എൻ എസ് ഗേൾസ് എച്ച് എസ് മാന്നാർ/മറ്റ്ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്

ഹിന്ദി ക്ലബ്ബ്

ഹിന്ദി ക്ലബ്ബ്

ഹിന്ദി ക്ലബ്ബ് രൂപീകരിച്ചു. കുട്ടികളിൽ ഹിന്ദി ഭാഷയിലും സാഹിത്യത്തിലും അഭിരുചി വളർത്തുന്നതിന് ഉതകുന്ന പ്രവർത്തനങ്ങൾക്കാണ് ഹിന്ദി ക്ലബ്ബ് പ്രാധാന്യം നൽകുന്നത്. പ്രേംചന്ദ് ജയന്തി, സ്വാതന്ത്ര്യദിനം, ഹിന്ദി ദിവസ്, തുടങ്ങിയ ദിനാചരണങ്ങളോടനുബന്ധിച്ച് പോസ്റ്ററുകൾ, പ്രസംഗം, കവിതകൾ, ദേശഭക്തിഗാനം തുടങ്ങിയവ ഹിന്ദിയിൽ അവതരിപ്പിക്കുന്നതിന് അവസരം നൽകി.സവിശേഷതകൾ ഉള്ള ദിനങ്ങളിലെല്ലാം ഹിന്ദി ക്ലബ്ബ് ഇതുപോലെ ഒട്ടനേകം പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്.