|
|
| (8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 57 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
| വരി 1: |
വരി 1: |
| | {{PHSSchoolFrame/Pages}} |
| {{prettyurl|G H S S KONGORPPILLY}} | | {{prettyurl|G H S S KONGORPPILLY}} |
| {{Infobox School| | | {{Infobox School |
| പേര്=ഗവ എച്ച് എസ് എസ് |
| | |സ്ഥലപ്പേര്=കൊങ്ങോർപ്പിള്ളി |
| സ്ഥലപ്പേര്= കൊങ്ങോർപ്പിള്ളി| | | |വിദ്യാഭ്യാസ ജില്ല=ആലുവ |
| വിദ്യാഭ്യാസ ജില്ല=ആലുവ| | | |റവന്യൂ ജില്ല=എറണാകുളം |
| റവന്യൂ ജില്ല=എറണാകുളം| | | |സ്കൂൾ കോഡ്=25104 |
| സ്കൂള്‍ കോഡ്=25104|
| | |എച്ച് എസ് എസ് കോഡ്=7025 |
| സ്ഥാപിതദിവസം=01| | | |വി എച്ച് എസ് എസ് കോഡ്= |
| സ്ഥാപിതമാസം=06| | | |വിക്കിഡാറ്റ ക്യു ഐഡി=Q99485914 |
| സ്ഥാപിതവര്‍ഷം=1915|
| | |യുഡൈസ് കോഡ്=32080102104 |
| സ്കൂള്‍ വിലാസം= ഗവ.എച്ച് എസ്.കൊങ്ങോര്‍പ്പിള്ളി |
| | |സ്ഥാപിതദിവസം=15 |
| പിന്‍ കോഡ്=683518 |
| | |സ്ഥാപിതമാസം=06 |
| സ്കൂള്‍ ഫോണ്‍=04842515505|
| | |സ്ഥാപിതവർഷം=1915 |
| സ്കൂള്‍ ഇമെയില്‍= ghs14kongorpilly@gmail.com|
| | |സ്കൂൾ വിലാസം= |
| സ്കൂള്‍ വെബ് സൈറ്റ്= |
| | |പോസ്റ്റോഫീസ്=കൊങ്ങോർപ്പിള്ളി |
| ഉപ ജില്ല=ആലുവ|
| | |പിൻ കോഡ്=683518 |
| ഭരണം വിഭാഗം=സര്‍ക്കാര്‍|
| | |സ്കൂൾ ഫോൺ=0484 2515505 |
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
| | |സ്കൂൾ ഇമെയിൽ=ghs14kongorpilly@gmail.com |
| പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍| | | |സ്കൂൾ വെബ് സൈറ്റ്=www.ghskgply.com |
| പഠന വിഭാഗങ്ങള്‍2=ഹയര്‍ സെക്കന്ററി സ്കൂള്‍| | | |ഉപജില്ല=ആലുവ |
| പഠന വിഭാഗങ്ങള്‍3=| | | |തദ്ദേശസ്വയംഭരണസ്ഥാപനം = പഞ്ചായത്ത് ആലങ്ങാട് |
| മാദ്ധ്യമം=മലയാളം| | | |വാർഡ്=19 |
| ആൺകുട്ടികളുടെ എണ്ണം=332| | | |ലോകസഭാമണ്ഡലം=എറണാകുളം |
| പെൺകുട്ടികളുടെ എണ്ണം=311|
| | |നിയമസഭാമണ്ഡലം=കളമശ്ശേരി |
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 643|
| | |താലൂക്ക്=പറവൂർ |
| അദ്ധ്യാപകരുടെ എണ്ണം=40| | | |ബ്ലോക്ക് പഞ്ചായത്ത്=ആലങ്ങാട് |
| പ്രിന്‍സിപ്പല്‍= പ്രഭാമണി കെ. കെ |
| | |ഭരണവിഭാഗം=സർക്കാർ |
| പ്രധാന അദ്ധ്യാപകന്‍=സുമ. ബി | | | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം |
| പി.ടി.ഏ. പ്രസിഡണ്ട്= ഉണ്ണികൃഷ്ണൻ പി .വി | | | |പഠന വിഭാഗങ്ങൾ1=എൽ.പി |
| ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25|
| | |പഠന വിഭാഗങ്ങൾ2=യു.പി |
| സ്കൂള്‍ ചിത്രം=GHSS Kongorpilly.jpg|
| | |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ |
| | |പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി |
| | |പഠന വിഭാഗങ്ങൾ5= |
| | |സ്കൂൾ തലം=1 മുതൽ 12 വരെ |
| | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് |
| | |ആൺകുട്ടികളുടെ എണ്ണം 1-10=169 |
| | |പെൺകുട്ടികളുടെ എണ്ണം 1-10=145 |
| | |വിദ്യാർത്ഥികളുടെ എണ്ണം 1-10= |
| | |അദ്ധ്യാപകരുടെ എണ്ണം 1-10=33 |
| | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=201 |
| | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=260 |
| | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= |
| | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=33 |
| | |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |
| | |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |
| | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |
| | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=33 |
| | |പ്രിൻസിപ്പൽ=റോയ് മത്തായി |
| | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= |
| | |വൈസ് പ്രിൻസിപ്പൽ= |
| | |പ്രധാന അദ്ധ്യാപിക=സനൂജ എ ഷംസു |
| | |പ്രധാന അദ്ധ്യാപകൻ= |
| | |പി.ടി.എ. പ്രസിഡണ്ട്=ടി യു പ്രസാദ് |
| | |എം.പി.ടി.എ. പ്രസിഡണ്ട്=ജെയിംസ് എം എ |
| | |സ്കൂൾ ചിത്രം=25104_1.jpeg |
| | |size=380px |
| | |caption= |
| | |ലോഗോ= |
| | |logo_size=50px |
| }} | | }} |
| == ആമുഖം == | | {{SSKSchool|year=2024-25,2025-26}} |
| എറണാകുളം ജില്ലയില്‍ ആലങ്ങാട് പഞ്ചായത്തിലുള്‍പ്പെടുന്ന കൊങ്ങോര്‍പിള്ളി എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഗവ: ഹയര്‍ സെക്കന്ററി സ്‌കൂളിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നത് 1915ലാണ്. സ്കൂൾ സ്ഥാപിതമായനാള്‍ മുതല്‍ കുറേ വര്‍ഷങ്ങളില്‍ താൽക്കാലികമായി പണിതുയര്‍ത്തിയ ഒരു ചെറിയ കെട്ടിടത്തിലാണ് അധ്യയനം നടത്തിയിരുന്നത്. സാധാരണക്കാര്‍ ഇടതിങ്ങി വസിക്കുന്ന ഗ്രാമത്തില്‍ പ്രാഥമിക വിദ്യാഭ്യാസത്തിന് അവസരമെരുക്കിതന്ന ഈ അക്ഷരമുറ്റം ഏവര്‍ക്കും അനുഗ്രഹദായകമായി മാറി. പ്രാഥമിക വിദ്യാഭ്യാസത്തിന്റെ പരിമിതികള്‍ മറികടന്ന് 1980ല്‍ ഹൈസ്കൂൾ എന്ന പദവിയിലേക്കുയര്‍ന്നു. സെക്കന്ററി വിദ്യാഭ്യാസത്തിന്റെ അനന്തസാധ്യതകള്‍ മനസ്സിലാക്കി 1983ല്‍ ആദ്യത്തെ എസ്.എസ്. എല്‍. സി. ബാച്ച് പുറത്തു വന്നു. പാഠ്യ - പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ മികച്ച നിലവാരം പുലര്‍ത്തികൊണ്ട് 2000ല്‍ ഹയര്‍സെക്കന്ററി വിദ്യാഭ്യാസത്തിന് തുടക്കം കുറിച്ചു. കൊമേഴ്‌സ്, സയന്‍സ്, വിഭാഗങ്ങളിലായി മികച്ച നിലവാരം പുലര്‍ത്തിപോരുന്നു.
| | |
|
| |
|
| പ്രീ-പ്രൈമറി വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മനസിലാക്കി 2007 -ല്‍ പി.റ്റി.എ. യുടെ സഹകരണത്തോടെ പ്രീ-പ്രൈമറി ആരംഭിച്ചു.
| | =='''ചരിത്രം'''== |
| ഗതാഗതയോഗ്യമായ റോഡ്, കുട്ടികള്‍ക്ക് പഠനം രസകരവും ഫലപ്രദവുമാകാന്‍ മികച്ച ലൈബ്രറി, ഇന്റര്‍നെറ്റ് സംവിധാനത്തോടുകൂടിയ കാര്യക്ഷമമായ ഹൈസ്‌കൂള്‍ -ഹയര്‍ സംക്കന്ററി വിഭാഗങ്ങള്‍ക്ക് പ്രത്യേകം പ്രത്യേകം സജ്ജമാക്കിയ സയന്‍സ് ലാബുകള്‍ എന്നിവ മികച്ച നിലവാരം പരുലര്‍ത്തുന്നവയാണ്.
| | എറണാകുളം ജില്ലയിൽ ആലങ്ങാട് പഞ്ചായത്തിലുൾപ്പെടുന്ന കൊങ്ങോർപിള്ളി എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഗവ: ഹയർ സെക്കന്ററി സ്‌കൂളിന്റെ പ്രവർത്തനം ആരംഭിക്കുന്നത് 1915ലാണ്. സ്കൂൾ സ്ഥാപിതമായനാൾ മുതൽ കുറേ വർഷങ്ങളിൽ താൽക്കാലികമായി പണിതുയർത്തിയ ഒരു ചെറിയ കെട്ടിടത്തിലാണ് അധ്യയനം നടത്തിയിരുന്നത്. സാധാരണക്കാർ ഇടതിങ്ങി വസിക്കുന്ന ഗ്രാമത്തിൽ പ്രാഥമിക വിദ്യാഭ്യാസത്തിന് അവസരമൊരുക്കിയ ഈ അക്ഷരമുറ്റം ഏവർക്കും അനുഗ്രഹദായകമായി മാറി. പ്രാഥമിക വിദ്യാഭ്യാസത്തിന്റെ പരിമിതികൾ മറികടന്ന് 1980ൽ ഹൈസ്കൂൾ എന്ന പദവിയിലേക്കുയർന്നു. സെക്കന്ററി വിദ്യാഭ്യാസത്തിന്റെ അനന്തസാധ്യതകൾ മനസ്സിലാക്കി 1983ൽ ആദ്യത്തെ എസ്.എസ്. എൽ. സി. ബാച്ച് പുറത്തു വന്നു. പാഠ്യ - പാഠ്യേതര പ്രവർത്തനങ്ങളിൽ മികച്ച നിലവാരം പുലർത്തികൊണ്ട് 2000ൽ ഹയർസെക്കന്ററി വിദ്യാഭ്യാസത്തിന് തുടക്കം കുറിച്ചു. കൊമേഴ്‌സ്, സയൻസ്, വിഭാഗങ്ങളിലായി മികച്ച നിലവാരം പുലർത്തിപോരുന്നു. |
|
| |
|
| == സൗകര്യങ്ങള്‍ ==
| | * [[{{PAGENAME}}/ചരിത്രം | കൂടുതൽ ഇവിടെ വായിക്കുക]] |
|
| |
|
| ===വായനാ മുറി=== | | =='''ഭൗതികസൗകര്യങ്ങൾ'''== |
| വളരെ മികച്ചൊരു വായനാമുറിയാണു ഇവിടെ വിദ്യാർത്ഥികൾക്കായി ഒരുക്കിയിരിക്കുന്നത്. വിശ്രമവേളകളിലും, അനുവദിക്കപ്പെട്ടിട്ടുള്ള മറ്റു സമയങ്ങളിലും വിദ്യാർത്ഥികൾക്ക് ഈ സൗകര്യം ഉപയോഗപ്പെടുത്താനാവും. ആനുകാലിക പ്രസിദ്ധീകരണങ്ങളും, വർത്തമാന പത്രങ്ങളും ഇവിടെ ലഭ്യമാക്കിയിട്ടുണ്ട്.
| | * എല്ലാവിധ സൗകര്യങ്ങളോടും കൂടിയ കമ്പ്യൂട്ടർ ലാബ്. |
| | * ആധുനിക സൗകര്യങ്ങളോടു കൂടിയ പുതിയ വിദ്യാലയം |
| | * കമ്പ്യൂട്ടർ ലാബിൽ ഹൈ സ്പീഡ് ഇന്റർനെറ്റ് (Railtel) കണക്ഷൻ. |
| | * 2000ത്തിലധികം പുസ്തകങ്ങളുള്ള വലിയ ലൈബ്രറി& വായനാമുറി |
| | * [[{{PAGENAME}}/സൗകര്യങ്ങൾ|സൗകര്യങ്ങളുടെ പൂർണ്ണവിവരങ്ങൾ ഇവിടെ വായിക്കുക]] |
|
| |
|
| ===ലൈബ്രറി=== | | == '''പാഠ്യേതര പ്രവർത്തനങ്ങൾ''' == |
| സ്കൂൾ ലൈബ്രറിയിൽ ഏതാണ്ട് മൂവായിരത്തോളം പുസ്തകങ്ങൾ വിവിധ വിഭാഗങ്ങളിലായി ലഭ്യമാണ്. വിദ്യാർത്ഥികൾ ഈ സൗകര്യം അധ്യാപകരുടെ സഹായത്തോടെ വിനിയോഗിക്കുന്നു. വിദ്യാർത്ഥികളുടെ സഹായത്തിനായി ഒരു അധ്യാപകൻ ലൈബ്രറിയുടെ ചുമതല വഹിക്കുന്നുണ്ട്. | | * [[{{PAGENAME}}/പ്രവർത്തനങ്ങൾ|സ്കൂൾ പ്രവർത്തനങ്ങൾ]] |
| | * [[{{PAGENAME}}/അക്ഷരവൃക്ഷം | അക്ഷരവൃക്ഷം]] |
|
| |
|
| ===സയന്‍സ് ലാബ്=== | | == '''മാനേജ്‌മെന്റ്''' == |
| ശാസ്ത്രവിഷയങ്ങളിൽ പഠനപ്രവർത്തനങ്ങൾക്കാവശ്യമായ ഉപകരണങ്ങളടങ്ങിയ സർവ്വസജ്ജമായ പരീക്ഷണശാല ഈ വിദ്യാലയത്തിലുണ്ട്. വിവിധ തരങ്ങളിലുള്ള ശാസ്ത്ര പരീക്ഷണങ്ങൾ ചെയ്തും, നേരിട്ടു കണ്ടും വിദ്യാർത്ഥികൾക്ക് മനസ്സിലാക്കാൻ ഈ പരീക്ഷണശാലകൊണ്ടു സഹായിക്കുന്നു.
| | എറണാകുളം ജില്ലാ പഞ്ചായത്തിന്റെ അധികാരപരിധിയിലുള്ള ആലങ്ങാട് ഗ്രാമപഞ്ചായത്തിന്റെ കീഴിലാണു ഈ വിദ്യാലയം. |
|
| |
|
| ===കംപ്യൂട്ടര്‍ ലാബ്=== | | =='''സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ'''== |
| വിവരസാങ്കേതിക വിദ്യ ഒഴിച്ചു കൂടാൻ ആകാത്ത ഈ കാലഘട്ടത്തിൽ വിദ്യാർത്ഥികളെ അതിന്റെ മുഖ്യധാരയിലേക്കു കൊണ്ടുവരാനായി സുസജ്ജമായ ഒരു കംപ്യൂട്ടർ ലാബ് വിദ്യാലയത്തിൽ പ്രവർത്തിക്കുന്നുണ്ട്. പൂർണ്ണമായും സ്വതന്ത്ര സോഫ്ടുവെയറിൽ പ്രവർത്തിക്കുന്ന ഈ ലാബിൽ വിദ്യാർത്ഥികൾക്ക് അവരുടെ പഠനവിഷയങ്ങളും, പാഠ്യേതര വിഷയങ്ങളും മനസ്സിലാക്കാനും, അറിവു വർദ്ധിപ്പിക്കാനും ഉതകുന്നു.
| | {| class="wikitable sortable mw-collapsible" |
| | | |+ |
| ===ഗതാഗതം===
| | !ക്രമ നമ്പർ |
| ദൂര സ്ഥലങ്ങളിൽ നിന്നും എത്തിച്ചേരാൻ ബുദ്ധിമുട്ടുന്ന വിദ്യാർത്ഥികൾക്കായി ബസ് സൗകര്യം വിദ്യാലയത്തിനുണ്ട്. പി.രാജീവ് എം.പിയുടെ ഫണ്ടിൽ നിന്നും ലഭിച്ച ബസ്സ് നീറിക്കോട്, കൊടുവഴങ്ങ,പാനായിക്കുളം,കൂനമ്മാവ്, കരിങ്ങാംതുരുത്ത് എന്നിവിടങ്ങളിൽ നിന്നും വിദ്യാർത്ഥികളുടെ യാത്രാ സഹായത്തിനായി ഉപയോഗിക്കുന്നു.
| | !പേര് |
| | | !ചാർജ്ജെടുത്ത തീയതി (കാലഘട്ടം) |
| == നേട്ടങ്ങള്‍ ==
| |
| പരിമിതമായ സൗകര്യങ്ങളേ ഉള്ളു എന്നിരിക്കിലും, അധ്യാപകരുടേയും, വിദ്യാർത്ഥികളുടേയും, മാതാപിതാക്കളുടേയും കഠിനശ്രമം കൊണ്ട് പോയ വർഷങ്ങളിൽ മികച്ച വിജയം കൈവരിക്കാൻ സാധിച്ചിട്ടുണ്ട്. ചില വർഷങ്ങളിൽ 100 ശതമാനം വിജയം കൈവരിക്കാനായിട്ടുണ്ട്.
| |
| ===പാഠ്യേതര നേട്ടങ്ങൾ===
| |
| *2015 -2016 അധ്യയന വർഷത്തിൽ ടാറ്റാ ബിൽഡിങ് ഇന്ത്യ ദേശീയ തലത്തിൽ നടത്തിയ ഉപന്യാസ രചനയിൽ വിദ്യാലയത്തിലെ ഹൈസ്കൂൾ വിഭാഗം വിദ്യാർത്ഥിയായ അസ്ന കുഞ്ഞുമുഹമ്മദ് ഒന്നാം സ്ഥാനം കരസ്ഥമാക്കുകയുണ്ടായി. ഇന്ത്യയിൽ നിന്നുമുള്ള വിവിധ വിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾ പങ്കെടുത്ത ഈ മത്സരത്തിൽ തന്റെ മികവു കൊണ്ടാണ് അസ്ന ഒന്നാം സ്ഥാനം നേടിയെടുത്തത്. ഡൽഹിയിൽ വച്ചു നടന്ന പുരസ്കാര സ്വീകരണത്തിനു ശേഷം, അസ്ന അടങ്ങുന്ന വിദ്യാർത്ഥികൾക്ക് രാഷ്ടപതി പ്രണബ് മുഖർജിയെ സന്ദർശിക്കാൻ അവസരം ലഭിച്ചിരുന്നു.
| |
| *2016-2017 അധ്യയന വർഷത്തിൽ സംസ്ഥാന തല പ്രവർത്തി പരിചയമേളയിൽ വിദ്യാലയത്തിൽ നിന്നുമുള്ള അജ്മൽ ജമാൽ എന്ന വിദ്യാർത്ഥി എ ഗ്രേഡ് കരസ്ഥമാക്കി. ചോക്കു നിർമ്മാണം വളരെ ലളിതമായ രീതിയിൽ അവതരിപ്പിച്ചാണ് അജ്മൽ ഈ സ്ഥാനത്തിനർഹനായത്.
| |
| | |
| ==പ്രധാന വ്യക്തികള്‍==
| |
| ===ഡോക്ടർ.സുധികുമാർ===
| |
| ഈ വിദ്യാലയത്തില്‍ നിന്നും പഠിച്ചിറങ്ങിയ ഒട്ടെറെ വ്യക്തികള്‍ പ്രശസ്തരായിട്ടുണ്ടെങ്കിലും എടുത്തുപറയേണ്ട ഒരു പേരാണ് ഗവേഷകനായ ഡോക്ടര്‍.സുധികുമാറിന്റേത്. അമേരിക്കന്‍ മ്യൂസിയം ഓഫ് നാച്ചുറല്‍ ഹിസ്റ്ററിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ജീവജാലങ്ങളെക്കുറിച്ചുള്ള സര്‍വ്വവിഞ്ജാനകോശം തയ്യാറാക്കുന്ന പദ്ധതിയിലേക്ക് ഇദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ലോകത്തിലെ വിവിധഭാഷകളിലെ പതിനേഴു ഗവേഷകരാണ് ഈ പദ്ധതിയിലുള്ളത്. ഇപ്പോള്‍ ബല്‍ജിയത്തിലെ ഗെന്റ് യൂണിവേഴ്സിറ്റിയിലും , തേവര സേക്രട്ട് ഹാര്‍ട്ട് കോളേജിലുമായി ചിലന്തികളുടെ പരിണാമത്തെക്കുറിച്ച് ഗവേഷണം നടത്തുകയാണ് ഡോക്ടര്‍.സുധികുമാര്‍. ഇദ്ദേഹം തൊണ്ണൂറ്റിമൂന്ന് ബാച്ചിലാണ് ഇവിടെ നിന്നും എസ്.എസ്.എല്‍.സി വിജയിച്ചത്.
| |
| ===അഭിലാഷ്===
| |
| | |
| ==അധ്യാപകർ==
| |
| ===ഹൈസ്കൂൾ===
| |
| {| class="collapsible collapsed wikitable" | |
| |- | | |- |
| ! ക്രമം !! പേര് !! വിഭാഗം !! വിഷയം
| | |1 |
| |- | | |അമ്മിണി. എം.വി. |
| | 1 || ഷൈബ || ഹൈസ്കൂൾ || ഗണിതം | | |2006-2007 |
| |- | | |- |
| | 2 || സബിത പി. എ || ഹൈസ്കൂൾ || മലയാളം | | |2 |
| | |പത്മകുമാരി |
| | |2007-2008 |
| |- | | |- |
| | 3 || രാധിക പി പി || ഹൈസ്കൂൾ || ശാസ്ത്രം | | |3 |
| | |അബുബക്കർ.വി.എം |
| | |2008-2010 |
| |- | | |- |
| | 4 || വിജിത || ഹൈസ്കൂൾ || സാമൂഹ്യ ശാസ്ത്രം | | |4 |
| |- | | |സലിംകുമാർ |
| | 5 || ജയശ്രീ || ഹൈസ്കൂൾ || ഹിന്ദി
| | |2010-2013 |
| |- | |
| |}
| |
| | |
| ==വിദ്യാർത്ഥികൾ==
| |
| ===ലോവർ പ്രൈമറി===
| |
| {| class="wikitable"
| |
| |- | | |- |
| ! ക്രമം
| | |5 |
| ! ക്ലാസ്സ്
| | |ഷാജിമോൻ |
| ! ആൺകുട്ടികൾ
| | |2013 (ജൂലൈ-ഒക്ടോബർ) |
| ! പെൺകുട്ടികൾ
| |
| |- | | |- |
| | 1 || 1 || 4 || 3 | | |6 |
| | |കുമാരി |
| | |2013 (നവംബർ) - 2015 |
| |- | | |- |
| | 2 || 2 || 9 || 1 | | |7 |
| | |ഷൈല തങ്കപ്പൻ |
| | |2015-2016 |
| |- | | |- |
| | 3 || 3 || 5 || 6 | | |8 |
| | |സുമ |
| | |2016-2017 |
| |- | | |- |
| | 4 || 4 || 7 || 3 | | |9 |
| |} | | |പത്മരാജൻ ഇളയിടത്ത് |
| | | |2017-2018 |
| ===അപ്പർ പ്രൈമറി===
| |
| {| class="wikitable"
| |
| |- | | |- |
| ! ക്രമം
| | |10 |
| ! ക്ലാസ്സ്
| | |സുന്ദർലാൽ |
| ! ആൺകുട്ടികൾ
| | |2018 (ജൂൺ - സെപ്തംബർ) |
| ! പെൺകുട്ടികൾ
| |
| |- | | |- |
| | 1 || 5 || 6 || 9 | | |11 |
| | |പ്രദീപ് നാറോത്ത് |
| | |2018-2020 |
| |- | | |- |
| | 2 || 6 || 8 || 10 | | |12 |
| | |സനൂജ ഷംസു |
| | |2020 - 2021 |
| |- | | |- |
| | 3 || 7 || 13 || 11 | | |13 |
| | |പ്രകാശൻ |
| | |2021 - 2023 |
| |} | | |} |
|
| |
|
| ===ഹൈസ്കൂൾ=== | | =='''എച്ച്.എസ്.സ്. പ്രിൻസിപ്പൽ'''== |
| {| class="wikitable" | | {| class="wikitable sortable mw-collapsible" |
| | |+ |
| | !ക്രമ നമ്പർ |
| | !പേര് |
| | !ചാർജ്ജെടുത്ത തീയതി (കാലഘട്ടം) |
| |- | | |- |
| ! ക്രമം
| | |1 |
| ! ക്ലാസ്സ്
| | |മണി.വി.ബി |
| ! ആൺകുട്ടികൾ
| | |2004-2007 |
| ! പെൺകുട്ടികൾ
| |
| |- | | |- |
| | 1 || 8 || 8 || 8 | | |2 |
| | |ആരിഫ ബീവി |
| | |2007-2009 |
| |- | | |- |
| | 2 || 9 || 16 || 13 | | |3 |
| | |പ്രഭാമണി |
| | |2009-2017 |
| |- | | |- |
| | 3 || 10 || 15 || 15 | | |4 |
| |} | | |ഗിരിജ.പി.ആർ |
| | | |2017-2021 |
| ===ഹയർ സെക്കണ്ടറി===
| |
| {| class="wikitable"
| |
| |- | | |- |
| ! ക്രമം
| | |5 |
| ! ആൺകുട്ടികൾ
| | |റോയ് മത്തായി |
| ! പെൺകുട്ടികൾ
| | |2021 - തുടരുന്നു |
| |- | |
| | 1 || 241 || 232
| |
| |} | | |} |
|
| |
|
| ==വഴി== | | == '''പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ''' == |
| ആലങ്ങാട് വഴി ആലുവ വരാപ്പുഴ പാതയില്‍ ആണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ബസ് സ്റ്റോപ്പില്‍ നിന്നും വിദ്യാലയത്തിലേക്ക് ഏതാണ്ട് മുന്നൂറ് മീറ്റര്‍ ദൂരം ഉണ്ട്. ആലങ്ങാട് വഴി ആലുവ വരാപ്പുഴ പാതയിൽ സഞ്ചരിക്കുന്ന ബസ്സുകളിൽ കയറിയാൽ സ്കൂളിൽ എത്തിച്ചേരാവുന്നതാണ്. സ്കൂൾ ബസ്സ്സ്റ്റോപ്പിൽ ഇറങ്ങിയാൽ മതിയാകും. കൂടാതെ പാനായിക്കുളം വഴി ആലുവ വരാപ്പുഴ പാതയിൽ സഞ്ചരിക്കുന്ന ബസ്സുകളിൽ കയറി കൊങ്ങോർപ്പിള്ളി സ്റ്റോപ്പിൽ ഇറങ്ങിയാലും വിദ്യാലയത്തിൽ എത്തിച്ചേരാൻ കഴിയും. പാനായിക്കുളം വഴിയുള്ള ബസ്സുകളിൽ കയറിയാൽ വിദ്യാലയത്തിലേക്കു ഏകദേശം ഒരു കിലോമീറ്റർ കാൽനടയായും സഞ്ചരിക്കേണ്ടി വരും.
| | ഡോക്ടർ.സുധികുമാർ |
| | | ഈ വിദ്യാലയത്തിൽ നിന്നും പഠിച്ചിറങ്ങിയ ഒട്ടെറെ വ്യക്തികൾ പ്രശസ്തരായിട്ടുണ്ടെങ്കിലും എടുത്തുപറയേണ്ട ഒരു പേരാണ് ഗവേഷകനായ ഡോക്ടർ.സുധികുമാറിന്റേത്. അമേരിക്കൻ മ്യൂസിയം ഓഫ് നാച്ചുറൽ ഹിസ്റ്ററിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ജീവജാലങ്ങളെക്കുറിച്ചുള്ള സർവവിജ്ഞാനകോശം തയ്യാറാക്കുന്ന പദ്ധതിയിലേക്ക് ഇദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ലോകത്തിലെ വിവിധഭാഷകളിലെ പതിനേഴു ഗവേഷകരാണ് ഈ പദ്ധതിയിലുള്ളത്. ഇപ്പോൾ ബൽജിയത്തിലെ ഗെന്റ് യൂണിവേഴ്സിറ്റിയിലും , തേവര സേക്രട്ട് ഹാർട്ട് കോളേജിലുമായി ചിലന്തികളുടെ പരിണാമത്തെക്കുറിച്ച് ഗവേഷണം നടത്തുകയാണ് ഡോക്ടർ.സുധികുമാർ. ഇദ്ദേഹം തൊണ്ണൂറ്റിമൂന്ന് ബാച്ചിലാണ് ഇവിടെ നിന്നും എസ്.എസ്.എൽ.സി വിജയിച്ചത്. |
| ==വിലാസം==
| |
| ഗവ.ഹയർ സെക്കണ്ടറി സ്കൂൾ കൊങ്ങോർപ്പിള്ളി
| |
|
| |
|
| കൊങ്ങോർപ്പിള്ളി. പി.ഒ
| | =='''നേട്ടങ്ങൾ'''== |
| | പാഠ്യേതര പ്രവർത്തനങ്ങളിലും, പഠനത്തിലും വിദ്യാർത്ഥികൾ പ്രത്യേക മികവ് തുടർച്ചയായി കാണിക്കുന്നുണ്ട്. തുടർച്ചയായി വിവിധവർഷങ്ങളിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ നൂറുശതമാനം കൈവരിക്കുവാൻ വിദ്യാലയത്തിനായിട്ടുണ്ട്. |
|
| |
|
| ആലുവ,
| | * [[{{PAGENAME}}/അംഗീകാരങ്ങൾ | കൂടുതൽ നേട്ടങ്ങൾ കാണുവാൻ]] |
|
| |
|
| പിൻ : 683525
| | =='''മികവുകൾ പത്രവാർത്തകളിലൂടെ'''== |
| | =='''ചിത്രശാല'''== |
| | [[{{PAGENAME}}/PhotoAlbum|സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]. |
|
| |
|
| ഫോൺ: +914842515505
| | =='''അധിക വിവരങ്ങൾ'''== |
| | =='''വഴികാട്ടി'''== |
| | ആലങ്ങാട് വഴി ആലുവ വരാപ്പുഴ പാതയിൽ ആണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ബസ് സ്റ്റോപ്പിൽ നിന്നും വിദ്യാലയത്തിലേക്ക് ഏതാണ്ട് മുന്നൂറ് മീറ്റർ ദൂരം ഉണ്ട്. ആലങ്ങാട് വഴി ആലുവ വരാപ്പുഴ പാതയിൽ സഞ്ചരിക്കുന്ന ബസ്സുകളിൽ കയറിയാൽ സ്കൂളിൽ എത്തിച്ചേരാവുന്നതാണ്. സ്കൂൾ ബസ്സ്സ്റ്റോപ്പിൽ ഇറങ്ങിയാൽ മതിയാകും. കൂടാതെ പാനായിക്കുളം വഴി ആലുവ വരാപ്പുഴ പാതയിൽ സഞ്ചരിക്കുന്ന ബസ്സുകളിൽ കയറി കൊങ്ങോർപ്പിള്ളി സ്റ്റോപ്പിൽ ഇറങ്ങിയാലും വിദ്യാലയത്തിൽ എത്തിച്ചേരാൻ കഴിയും. പാനായിക്കുളം വഴിയുള്ള ബസ്സുകളിൽ കയറിയാൽ വിദ്യാലയത്തിലേക്കു ഏകദേശം ഒരു കിലോമീറ്റർ കാൽനടയായും സഞ്ചരിക്കേണ്ടി വരും. |
|
| |
|
| ഇമെയിൽ : ghsskongorppilly@gmail.com
| | {{Slippymap|lat=10.105557|lon=76.276209 |zoom=16|width=800|height=400|marker=yes}} |
| ==വഴികാട്ടി==
| |
| {{#multimaps: 10.1053163, 76.2747989 | width=800px | zoom=16}} | |
|
| |
|
| ==ചിത്രശാല== | | ==അവലംബം== |
| <gallery caption="വിദ്യാലയം" widths="140px" heights="100px" perrow="6">
| |
| File:School-front-view-ghss.jpg | ഹൈസ്കൂൾ വിഭാഗം
| |
| File:Ghsskongorpilly-assembly.jpg | പുരസ്കാരചടങ്ങ്
| |
| File:Ghsskongorpilly-front-view.jpg | വിദ്യാലയത്തിന്റെ പൂമുഖം
| |
| File:Ghsskongorpilly-assembly-1.jpg | സ്കൂൾ അസ്സംബ്ലി
| |
| </gallery>
| |