"ഇരിണാവ് ഹിന്ദു എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

IHALPS13611 (സംവാദം | സംഭാവനകൾ)
(ചെ.) Bot Update Map Code!
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 34: വരി 34:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=137
|ആൺകുട്ടികളുടെ എണ്ണം 1-10=111
|പെൺകുട്ടികളുടെ എണ്ണം 1-10=142
|പെൺകുട്ടികളുടെ എണ്ണം 1-10=111
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|അദ്ധ്യാപകരുടെ എണ്ണം 1-10=11
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 51: വരി 51:
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=നമീർ എം.വി.
|പ്രധാന അദ്ധ്യാപകൻ=നമീർ എം.വി.
|പി.ടി.എ. പ്രസിഡണ്ട്=കെ. പ്രഭാകരൻ
|പി.ടി.എ. പ്രസിഡണ്ട്=ലഗേഷ് വി വി
|എം.പി.ടി.എ. പ്രസിഡണ്ട്=ബിജിത
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീജിന
|സ്കൂൾ ചിത്രം=13611-2022.jpg
|സ്കൂൾ ചിത്രം=13611-2022.jpg
|size=350px
|size=350px
വരി 76: വരി 76:

== ടാലന്റ് ലാബ് ==
== ടാലന്റ് ലാബ് ==
വിദ്യാലയത്തിന് സംസ്ഥാന തലത്തിൽ അംഗീകാരം നേടികൊടുക്കുന്നതിനടക്കം കുട്ടികളുടെ സർവ്വതോന്മുഖ വികാസത്തിനും, രക്ഷിതാക്കളെയും സമൂഹത്തെയും കൂടുതൽ അടുപ്പിക്കുന്നതിനും സഹായകമായിട്ടുള്ള വിദ്യാലയത്തിന്റെ തനത് പ്രവർത്തനമാണ് ടാലെന്റ് ലാബ്. കുട്ടികൾക്ക് വിദ്യാലയത്തിന് പുറത്തും പൊതുവേദികളിൽ അംഗീകാരം നേടുവാനും അതിലൂടെ കൂടുതൽ ആത്മവിശ്വാസം ആർജിക്കുവാനും ടാലെന്റ്റ് ലാബ് പ്രവർത്തനങ്ങൾ കുട്ടികൾക്ക് ഏറെ സഹായകരമായി. വെള്ളിയാഴ്ച ദിവസങ്ങളിൽ ഉച്ചക്ക് ശേഷമുള്ള സമയങ്ങൾ ഇതിനായി നീക്കിവെച്ചുകൊണ്ടും, ചെണ്ട, നൃത്തം, ഫുട്ബോൾ എന്നീ ഇനങ്ങൾക്ക് മറ്റുസമയങ്ങൾ കണ്ടെത്തിയുമാണ് പരിശീലനം നൽകി വന്നത്. പതിനഞ്ചോളം ഇനങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള വിദ്യാലയത്തിലെ ടാലെന്റ് ലാബ് പ്രവർത്തനങ്ങൾ വിദ്യാലയത്തിലെ മുഴുവൻ കുട്ടികളെയും ഗുണഭോക്താക്കളാക്കുവാനും അതുവഴി കുട്ടികൾക്ക് കൂടുതൽ മാനസികോല്ലാസത്തിന് അവസരം ഒരുക്കുവാനും സാധിച്ചു. ഈ അധ്യയനം ഓൺലൈൻ ആയി നടന്ന കാലങ്ങളിൽ ഓൺലൈൻ ടാലെന്റ് ലാബ് സംഘടിപ്പിക്കുവാനും വിദ്യാലയത്തിന് സാധിച്ചു  

[[പ്രമാണം:WhatsApp Image 2022-03-15 at 17.21.27.jpg|നടുവിൽ|ലഘുചിത്രം]]
ടാലൻ്റിനുള്ള അംഗീകാരം MLA യിൽ നിന്ന്. 1, 2, 3 സ്ഥാനം വിദ്യാലയത്തിന് തന്നെ.. 
 
[[പ്രമാണം:WhatsApp Image 2022-03-16 at 09.24.01.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:WhatsApp Image 2022-03-16 at 09.24.20.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:WhatsApp Image 2022-03-16 at 09.24.37.jpg|നടുവിൽ|ലഘുചിത്രം]]

== അമൃതോത്സവം ==
== അമൃതോത്സവം ==
എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് നടത്തപ്പെട്ട അമൃതോത്സവ പരിപാടിയിൽ ദേശഭക്തി സംഘഗാന മത്സരത്തിൽ ഉപ ജില്ലയിൽ ഒന്നാം സ്ഥാനവും  ജില്ലയിൽ രണ്ടാം സ്ഥാനവും നേടുവാൻ വിദ്യാലയത്തിന് സാധിച്ചു. വിദ്യാലയത്തിൽ ദിനാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച  പരിപാടിയിൽ ബി ആർ സി പ്രതിനിധിയിൽനിന്ന് വിദ്യാലയത്തിനുള്ള ട്രോഫി ഏറ്റുവാങ്ങുകയും  മത്സരത്തിൽ പങ്കെടുത്ത കുട്ടികൾക്കുള്ള സമ്മാനം വിതരണം ചെയ്യുകയുമുണ്ടായി.

[[പ്രമാണം:WhatsApp Image 2022-03-16 at 09.12.04.jpg|നടുവിൽ|ലഘുചിത്രം]]

== ലൈബ്രറി ==
== ലൈബ്രറി ==
വരി 116: വരി 125:

== പി. ടി. എ. ==
== പി. ടി. എ. ==
<gallery mode="packed" caption="പി. ടി. എ. പ്രസിഡണ്ട്">
<gallery mode="packed" caption="പി. ടി. എ.  പ്രസിഡണ്ട്">
പ്രമാണം:PRABHAKARAN.jpg|'''കെ. പ്രഭാകരൻ''' 
പ്രമാണം:LAGESH.jpg|<small>വി. വി. ലഗേഷ്</small>
</gallery><gallery mode="packed" caption="'''എം. പി. ടി. എ. പ്രസിഡണ്ട്'''">
</gallery><gallery mode="packed" caption="എം. പി. ടി. എ.  പ്രസിഡണ്ട്">
പ്രമാണം:Bijitha KV.jpg|'''ബിജിത കെ. വി'''
പ്രമാണം:Bijitha KV.jpg|<small>ബിജിത കെ</small>
</gallery>
</gallery>

വരി 174: വരി 183:
കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ വ്യാപന സാധ്യത പരമാവധി കുറയ്ക്കുവാനായി രക്ഷിതാക്കളെ പല തവണകളിലായി വിദ്യാലയത്തിലേക്ക് എത്തിക്കുന്നതിന് പകരം പിടിഎ അംഗങ്ങളും അധ്യാപകരും ചേർന്ന് വീടുകളിലേക്ക് എത്തി, ഭക്ഷ്യധാന്യ കിറ്റ്, പാഠപുസ്തകം, പഠനോപകരണ കിറ്റ് തുടങ്ങിയവ നൽകി. സമൂഹത്തിൽ നിന്നും ഏറെ പ്രശംസ പിടിച്ചുപറ്റിയ ഒരു പ്രവർത്തനമായിരുന്നു ഇത്.

[[പ്രമാണം:WhatsApp Image 2022-03-15 at 16.51.55.jpg|നടുവിൽ|ലഘുചിത്രം|225x225ബിന്ദു]]
[[പ്രമാണം:WhatsApp Image 2022-03-15 at 16.51.55.jpg|നടുവിൽ|ലഘുചിത്രം|225x225ബിന്ദു]]
[[പ്രമാണം:WhatsApp Image 2022-03-15 at 17.33.35.jpg|നടുവിൽ|ലഘുചിത്രം|227x227ബിന്ദു]]

വരി 183: വരി 193:

അധ്യാപകരും ഭൂരിഭാഗം വിദ്യാർത്ഥികളും വാക്സിൻ ചാലഞ്ചിൽ പങ്കെടുത്തു. വിദ്യാർഥികൾക്ക് സമൂഹത്തോട് പ്രതിബദ്ധത കാട്ടിക്കൊടുക്കുന്ന ഒരു പ്രവർത്തനമായി ഇത് മാറി.
അധ്യാപകരും ഭൂരിഭാഗം വിദ്യാർത്ഥികളും വാക്സിൻ ചാലഞ്ചിൽ പങ്കെടുത്തു. വിദ്യാർഥികൾക്ക് സമൂഹത്തോട് പ്രതിബദ്ധത കാട്ടിക്കൊടുക്കുന്ന ഒരു പ്രവർത്തനമായി ഇത് മാറി.
[[പ്രമാണം:WhatsApp Image 2022-03-15 at 17.33.14.jpg|നടുവിൽ|ലഘുചിത്രം|193x193ബിന്ദു]]

* '''<u>സാമൂഹ്യ അടുക്കളയിലേക്ക്</u>'''
* '''<u>സാമൂഹ്യ അടുക്കളയിലേക്ക്</u>'''
വരി 205: വരി 218:
*'''<u>പിറന്നാൾ സമ്മാനം</u>'''
*'''<u>പിറന്നാൾ സമ്മാനം</u>'''

വിദ്യാലയത്തിലെ വിവിധ പ്രവർത്തനങ്ങൾക്ക് മുതൽകൂട്ടാകുന്ന തരത്തിൽ പിറന്നാൾ ആഘോഷങ്ങൾ സംഘടിപ്പിക്കാൻ രക്ഷിതാക്കളുടെ സഹകരണം എപ്പോഴും  ലഭിക്കാറുണ്ട്. പിറന്നാൾ ദിനത്തിൽ പുസ്തകങ്ങൾ, സമൃദ്ധമായ ഉച്ചഭക്ഷണം, സഹപാഠിക്ക് പഠനോപകരണങ്ങൾ, വിദ്യാലയ ഭൗതിക സൗകര്യം മെച്ചപ്പെടുത്തുന്നതിലേക്കുള്ള സംഭാവനകൾ തുടങ്ങി നിരവധി മാതൃകാ പരമായ പ്രവർത്തനങ്ങളാണ് സ്കൂളിൽ സംഘടിപ്പിക്കാറുള്ളത്<gallery>
വിദ്യാലയത്തിലെ വിവിധ പ്രവർത്തനങ്ങൾക്ക് മുതൽകൂട്ടാകുന്ന തരത്തിൽ പിറന്നാൾ ആഘോഷങ്ങൾ സംഘടിപ്പിക്കാൻ രക്ഷിതാക്കളുടെ സഹകരണം എപ്പോഴും  ലഭിക്കാറുണ്ട്. പിറന്നാൾ ദിനത്തിൽ പുസ്തകങ്ങൾ, സമൃദ്ധമായ ഉച്ചഭക്ഷണം, സഹപാഠിക്ക് പഠനോപകരണങ്ങൾ, വിദ്യാലയ ഭൗതിക സൗകര്യം മെച്ചപ്പെടുത്തുന്നതിലേക്കുള്ള സംഭാവനകൾ തുടങ്ങി നിരവധി മാതൃകാ പരമായ പ്രവർത്തനങ്ങളാണ് സ്കൂളിൽ സംഘടിപ്പിക്കാറുള്ളത്
 
<gallery>
പ്രമാണം:WhatsApp Image 2022-03-15 at 12.57.57.jpg
പ്രമാണം:WhatsApp Image 2022-03-15 at 12.57.57.jpg
പ്രമാണം:WhatsApp Image 2022-03-15 at 12.55.33.jpg
പ്രമാണം:WhatsApp Image 2022-03-15 at 12.55.33.jpg
പ്രമാണം:WhatsApp Image 2022-03-16 at 09.46.52.jpg
</gallery>
</gallery>

വരി 227: വരി 243:
=== <u>ലോക പരിസ്ഥിതിദിനം 5-6-2021</u> ===
=== <u>ലോക പരിസ്ഥിതിദിനം 5-6-2021</u> ===
ഇരിണാവ് ഹിന്ദു എ. എൽ. പി. സ്ക്കൂൾ പരിസ്ഥിതിദിനം സമുചിതമായി ആഘോഷിച്ചു. കല്യാശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. ടി. ടി. ബാലകൃഷ്ണൻ സ്കൂളിൽ ഞാവൽ മരം നട്ടുകൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു കറിവേപ്പ്, വേപ്പ് തുടങ്ങിയ തൈകൾ കുട്ടികളുടെ വീടുകളിലെത്തിച്ചു . സ്കൂളിലെ മുഴുവൻ കുട്ടികളും അവരുടെ വീട്ടുവളപ്പിൽ തൈ നട്ടു. കൃഷിമന്ത്രിയുടെ സന്ദേശം കുട്ടികളുമായി പങ്കുവച്ചു. മഹിളാ അസോസിയേഷൻ പ്രവർത്തകർ വിദ്യാലയത്തിൽ മഞ്ഞൾ വിത്ത്, വൃക്ഷത്തൈ എന്നിവ നടുകയും സ്കൂൾ പരിസരം ശുചിയാക്കുകയും ചെയ്തു.

[[പ്രമാണം:WhatsApp Image 2022-03-15 at 17.33.34.jpg|നടുവിൽ|ലഘുചിത്രം]]

=== '''<u>വായനദിനം ജൂൺ 19 19-6-2021</u>''' ===
=== '''<u>വായനദിനം ജൂൺ 19 19-6-2021</u>''' ===
വരി 232: വരി 251:

=== '''<u>വൈക്കം മുഹമ്മദ് ബഷീർ ദിനം വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം 5-7-2021</u>''' ===
=== '''<u>വൈക്കം മുഹമ്മദ് ബഷീർ ദിനം വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം 5-7-2021</u>''' ===
ഇരിണാവ് ഹിന്ദു എ. എൽ. പി. സ്കൂളിൽ ജുലായ് 5 ന് 7.30 ന്. ഗൂഗിൾ മീറ്റിൽ ബഷീർ അനുകരണ പരിപാടിയും വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനവും നടന്നു.
ഇരിണാവ് ഹിന്ദു എ. എൽ. പി. സ്കൂളിൽ ജുലായ് 5 ന് 7.30 ന്. ഗൂഗിൾ മീറ്റിൽ ബഷീർ അനുകരണ പരിപാടിയും വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനവും നടന്നു.ശ്രീ. എം. ടി. ഷജിത്ത് കുമാർ മാസ്റ്ററുടെ അധ്യക്ഷതയിൽ നടന്നു. പ്രധാനാധ്യാപകൻ നമീർ മാസ്റ്റർ സ്വാഗതം ചെയ്തു സംസാരിച്ചു. പ്രശസ്ത സാഹിത്യകാരനും വിദ്യാരംഗം സ്ഥാന അവാർഡ് ജേതാവുമായ ശ്രീ. ജിജേഷ് കൊറ്റാളി പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിച്ചു. ശ്രീ. മിഥുൻ മാസ്റ്റർ നന്ദി പ്രകാശിപ്പിച്ചു സംസാരിച്ചു.

ശ്രീ. എം. ടി. ഷജിത്ത് കുമാർ മാസ്റ്ററുടെ അധ്യക്ഷതയിൽ നടന്നു. പ്രധാനാധ്യാപകൻ നമീർ മാസ്റ്റർ സ്വാഗതം ചെയ്തു സംസാരിച്ചു. പ്രശസ്ത സാഹിത്യകാരനും വിദ്യാരംഗം സ്ഥാന അവാർഡ്
=== '''<u>വീടാണ് വിദ്യാലയം - രക്ഷാകർതൃശാക്തീകരണം 6-7-2021</u>''' ===
ഇരിണാവ് ഹിന്ദു എ എൽ പി സ്കൂളിലെ വീടാണ് വിദ്യാലയം പരിപാടി 6.7.2021 ന് നടന്നു. കണ്ണൂർ ഡയറ്റിന്റെ നേതൃത്വത്തിൽ നടന്ന പരിപാടി ഉദ്ഘാടനം ചെയ്തത് പ്രശസ്ത കഥാകൃത്തും അധ്യാപനുമായ ശ്രീ. ടി. പി. വേണുഗോപാലൻ മാസ്റ്ററാണ്. ഹെഡ്മാസ്റ്റർ ശ്രീ. നമീർമാസ്റ്റർ സ്വാഗതം ചെയ്തു സംസാരിച്ചു സ്കൂളിന്റെ വികസന സമിതി കൺവീനറായ ശ്രീ പി. പി. ശശികുമാറിന്റെ അധ്യക്ഷതയിൽ നടന്ന പരിപാ ടിയിൽ ശ്രീ. പി.പി. സുധീർബാബുമാസ്റ്റർ രക്ഷിതാക്കൾക്ക് ഓൺലൈൻകാലഘട്ടത്തിലെ വിദ്യാഭ്യാസത്തെക്കുറിച്ച് വിശദമായ ക്ലാസ് നൽകി . ശ്രീമതി ഷീബടീച്ചർ പരിപാടിക്ക് നന്ദി പ്രകാശിപ്പിച്ചു.

ജേതാവുമായ ശ്രീ. ജിജേഷ് കൊറ്റാളി പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിച്ചു. ശ്രീ. മിഥുൻ മാസ്റ്റർ നന്ദി പ്രകാശിപ്പിച്ചു സംസാരിച്ചു.
=== <u>വായന പരിപോഷണ പരിപാടികൾ</u> ===
വിദ്യാലയത്തിലെ മുഴുവൻ കുട്ടികളെയും മികച്ച വായനക്കാരൻ ആകുന്നതിനു വേണ്ടിയിട്ടുള്ള നിരവധി പ്രവർത്തനങ്ങൾ വർഷംതോറും ചെയ്തു വരാറുണ്ട്. ക്ലാസ്സ് ലൈബ്രറി, സ്കൂൾ ലൈബ്രറി, വായന കോർണർ, ഇന്നത്തെ പുസ്തകം, അസംബ്ലിയിലെ വായനാക്കുറിപ്പ് അവതരണം, വീട്ടിലെ വായനാമൂല, ഹോം ലൈബ്രറി, പുസ്തക വണ്ടി തുടങ്ങി നിരവധി പ്രവർത്തനങ്ങളാണ് വിദ്യാലയത്തിൻ്റെ നേതൃത്വത്തിൽ ചെയ്തു വരാറുള്ളത്.  ഒന്നാംതരക്കാർ പോലും ഒന്നാന്തരം വായനക്കാരാണ്. കോവിഡ് കാലത്തും വായന പരിപോഷിപ്പിക്കുന്നതിനായി സമീപത്തെ ലൈബ്രറി യുമായി സഹകരിച്ചുകൊണ്ട് വിദ്യാലയത്തിലെ കുട്ടികൾക്ക് സ്കൂൾ വാഹനം ഉപയോഗപ്പെടുത്തിക്കൊണ്ട് പുസ്തകങ്ങൾ എത്തിച്ചു കൊടുത്തു. കുട്ടികളുടെ പിറന്നാളിന് സ്കൂൾ ലൈബ്രറിയിലേക്കും ക്ലാസ് ലൈബ്രറിയിലേക്കും പുസ്തകങ്ങൾ സംഭാവനയായി സ്വീകരിച്ചു. മുഴുവൻ കുട്ടികൾക്കും വീട്ടിലെ വായന മൂലയിലേക്ക് ഒരു പുസ്തക കിറ്റ് വിതരണം നടത്തി. യുറീക്ക പുസ്തകത്തിന് കുട്ടികളെ വരിക്കാർ ആക്കി ചേർത്തും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പുസ്തകങ്ങൾ വാങ്ങുവാൻ പ്രേരിപ്പിച്ചും കുട്ടികളെ വായനയുടെ ലോകത്തേക്ക് കൂടുതൽ അടുപ്പിക്കുവാൻ ശ്രമിച്ചു. കൂടാതെ ലൈബ്രറിയിൽ നിന്നും അമ്മ വായനയ്ക്കു വേണ്ടിയുള്ള പുസ്തകങ്ങളും നൽകി
 
[[പ്രമാണം:WhatsApp Image 2022-03-15 at 16.58.05.jpg|നടുവിൽ|ലഘുചിത്രം|220x220ബിന്ദു]]
 
==<u>ഗൃഹസന്ദർശന പരിപാടികൾ</u>==
പഠനം ഓൺലൈനായി നടത്തേണ്ടി വന്ന സാഹചര്യത്തിൽ കുട്ടികളുടെ ഓൺലൈൻ പഠന പ്രവർത്തനങ്ങളിൽ പങ്കാളിത്തം ഉറപ്പു വരുത്തുവാനും മികച്ച  പ്രകടനങ്ങൾ ഉറപ്പു വരുത്തുവാനും  വേണ്ടി പി ടി എയുടെയും അധ്യാപകരുടെയും നേതൃത്വത്തിൽ കുട്ടികളുടെ  വീടുകൾ സന്ദർശിക്കുകയും  മികച്ച പ്രകടനങ്ങൾ കാഴ്ചവച്ച കുട്ടികൾക്ക് പ്രത്യേകം സമ്മാനങ്ങൾ നൽകുകയും ചെയ്തു. എല്ലാ കുട്ടികൾക്കും വീട്ടിലെ വായന  മൂലയിലേക്ക് പുസ്തകങ്ങൾ നൽകി.

=== '''<u>വീടാണ് വിദ്യാലയം - രക്ഷാകർതൃശാക്തീകരണം 6-7-2021</u>''' ===
ഇരിണാവ് ഹിന്ദു എ എൽ പി സ്കൂളിലെ വീടാണ് വിദ്യാലയം പരിപാടി 6.7.2021 ന് നടന്നു. കണ്ണൂർ ഡയറ്റിന്റെ നേതൃത്വത്തിൽ നടന്ന പരിപാടി ഉദ്ഘാടനം ചെയ്തത് പ്രശസ്ത കഥാകൃത്തും അധ്യാപനുമായ ശ്രീ. ടി. പി. വേണുഗോപാലൻ മാസ്റ്ററാണ്. ഹെഡ്മാസ്റ്റർ ശ്രീ. നമീർമാസ്റ്റർ സ്വാഗതം ചെയ്തു സംസാരിച്ചു സ്കൂളിന്റെ വികസന സമിതി കൺവീനറായ ശ്രീ പി. പി. ശശികുമാറിന്റെ അധ്യക്ഷതയിൽ നടന്ന പരിപാ ടിയിൽ ശ്രീ. പി.പി. സുധീർബാബുമാസ്റ്റർ രക്ഷിതാക്കൾക്ക് ഓൺലൈൻകാലഘട്ടത്തിലെ വിദ്യാഭ്യാസത്തെക്കുറിച്ച് വിശദമായ ക്ലാസ് നൽകി . ശ്രീമതി ഷീബടീച്ചർ പരിപാടിക്ക് നന്ദി പ്രകാശിപ്പിച്ചു.

=== '''<u>പുസ്തകവണ്ടി 12-7-2021</u>''' ===
=='''<u>പുസ്തകവണ്ടി 12-7-2021</u>'''==
മലാല യൂസഫ്സായിയുടെ ജന്മദിനമായ ജൂലായ് 12ന് ഇരിണാവ് ഹിന്ദു എ. എൽ. പി. സ്കൂളിന്റെ സഹകരണത്തോടെ നടന്നു "പുസ്തക വണ്ടി" ശ്രീ ടി. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സി. ആർ സി ഗ്രന്ഥാലയം കോവിഡ് കാലത്ത് സ്ക്കൂൾ വിദ്യാർഥികൾക്ക് ലൈബ്രറി വീട്ടിലത്തിക്കാനായി തുടങ്ങിയ പരിപാടി ജുലായ് 12 ന് രാവിലെ 9 മണിക്ക് കല്യാശ്ശേരി ക്രാമപഞ്ചായത്ത് മെമ്പർ ശ്രീമതി . എ സപ്നയുടെ അധ്യക്ഷതയിൽ ലൈബ്രറി പരിസരത്തു നടന്നു ശ്രീമതി രേഷ്മടീച്ചർ, ശ്രീ. മിഥുൻ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു. പ്രധാനാധ്യാപകൻ നമീർ മാസ്റ്റർ പുസ്തകങ്ങൾ ഏറ്റു വാങ്ങി. കെ. രാജീവൻ, കെ. പുഷ്പജൻ എന്നിവർ പരിപാടിക്ക് ആശംസയർപ്പിച്ച് സംസാരിച്ചു.

[[പ്രമാണം:WhatsApp Image 2022-03-15 at 16.58.04.jpg|നടുവിൽ|ലഘുചിത്രം|225x225ബിന്ദു]]
[[പ്രമാണം:WhatsApp Image 2022-03-15 at 16.58.04.jpg|നടുവിൽ|ലഘുചിത്രം|225x225ബിന്ദു]]

=== '''<u>ചാന്ദ്രദിന പരിപാടികൾ 20.7.2021 മുതൽ 22.7.2021</u>''' ===
=='''<u>ചാന്ദ്രദിന പരിപാടികൾ 20.7.2021 മുതൽ 22.7.2021</u>'''==
ഇരിണാവ് ഹിന്ദു എ. എൽ പി സ്കൂളിലെ ചാന്ദ്രദിന പരിപാടികൾ ജൂലായ് 20 ന് തുടങ്ങി. 3,4 ക്ലാസിലെ കുട്ടികൾക്ക് ക്വിസ് മത്സരം നടന്നു. 22.1.2021 വ്യാഴാഴ്ച ചാന്ദ്രദിനാചരണവും ശാസ്ത്രക്ലബ്ബ് ഉദ്ഘാടനവും നടന്നു. ശാസ്ത്രസാഹിത്യ പരിഷത്ത് പ്രവർത്തകൻ ശ്രീ പ്രദീപൻ മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു. കുട്ടികൾക്കായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. അമ്പിളിമാമനൊരു കത്ത് ചാന്ദ്രമനുഷ്യൻ, മോഡൽ നിർമാണം, പതിപ്പ് നിർമാണം, കവിതചൊല്ലൽ തുടങ്ങിയവ സംഘടിപ്പിച്ചു.

=== <u>ലോക ഭിന്നശേഷി ദിനാചരണം</u> ===
=== <u>ലോക ഭിന്നശേഷി ദിനാചരണം</u> ===
ലോക ഭിന്നശേഷി ദിനത്തിൽ  കുട്ടികൾക്ക് പ്രചോദനം നൽകികൊണ്ട് സംസാരിക്കുന്നതായി  പ്രിയപെട്ട ഷഫീർ പയ്യട്ടം നമ്മുടെ വിദ്യാലയത്തിൽ എത്തിച്ചേരുകയും തൻ്റെ ജീവിതാനുഭവങ്ങളും  കാഴ്ചകളും കുട്ടികളുമായി പങ്കുവെക്കുകയും ചെയ്തു
ലോക ഭിന്നശേഷി ദിനത്തിൽ  കുട്ടികൾക്ക് പ്രചോദനം നൽകികൊണ്ട് സംസാരിക്കുന്നതായി  പ്രിയപെട്ട ഷഫീർ പയ്യട്ടം നമ്മുടെ വിദ്യാലയത്തിൽ എത്തിച്ചേരുകയും തന്റെ ജീവിതാനുഭവങ്ങളും  കാഴ്ചകളും കുട്ടികളുമായി പങ്കുവെക്കുകയും ചെയ്തു
 
== പഠനം പാൽപായസം ==
[[പ്രമാണം:WhatsApp Image 2022-03-16 at 09.16.54.jpg|നടുവിൽ|ലഘുചിത്രം|പഠനത്തിന്റെ ഭാഗമായുള്ള വടംവലി]]
[[പ്രമാണം:WhatsApp Image 2022-03-16 at 10.55.38.jpg|നടുവിൽ|ലഘുചിത്രം|മൈലാഞ്ചിയിടൽ|224x224ബിന്ദു]]
[[പ്രമാണം:WhatsApp Image 2022-03-16 at 10.56.54.jpg|നടുവിൽ|ലഘുചിത്രം|200x200ബിന്ദു|പട്ടംപറത്തൽ]]
[[പ്രമാണം:WhatsApp Image 2022-03-16 at 11.03.15.jpg|നടുവിൽ|ലഘുചിത്രം|225x225ബിന്ദു|ഫുഡ് ഫെസ്റ്റ്]]
 
==<u>അറബിക് ഭാഷ പ്രവർത്തനങ്ങൾ</u>==
അറബിക ഭാഷാ പ്രവർത്തനങ്ങൾ നല്ലനിലയിൽ വിദ്യാലയങ്ങളിൽ ചെയ്തുവരുന്നുണ്ട്. അറബിക് കലോത്സവത്തിൽ നിലവിലെ ചാമ്പ്യന്മാർ ആണ് നമ്മുടെ വിദ്യാലയം. കൂടാതെ ഓൺലൈനായി നടന്ന അറബിക് ടാലൻറ് ടെസ്റ്റിലും ക്വിസ് മത്സരങ്ങളിലും കുട്ടികൾ പങ്കെടുത്ത് മികച്ച പ്രകടനം കാഴ്ചവച്ചു. അറബി ഭാഷാ ദിന പ്രവർത്തനങ്ങളിൽ ഉപജില്ലയിൽ അംഗീകാരം നേടുവാനും വിദ്യാലയത്തിന് സാധിച്ചു.
[[പ്രമാണം:WhatsApp Image 2022-03-16 at 09.29.43.jpg|നടുവിൽ|ലഘുചിത്രം]]
 
=== <u>സ്കൂൾ വിഭവം സമൂഹത്തിന്</u> ===
സ്കൂൾ വിഭവങ്ങൾ സമൂഹത്തിനുവേണ്ടി ഇരിണാവിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന വിദ്യാലയമായ ഇരിണാവ് ഹിന്ദു എ എൽ പി സ്കൂൾ പ്രദേശത്തിൻറെ സാമൂഹിക-സാംസ്കാരിക പ്രവർത്തനങ്ങൾക്ക് എന്നും സിരാ കേന്ദ്രമായി നിലകൊള്ളുന്നു. കോവിഡ് വ്യാപന കാലത്ത് കല്യാശേരി എഫ് എച്ച് സി യുടെ ടെസ്റ്റ് സെൻറർ, വാക്സിൻ സെൻറർ തുടങ്ങിയ പ്രവർത്തനങ്ങൾക്ക് കേന്ദ്രമായി പ്രവർത്തിച്ചു. ആഴ്ചകൾ തോറും നടന്ന് ഇത്തരം പ്രവർത്തനങ്ങൾക്ക് സ്ഥിരമായ സെന്ററായിരുന്നു വിദ്യാലയം.
[[പ്രമാണം:WhatsApp Image 2022-03-16 at 09.48.56.jpg|നടുവിൽ|ലഘുചിത്രം|കുടുംബ സംഗമം]]
[[പ്രമാണം:WhatsApp Image 2022-03-16 at 09.26.13.jpg|നടുവിൽ|ലഘുചിത്രം|സ്കൂൾ ഷട്ടിൽ കോർട്ടിൽ നടന്ന ഷട്ടിൽ ടൂർണമെൻ്റിൽ നിന്ന്.]]
 
=== <u>ശിശുദിനാഘോഷം</u> ===
ശിശുദിനം നവംബര് 14  ശിശുദിനത്തോടനുബന്ധിച്ച എല്ലാ വർഷവും സ്കൂളിൽ നടന്നു വരുന്ന വർണ വിപുലമായ പരിപാടിയാണ് വർണോത്സവം. കുട്ടികൾക്ക് വിവിധ പരിപാടികൾ നടത്താറുണ്ട്, പതാക നിർമാണം, നഹ്റുത്തൊപ്പി നിർമാണം, നിറംനൽകൾ പ്രീപ്രൈമറി കുരുന്നുകളുടെ കലോത്സവം ശിശുദിനത്തോടനുബന്ധിച്ച സ്കൂളിൽ നടക്കുന്നു
[[പ്രമാണം:WhatsApp Image 2022-03-16 at 09.52.31(1).jpg|നടുവിൽ|ലഘുചിത്രം|ശിശുദിനാഘോഷ പരിപാടി ഉദ്ഘാടനം. ബ്ലോക് പഞ്ചായത്ത് അംഗം ശ്രീമതി. പി. പ്രീത.]]
[[പ്രമാണം:WhatsApp Image 2022-03-16 at 09.48.26.jpg|നടുവിൽ|ലഘുചിത്രം|നഹ്റുത്തൊപ്പി നിർമാണം]]
 
=== <u>സ്കൂളിലെ ക്രിസ്തുമസ് ആഘോഷം</u> ===
എല്ലാ വർഷവും ഡിസംബർ 25 ന് പുൽക്കൂട് നിർമ്മിച്ചും കേക്ക് മുറിച്ചും കലാപരിപാടികൾ അവതരിപ്പിച്ചും ആഘോഷിച്ചു പോരുന്നു   [[പ്രമാണം:WhatsApp Image 2022-03-16 at 09.28.04.jpg|നടുവിൽ|ലഘുചിത്രം|ക്രിസ്തുമസ് ആഘോഷവേള.....]]
 
==<u>കൂട്ടുകാർക്കൊരു ആശംസകാർഡ്</u>==
ക്രിസ്തുമസ്, ന്യൂ ഇയർ പരിപാടിയുമായി ബന്ധപ്പെടുത്തി നടത്തിയ പ്രവർത്തനം.. പോസ്റ്റ്മാൻ ആശംസാ കാർഡ് കൈയ്യിൽ എത്തിച്ച് നൽകിയപ്പോൾ ഉണ്ടായ സന്തോഷം കുട്ടികൾക്ക് പുത്തൻ അനുഭവമായിരുന്നു
[[പ്രമാണം:WhatsApp Image 2022-03-16 at 09.36.06.jpg|നടുവിൽ|ലഘുചിത്രം|ആശംസാ കാർഡ് സ്വീകരിക്കുന്നു]]
[[പ്രമാണം:WhatsApp Image 2022-03-16 at 09.36.00.jpg|നടുവിൽ|ലഘുചിത്രം]]
 
== കുട്ടികൾക്കായുള്ള പിന്തുണയപ്രവർത്തനങ്ങൾ ==
[[പ്രമാണം:WhatsApp Image 2022-03-16 at 09.45.07(1).jpg|നടുവിൽ|ലഘുചിത്രം|201x201ബിന്ദു]]
[[പ്രമാണം:WhatsApp Image 2022-03-16 at 10.45.12.jpg|നടുവിൽ|ലഘുചിത്രം|215x215ബിന്ദു|കോവിഡ് കാലത്തെ പഠനം ]]
 
== സ്കൂൾ പച്ചക്കറി ==
[[പ്രമാണം:WhatsApp Image 2022-03-16 at 10.46.57.jpg|നടുവിൽ|ലഘുചിത്രം|137x137ബിന്ദു]]
[[പ്രമാണം:WhatsApp Image 2022-03-16 at 10.46.54.jpg|നടുവിൽ|ലഘുചിത്രം|148x148ബിന്ദു]]
[[പ്രമാണം:WhatsApp Image 2022-03-16 at 10.46.55.jpg|നടുവിൽ|ലഘുചിത്രം|194x194ബിന്ദു]]
 
== '''2022-2023 അദ്ധ്യയന വർഷത്തിലെ തനത് പ്രവർത്തനങ്ങൾ''' ==
 
=== <u>കല്യാശ്ശേരി പഞ്ചായത്ത്‌തല പ്രവേശനോത്സവം, സ്വാഗതസംഘ രൂപീകരണ യോഗം 26/05/22</u> ===
[[പ്രമാണം:സ്വാഗതസംഘ രൂപീകരണ യോഗം .png|ലഘുചിത്രം|സ്വാഗതസംഘ രൂപീകരണ യോഗം |നടുവിൽ]]
 
<u>'''പ്രവേശനോത്സവം''' 1-6-2022</u>
 
കല്യാശ്ശേരി പഞ്ചായത്ത് തല പ്രവേശനോത്സവം ഇരിണാവ് ഹിന്ദു എ. എൽ. പി. സ്കൂളിൽ വച്ച് നടന്നു. ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡണ്ട് ശ്രീ. പി. പി. ഷാജിർ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ശ്രീ. എം.വി. നമർമാസ്റ്റർ പരിപാടിക്ക് സ്വാഗതം ആശംസിച്ചു സംസാരിച്ചു. ബഹു. കല്യാശ്ശേരി പഞ്ചായത് പ്രസിഡണ്ട് ശ്രീ. ടി. ടി. ബാലകൃഷ്‌ണൻ ചടങ്ങിന് അധ്യക്ഷത വഹിച്ചു സംസാരിച്ചു. മുൻ HM  ശ്രീമതി രേണുക, വാർഡ് മെമ്പർ ശ്രീമതി ഭാനുമതി, PTA പ്രസിഡണ്ട് ശ്രീ. പ്രഭാകരൻ എന്നിവർ പരിപാടിക്ക് ആശംസയർപ്പിച്ച് സംസാരിച്ചു.
[[പ്രമാണം:PP SHAJIR.jpg|നടുവിൽ|ലഘുചിത്രം|820x820ബിന്ദു|[[പ്രമാണം:SCHOOL 2022.jpg|നടുവിൽ|ലഘുചിത്രം|813x813ബിന്ദു]]]]
 
== ലോക പരിസ്ഥിതി ദിനം ==
[[പ്രമാണം:ജൂൺ 5..jpg|ലഘുചിത്രം|342x342px|നടുവിൽ]]
 
== പ്രീ പ്രൈമറി പ്രവേശനോത്സവം 06/06/22 ==
[[പ്രമാണം:PRE PRIMARY KALOLKSAVAM.jpg|ലഘുചിത്രം|341x341ബിന്ദു|നടുവിൽ]]
 
== വായനാ പക്ഷാചരണം ==
[[പ്രമാണം:A3 a.png|പകരം=വായനാ പക്ഷാചരണം |ലഘുചിത്രം|306x306ബിന്ദു|നടുവിൽ]]
 
== അന്താരാഷ്ട്ര യോഗ ദിനം ജൂൺ 21 ==
[[പ്രമാണം:YOGADAY.png|ലഘുചിത്രം|നടുവിൽ]]
 
== പാടാത്തൊരു പാഠം ==
'ഞങ്ങളും കൃഷിയിലേക്ക്' എന്ന പദ്ധതിയുടെ ഭാഗമായി ഇരിണാവ് ഹിന്ദു എ എൽ പി സ്കൂളിൽ 'പാടത്തൊരു പാഠം' പരിപാടി സംഘടിപ്പിച്ചു 
[[പ്രമാണം:KRISHI PADATHORU PADAM.png|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:FB IMG 1683276542718.jpg|നടുവിൽ|ചട്ടം]]
 
[[പ്രമാണം:WhatsApp Image 2022-03-15 at 22.40.27.jpg|നടുവിൽ|ലഘുചിത്രം]]

വരി 263: വരി 360:
*കണ്ണൂർ -> പാപ്പിനിശ്ശേരി വഴി  -> ഇരിണാവ് റോഡ്  -> കച്ചേരിത്തറ -> ഇരിണാവ് ഹിന്ദു എ. എൽ. പി. സ്കൂൾ 🏫
*കണ്ണൂർ -> പാപ്പിനിശ്ശേരി വഴി  -> ഇരിണാവ് റോഡ്  -> കച്ചേരിത്തറ -> ഇരിണാവ് ഹിന്ദു എ. എൽ. പി. സ്കൂൾ 🏫

{{#multimaps: 11.958736,75.319715 | width=800px | zoom=12 }}
{{Slippymap|lat= 11.958736|lon=75.319715 |zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->-->|}
<!--visbot  verified-chils->-->|}
"https://schoolwiki.in/ഇരിണാവ്_ഹിന്ദു_എൽ_പി_സ്കൂൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്