ഇരിണാവ് ഹിന്ദു എൽ പി സ്കൂൾ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

ഇരിണാവ്

കണ്ണൂർ ജില്ലയിലെ കല്ല്യശേരി ഗ്രാമപ‍ഞ്ചായത്തിലെ ഒരു പ്രദേശമാണ് ഇരിണാവ് .

ഭൂമിശാസ്ത്രം

കേരളത്തിലെ കണ്ണൂർ ജില്ലയിൽ കണ്ണപുരത്തിന് തെക്ക് ഭാഗത്തുള്ള മണൽ നിറഞ്ഞ നെൽപ്പാടത്താണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്.11.99°N 75.42°E ആണ് ഇരിനാവ് സ്ഥിതി ചെയ്യുന്നത് .  ഇതിന് ശരാശരി 1 മീറ്റർ (3 അടി) ഉയരമുണ്ട്

പൊതുസ്ഥാപനങ്ങൾ

  • ഇരിണാവ് ആയുർവേദ ആശുപത്രി
  • പോസ്റ്റോഫീസ്
  • ഗ്രാമീണബാങ്ക്

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

ഇരിണാവ് ഹിന്ദു എ എൽ പി സ്കൂൾ

ഇരിണാവ് യു പി സ്കൂൾ

പി കെ വി എസ് സ്കൂൾ

ആരാധനാലയങ്ങൾ

  • ഇരിണാവ്  ശ്രീ  മുത്തപ്പൻ ക്ഷേത്രം
  • ശ്രീ കുറുമ്പ ഭഗവതി ക്ഷേത്രം
  • ബദർ ജുമാമസ്ജിദ്