"എസ്.എൻ എം.എച്ച്.എസ്.എസ് മൂത്തകുന്നം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

25055SNMHSS (സംവാദം | സംഭാവനകൾ)
Infobox added
No edit summary
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 60 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[ചിത്രം:SNM HSS.jpg|250px]]
{{Schoolwiki award applicant}}
 
{{prettyurl|S.N.M.H.S.S.MOOTHAKUNNAM}}
{{HSSchoolFrame/Header}}
{{Infobox School
{{Infobox School
| സ്ഥലപ്പേര്= മൂത്തകുന്നം  
| സ്ഥലപ്പേര്= മൂത്തകുന്നം  
| വിദ്യാഭ്യാസ ജില്ല= ആലുവ  
| വിദ്യാഭ്യാസ ജില്ല= ആലുവ  
| റവന്യൂ ജില്ല= എറണാകുളം  
| റവന്യൂ ജില്ല= എറണാകുളം  
| സ്കൂള്‍ കോഡ്= 25055  
| സ്കൂൾ കോഡ്= 25055  
| സ്ഥാപിതദിവസം= 26  
| സ്ഥാപിതദിവസം= 26  
| സ്ഥാപിതമാസം= 07  
| സ്ഥാപിതമാസം= 07  
| സ്ഥാപിതവര്‍ഷം= 1922  
| സ്ഥാപിതവർഷം= 1922  
| സ്കൂള്‍ വിലാസം= മൂത്തകുന്നം പി.ഒ, <br/>എറണാകുളം  
| സ്കൂൾ വിലാസം= മൂത്തകുന്നം പി.ഒ, <br/>എറണാകുളം  
| പിന്‍ കോഡ്= 683516  
| പിൻ കോഡ്= 683516  
| സ്കൂള്‍ ഫോണ്‍= 0484 2482230  
| സ്കൂൾ ഫോൺ= 0484 2482230  
| സ്കൂള്‍ ഇമെയില്‍= snmhss@gmail.com  
| സ്കൂൾ ഇമെയിൽ= snmhssmkm@gmail.com  
| സ്കൂള്‍ വെബ് സൈറ്റ്= http://  
| സ്കൂൾ വെബ് സൈറ്റ്= http://  
| ഉപ ജില്ല= പറവൂർ
| ഭരണം വിഭാഗം= എയ്ഡഡ്
| ഭരണം വിഭാഗം= എയ്ഡഡ്
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങൾ1= യു പി സ്കൂൾ
| പഠന വിഭാഗങ്ങള്‍1= യു പി സ്കൂള്‍
| പഠന വിഭാഗങ്ങൾ2= ഹൈസ്കൂൾ
| പഠന വിഭാഗങ്ങള്‍2= ഹൈസ്കൂള്‍
| പഠന വിഭാഗങ്ങൾ3= ഹയർസെക്കന്ററി
| പഠന വിഭാഗങ്ങള്‍3= എച്ച്.എസ്.എസ്
| മാദ്ധ്യമം= മലയാളം‌,ഇംഗ്ലീഷ്  
| മാദ്ധ്യമം= മലയാളം‌,ഇംഗ്ലീഷ്  
| ആൺകുട്ടികളുടെ എണ്ണം=   
| പ്രിൻസിപ്പൽ= ജ്യോതിലക്ഷ്മി പി എസ്     
| പെൺകുട്ടികളുടെ എണ്ണം=
| സ്കൂൾ ചിത്രം= SNM_profile2.jpg|450px
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 1515
‎||ലോകസഭാമണ്ഡലം=എറണാകുളം|നിയമസഭാമണ്ഡലം=പറവൂർ|താലൂക്ക്=പറവൂർ|ബ്ലോക്ക് പഞ്ചായത്ത്=പറവൂർ|തദ്ദേശസ്വയംഭരണസ്ഥാപനം=വടക്കേക്കര പഞ്ചായത്ത്|വാർഡ്=5|ഉപജില്ല=പറവൂർ|യുഡൈസ് കോഡ്=32081000809|പ്രധാന അദ്ധ്യാപിക=രാഖി കെ ഷഹീദ്|പി.ടി.എ. പ്രസിഡണ്ട്=ശ്രീദേവി സി എൻ|എം.പി.ടി.. പ്രസിഡണ്ട്=മായ കൃഷ്ണകുമാർ|പഠന വിഭാഗങ്ങൾ4=ഹയർസെക്കന്ററി|ആൺകുട്ടികളുടെ എണ്ണം 1-10=458|പെൺകുട്ടികളുടെ എണ്ണം 1-10=421|വിദ്യാർത്ഥികളുടെ എണ്ണം 1-10=879|അദ്ധ്യാപകരുടെ എണ്ണം 1-10=37|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=307|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=315|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=612|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=28}}
| അദ്ധ്യാപകരുടെ എണ്ണം= 65
{{SSKSchool|year=2024-25}}
| പ്രിന്‍സിപ്പല്‍= കെ ജി പ്രദീപ്     
| പ്രധാന അദ്ധ്യാപകന്‍= യു കെ ലത         
| പി.ടി.. പ്രസിഡണ്ട്= വി എസ് സന്തോഷ്         
| സ്കൂള്‍ ചിത്രം= school-photo.png‎
|}}


== ആമുഖം ==
== ആമുഖം ==
വടക്കേക്കരയിലെ  ജനങ്ങളുടെ ദുഃസ്ഥിതിക്ക് പരിഹാരമായി വക്കേക്കര H.M.D.P. കണ്ടെത്തിയ ഏക മാര്‍ഗ്ഗം സ്വന്തമായി ഒരു ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ സ്ഥാപിക്കുക എന്നതാണ്.  സംസ്‌കൃത വിദ്യാഭ്യാം പോരെന്നും  ആധുനിക രീതിയിലുള്ള  വിദ്യാഭ്യാസമാവശ്യമാണെന്നും മനസ്സിലാക്കിയ സഭാനോതൃത്വം മുത്തുകന്നത്ത് ഒരു സര്‍ക്കാര്‍സ്‌കൂള്‍ സ്ഥാപിച്ചുകിട്ടുന്നതിനുള്ള പരിശ്രമമാണ് ആദ്യം ആരംഭിച്ചത്. സ്‌കൂളിനാവശ്യാമായ കെട്ടിടവും  ഉപകരണങ്ങളും സൗജന്യമായി നല്‍കുകയും സര്‍ക്കാരില്‍ പലവിധ പ്രേരണകള്‍ നടത്തുകയും ചെയ്തതിന്റെ ഫനമായി 1897-ല്‍ മുത്തുകന്നത്ത് ആദ്യാമായി ഒരു പ്രൈമിറ സ്‌കൂള്‍ സ്ഥാപിച്ചു.  ആര്‍ ഈശ്വരപിള്ളയുടെ അദ്ധ്യക്ഷതയില്‍ 26.07.1922ല്‍ പറവൂര്‍ വടക്കേക്കര H.M.D.P. സഭ ക്ഷേത്ര പരിസരത്തു കൂടിയ യോഗത്തില്‍ വച്ചു  S.N.M ഇംഗ്ലീഷ് മിഡില്‍ സ്‌കൂള്‍ ഉത്ഘാടനം ചെയ്യപ്പെട്ടു.  സഭയുടെ പരിശ്രമ ഫലമായി ഈ വിദ്യാലയം 1934ല്‍ S.N.M ഇംഗ്ലീഷ് ഹൈസ്‌കൂള്‍ ആയി ഉയര്‍ന്നു.  പിന്നീട് സ്‌ക്കൂളിന്റെ  രൂപത്തിലും പേരിലും പല  പരിവര്‍ത്തനങ്ങള്‍ വന്നു.  മലായളം പ്രഥമഭാഷയായി  അതോടെ  S.N.M ഇംഗ്ലീഷ് ഹൈസ്‌കൂള്‍ S.N.M ഹൈസ്‌കൂളായി. വളര്‍ച്ചയുടെ കാലഘട്ടങ്ങളുലൂടെ സഞ്ചരിച്ച ഈ സ്‌കൂള്‍ 1998 ബഹയര്‍ സെക്കന്ററി സ്‌കൂളായി  രൂപം കൊണ്ടു. 2000-ല്‍ പരം വിദ്യാര്‍ത്ഥികളും 70 പതോളം അദ്ധ്യാപകരും 8 മറ്റൂജീവനക്കാരും ഈ സ്‌കൂളില്‍ സേവനമനുഷ്ഠിക്കുന്നു.
വടക്കേക്കരയിലെ  ജനങ്ങളുടെ ദുഃസ്ഥിതിക്ക് പരിഹാരമായി വക്കേക്കര എച്ച് എം ഡി പി കണ്ടെത്തിയ ഏക മാർഗ്ഗം സ്വന്തമായി ഒരു ഇംഗ്ലീഷ് മീഡിയം സ്‌കൂൾ സ്ഥാപിക്കുക എന്നതാണ്.  സംസ്‌കൃത വിദ്യാഭ്യാസം പോരെന്നും  ആധുനിക രീതിയിലുള്ള  വിദ്യാഭ്യാസമാവശ്യമാണെന്നും മനസ്സിലാക്കിയ സഭാനോതൃത്വം മൂത്തകുന്നത്ത്  ഒരു സർക്കാർസ്‌കൂൾ സ്ഥാപിച്ചുകിട്ടുന്നതിനുള്ള പരിശ്രമമാണ് ആദ്യം ആരംഭിച്ചത്. സ്‌കൂളിനാവശ്യാമായ കെട്ടിടവും  ഉപകരണങ്ങളും സൗജന്യമായി നൽകുകയും സർക്കാരിൽ പലവിധ പ്രേരണകൾ നടത്തുകയും ചെയ്തതിന്റെ ഫലമായി 1897-ൽ മൂത്തകുന്നത്ത് ആദ്യമായി ഒരു പ്രൈമറി സ്‌കൂൾ സ്ഥാപിച്ചു.  ആർ ഈശ്വരപിള്ളയുടെ അദ്ധ്യക്ഷതയിൽ 26.07.1922ൽ പറവൂർ വടക്കേക്കര എച്ച് എം ഡി പി  സഭ ക്ഷേത്ര പരിസരത്തു കൂടിയ യോഗത്തിൽ വച്ചു  എസ് എൻ എം ഇംഗ്ലീഷ് മിഡിൽ സ്‌കൂൾ ഉത്ഘാടനം ചെയ്യപ്പെട്ടു.  സഭയുടെ പരിശ്രമ ഫലമായി ഈ വിദ്യാലയം 1934ൽ എസ് എൻ എം ഇംഗ്ലീഷ് ഹൈസ്‌കൂൾ ആയി ഉയർന്നു.  പിന്നീട് സ്‌ക്കൂളിന്റെ  രൂപത്തിലും പേരിലും പല  പരിവർത്തനങ്ങൾ വന്നു.  മലയാളം പ്രഥമഭാഷയായി  അതോടെ  എസ് എൻ എം ഇംഗ്ലീഷ് ഹൈസ്‌കൂൾ എസ് എൻ എം ഹൈസ്‌കൂളായി. വളർച്ചയുടെ കാലഘട്ടങ്ങളുലൂടെ സഞ്ചരിച്ച ഈ സ്‌കൂൾ 1998 ൽ ഹയർ സെക്കന്ററി സ്‌കൂളായി  രൂപം കൊണ്ടു. 1500-പരം വിദ്യാർത്ഥികളും 65 അദ്ധ്യാപകരും 8 മറ്റൂജീവനക്കാരും ഈ സ്‌കൂളിൽ സേവനമനുഷ്ഠിക്കുന്നു.
 
== ഭൗതികസൗകര്യങ്ങൾ ==
 
വടക്കേക്കര പഞ്ചായത്തിൽ മൂത്തകുന്നം വില്ലേജിൽ എൻ എച്ച് 17 നു സമിപത്തായി ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. മികച്ച  ടീമുകളെ വളർത്തിയെടുക്കുന്നതിനായി പ്രത്യേകപരിശീലനപരിപാടി സംഘടിപ്പിച്ചുവരുന്നു. വോളിബോൾ, ബാഡ്മിന്റൺ എന്നീ മേഖലകളിൽ ദേശീയ തലത്തിൽ എത്തിച്ചേരാൻ കഴിഞ്ഞിട്ടുണ്ട്.
 
യു പി ക്കും ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്നു ലാബുകളിലുമായി ഏകദേശം നാല്പ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
 
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ഗൈഡ്സ്.
*  എൻ.സി.സി.
* സ്റ്റുഡന്റ് പോലീസ് കേഡറ്റ്
*  ബാന്റ് ട്രൂപ്പ്.
*  റെഡ് ക്രോസ്.
*  സ്പോർട്സ്.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
  മാത്ത്സ്, സയൻസ്, സോഷ്യൽ സയൻസ്, ഐ.ടി, ഹരിത എന്നീ  ക്ലബ്ബുകളിലെ പ്രവർത്തനം.
*  റീഡിംഗ് റൂം
*  ലൈബ്രറി
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
 
== മുൻ സാരഥികൾ ==
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
 
1    ഒ കെ സുബ്രഹ്മണ്യൻ.
 
2    നാരായണൻ
 
3    ലക്ഷ്മണ അയ്യർ
 
4    രാജപ്പൻ നായർ
 
5  ശ്രീദത്തൻ
6    ആനി
 
7    മേരിക്കുട്ടി
 
8    രമണി
 
9    വൽസ
 
10  ജയന്തി
 
11  ബേബി  സരൊജം


== സൗകര്യങ്ങള്‍ ==
12  ഇന്ദിര
റീഡിംഗ് റൂം


ലൈബ്രറി
13  ശിവഭാഗ്യം


സയന്‍സ് ലാബ്
14  അൽഹിലാൽ


കംപ്യൂട്ടര്‍ ലാബ്
15  യു കെ ലത


== നേട്ടങ്ങള്‍ ==
16  ശ്രീകല എം ബി




== മറ്റു പ്രവര്‍ത്തനങ്ങള്‍ ==




== യാത്രാസൗകര്യം ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==


   
   
== മേല്‍വിലാസം ==
1    ജസ്റ്റീസ് നരേന്ദ്രൻ
 
2    സയന്റിസ്റ്റ്  ഡോ സനൽകുമാർ
 
3    കെടാമംഗലം സദാനന്ദൻ
 
4    അഡ്വക്കേറ്റ് ജഗദീഷ് ചന്ദ്ര ബോസ്
 
5    അജയ് തറയിൽ മേയർ
 
6    സാജു തുരുത്തിൽ
 
7    ഡോക്ടർ  രാജേഷ്
 
== ചിത്ര ഗ്യാലറി ==
 
*[[{{PAGENAME}}/ചിത്രങ്ങളിലൂടെ|ചിത്രങ്ങളിലൂടെ]]
 
==മേൽവിലാസം==
 
എസ് എൻ എം എച് എസ് എസ് മൂത്തകുന്നം
 
മൂത്തകുന്നം പി ഒ   
 
പിൻകോഡ്  683516


വർഗ്ഗം: സ്കൂൾ




വര്‍ഗ്ഗം: സ്കൂള്‍
==വഴികാട്ടി==
*ആലുവ  റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം.  (24 കിലോമീറ്റർ)
*NH 66 തീരദേശപാതയിലെ പറവൂ‍‍ർ ബസ്റ്റാന്റിൽ നിന്നും 7.5 കിലോമീറ്റർ.
*നാഷണൽ ഹൈവെയിൽ പറവൂ‍‍ർ -കൊടുങ്ങല്ലൂർ റൂട്ടിൽ മൂത്തകുന്നം ബസ്റ്റോപ്പിൽ നിന്നും 50 മീറ്റർ .
<br>
----
{{Slippymap|lat=    10.187902|lon=76.203115  |width=800px    |zoom=20|width=full|height=400|marker=yes}}
"https://schoolwiki.in/എസ്.എൻ_എം.എച്ച്.എസ്.എസ്_മൂത്തകുന്നം" എന്ന താളിൽനിന്ന് ശേഖരിച്ചത്