|
|
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 40 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 16: |
വരി 16: |
| |പോസ്റ്റോഫീസ്=പിണറായി | | |പോസ്റ്റോഫീസ്=പിണറായി |
| |പിൻ കോഡ്=670741 | | |പിൻ കോഡ്=670741 |
| |സ്കൂൾ ഫോൺ=0490 2385035 | | |സ്കൂൾ ഫോൺ=9495313492 |
| |സ്കൂൾ ഇമെയിൽ=school14366pgvbups@gmail.com | | |സ്കൂൾ ഇമെയിൽ=school14366pgvbups@gmail.com |
| |സ്കൂൾ വെബ് സൈറ്റ്= | | |സ്കൂൾ വെബ് സൈറ്റ്= |
വരി 35: |
വരി 35: |
| |സ്കൂൾ തലം=1 മുതൽ 7 വരെ | | |സ്കൂൾ തലം=1 മുതൽ 7 വരെ |
| |മാദ്ധ്യമം=മലയാളം | | |മാദ്ധ്യമം=മലയാളം |
| |ആൺകുട്ടികളുടെ എണ്ണം 1-10=81 | | |ആൺകുട്ടികളുടെ എണ്ണം 1-10=94 |
| |പെൺകുട്ടികളുടെ എണ്ണം 1-10=81 | | |പെൺകുട്ടികളുടെ എണ്ണം 1-10=116 |
| |വിദ്യാർത്ഥികളുടെ എണ്ണം 1-10=162 | | |വിദ്യാർത്ഥികളുടെ എണ്ണം 1-10=210 |
| |അദ്ധ്യാപകരുടെ എണ്ണം 1-10=9 | | |അദ്ധ്യാപകരുടെ എണ്ണം 1-10=11 |
| |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= |
| |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= |
വരി 52: |
വരി 52: |
| |പ്രധാന അദ്ധ്യാപിക=റീന ടി എൻ | | |പ്രധാന അദ്ധ്യാപിക=റീന ടി എൻ |
| |പ്രധാന അദ്ധ്യാപകൻ= | | |പ്രധാന അദ്ധ്യാപകൻ= |
| |പി.ടി.എ. പ്രസിഡണ്ട്=അനിൽകുമാർ എ | | |പി.ടി.എ. പ്രസിഡണ്ട്=സന്ദീപ്കുമാർ വി വി |
| |എം.പി.ടി.എ. പ്രസിഡണ്ട്=നീതു | | |എം.പി.ടി.എ. പ്രസിഡണ്ട്= |
| |സ്കൂൾ ചിത്രം=14366_newschool_1.jpg | | |സ്കൂൾ ചിത്രം=14366_newschool_1.jpg |
| |size=350px | | |size=350px |
വരി 59: |
വരി 59: |
| |ലോഗോ= | | |ലോഗോ= |
| |logo_size=50px | | |logo_size=50px |
| }} | | }}'''<br />[https://ml.wikipedia.org/wiki/%E0%B4%95%E0%B4%A3%E0%B5%8D%E0%B4%A3%E0%B5%82%E0%B5%BC കണ്ണൂർ] ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരി നോർത്ത് ഉപജില്ലയിലെ പിണറായി സ്ഥലത്തുള്ള ഒരു അംഗീകൃത എയ്ഡഡ് വിദ്യാലയമാണ്.നമ്മുടെ വിദ്യാലയത്തിൽ ഒന്നു മുതൽ ഏഴ് വരെ ക്ലാസുകളിലായി 205 വിദ്യാർത്ഥികൾ ആണുള്ളത്.സ്കൂളിനോട് ചേർന്ന് പ്രീപ്രൈമറിയും ഒരു അംഗനവാടിയും പ്രവർത്തിക്കുന്നു. എയിഡഡ് വിദ്യാലയം സിംഗിൾ മാനേജ്മെൻറ് കീഴിലാണ് .പിണറായി ഗ്രാമ പഞ്ചായത്തിലെ പതിനഞ്ചാം വാർഡിലാണ് ഈ വിദ്യാലയം.പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി 2016 മുതൽ മുതൽ വിദ്യാലയം ഭൗതികസൗകര്യങ്ങൾ മെച്ചപ്പെടുത്തി കൊണ്ടിരിക്കുകയാണ്.അക്കാദമിക് രംഗത്തും മികച്ച നേട്ടം കൈവരിച്ചു കൊണ്ടിരിക്കുന്നു.പ്രവൃത്തിപരിചയ അധ്യാപകനായ ബാബുരാജ് മാസ്റ്റർ,കായിക അധ്യാപിക ഷീൽന ടീച്ചർ എന്നിവരുടെ സേവനം ആഴ്ച്ചയിൽ രണ്ടുദിവസം വിദ്യാർത്ഥികൾക്ക് ലഭിക്കുന്നുണ്ട്.പ്രത്യേക പരിഗണന അർഹിക്കുന്ന വിദ്യാർത്ഥികൾക്കായി പരിശീലനം നൽകാനായി ശാന്തി ടീച്ചറുടെ സേവനം ആഴ്ചയിൽ രണ്ടു ദിവസം ലഭിക്കുന്നു.''' |
| | |
| '''<br />[https://ml.wikipedia.org/wiki/%E0%B4%95%E0%B4%A3%E0%B5%8D%E0%B4%A3%E0%B5%82%E0%B5%BC കണ്ണൂർ] ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരി നോർത്ത് ഉപജില്ലയിലെ പിണറായി സ്ഥലത്തുള്ള ഒരു അംഗീകൃത എയ്ഡഡ് വിദ്യാലയമാണ്.''' | |
| ==ചരിത്രം== | | ==ചരിത്രം== |
| <small>'''[https://ml.wikipedia.org/wiki/%E0%B4%AA%E0%B4%BF%E0%B4%A3%E0%B4%B1%E0%B4%BE%E0%B4%AF%E0%B4%BF പിണറായി] ഗണപതിവിലാസം ബേസിക്ക് യു പി സ്ക്കൂൾ :''' | | <small>'''[https://ml.wikipedia.org/wiki/%E0%B4%AA%E0%B4%BF%E0%B4%A3%E0%B4%B1%E0%B4%BE%E0%B4%AF%E0%B4%BF പിണറായി] ഗണപതിവിലാസം ബേസിക്ക് യു പി സ്ക്കൂൾ :''' |
| '''കണ്ണൂർ ജില്ലയിൽ പിണറായി ഗ്രാമപഞ്ചായത്തിൽ പതിനഞ്ചാം വാർഡിൽ 1930ലാണ് സ്ഥാപിതമായത്.ആരംഭകാലഘട്ടത്തിൽ പിണറായി തെരു കുളത്തിനടുത്തായി എടക്കാടൻ വിട എന്ന പറമ്പിൽ ശാലിയ വിദ്യാലയം എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. [[പിണറായി ജി.വി ബേസിക് യു.പി.എസ്/ചരിത്രം|കൂടുതൽ വായിക്കുക]]'''</small> | | '''കണ്ണൂർ ജില്ലയിൽ പിണറായി ഗ്രാമപഞ്ചായത്തിൽ പതിനഞ്ചാം വാർഡിൽ 1930ലാണ് സ്ഥാപിതമായത്.ആരംഭകാലഘട്ടത്തിൽ പിണറായി തെരു കുളത്തിനടുത്തായി എടക്കാടൻ വിട എന്ന പറമ്പിൽ ശാലിയ വിദ്യാലയം എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. [[പിണറായി ജി.വി ബേസിക് യു.പി.എസ്/ചരിത്രം|കൂടുതൽ വായിക്കുക.]]'''</small> |
|
| |
|
| ==ഭൗതികസൗകര്യങ്ങൾ== | | ==ഭൗതികസൗകര്യങ്ങൾ== |
വരി 71: |
വരി 69: |
| <small>'''ഏപ്രിൽ മെയ് മാസങ്ങളിൽ ഗൃഹസന്ദർശനത്തിലൂടെയും ഫോൺ ബന്ധത്തിലൂടെയും രക്ഷിതാക്കളുമായി നിരന്തര ബന്ധം പുലർത്തി. വിദ്യാലയവും സമൂഹവുമായി ഒരു നല്ല ബന്ധം ഉണ്ടാക്കാൻ കഴിഞ്ഞു.സാമൂഹ്യ പങ്കാളിത്തത്തോടെ പ്രവേശനോത്സവം ഭംഗിയായി നടത്ത'''.[[പിണറായി ജി.വി ബേസിക് യു.പി.എസ്/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]]</small> | | <small>'''ഏപ്രിൽ മെയ് മാസങ്ങളിൽ ഗൃഹസന്ദർശനത്തിലൂടെയും ഫോൺ ബന്ധത്തിലൂടെയും രക്ഷിതാക്കളുമായി നിരന്തര ബന്ധം പുലർത്തി. വിദ്യാലയവും സമൂഹവുമായി ഒരു നല്ല ബന്ധം ഉണ്ടാക്കാൻ കഴിഞ്ഞു.സാമൂഹ്യ പങ്കാളിത്തത്തോടെ പ്രവേശനോത്സവം ഭംഗിയായി നടത്ത'''.[[പിണറായി ജി.വി ബേസിക് യു.പി.എസ്/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]]</small> |
| *[[{{PAGENAME}}/നേർകാഴ്ച| നേർകാഴ്ച]] | | *[[{{PAGENAME}}/നേർകാഴ്ച| നേർകാഴ്ച]] |
| | * |
|
| |
|
| == ക്ലബ്ബുകൾ == | | == ക്ലബ്ബുകൾ == |
വരി 76: |
വരി 75: |
|
| |
|
| == ദിനാചരണങ്ങൾ == | | == ദിനാചരണങ്ങൾ == |
| '''ജൂൺ 5 ലോക പരിസ്ഥിതി ദിനം'''
| | ഈ വർഷം 2021-22 സ്കൂളിൽ നടത്തിയ പ്രധാന ദിനാചരണങ്ങൾ [[പിണറായി ജി.വി ബേസിക് യു.പി.എസ്/പ്രവർത്തനങ്ങൾ|.കൂടുതൽ അറിയുവാൻ]] |
|
| |
|
| ജൂൺ 5 ലോക പരിസ്ഥിതി ദിനം ആഘോഷിച്ചു. ദിനാചരണത്തോടനുബന്ധിച്ച് ഓൺലൈൻ ക്വിസ്, പോസ്റ്റർ രചന എന്നിവ നടത്തി. കുട്ടികൾ വീട് പരിസരങ്ങളിൽ വൃക്ഷത്തൈ നടുകയും ക്ലാസ് ഗ്രൂപ്പുകളിൽ ഫോട്ടോ പങ്കുവെക്കുകയും ചെയ്തു.
| | ഈ വർഷം 2021-22 സ്കൂളിൽ നടത്തിയ പ്രധാന ദിനാചരണങ്ങൾ [[പിണറായി ജി.വി ബേസിക് യു.പി.എസ്/പ്രവർത്തനങ്ങൾ|.കൂടുതൽ അറിയുവാൻ]] |
| | ==മാനേജ്‌മെന്റ്== |
|
| |
|
| [[പ്രമാണം:Paristhidhi dhinam.jpg|നടുവിൽ|ലഘുചിത്രം|187x187ബിന്ദു]]
| | *'''ശ്രീ കുഞ്ഞപ്പ ഗുരിക്കൾ -സ്ഥാപകനും ആദ്യത്തെ മാനേജരും''' |
|
| |
|
| | *'''ശ്രീ കുഞ്ഞിക്കുട്ടി ,ശ്രീമതി കെ സി കല്ല്യാണി എന്നിവരാണ് തുടർന്നുളള മാനേജർമാർ''' |
|
| |
|
| | * '''ശ്രീ ആർ ഭാസ്ക്കരൻ''' |
| | [[പ്രമാണം:Mg 14366 .jpg|നടുവിൽ|ലഘുചിത്രം|500x500ബിന്ദു]] |
|
| |
|
| '''സമുദ്ര ദിനം'''
| | ==ചിത്രശാല== |
| | {| class="wikitable" |
| | |+ |
| | ![[പ്രമാണം:No to war.jpeg|ലഘുചിത്രം]] |
| | ![[പ്രമാണം:Up desha.jpeg|ലഘുചിത്രം]] |
| | ![[പ്രമാണം:14366 pta.jpg|ലഘുചിത്രം]] |
| | |- |
| | |[[പ്രമാണം:Wrk exp.jpg|ലഘുചിത്രം]] |
| | |[[പ്രമാണം:Lahri1.jpg|ലഘുചിത്രം]] |
| | |[[പ്രമാണം:Bala vel soc clb.jpg|ലഘുചിത്രം]] |
| | |- |
| | |[[പ്രമാണം:Pacha cury.jpg|ലഘുചിത്രം]] |
| | |[[പ്രമാണം:Jn 5.jpg|ലഘുചിത്രം]] |
| | |[[പ്രമാണം:Dra jun 5.jpg|ലഘുചിത്രം]] |
| | |- |
| | |[[പ്രമാണം:Sci. club.jpeg|ലഘുചിത്രം]] |
| | |[[പ്രമാണം:Child lbr.jpg|ലഘുചിത്രം]] |
| | |[[പ്രമാണം:14366 story.jpg|ലഘുചിത്രം]] |
| | |} |
|
| |
|
| അധ്യാപകരുടെ നേതൃത്വത്തിൽ സമുദ്ര ദിനം ആഘോഷിച്ചു. ചിത്രരചന, മത്സ്യങ്ങളുടെ പേര് എഴുതൽ, മത്സ്യ ത്തിന്റെ ചിത്രം വരക്കൽ, പോസ്റ്റർ, ക്വിസ്മത്സരം, കുറിപ്പ് തയ്യാറാക്കൽ.
| |
|
| |
|
| '''ബാലവേല വിരുദ്ധ ദിനം'''
| |
|
| |
|
| അന്തർദേശീയ ബാലവേല വിരുദ്ധ ദിനം ആയി ബന്ധപ്പെട്ട് സാമൂഹ്യ ശാസ്ത്ര ക്ലബ്ബിൻറെ നേതൃത്വത്തിൽ അഡ്വക്കേറ്റ് ബിന്ദു ബോധവൽക്കരണ ക്ലാസ് നടത്തി.മൂന്നാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെയുള്ള ക്ലാസിലെ കുട്ടികൾ പോസ്റ്റർ തയ്യാറാക്കു ക്ലാസ് whatsapp ഗ്രൂപ്പുകളിൽ പങ്കുവയ്ക്കുകയും ചെയ്തു.
| |
| [[പ്രമാണം:A child labour 1.jpg|നടുവിൽ|ലഘുചിത്രം|190x190ബിന്ദു]]
| |
|
| |
|
| | ==മുൻസാരഥികൾ== |
| | 1930 ൽ പിണറായി ഗണപതി വിലാസം ബി യു പി സ്കൂൾ സ്ഥാപകനായ ശ്രീ കുഞ്ഞപ്പ ഗുരുക്കൾ ആദ്യത്തെ ഹെഡ് മാസ്റ്റർ ആയിരുന്നു 19 വർഷക്കാലം . തുടർന്ന് അദ്ദേഹത്തിന്റെ അനുജനായ ശ്രീ ആർ ശങ്കരൻ കുട്ടി 3 വർഷക്കാലം പ്രധാനാധ്യാപകനായി. 1951 മുതൽ മുപ്പത്തിമൂന്നു വർഷക്കാലം അദ്ദേഹത്തിന്റെ അനന്തിരവനായ ശ്രീ ആർ ശങ്കരൻ മാസ്റ്റർ ആയിരുന്നു പ്രധാനാധ്യാപകൻ. പിന്നീടുള്ള ഒമ്പത് വർഷക്കാലം പ്രധാനാധ്യാപകനായി സേവനം അനുഷ്ഠിച്ച ശ്രീ കരുണൻ മാസ്റ്റർ 1992 മെയ് 31 ന് വിരമിച്ചു. പിന്നീട് പ്രധാനാധ്യാപികയായിരുന്ന ശ്രീമതി വി ലക്ഷ്മി ടീച്ചർ 9-3. - 1999 ൽ ഹൃദയാഘാതത്താൽ ഈ ലോകത്തോട് വിട പറഞ്ഞു. തുടർന്ന് ശ്രീമതി കെ കെ രാജരാജേശ്വരി ടീച്ചർ പതിനാല് വർഷവും ശ്രീമതി കെ ചന്ദ്രിക ടീച്ചർ 2 വർഷവും പ്രധാനാധ്യാപികയായി. |
|
| |
|
| '''ജൂൺ 14 ലോക രക്തദാതൃ ദിനം'''
| |
|
| |
| ഹെൽത്ത് ക്ലബ്ബിന്റെ നേതൃത്വത്തിൽ രോഗ രക്തദാന ദിനം ആഘോഷിച്ചു. ഓൺലൈൻ ക്വിസ് പോസ്റ്റർ രചന എന്നിവ നടത്തി
| |
| [[പ്രമാണം:14366 blood.jpg|നടുവിൽ|ലഘുചിത്രം|200x200ബിന്ദു]]
| |
| '''വായനാപക്ഷാചരണം'''
| |
|
| |
| 19/6/2021 മുതൽ 5/7/2021 വരെ വായനാപക്ഷാചരണം നടത്തി.വായനാദിനത്തോടനുബന്ധിച് പ്രശസ്ത കവി കൽപ്പറ്റ നാരായണൻ സർഗ്ഗവേദി ഓൺലൈനായി ഉദ്ഘാടനം നിർവഹിച്ചു.ചടങ്ങിൽ പ്രശസ്ത കവി ശ്രീ മുരുകൻ കാട്ടാക്കട ആശംസ അറിയിക്കുകയും ചെയ്തു.ക്ലാസ് അധ്യാപകരുടെ നേതൃത്വത്തിൽ വീട്ടിൽ ഒരു ലൈബ്രറി ഒരുക്കൽ,അക്ഷര വൃക്ഷം ഷം, അക്ഷര കേളിഗ്രഹം ,വായനാമത്സരം ,മഹത്‌വചനം ശേഖരണം, ജീവചരിത്രക്കുറിപ്പ് തയ്യാറാക്കൽ , പ്രാദേശിക വിവരശേഖരണം , പ്രാദേശിക എഴുത്തുകാരെ കണ്ടെത്തൽ ,ക്വിസ് മത്സരം ,ഡിജിറ്റൽ കുടുംബമാസിക തയ്യാറാക്കൽ, മഹത് ഗ്രന്ഥങ്ങളുടെ പാരായണം, പത്രം തയ്യാറാക്കൽ ,എന്നെ സ്വാധീനിച്ച കഥാപാത്രം , പോസ്റ്റർ രചന പ്രവർത്തനങ്ങൾ നടന്നു.മുഴുവൻ രക്ഷിതാക്കളുടെ സഹകരണം കൊണ്ട് വായനാപക്ഷാചരണം ഭംഗിയായി നടത്താൻ കഴിഞ്ഞു.
| |
| [[പ്രമാണം:2 READING DAY.jpg|നടുവിൽ|ലഘുചിത്രം|262x262ബിന്ദു]]
| |
|
| |
|
| |
|
| |
| '''അന്താരാഷ്ട്ര''' '''യോഗ ദിനം'''
| |
|
| |
| അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് ശ്രീമതി ബീന ടീച്ചറുടെ നേതൃത്വത്തിൽ ബോധവൽക്കരണം നടത്തി, ശേഷം യോഗ പരിശീലകർ ശാന്തി ബിജു, ദേവിക ആർ എന്നിവരുടെ നേതൃത്വത്തിൽ ഓൺലൈൻ ക്ലാസ്സ് നൽകി
| |
| [[പ്രമാണം:14366 yoga.jpg|നടുവിൽ|ലഘുചിത്രം|200x200ബിന്ദു]]
| |
|
| |
|
| |
| '''ലഹരി വിരുദ്ധ ദിനം'''
| |
|
| |
| അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ജൂൺ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ആചരിച്ചു പോസ്റ്റർ നിർമ്മാണം ഓൺലൈൻ ക്വിസ് മത്സരം ബോധവൽക്കരണ ക്ലാസ്സ് എന്നീ പ്രവർത്തനങ്ങൾ നടന്നു കണ്ണൂർ എക്സൈസ് വകുപ്പിനെ നേതൃത്വത്തിൽ ഓഫീസ് പയ്യന്നൂർ ഓഫീസറായ ശ്രീ രാജീവ് സാറിനെ നേതൃത്വത്തിൽ google വഴിയാണ് ബോധവൽക്കരണ ക്ലാസ് നടന്നത് പിടിഎ പ്രസിഡണ്ട് ശ്രീ അനിൽകുമാർ സ്വാഗതം അധ്യക്ഷ സ്ഥാനം പിണറായി ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ പി വി വേണുഗോപാലൻ ഉം അലങ്കരിച്ചു മുഴുവൻ രക്ഷിതാക്കളും കുട്ടികളും വളരെ താല്പര്യത്തോടെ ക്ലാസിലും ചർച്ചയിൽ പങ്കെടുത്തു ചർച്ചയ്ക്കുശേഷം ബഹുമാനപ്പെട്ട എം ശ്രീമതി നന്ദി പറഞ്ഞു
| |
| [[പ്രമാണം:14366 drugs.jpg|നടുവിൽ|ലഘുചിത്രം]]
| |
|
| |
|
| |
|
| |
| '''രക്ഷാകർത്തൃ ശാക്തീകരണ പരിപാടി'''
| |
|
| |
| ജൂൺ 30ന് ഗൂഗിൾ മീറ്റ് വഴി വീടാണ് വിദ്യാലയം രക്ഷാകർതൃ പരിശീലന പരിപാടി നടന്നു സ്വാഗത ഭാഷണം സ്റ്റാഫ് സെക്രട്ടറി ശ്രീമതി രുഗ്മിണി ടീച്ചറും അധ്യക്ഷസ്ഥാനം ബഹുമാനപ്പെട്ട എച്ച് എം ശ്രീമതി റീന ടീച്ചറും, ഉദ്ഘാടനം പിണറായി ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ പി വി വേണുഗോപാലൻ നിർവഹിച്ചു
| |
| [[പ്രമാണം:14366 pta.jpg|നടുവിൽ|ലഘുചിത്രം|200x200ബിന്ദു]]
| |
|
| |
|
| |
| '''ജൂലൈ 5 to 8ബഷീർ അനുസ്മരണം'''
| |
|
| |
| ജൂലൈ 5 പ്രശസ്ത കവി പവിത്രൻ തീക്കുനി ബഷീർ അനുസ്മരണ പ്രഭാഷണം നടത്തി രേഖാചിത്രം ഡോക്യുമെന്ററി പ്രദർശനം എന്നീ പ്രവർത്തനങ്ങൾ നടത്തി.
| |
|
| |
| UP ക്വിസ് മത്സര വിജയികൾ
| |
|
| |
| 1st ലക്ഷ്മിക സി അനുനന്ദ് സുകിലേഷ്
| |
|
| |
| 2nd അനന്തു കൃഷ്ണ
| |
| [[പ്രമാണം:14366 bashi.jpg|നടുവിൽ|ലഘുചിത്രം|200x200ബിന്ദു]]
| |
|
| |
|
| |
|
| |
| '''വായന പക്ഷാചരണ സമാപനം'''
| |
|
| |
| വായന പക്ഷാചരണ സമാപനവും ആയി ബന്ധപ്പെട്ട് മാതൃഭൂമി സീഫ് ബ്യൂറോ മലപ്പുറം വിമൽ കോട്ടയ്ക്കൽ ഓൺലൈൻ പ്രഭാഷണം നടത്തി. യുപി ക്ലാസ്സിൽ പോസ്റ്റർ രചനയും പ്രാദേശിക ലൈബ്രറി വിവരശേഖരണവും നടത്തി.
| |
|
| |
| '''മോട്ടിവേഷൻ ക്ലാസ്സ്'''
| |
|
| |
| രക്ഷിതാക്കൾക്ക് ഈ പഠനം ഒരു അതിജീവനം എന്ന വിഷയവുമായി ബന്ധപ്പെട്ട ശ്രീ സൗമ്യ കണ്ണൻ പള്ളിയുടെ നേതൃത്വത്തിൽ മോട്ടിവേഷൻ ക്ലാസ്സ് നൽകി.
| |
|
| |
| തലശ്ശേരി നോർത്ത് ഉപജില്ലാ ഓഫീസർ ശ്രീ കെ രഞ്ജിത്ത് കുമാർ ഉദ്ഘാടനകർമ്മം നിർവഹിച്ചു. ബഹുമാനപ്പെട്ട എച്ച് എം ശ്രീമതി എൻ റീന ടീച്ചർ സ്വാഗത ഭാഷണവും പി ടി എ പ്രസിഡന്റ് ശ്രീ അനിൽകുമാർ അധ്യക്ഷ സ്ഥാനവും അലങ്കരിച്ചു.
| |
|
| |
| ക്ലാസിനു ശേഷം രക്ഷിതാക്കളുടെ സംശയ നിവാരണത്തിനും അവസരമൊരുക്കി, ശേഷം കൺവീനർ ശ്രീമതി അനിതകുമാരി ടീച്ചർ എല്ലാവർക്കും നന്ദി അറിയിച്ചു
| |
| [[പ്രമാണം:14366 e padanam.jpg|നടുവിൽ|ലഘുചിത്രം|200x200ബിന്ദു]]
| |
|
| |
|
| |
|
| |
| '''നെൽസൺ മണ്ടേല ദിനം'''
| |
|
| |
| ദിനാചരണത്തോടനുബന്ധിച്ച് സോഷ്യൽ ക്ലബ്ബിന്റെ നേതൃത്വത്തിൽ നെൽസൺ മണ്ടേല ജീവചരിത്രവുമായി ബന്ധപ്പെട്ട വീഡിയോ ക്ലാസ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്തു
| |
|
| |
| '''കഥാ രചന ശില്പശാല'''
| |
|
| |
| കഥാ രചന ശില്പശാല നടത്തി യുവ എഴുത്തുകാരി ഡോക്ടർ ശബ്ന എസ് നേതൃത്വത്തിൽ വഴിയാണ് ശില്പശാല നടത്തിയത് രചനയുമായി ബന്ധപ്പെട്ട് കുട്ടികളുടെ സംശയ നിവാരണവും നടത്തി. ബഹുമാനപ്പെട്ട എച്ച് എം ശ്രീമതി റീന ടീച്ചർ സ്വാഗത ഭാഷണവും അധ്യക്ഷ സ്ഥാനം വിദ്യാരംഗം കലാസാഹിത്യവേദി ക്ലബ്ബ് കൺവീനർ ശ്രീമതി ഷീന ടീച്ചറും അലങ്കരിച്ചു ശ്രീമതി വിപിന ടീച്ചർ ശിൽപശാലയിൽ പങ്കെടുത്ത മുഴുവൻ അംഗങ്ങൾക്കും നന്ദി അറിയിച്ചു
| |
| [[പ്രമാണം:Anandhu.jpeg|നടുവിൽ|ലഘുചിത്രം|253x253ബിന്ദു]]
| |
|
| |
|
| |
|
| |
| '''ചിത്രരചനാ ശിൽപശാല'''
| |
|
| |
| ഷോർട്ട് ഫിലിം നിർമാതാവും ചിത്രകലാ അധ്യാപകനുമായ ശ്രീ ദാമോദരൻ മാസ്റ്ററുടെ നേതൃത്വത്തിൽ ചിത്ര രചന ശില്പശാല നടത്തി ശിൽപ്പശാലയിൽ ചിത്രരചനയുടെ അടിസ്ഥാനവിവരങ്ങൾ വിശദീകരിക്കുകയും കുട്ടികൾക്ക് പ്രദർശിപ്പിക്കാനും അവസരം നൽകുകയും ചെയ്തു.
| |
| [[പ്രമാണം:14366 picture.jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു]]
| |
|
| |
|
| |
| '''കവിതാരചനാ ശില്പ ശാല'''
| |
|
| |
| എഴുത്തുകാരി ശ്രീമതി വന്ദന പ്രകാശിനെ നേതൃത്വത്തിൽ ഗൂഗിൾ മീറ്റ് വഴി കവിത രചന ശില്പശാല നടത്തി ബഹുമാനപ്പെട്ട എച്ച് എം ശ്രീമതി ടീച്ചർ ടീച്ചർ ടീച്ചർ ശിൽപ്പശാലയിൽ പങ്കെടുത്ത മുഴുവൻ അംഗങ്ങൾക്കും നന്ദി അറിയിച്ചു.
| |
| [[പ്രമാണം:14366 kavitha.jpg|നടുവിൽ|ലഘുചിത്രം|328x328ബിന്ദു]]
| |
| '''ചാന്ദ്രദിനം'''
| |
|
| |
| സയൻസ് കോർണർ ഇന്റെ നേതൃത്വത്തിൽ ചാന്ദ്ര ദിനം ആഘോഷിച്ചു ഒന്നുമുതൽ ഏഴ് വരെയുള്ള ക്ലാസ്സിൽ വിവിധ ഓൺലൈൻ പരിപാടികൾ നടന്നു ചിത്രരചന അമ്പിളിമാമൻ റെ കഥ പാട്ട് അവതരണം ചന്ദ്രനിലേക്ക് സാങ്കല്പിക യാത്ര വിവരണം പോസ്റ്റർ രചന ഓൺലൈൻ ക്വിസ് മത്സരം എന്നീ പരിപാടികൾ നടത്തി സോഷ്യൽ ക്ലബ്ബിന്റെ നേതൃത്വത്തിൽ ഞാറ്റുവേല ഋതുഭേദങ്ങൾ എന്നിവയുടെ വീഡിയോ ക്ലാസ് ഗ്രൂപ്പിൽ ഷെയർ ചെയ്തു.
| |
| [[പ്രമാണം:4 SCIENCE.jpg|നടുവിൽ|ലഘുചിത്രം|200x200ബിന്ദു]]
| |
| '''ലഘു പരീക്ഷണ ശില്പശാല'''
| |
|
| |
| ശ്രീ ദിലീപ് സാറിന്റെ നേതൃത്വത്തിൽ ഓൺലൈൻ ലഘു പരീക്ഷണ ശില്പശാല ഗൂഗിൾ മീറ്റ് വഴിനടത്തി.സയൻസ് ക്ലബ്ബ് കൺവീനർ ശ്രീമതി ദീപ ടീച്ചർ സ്വാഗതവും ഭാഷണം നടത്തി വായുവും ജലവും ആയി ബന്ധപ്പെട്ട 4 പരീക്ഷണങ്ങൾ കാഴ്ചവച്ചു. ശ്രീമതി റീന ടീച്ചർ നന്ദി പറഞ്ഞു
| |
| [[പ്രമാണം:DeepSc1.jpeg|നടുവിൽ|ലഘുചിത്രം|200x200ബിന്ദു]]
| |
|
| |
|
| |
|
| |
| '''സ്കൂൾതല സർഗ്ഗോത്സവം'''
| |
|
| |
| സ്കൂൾ തല സർഗോത്സവം നടത്തി.
| |
|
| |
| ശ്രീമതി രുക്മിണി ടീച്ചർ സ്വാഗത ഭാഷണവും ശ്രീമതി ഷീല ടീച്ചർ അധ്യക്ഷ സ്ഥാനവും അലങ്കരിച്ചു. ചിത്രകലാ അദ്ധ്യാപകൻ എഴുത്തുകാരൻ ഫോട്ടോഗ്രാഫർ എന്നീ നിലകളിൽ പ്രസിദ്ധനായ ശ്രീ കെ കെ മാരാർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ശേഷം കുട്ടികളുടെ കലാപരിപാടികൾ അവതരിപ്പിച്ചു കാഴ്ചവെച്ച മികച്ച ഓരോ ഇനത്തിലും ശ്രീമതി അനിതകുമാരി ടീച്ചറുടെ നേതൃത്വത്തിൽ ഡിജിറ്റൽ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. ചടങ്ങിൽ ശ്രീമതി ദീപ ടീച്ചർ നന്ദി പറഞ്ഞു.
| |
|
| |
| '''സൗഹൃദ ദിനം'''
| |
|
| |
| ആഗസ്റ്റ് 4 ന് അന്തർദേശീയ സൗഹൃദ ദിനം ആചരിച്ചു. മുഴുവൻ കുട്ടികളും ഡിജിറ്റൽ ആശംസകാർഡ് തയ്യാറാക്കി
| |
| [[പ്രമാണം:14366 greetings.jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു]]
| |
|
| |
|
| |
|
| |
| '''ആരോഗ്യ ബോധവൽക്കരണ ക്ലാസ്സ്'''
| |
|
| |
| ആഗസ്റ്റ് 1 ന് പിണറായി ഹെൽത്ത് സെന്ററിലെ പബ്ലിക് ഹെൽത്ത് നഴ്സ് ആയ ശ്രീമതി ബീന പിയുടെ നേതൃത്വത്തിൽ ഗൂഗിൾ മീറ്റ് വഴി ആരോഗ്യ ബോധവൽക്കരണ ക്ലാസ്സ് നൽകി
| |
|
| |
| '''ഗണിതവും ഐസിടി സാധ്യതയും'''
| |
|
| |
| ജൂലൈ 30ന് ഗണിതവും ഐസിടി സാധ്യതയും എന്ന വിഷയവുമായി ബന്ധപ്പെട്ട് കൈറ്റ് വിക്ടേഴ്സ് ഫെയിം ശ്രീ. ഗോകുൽ ദാസ് സാറിന്റെ നേതൃത്വത്തിൽ ഗൂഗിൾ മീറ്റ് വഴി ക്ലാസ്സ് നൽകി.
| |
|
| |
| '''ഭാരത് സ്കൗട്ട് ഗൈഡ് സ്ഥാപക ദിനo'''
| |
|
| |
| ഭാരത് സ്കൗട്ട് ഗൈഡ് സ്ഥാപക ദിനവുമായി ബന്ധപ്പെട്ട് സ്കൂൾ തല ക്വിസ് മത്സരം സംഘടിപ്പിച്ചു. ഗൈഡ് വിഭാഗത്തിൽ ശർമിഷ്ഠ വികാസും ബുൾബുൾ വിഭാഗത്തിൽ അനാമൃതയും ഒന്നാം സ്ഥാനം കരസ്ഥമാക്കി.
| |
|
| |
| ആഗസ്റ്റ് 3 '''ഹൃദയം മാറ്റ ശസ്ത്രക്രിയ ദിനവുമാ'''യി ബന്ധപ്പെട്ട് കൊച്ചി ലേക്ഷോർ ഹോസ്പിറ്റലിലെ ഡോക്ടറും പൂർവ്വ വിദ്യാർത്ഥിയുമായ Dr. നീലിമ ടി നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസ്സ് നൽകി.
| |
|
| |
| ആഗസ്റ്റ് 4ന് കൈറ്റ് വിക്ടേഴ്സ് ഫെയിം ശ്രീമതി. നിഷ ടീച്ചറുടെ നേതൃത്വത്തിൽ '''ഇംഗ്ലീഷ് ക്ലബ്ബ് ഉദ്ഘാടനം''' ചെയ്തു. കുട്ടികൾക്ക് ഇംഗ്ലീഷ് പ്രോഗ്രാം അവതരിപ്പിക്കാനുള്ള അവസരവും നൽകി
| |
| [[പ്രമാണം:Eng club1.jpg|നടുവിൽ|ലഘുചിത്രം|242x242ബിന്ദു]]
| |
| '''ആഗസ്റ്റ് 6 ന് ഹിരോഷിമദിനം''' ആചരിച്ചു. സോഷ്യൽ ക്ലബ്ബിന്റെ നേതൃത്വത്തിൽ യുദ്ധവിരുദ്ധ പോസ്റ്റർ, മുദ്രാവാക്യ നിർമ്മാണം, ബാഡ്ജ് നിർമ്മാണം, സഡാക്കോ കൊക്ക് നിർമ്മാണം എന്നീ പ്രവർത്തനങ്ങൾ നടത്തി.[[പ്രമാണം:14366 ss 4.jpeg|നടുവിൽ|ലഘുചിത്രം|215x215ബിന്ദു]]
| |
|
| |
| '''ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനവുമായി''' ബന്ധപ്പെട്ട് അധ്യാപകരുടെ നേതൃത്വത്തിൽ സ്കൂളിൽ ദേശീയ പതാക ഉയർത്തുകയും ഓൺലൈൻ അസംബ്ലി നടത്തുകയും ചെയ്തു. ഓൺലൈൻ ക്വിസ് മത്സരം, പതാക നിർമ്മാണം, ദേശഭക്തിഗാനം അവതരണം, ചിത്രരചന, എന്നീ പ്രവർത്തനങ്ങൾ നടത്തി. എസ് എസ് കെ യുടെ നേതൃത്വത്തിൽ നടന്ന സബ്ജില്ലാതല ദേശഭക്തിഗാന മത്സരത്തിൽ എൽപി വിഭാഗത്തിന് ഒന്നാം സ്ഥാനവും യുപി വിഭാഗത്തിന് മൂന്നാം സ്ഥാനവും ലഭിച്ചു.
| |
|
| |
|
| |
|
| |
|
| |
|
| |
| '''ആഗസ്റ്റ് 17 ന് മഹാമാരികളും മനുഷ്യരുടെ അതിജീവനവും''' എന്ന വിഷയവുമായി ബന്ധപ്പെട്ട് കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ കൂത്തുപറമ്പ് ഏരിയ സെക്രട്ടറി ശ്രീ. പികെ പ്രകാശൻ മാസ്റ്ററുടെ നേതൃത്വത്തിൽ ഗൂഗിൾ മീറ്റ് വഴി ബോധവൽക്കരണ ക്ലാസ്സ് നൽകി
| |
|
| |
| '''ആഗസ്റ്റ് 17 കർഷക ദിനത്തിന്റെ''' ഭാഗമായിഓൺലൈൻ ക്വിസ് മത്സരം സംഘടിപ്പിച്ചു. കൃഷിച്ചൊല്ലുകൾ കണ്ടെത്തൽ, കർഷകനായി ഫോട്ടോ, അടുക്കളത്തോട്ടം ഒരുക്കൽ എന്നീ പ്രവർത്തനങ്ങൾ നടത്തി
| |
| [[പ്രമാണം:Cheera143.jpeg|നടുവിൽ|ലഘുചിത്രം|216x216ബിന്ദു]]
| |
|
| |
| ആഗസ്റ്റ് 20 21 തീയതികളിൽ '''ഓണാഘോഷ പരിപാടികൾ''' നടത്തി. മാവേലി മന്നൻ ആയും മലയാളി മങ്ക യായും ഓണപ്പൂക്കൾ ഒത്തിരിഓണപ്പൂക്കളോടൊപ്പം, പുലികളി, ഗണിത പൂക്കളം ഒരുക്കൽ എന്നീ പരിപാടികൾ നടത്തി
| |
|
| |
| ആഗസ്റ്റ് 31ന് രാത്രി 7 മണിക്ക്ഗൂഗിൾ മീറ്റ് വഴി '''" മക്കൾക്കൊപ്പം"''' രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ് നടത്തി. ബഹുമാനപ്പെട്ട എച്ച് എം ശ്രീമതി റീന ടീച്ചർ സ്വാഗത ഭാഷണവും വാർഡ് മെമ്പർ ശ്രീ. വേണുഗോപാലൻ അധ്യക്ഷ സ്ഥാനവും അലങ്കരിച്ചു. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രവർത്തകനായ ബോധവൽക്കരണ ശ്രീ. കെ രാമകൃഷ്ണൻ മാസ്റ്റർ ബോധവൽക്കരണ ക്ലാസ് നടത്തി.
| |
|
| |
| സെപ്റ്റംബർ 5 '''അധ്യാപക ദിനത്തിന്റെ''' ഭാഗമായികുട്ടികൾഅധ്യാപകരായിക്ലാസ്സ് കൈകാര്യം ചെയ്യുന്ന വീഡിയോപ്രദർശനം നടത്തി.ഞാൻ അധ്യാപകനായാൽഎന്ന വിഷയവുമായി ബന്ധപ്പെട്ട്ലേഖന മത്സരവുംസംഘടിപ്പിച്ചു.
| |
|
| |
| '''ലോക സാക്ഷരതാ ദിനം'''
| |
|
| |
| ദിനാചരണത്തിന് പ്രാധാന്യം വ്യക്തമാക്കുന്ന ഓഡിയോ ക്ലിപ്പ് ക്ലാസ് ഗ്രൂപ്പുകളിൽ പങ്കുവെച്ചു ഒന്നു മുതൽ ഏഴ് വരെ ക്ലാസുകളിൽ അടുക്കള സാധനങ്ങളുടെ പേര് വിവിധ ഭാഷകളിൽ എഴുതി പ്രദർശിപ്പിച്ചു.
| |
|
| |
| '''ഹിന്ദി ദിനം'''
| |
|
| |
| ദിനാചരണത്തിന് ഭാഗമായി ശ്രീമതി ഷീബ ടീച്ചർ ഹിന്ദി ഭാഷയുടെ പ്രാധാന്യം വിശദീകരിച്ചു. ഹിന്ദി ക്വിസ് പ്രസംഗം കവിതാലാപനം എന്നീ മത്സരങ്ങൾ സ്കൂൾതലത്തിൽ നടന്നു.സ്കൂൾതല ക്വിസ് മത്സര വിജയികൾ
| |
|
| |
| അഷിൻ, ലക്ഷ്മിക്ക്
| |
|
| |
| പ്രസംഗം കവിതാലാപനം വിജയി.
| |
|
| |
| ഫാത്തിമത്ത് നെഹെല
| |
|
| |
| സബ്ജില്ലാതല ഹിന്ദി ക്വിസ്സിൽ ലക്ഷ്മിക ഒന്നാം സ്ഥാനം കരസ്ഥമാക്കി.
| |
|
| |
| [[പ്രമാണം:WhatsApp Image 2022-03-07 at 9.20.36 PM.jpeg|നടുവിൽ|ലഘുചിത്രം|പകരം=|200x200ബിന്ദു]]
| |
|
| |
|
| |
|
| |
| '''ലോക ഓസോൺ ദിനം'''
| |
|
| |
| ദിനാചരണത്തിന് ഭാഗമായി എൽ.പി, യു.പി തലത്തിൽ പോസ്റ്റർ രചന മത്സരം നടത്തി ശാസ്ത്ര സാഹിത്യ പരിഷത്ത് തലശ്ശേരി മേഖല സെക്രട്ടറി സി പ്രദീപൻ സാറിന്റെ നേതൃത്വത്തിൽ ഗൂഗിൾ വഴി ബോധവൽക്കരണ ക്ലാസ് നടത്തി.
| |
| [[പ്രമാണം:Ozon2.jpeg|നടുവിൽ|ലഘുചിത്രം|200x200ബിന്ദു]]
| |
|
| |
|
| |
|
| |
| '''ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ് സ്ഥാപക ദിന ക്വിസ് -- സ്കൂൾ തലം'''
| |
|
| |
| ഗൈഡ് വിഭാഗത്തിൽ ഓൺലൈൻ ക്വിസ് മത്സരത്തിൽ ശർമിഷ്ഠ വികാസ് ഒന്നാം സ്ഥാനം നേടി.
| |
|
| |
| ബുൾബുൾ വിഭാഗത്തിൽ അനാമിക പാന്ധ്യൻഞ്ചേരി ഒന്നാം സ്ഥാനം കരസ്ഥമാക്കി.
| |
|
| |
| '''ലോക വിനോദ സഞ്ചാര ദിനം'''
| |
|
| |
| ദിനാചരണത്തിന് ഭാഗമായി സോഷ്യൽ ക്ലബ്ബിന്റെ നേതൃത്വത്തിൽ 5 6 7 ക്ലാസിലെ കുട്ടികൾ കേരളം, ഇന്ത്യ, കണ്ണൂരിലെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളെ ഉൾപ്പെടുത്തി ഡിജിറ്റൽ വീഡിയോ തയ്യാറാക്കി പ്രദർശിപ്പിച്ചു.
| |
|
| |
| '''രക്തദാന ദിനം'''
| |
|
| |
| രക്തദാന ദിനത്തിൽ പിണറായി ഹെൽത്ത് സെന്ററിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ സുനിൽകുമാർ ഗൂഗിൾ മീറ്റ് വഴി ബോധവൽക്കരണ ക്ലാസ് നടത്തി രക്തദാന ത്തെ കുറിച്ചും അതിന്റെ ഘട്ടങ്ങളെ കുറിച്ചും ക്ലാസ്സിൽ സംസാരിച്ചു
| |
|
| |
| '''അന്താരാഷ്ട്ര വയോജന ദിനം'''
| |
|
| |
| ദിനാചരണത്തിന് ഭാഗമായി മുഴുവൻ വിദ്യാർത്ഥികളും മുത്തശ്ശൻ മുത്തശ്ശിക്കൊപ്പം ഉള്ള ഫോട്ടോ പങ്കുവെച്ച് മൂന്നാം ക്ലാസിലെ ചേതൻ കൊറോണക്കാലത്തെ വാർദ്ധക്യം എന്ന വിഷയത്തിൽ വീഡിയോ തയ്യാറാക്കി പ്രദർശിപ്പിച്ചിട്ടുണ്ട്
| |
|
| |
| '''ഗാന്ധിജയന്തി'''
| |
|
| |
| ദിനാചരണത്തോടനുബന്ധിച്ച് സ്കൂൾ പരിസരം അധ്യാപകരുടെ നേതൃത്വത്തിൽ വൃത്തിയാക്കി 1 2 ക്ലാസിലെ കുട്ടികൾ ചിത്രരചന, ആപ്തവാക്യ ശേഖരണം, ഗാന്ധി പാട്ടുകൾ എന്നീ പരിപാടികൾ നടത്തി.
| |
|
| |
| മൂന്നാംക്ലാസിൽ ആപ്തവാക്യ ശേഖരണം, ക്വിസ് പ്രസംഗം എന്നീ പരിപാടികൾ നടത്തി. 4th സ്റ്റാൻഡേർഡ്-- പ്രസംഗം, ആപ്തവാക്യ ശേഖരണം, ക്വിസ് എന്ന പരിപാടികൾ നടത്തി.
| |
|
| |
| യുപി ക്ലാസുകളിൽ പ്രസംഗം, ക്വിസ് എന്നീ പരിപാടികൾ നടത്തി.
| |
| [[പ്രമാണം:WhatsApp Image 2022-03-07 at 9.12.27 PM.jpeg|നടുവിൽ|ലഘുചിത്രം|150x150ബിന്ദു]]
| |
| '''ലോക ആവാസ ദിനം'''
| |
|
| |
| ദിനാചരണത്തിന് ഭാഗമായി ശാസ്ത്രസാഹിത്യ പരിഷത്ത് പ്രവർത്തകർ ശ്രീമതി സുചിത്ര ടീച്ചർ ബോധവൽക്കരണ ക്ലാസ് നടത്ത
| |
|
| |
| '''ലോക പുഞ്ചിരി ദിനം'''
| |
|
| |
| പുഞ്ചിരി ദിനത്തിന്റെ ഭാഗമായി കുട്ടികൾ ഓൺലൈൻ പുഞ്ചിരി മത്സരം നടത്തി. 'മാസ്‌കിനുള്ളിലെ പുഞ്ചിരി' എന്ന വിഷയത്തെക്കുറിച്ച് രക്ഷിതാക്കളിൽ നിന്നും കഥാ കവിതാ രചന മത്സരങ്ങളും നടത്തി
| |
|
| |
| '''മുട്ട ദിനം'''
| |
|
| |
| ദിനാചരണത്തിന് ഭാഗമായി ഭക്ഷണത്തിൽ മുട്ടയുടെ പ്രാധാന്യം പലതരം കോഴികൾ എന്നിവയെ ഉൾക്കൊള്ളിച്ച പവർ പോയിന്റ് സെൻസേഷൻ തയ്യാറാക്കി മുഴുവൻ ക്ലാസിലെ കുട്ടികളും മുട്ട വിഭവങ്ങൾ തയ്യാറാക്കി വീഡിയോ ഷെയർ ചെയ്തു
| |
|
| |
| '''വ്യോമസേനാ ദിനം'''
| |
|
| |
| സോഷ്യൽ ക്ലബ്ബിന്റെ നേതൃത്വത്തിൽ വ്യോമസേനാ ദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ചുള്ള വീഡിയോ ക്ലാസ് ഗ്രൂപ്പിൽ ഷെയർ ചെയ്തു
| |
|
| |
| '''തപ്പാൽ ദിനം'''
| |
|
| |
| ദിനാചരണത്തിന് ഭാഗമായി വീഡിയോ ക്ലാസ് ഗ്രൂപ്പിൽ ഷെയർ ചെയ്തു.
| |
|
| |
| '''അന്താരാഷ്ട്ര ബാലികാ ദിനം'''
| |
|
| |
|
| ദിനാചരണത്തിന് ഭാഗമായി ചൈൽഡ് ലൈൻ പ്രവർത്തകനായ ശ്രീ ഹരികുമാർ സാർ ഗൂഗിൾ മീറ്റ് വഴി ബോധവൽക്കരണ ക്ലാസ്സ് നൽകി. ദിനാചരണത്തിന് പ്രാധാന്യം വിശദീകരിക്കുകയും ചെയ്തു.
| |
|
| |
|
| '''ലോക കാഴ്ച്ച ദിനം''' | | [[പ്രമാണം:Xtrs 14366 1.jpg|ലഘുചിത്രം|449x449px|പകരം=|ഇടത്ത്]] |
| | {| class="wikitable" |
| | |+ |
| | !sl.no |
| | !പ്രധാനാധ്യാപകരുടെ പേര് |
| | !കാലയളവ് |
| | |- |
| | |'''1''' |
| | |'''ശ്രീ കുഞ്ഞപ്പ ഗുരുക്കൾ''' |
| | |'''1930-49''' |
| | |- |
| | |'''2''' |
| | |'''ശ്രീ ആർ കുഞ്ഞിക്കുട്ടി''' |
| | |'''1949-51''' |
| | |- |
| | |'''3''' |
| | |'''ശ്രീ ആർ.ശങ്കരൻ മാസ്റ്റർ''' |
| | |'''1951-84''' |
| | |- |
| | |'''4''' |
| | |'''ശ്രീ എൻ.കരുണൻ മാസ്റ്റർ''' |
| | |'''1984-92''' |
| | |- |
| | |'''5''' |
| | |'''ശ്രീമതി വി.ലക്ഷ്മി ടീച്ചർ''' |
| | |'''1992-99''' |
| | |- |
| | |'''6''' |
| | |'''ശ്രീമതി രാജരാജേശ്വരി ടീച്ചർ''' |
| | |'''1999-2014''' |
| | |- |
| | |'''7''' |
| | |'''ശ്രീമതി ചന്ദ്രിക ടീച്ചർ''' |
| | |'''2014-16''' |
| | |} |
|
| |
|
| ദിനാചരണത്തിന് ഭാഗമായി ഗൂഗിൾ മീറ്റ് വഴി ഡോക്ടർ അശ്വതി ബോധവൽക്കരണ ക്ലാസ്സ് നൽകി കണ്ണിന്റെ പ്രാധാന്യത്തെക്കുറിച്ചും കണ്ണ് സംരക്ഷിക്കേണ്ട ആവശ്യകതയെക്കുറിച്ചും ക്ലാസിൽ ചർച്ച ചെയ്തു
| |
|
| |
|
| '''ലോക വിദ്യാർത്ഥി ദിനം'''
| |
|
| |
|
| ദിനാചരണത്തിൽ ലോക വിദ്യാർത്ഥി ദിനവുമായി ബന്ധപ്പെട്ട വീഡിയോ ക്ലാസ്സ് ഗ്രൂപ്പിൽ ഷെയർ ചെയ്തു.
| |
|
| |
|
| '''ദാരിദ്ര്യ നിർമാർജന ദിനം'''
| |
|
| |
|
| സോഷ്യൽ ക്ലബ്ബിന്റെ നേതൃത്വത്തിൽ ദാരിദ്ര്യം ഇന്ത്യയിൽ എന്ന വിഷയത്തെ കുറിച്ച് ലേഖന മത്സരം നടത്തി.
| |
| [[പ്രമാണം:Daridrya.jpeg|നടുവിൽ|ലഘുചിത്രം|200x200ബിന്ദു]]
| |
| '''ഏകതാ ദിനം'''
| |
|
| |
|
| സർദാർ വല്ലഭായി പട്ടേലിനെ ജന്മദിനത്തോടനുബന്ധിച്ച് ഏകതാ ദിനം ആചരിച്ചു. മുഴുവൻ കുട്ടികളും പ്രതിജ്ഞ എടുക്കുകയും ചെയ്തു. ദിനാചരണവുമായി ബന്ധപ്പെട്ട ഇംഗ്ലീഷ് ഹിന്ദി എന്നീ വിഷയങ്ങളിൽ കഥാരചന നടത്തി.
| |
|
| |
|
| '''പ്രവേശനോത്സവം'''
| |
|
| |
|
| പ്രവേശന ഉത്സവത്തിന്റെ ഭാഗമായി കുസുമം ക്ലബ് സാമൂഹ്യ വിദ്യാകേന്ദ്രം എന്നിവരുടെ സഹകരണത്തോടുകൂടി സ്കൂൾ പരിസരം അലങ്കരിച്ചു കുസുമം ക്ലബ് വകയായി സാനിറ്റൈസറും മാസ്ക്കും വിതരണം ചെയ്തു. ക്ലാസിന് അകത്തും പുറത്തും കോവിഡും ആയി ബന്ധപ്പെട്ട പോസ്റ്ററുകൾ പതിച്ചു. രാവിലെ 9.30 ന് എത്തും ശ്രീമതി റീന ടീച്ചർ
| |
| [[പ്രമാണം:WhatsApp Image 2022-03-10 at 1.49.59 PM.jpeg|ഇടത്ത്|ലഘുചിത്രം]]
| |
| [[പ്രമാണം:14366 prav 1.jpg|നടുവിൽ|ലഘുചിത്രം]]
| |
|
| |
|
|
| |
|
|
| |
|
| '''കേരളപ്പിറവി ദിനം'''
| |
|
| |
|
| 1/11/20 ന് കേരളപിറവി ദിനം ആചരിച്ചു. കേരള ഗാന അവതരണം പതിപ്പ് നിർമ്മാണം കേരള വേഷവിധാനം ക്വിസ് മത്സരം എന്നിവ നടത്തി.
| |
|
| |
|
| UP 1st നീൽ ലതീഷ്
| |
|
| |
|
| LP 1st ആദിവ് കൃഷ്ണ
| |
|
| |
|
| '''ദേശീയ വിദ്യാഭ്യാസ ദിനം'''
| |
|
| |
|
| ദിനാചരണത്തിന് ഭാഗമായി സോഷ്യൽ ക്ലബ്ബിന്റെ നേതൃത്വത്തിൽ മൗലാനാ അബ്ദുൽ കലാമിനെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് വീഡിയോ ക്ലാസ് ഗ്രൂപ്പിൽ ഷെയർ ചെയ്തു യുപി ക്ലാസിലെ ഏതാനും കുട്ടികൾ ദിനാചരണത്തിന്റെ പ്രാധാന്യത്തെ കുറിച്ച് സംസാരിച്ചു.
| |
|
| |
|
| '''ശിശുദിനം''' | | == '''പൂർവ അധ്യാപകർ'''== |
|
| |
|
| ശിശു ദിനത്തിന്റെ ഭാഗമായി ഓൺലൈൻ ക്വിസ് മത്സരം നടത്തി. പതിപ്പ് നിർമ്മാണം തൊപ്പി നിർമ്മാണം വേഷവിധാനം കഥാ/ പാട്ട് അവതരണം പ്രസംഗം എന്നീ പരിപാടികൾ നടത്തി.
| |
| [[പ്രമാണം:WhatsApp Image 2022-03-10 at 2.26.37 PM(1).jpeg|നടുവിൽ|ലഘുചിത്രം|200x200ബിന്ദു]]
| |
|
| |
|
| |
| '''പൗരാവകാശ ദിനം'''
| |
|
| |
| സോഷ്യൽ ക്ലബ്ബിന്റെ നേതൃത്വത്തിൽ അഡ്വ. ബിന്ദു പൗരാവകാശ വുമായി ബന്ധപ്പെട്ട ബോധവൽക്കരണ ക്ലാസ് നടത്തി.
| |
|
| |
| '''വാഗൺ ട്രാജഡി'''
| |
|
| |
| ദിനാചരണവുമായി ബന്ധപ്പെട്ട വിവരങ്ങൾ അടങ്ങിയ വോയിസ് ക്ലിപ്പ് വീഡിയോ എന്നിവ ക്ലാസ് ഗ്രൂപ്പിൽ ഷെയർ ചെയ്തു.
| |
|
| |
| '''ടെലിവിഷൻ ദിനം'''
| |
|
| |
| ടെലിവിഷൻ ദിനത്തിന്റെ ഭാഗമായി 4 മുതൽ 7 വരെ ക്ലാസിലെ കുട്ടികൾക്ക് വാർത്ത അവതരണം സംഘടിപ്പിച്ചു അനുഗ്രഹ, അനാമൃത എന്നിവരുടെ അവതരണം മികച്ച അവതരണം ആയി കണ്ടെത്തി പ്രശംസിച്ചു
| |
|
| |
| '''ഡെയിലി അസംബ്ലി'''
| |
|
| |
| അധ്യാപകരുടെ നേതൃത്വത്തിൽ ദിവസവും അസംബ്ലി നടത്തിവരുന്ന ഓരോ കുട്ടിക്കും പരമാവധി അവസരം നൽകിവരുന്നു
| |
|
| |
| '''യൂണിറ്റ് ടെസ്റ്റ്'''
| |
|
| |
| ഒന്നു മുതൽ ഏഴ് വരെ ക്ലാസിൽ ഓരോ വിഷയവുമായി ബന്ധപ്പെട്ട് യൂണിറ്റ് ടെസ്റ്റുകൾ നടത്തി കുട്ടികളുടെ പഠനനിലവാരം വിലയിരുത്തി പഠന വിടവുകൾ കണ്ടെത്തി അത് നികത്താനുള്ള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു കണ്ടെത്തുകയും ക്ലാസ് അധ്യാപകർ അത് നടപ്പിലാക്കുകയും ചെയ്യുന്നുണ്ട്.
| |
|
| |
| '''ദേശീയ ഭരണഘടനാ ദിനം'''
| |
|
| |
| സോഷ്യൽ ക്ലബ്ബിന്റെ നേതൃത്വത്തിൽ ഭരണഘടനയുടെ പ്രാധാന്യവും ആയി ബന്ധപ്പെട്ട ബോധവൽക്കരണ ക്ലാസ്സ് നൽകി ഇന്ത്യൻ ദേശീയത എന്ന വിഷയവുമായി ബന്ധപ്പെട്ട് ഓൺലൈൻ ക്വിസ് മത്സരവും സംഘടിപ്പിച്ചു.
| |
|
| |
| യുപി വിഭാഗം ഒന്നാം സ്ഥാനം ലക്ഷ്മിക സി
| |
|
| |
| എൽ പി വിഭാഗം ഒന്നാം സ്ഥാനം അനുഗ്രഹ പി
| |
|
| |
| '''എയ്ഡ്സ് ദിനം'''
| |
|
| |
| ലോക എയ്ഡ്സ് ദിനം ദിനാചരണത്തിന് ഭാഗമായി അസംബ്ലി ശ്രീമതി സക്കീന ടീച്ചർ ബോധവൽക്കരണ ക്ലാസ് നടത്തി 3rd സ്റ്റാൻഡേർഡ് മുതൽ ഏഴാം ക്ലാസിൽ വരെ പോസ്റ്റർ രചനാ പ്രവർത്തനവും നടത്തി.
| |
| [[പ്രമാണം:Dec1.jpeg|നടുവിൽ|ലഘുചിത്രം]]
| |
|
| |
|
| |
|
| |
| '''നാവികസേനാ ദിനം'''
| |
|
| |
| ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സോഷ്യൽ ക്ലബ്ബിന്റെ നേതൃത്വത്തിൽ ബോധവൽക്കരണം നടത്തി.
| |
|
| |
| '''ക്ലാസ് പിടിഎ'''
| |
|
| |
| എല്ലാ മാസവും ക്ലാസ് അടിസ്ഥാനത്തിൽ ക്ലാസ്സ് പിടിഎ നടത്തുന്നുണ്ട്. കുട്ടികളുടെ പഠന നിലവാരത്തെ കുറിച്ച് രക്ഷിതാക്കളെ ബോധ്യപ്പെടുത്തുന്നുണ്ട്.
| |
|
| |
| '''എൽ എസ് എസ്, യു എസ് എസ് പരിശീലനം'''
| |
|
| |
| വിഷയാടിസ്ഥാനത്തിൽ ഓൺലൈനായും ഓഫ്‌ലൈനായും എൽ എസ് എസ്, യു എസ് എസ് പരിശീലനം നടത്തുന്നുണ്ട്.
| |
|
| |
| '''ഗ്രന്ഥശാല വായനമത്സരം -- സ്കൂൾ തലം'''
| |
|
| |
| ഗ്രന്ഥശാല വായന മത്സരത്തിൽ വൈഗ ജാനി ശർമിഷ്ഠ വികാസ് എന്നിവർ മേഖലാ തല മത്സരത്തിന് അർഹത നേടി.
| |
|
| |
| '''ഗ്രന്ഥശാല വായനമത്സരം -- സ്കൂൾ തലം'''
| |
|
| |
| ഗ്രന്ഥശാല വായന മത്സരത്തിൽ വൈഗ, ജാൻവി, ശർമിഷ്ഠ വികാസ് എന്നിവർ മേഖലാ തല മത്സരത്തിന് അർഹത നേടി.
| |
|
| |
| '''ദേശീയ കർഷക ദിനം'''
| |
|
| |
| കർഷക ദിനത്തിന്റെ ഭാഗമായി അധ്യാപകരുടെ നേതൃത്വത്തിൽ കൃഷിത്തോട്ട നിർമ്മാണം ആരംഭിച്ചു. കാർഷിക ക്ലബ്ബിന്റെ നേതൃത്വത്തിൽ കാർഷിക മേഖലയുടെ പ്രാധാന്യത്തെ കുറിച്ച് കുട്ടികളെ ബോധവൽക്കരിച്ചു.
| |
|
| |
| '''ക്രിസ്തുമസ്'''
| |
|
| |
| ക്രിസ്തുമസ് ആഘോഷത്തിന്റെ ഭാഗമായി സ്റ്റാർ നിർമ്മാണം, ആശംസാ കാർഡ്, പുൽക്കൂട് നിർമ്മാണം വേഷധാരണം എന്നീ പ്രവർത്തനങ്ങൾ നടത്തി.
| |
| [[പ്രമാണം:WhatsApp Image 2022-03-07 at 9.18.17 PM (5).jpeg|നടുവിൽ|ലഘുചിത്രം|200x200ബിന്ദു]]
| |
|
| |
|
| |
| '''സപര്യ സംസ്കൃതോത്സവം'''
| |
|
| |
| സപര്യ സബ് ജില്ലാതല സംസ്കൃതോത്സവത്തിൽ 11 ഇനത്തിൽ കുട്ടികളെ പങ്കെടുപ്പിച്ചു
| |
|
| |
| '''collector @ school'''
| |
|
| |
| collector @ School വീഡിയോ ക്ലാസിൽ പ്രദർശിപ്പിച്ചു. മലിനീകരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ക്ലാസിൽ ചർച്ച നടത്തി. മുഴുവൻ ക്ലാസിലേയും കുട്ടികൾ E- pledge എടുക്കുകയും ചെയ്തു. പ്ലാസ്റ്റിക് ഉപയോഗത്തിന്റെ ദൂഷ്യവശങ്ങളെ കുറിച്ച് കുട്ടികളെ ബോധവൽക്കരിച്ചു.
| |
|
| |
| '''കഥ വരമ്പിലൂടെ'''
| |
|
| |
| ശ്രീമതി സബിന ടീച്ചറുടെ നേതൃത്വത്തിൽ എല്ലാ ദിവസവും ഉച്ചയ്ക്ക് 12.40 മുതൽ കഥവരമ്പിലൂടെ എന്ന പ്രവർത്തനം നടത്തുന്നുണ്ട്. മുഴുവൻ കുട്ടികൾക്കും ഗുണപാഠ കഥകൾ കേൾക്കാനും ഇതിനോടനുബന്ധിച്ചുള്ള വിവിധ സർഗശേഷി ഉണർത്തുന്ന പ്രവർത്തനങ്ങളും നടത്തുന്നുണ്ട്.
| |
|
| |
| '''Sweet English'''
| |
|
| |
| ഇംഗ്ലീഷ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്വീറ്റ് ഇംഗ്ലീഷ് പ്രവർത്തനം നടത്തുന്നുണ്ട് മുഴുവൻ കുട്ടികൾക്കും ഇംഗ്ലീഷ് കഥകൾ കേൾക്കാൻ അവസരം ഒരുക്കുകയും ശേഷം ക്വസ്റ്റ്യൻ മേക്കിങ്, കോൺവെർസേഷൻ മേക്കിങ്, റോൾ പ്ലേ എന്നീ പ്രവർത്തനങ്ങളും നടത്തുന്നുണ്ട് ഇതിലൂടെ കുട്ടികൾക്ക് ഇംഗ്ലീഷ് ഭാഷാ താൽപര്യം ജനിപ്പിക്കാനും ഭാഷാ പ്രാവീണ്യം കൂട്ടാനും സഹായകമാകുന്നുണ്ട്
| |
|
| |
| '''ദേശീയ ബാലികാ ദിനം'''
| |
|
| |
| ദേശീയ ബാലികാ ദിനത്തോടനുബന്ധിച്ച് കണ്ണൂർ ചൈൽഡ് ഇന്റെ നേതൃത്വത്തിൽ ശ്രീ മാത്യു തെല്ലി യിൽ ( former chairperson Childwelfare committee, കണ്ണൂർ, Former member Textbook committee, kerala) ബോധവൽക്കരണ ക്ലാസ്സ് നൽകി. സുരക്ഷിതമായ ബാല്യം ഓരോ വ്യക്തിയുടെയും കടമയാണ് എന്ന് നമ്മെ ഓർമ്മിപ്പിച്ചു. പെൺകുട്ടികളുടെ അവകാശങ്ങളെക്കുറിച്ചും ലിംഗ വിവേചനങ്ങളെ കുറിച്ചും ബോധവൽക്കരിച്ചു
| |
|
| |
| '''റിപ്പബ്ലിക്'''
| |
|
| |
| 9.30 ന് അധ്യാപകരും അനധ്യാപകരും സ്കൂളിലെത്തി ബഹുമാനപ്പെട്ട എച്ച് എം ശ്രീമതി റീന ടീച്ചർ പതാക ഉയർത്തി അധ്യാപകരുടെ നേതൃത്വത്തിൽ പതാക ഗാനം, പ്രതിജ്ഞ, ദേശഭക്തിഗാനം, ദേശീയഗാനം, എന്നിവ അവതരിപ്പിച്ചു റിപ്പബ്ലിക് ദിന ഓൺലൈൻ ക്വിസ് മത്സരം എന്നീ പ്രവർത്തനങ്ങൾ നടത്തി.
| |
| [[പ്രമാണം:WhatsApp Image 2022-03-07 at 9.34.24 PM (2).jpeg|നടുവിൽ|ലഘുചിത്രം|234x234ബിന്ദു]]
| |
|
| |
|
| |
| '''തണ്ണീർതട ദിനം'''
| |
|
| |
| ദിനാചരണത്തിന് ഭാഗമായി മെൻഡേഴ്സ് കേരള യുടെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസ്സ് നൽകി. ഡോക്ടർ മുഹമ്മദ് ജാഫർ പട്ടേലാണ് ക്ലാസ് നയിച്ചത
| |
|
| |
| '''ലോക അർബുദ ദിനം'''
| |
|
| |
| ലോക അർബുദ ദിനത്തോടനുബന്ധിച്ച് മലബാർ കാൻസർ സെന്റർലെ അസോസിയേറ്റ് പ്രൊഫസർ ഡോക്ടർ ആദർശ്. ടി യുടെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസ്സ് നൽകി. അർബുദ രോഗലക്ഷണങ്ങളെ കുറിച്ചും ചികിത്സാ രീതികളെക്കുറിച്ചും വരാൻ കാരണങ്ങളെക്കുറിച്ചും വിശദമായ ക്ലാസ്സ് നൽകി
| |
|
| |
| '''ഇന്റർനെറ്റ് സുരക്ഷാ ദിനം'''
| |
|
| |
| ഇന്റർനെറ്റ് സുരക്ഷാ ദിനവുമായി ബന്ധപ്പെട്ട കണ്ണൂർ ചൈൽഡ് ലൈനിലെ നേതൃത്വത്തിൽ സൈക്കോതെറാപ്പി ലിസ്റ്റ് പ്രദീപ് മാലോത്ത് ഗൂഗിൾ മീറ്റ് വഴി ബോധവൽക്കരണ ക്ലാസ്സ് നൽകി. ഇന്റർനെറ്റ് ഉപയോഗത്തിന് ദൂഷ്യഫലങ്ങളെക്കുറിച്ച് വിശദമായ ക്ലാസ്സ് നൽകി രക്ഷിതാക്കളുടെയും കുട്ടികളുടെയും സംശയ നിവാരണത്തിനും അവസരമൊരുക്കി
| |
|
| |
| '''ലോക റേഡിയോ ദിനം'''
| |
|
| |
| ദിനാചരണത്തിന് ഭാഗമായി ശ്രീമതി വിപിന ടീച്ചർ റേഡിയോ അന്നും ഇന്നും എന്നതിനെ കുറിച്ച് വിശദീകരണം ക്ലാസ്സ് നൽകി.
| |
|
| |
| '''ലോക സാമൂഹിക നീതി ദിനം'''
| |
|
| |
| സോഷ്യൽ ക്ലബ്ബിന്റെ നേതൃത്വത്തിൽ ലോക സാമൂഹിക ദിനം ആചരിച്ചു സാമൂഹിക പ്രശ്നങ്ങളെ കുറിച്ചും പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള ശ്രമങ്ങൾ ഉൾപ്പെടുന്ന സാമൂഹിക നീതിയെക്കുറിച്ചും ശ്രീമതി ദിൽന ടീച്ചർ അസംബ്ലിയിൽ ബോധവൽക്കരണം നടത്തി.
| |
|
| |
| '''ലോകമാതൃഭാഷാദിനം'''
| |
|
| |
| ലോകമാതൃഭാഷാദിനം വുമായി ബന്ധപ്പെട്ട ശ്രീമതി ദീപ ടീച്ചർ ശ്രീമതി സബിന ടീച്ചർ എന്നിവർ മാതൃഭാഷയുടെ പ്രാധാന്യത്തെ കുറിച്ച് അസംബ്ലിയിൽ വിശദീകരണം ക്ലാസ്സ് നൽകി. ക്ലാസ് അധ്യാപകരുടെ നേതൃത്വത്തിൽ പ്രതിജ്ഞയെടുത്തു ഒന്നു മുതൽ 7 വരെ ക്ലാസ്സിൽ വായനാദിനത്തിന് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു
| |
|
| |
| [[പ്രമാണം:Pn pnikr.jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു]]
| |
| '''ലോക ചിന്താ ദിനം'''
| |
|
| |
| പരിചിന്തന ദിനത്തിന്റെ ഭാഗമായി ഫ്ലോക്ക് ലീഡർ ശ്രീമതി ശ്രുതി ടീച്ചർ സ്കൗട്ട് ഗൈഡ് ഫ്ലോക്ക് യൂണിറ്റ് പ്രവർത്തനങ്ങളെക്കുറിച്ചും ദിനാചരണത്തിന് പ്രാധാന്യത്തെക്കുറിച്ചും അസംബ്ലിയിൽ ബോധവൽക്കരണം നടത്തി.
| |
|
| |
| '''സ്കൂൾ സൗന്ദര്യവല്ക്കരണം'''
| |
|
| |
| സ്കൂൾ സൗന്ദര്യ വൽക്കരണത്തിന് ഭാഗമായി മുഴുവൻ അദ്ധ്യാപകരുടേയും നേതൃത്വത്തിൽ സ്കൂൾ അങ്കണത്തിൽ വിവിധ ചെടികൾ നട്ടുപിടിപ്പിക്കുക പരിപാലിക്കുകയും ചെയ്യുന്നുണ്ട്.
| |
|
| |
| '''സമ്പൂർണ്ണ ശുചിത്വം'''
| |
|
| |
| സ്കൂൾ സമ്പൂർണ ശുചിത്വ ത്തിന്റെ ഭാഗമായി സ്കൂൾ പരിസരത്ത് പെൻ ബൂത്ത്, ബോട്ടിൽ ബൂത്ത്, ജൈവ അജൈവ മാലിന്യ ബിൻ, എന്നിവ സ്ഥാപിക്കുകയും മാലിന്യങ്ങൾ നിക്ഷേപിക്കാനുള്ള കൃത്യമായ നിർദ്ദേശം നൽകുകയും ചെയ്തു. ഹെൽത്ത് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഹരിത നിർദ്ദേശങ്ങൾ സ്കൂൾ പരിസരത്ത് സ്ഥാപിക്കുകയും ചെയ്തു
| |
|
| |
| '''ഉല്ലാസ ഗണിത ശില്പശാല .'''
| |
|
| |
| ഒന്ന് രണ്ട് ക്ലാസിലെ അധ്യാപകരുടെ നേതൃത്വത്തിൽ രക്ഷിതാക്കൾക്ക് ഉല്ലാസഗണിതം ശില്പശാല നടത്തി. ബഹുമാനപ്പെട്ട എച്ച് എം ശ്രീമതി റീന ടീച്ചർ ശിൽപശാല ഉദ്ഘാടനം ചെയ്തു ഒന്നാം ക്ലാസിൽ നിന്ന് 12 രക്ഷിതാക്കളും രണ്ടാം ക്ലാസിൽ നിന്ന് 6 രക്ഷിതാക്കളും ശില്പശാലയിൽ പങ്കെടുത്തു രക്ഷിതാക്കളുടെ സഹകരണത്തോടെ ഗണിത പഠനോപകരണങ്ങൾ തയ്യാറാക്കി പ്രദർശിപ്പിച്ചു. ഓരോ ഗണിതകളികൾ ഘട്ട അധ്യാപക രക്ഷിതാക്കൾക്ക് വിശദീകരിച്ചു നൽകുകയും ഐസിടി സഹായം ഉപയോഗപ്പെടുത്തുകയും ചെയ്തു.
| |
| [[പ്രമാണം:WhatsApp Image 2022-03-10 at 2.09.16 PM.jpeg|നടുവിൽ|ലഘുചിത്രം|243x243ബിന്ദു]]
| |
|
| |
|
| |
| '''ദേശീയ ശാസ്ത്രദിനം'''
| |
|
| |
| ദേശീയ ശാസ്ത്ര ദിനത്തോടനുബന്ധിച്ച് ശാസ്ത്ര കോർണറിന് നേതൃത്വത്തിൽ ശ്രീമതി ദീപ ടീച്ചർ ശാസ്ത്ര കോർണർ അംഗങ്ങളും ചേർന്ന് വിവിധ ലഘു പരീക്ഷണം നടത്തി കുട്ടികൾക്ക് താത്പര്യം ജനിപ്പിക്കുന്ന വിവിധ പരീക്ഷണങ്ങൾ നടത്തുകയും കാഴ്ചക്കാരായ കുട്ടികൾക്കുള്ള സംശയ നിവാരണത്തിന് അവസരം ഒരുക്കി
| |
|
| |
| [[പ്രമാണം:DeeSc2.jpeg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു]]
| |
| '''വിവേചന രഹിത ദിനം'''
| |
|
| |
| വിവേചന രഹിത ദിനത്തോടനുബന്ധിച്ച് ശ്രീമതി ദിൽന ടീച്ചർ ബോധവൽക്കരണം നടത്തി നിയമത്തിനു മുന്നിൽ എല്ലാവരും തുല്യരാണ് പ്രോത്സാഹിപ്പിക്കുക എന്നതാണ് ഈ ദിനം കൊണ്ട് ലക്ഷ്യമിടുന്നത്. വിവേചനം ഒഴിവാക്കേണ്ടത് രാജ്യത്തിന്റെ വികസനത്തിന് അത്യാവശ്യമാണെന്നും ഓർമിപ്പിച്ചു.
| |
|
| |
| '''ലോക കേൾവി ദിനം'''
| |
|
| |
| ദിനാചരണത്തിന് ഭാഗമായി ശ്രീമതി ശ്രുതി ടീച്ചർ അസംബ്ലിയിൽ കേൾവി ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും കേൾവിശക്തി കുറയുന്നതിന് കാരണങ്ങളെക്കുറിച്ച് ചികിത്സാ രീതികളെക്കുറിച്ചും ബോധവൽക്കരണം നടത്തി.
| |
|
| |
| '''വായനാ യജ്ഞം'''
| |
|
| |
| വായനാ യജ്ഞം പ്രവർത്തനത്തിന് ഭാഗമായി ഒന്നു മുതൽ 7 വരെ ക്ലാസ്സിൽ ക്ലാസ്സിൽ അനുയോജ്യമായ വിവിധ പ്രവർത്തനങ്ങൾ നടത്തി വരുന്നുണ്ട്
| |
| [[പ്രമാണം:Vayanapgb.jpeg|നടുവിൽ|ലഘുചിത്രം]]
| |
| '''ലോക വനിതാദിനം'''
| |
|
| |
| ലോക വനിതാ ദിനത്തോടനുബന്ധിച്ച് വനിതാ ദിന ഇതിന്റെ പ്രാധാന്യത്തെക്കുറിച്ച് അസംബ്ലിയിൽ ശ്രീമതി ശ്രുതി ടീച്ചർ സംസാരിച്ചു "സുസ്ഥിര നാളെക്കായി ഇന്ന് ലിംഗസമത്വം" എന്നതാണ് ഈ വർഷത്തെ വനിതാ ദിന സന്ദേശം.
| |
|
| |
| '''ലോക വൃക്ക ദിനം'''
| |
|
| |
| ലോക വൃക്ക ദിനത്തിൽ എന്റെ ഭാഗമായി ശ്രീമതി ദീപ ടീച്ചർ അസംബ്ലിയിൽ ബോധവൽക്കരണം നടത്തി വൃക്കരോഗങ്ങളുടെ പ്രാധാന്യവും വ്യാപ്തിയും വൃക്കരോഗങ്ങൾ എങ്ങനെ പ്രതിരോധിക്കാം നിയന്ത്രിക്കുക എന്നീ കാര്യങ്ങളെ കുറിച്ച് വിശദീകരിച്ചു.
| |
|
| |
| ==മാനേജ്‌മെന്റ്==
| |
|
| |
| *'''ശ്രീ കുഞ്ഞപ്പ ഗുരിക്കൾ -സ്ഥാപകനും ആദ്യത്തെ മാനേജരും'''
| |
|
| |
| *'''ശ്രീ കുഞ്ഞിക്കുട്ടി ,ശ്രീമതി കെ സി കല്ല്യാണി എന്നിവരാണ് തുടർന്നുളള മാനേജർമാർ'''
| |
|
| |
| * '''ശ്രീ ആർ ഭാസ്ക്കരൻ'''
| |
| [[പ്രമാണം:Mg 14366 .jpg|നടുവിൽ|ലഘുചിത്രം|500x500ബിന്ദു]]
| |
|
| |
| ==ചിത്രശാല==
| |
| [[പ്രമാണം:WhatsApp Image 2022-03-10 at 2.26.37 PM(1).jpeg|ഇടത്ത്|ലഘുചിത്രം|169x169px|ശിശു ദിനം]]
| |
|
| |
|
| |
| [[പ്രമാണം:6 NATURE CLUB.jpg|ലഘുചിത്രം|121x121px|പരിസ്ഥിതി ദിനം|പകരം=|നടുവിൽ]]
| |
| [[പ്രമാണം:Bala vel soc clb.jpg|നടുവിൽ|ലഘുചിത്രം]]
| |
| [[പ്രമാണം:Chandra dhinam.jpg|നടുവിൽ|ലഘുചിത്രം|149x149px|ചാന്ദ്ര ദിന|പകരം=]]
| |
|
| |
|
| |
| ==മുൻസാരഥികൾ==
| |
| [[പ്രമാണം:Xtrs 14366 1.jpg|നടുവിൽ|ലഘുചിത്രം|449x449px]]
| |
|
| |
|
| == '''പൂർവ അധ്യാപകർ''' ==
| |
| [[പ്രമാണം:14366 old teachers.jpeg|ഇടത്ത്|ലഘുചിത്രം|419x419px|'<nowiki/>'''''1. അനന്തൻ മാസ്റ്റർ'<nowiki/>''2. വി.ലക്ഷ്മി ടീച്ചർ''' | | [[പ്രമാണം:14366 old teachers.jpeg|ഇടത്ത്|ലഘുചിത്രം|419x419px|'<nowiki/>'''''1. അനന്തൻ മാസ്റ്റർ'<nowiki/>''2. വി.ലക്ഷ്മി ടീച്ചർ''' |
|
| |
|
വരി 573: |
വരി 211: |
| *'''ഏറ്റവും അടുത്ത റെയിൽവേ സ്റ്റേഷൻ - തലശ്ശേരി.''' | | *'''ഏറ്റവും അടുത്ത റെയിൽവേ സ്റ്റേഷൻ - തലശ്ശേരി.''' |
| *'''വിമാനത്താവളം - കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം.''' | | *'''വിമാനത്താവളം - കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം.''' |
| {{#multimaps:11.804584, 75.493118|width=800px|zoom=17}} | | {{Slippymap|lat=11.804584|lon= 75.493118|width=800px|zoom=17|width=full|height=400|marker=yes}} |