"എ.എം.എൽ.പി.എസ് അയിലക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
19242-wiki (സംവാദം | സംഭാവനകൾ) |
(ചെ.) Bot Update Map Code! |
||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{ | {{Schoolwiki award applicant}} | ||
{{PSchoolFrame/Header}}മലപ്പുറം ജില്ലയിൽ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ എടപ്പാൾ ഉപജില്ലയിലെ അയിലക്കാട് എന്ന സ്ഥലത്താണ് സ്‌കൂൾ സ്ഥിതിചെയ്യുന്നത് .ഈ സ്കൂളിന്റെ മുഴുവൻ പേര് എയ്ഡഡ് മാപ്പിള ലോവർ പ്രൈമറി സ്‌കൂൾ എന്നാണ് .{{Infobox School | {{PSchoolFrame/Header}}മലപ്പുറം ജില്ലയിൽ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ എടപ്പാൾ ഉപജില്ലയിലെ അയിലക്കാട് എന്ന സ്ഥലത്താണ് സ്‌കൂൾ സ്ഥിതിചെയ്യുന്നത് .ഈ സ്കൂളിന്റെ മുഴുവൻ പേര് എയ്ഡഡ് മാപ്പിള ലോവർ പ്രൈമറി സ്‌കൂൾ എന്നാണ് .{{Infobox School | ||
|സ്ഥലപ്പേര്=അയിലക്കാട് | |സ്ഥലപ്പേര്=അയിലക്കാട് | ||
| വരി 63: | വരി 63: | ||
== ചരിത്രം == | == ചരിത്രം == | ||
മലപ്പുറം ജില്ലയിൽ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ എടപ്പാൾ ഉപജില്ലയിലെ അയിലക്കാട് എന്ന സ്ഥലത്താണ് സ്‌കൂൾ സ്ഥിതിചെയ്യുന്നത് .ഈ സ്കൂളിന്റെ മുഴുവൻ പേര് എയ്ഡഡ് മാപ്പിള ലോവർ പ്രൈമറി സ്‌കൂൾ എന്നാണ് .മുൻചിത്രശാല സ്വാതന്ത്ര്യലബ്ധിക്കു വളരെ മുൻപ് പട്ടിണിപ്പാവങ്ങളായ മുസ്ലീങ്ങൾ പട്ടികജാതിക്കാർ , മറ്റുപിന്നോക്ക വിഭാഗക്കാർ എന്നിവരായിരുന്നു അയിലക്കാട്ടിലെ ഭൂരിപക്ഷം ഗ്രാമവാസികളും .പിന്നോക്കക്കാർക്ക് വിദ്യ അന്യമായിരുന്ന അക്കാലത്തു എതിർപ്പുകളെ അവഗണിച്ചുകൊണ്ട് സവർണകുടുംബത്തിലെ കരണവരായിരുന്ന തോട്ടത്തിൽ ചാത്തുണ്ണി മേനോൻ 1912 -ൽ സർക്കാരിന്റെ അംഗീകാരം ലഭിച്ചു .(ഉത്തരവ് No.LD is 177 / 1915 dated 15 -71915 ) ജാതിമതഭേദമന്യേ പ്രദേശത്തെ മുഴുവൻ കുട്ടികൾക്കും സൗജന്യമായി പ്രാഥമിക വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഈ വിദ്യാലയം ഗ്രാമത്തിന്റെ അക്ഷരദീപമായി ശോഭിച്ചു .തോട്ടത്തിൽ ശങ്കരമേനോൻ മാനേജരും ഹെഡ്‌മാസ്റ്റർ ആയി 'ടീച്ചർ മാനേജർ 'എന്ന പദവിയോടെ 1935 -ൽ ചുമതലയേറ്റെടുത്തു . | മലപ്പുറം ജില്ലയിൽ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ എടപ്പാൾ ഉപജില്ലയിലെ അയിലക്കാട് എന്ന സ്ഥലത്താണ് സ്‌കൂൾ സ്ഥിതിചെയ്യുന്നത് .ഈ സ്കൂളിന്റെ മുഴുവൻ പേര് എയ്ഡഡ് മാപ്പിള ലോവർ പ്രൈമറി സ്‌കൂൾ എന്നാണ് .മുൻചിത്രശാല സ്വാതന്ത്ര്യലബ്ധിക്കു വളരെ മുൻപ് പട്ടിണിപ്പാവങ്ങളായ മുസ്ലീങ്ങൾ പട്ടികജാതിക്കാർ , മറ്റുപിന്നോക്ക വിഭാഗക്കാർ എന്നിവരായിരുന്നു അയിലക്കാട്ടിലെ ഭൂരിപക്ഷം ഗ്രാമവാസികളും .പിന്നോക്കക്കാർക്ക് വിദ്യ അന്യമായിരുന്ന അക്കാലത്തു എതിർപ്പുകളെ അവഗണിച്ചുകൊണ്ട് സവർണകുടുംബത്തിലെ കരണവരായിരുന്ന തോട്ടത്തിൽ ചാത്തുണ്ണി മേനോൻ 1912 -ൽ സർക്കാരിന്റെ അംഗീകാരം ലഭിച്ചു .(ഉത്തരവ് No.LD is 177 / 1915 dated 15 -71915 ) ജാതിമതഭേദമന്യേ പ്രദേശത്തെ മുഴുവൻ കുട്ടികൾക്കും സൗജന്യമായി പ്രാഥമിക വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഈ വിദ്യാലയം ഗ്രാമത്തിന്റെ അക്ഷരദീപമായി ശോഭിച്ചു .തോട്ടത്തിൽ ശങ്കരമേനോൻ മാനേജരും ഹെഡ്‌മാസ്റ്റർ ആയി 'ടീച്ചർ മാനേജർ 'എന്ന പദവിയോടെ 1935 -ൽ ചുമതലയേറ്റെടുത്തു . [[എ.എം.എൽ.പി.എസ് അയിലക്കാട്/തുടർന്നു വായിക്കാം|തുടർന്നു വായിക്കാം]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
പ്രീ പ്രൈമറി മുതൽ അഞ്ചാം ക്ലാസ് വരെ 150 ഓളം കുട്ടികൾ വിദ്യാലയത്തിൽ അധ്യയനം നടത്തിവരുന്നു പ്രൈമറി ക്ലാസ് മാർബിൾ വിരിച്ചിട്ടുണ്ട്. 1 മുതൽ 5 വരെ ക്ലാസ്സുകൾ ഓരോ ഡിവിഷൻ വീതമാണ് . ടൈലിട്ട നിലമാണ് മറ്റ് എല്ലാ ക്ലാസ്സുകളും . ഇട ചുവരുകളില്ലാത്ത നിരന്ന ക്ലാസ് മുറികൾ ആണുള്ളത്. ലൈബ്രറി പുസ്തകങ്ങൾ ധാരാളമുണ്ട് . എടപ്പാൾ ഗ്രാമപഞ്ചായത്തിലെ സഹായത്താൽ ഹൈടെക് ടോയ്ലറ്റ് ലഭിച്ചു കിണർ സൗകര്യവും പൈപ്പ് സൗകര്യവുമുണ്ട്. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
| വരി 73: | വരി 73: | ||
* [[എ.എം.എൽ.പി.എസ് അയിലക്കാട്/സയൻസ് ക്ലബ്|സയൻസ് ക്ലബ്]] | * [[എ.എം.എൽ.പി.എസ് അയിലക്കാട്/സയൻസ് ക്ലബ്|സയൻസ് ക്ലബ്]] | ||
* വിദ്യാരംഗം | * [[എ.എം.എൽ.പി.എസ് അയിലക്കാട്/വിദ്യാരംഗം|വിദ്യാരംഗം]] | ||
* ഗണിത ക്ലബ് | * [[എ.എം.എൽ.പി.എസ് അയിലക്കാട്/ഗണിത ക്ലബ്|ഗണിത ക്ലബ്]] | ||
* ഇംഗ്ലീഷ് ക്ലബ് | * [[എ.എം.എൽ.പി.എസ് അയിലക്കാട്/ഇംഗ്ലീഷ് ക്ലബ്|ഇംഗ്ലീഷ് ക്ലബ്]] | ||
== മുൻസാരഥികൾ == | == മുൻസാരഥികൾ == | ||
| വരി 150: | വരി 150: | ||
==ചിത്രശാല== | ==ചിത്രശാല== | ||
[[എ.എം.എൽ.പി.എസ് അയിലക്കാട്/ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക് ചെയ്യുക|ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക് ചെയ്യുക]] | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
കുറ്റിപ്പുറം - തൃശ്ശൂർ റൂട്ടിൽ എടപ്പാൾ കഴിഞ്ഞ് അടുത്ത സ്റ്റോപ്പ് നടുവട്ടം. നടുവട്ടത്ത് നിന്നും വലത്തോട്ട് തിരിഞ്ഞാൽ നടുവട്ടം - അത്താണി റോഡിൽ നേരെ പോയി അയിലക്കാട് സ്കൂൾ സ്റ്റോപ്പിൽ ഇറങ്ങുക.{{ | കുറ്റിപ്പുറം - തൃശ്ശൂർ റൂട്ടിൽ എടപ്പാൾ കഴിഞ്ഞ് അടുത്ത സ്റ്റോപ്പ് നടുവട്ടം. നടുവട്ടത്ത് നിന്നും വലത്തോട്ട് തിരിഞ്ഞാൽ നടുവട്ടം - അത്താണി റോഡിൽ നേരെ പോയി അയിലക്കാട് സ്കൂൾ സ്റ്റോപ്പിൽ ഇറങ്ങുക.{{Slippymap|lat=10.7730486|lon=75.9902706|zoom=18|width=full|height=400|marker=yes}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> | ||