എ.എം.എൽ.പി.എസ് അയിലക്കാട്/വിദ്യാരംഗം

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടികളിലെ ഭാഷ, സർഗവാസന എന്നിവയെ പ്രോത്സാഹിപ്പിക്കാൻ മാസത്തിലൊരിക്കൽ വിദ്യാരംഗം കലാ സാഹിത്യ വേദി വിവിധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി വരുന്നു കുട്ടികളുടെ സർഗശേഷി സൃഷ്ടികൾ ഒന്നിച്ച് മാഗസിൻ വർഷം തോറും പ്രകാശനം ചെയ്യുന്നു. പ്രശ്നോത്തരികൾ സംഘടിപ്പിക്കാറുണ്ട്.