എ.എം.എൽ.പി.എസ് അയിലക്കാട്/സയൻസ് ക്ലബ്

Schoolwiki സംരംഭത്തിൽ നിന്ന്
ശാസ്ത്ര പരീക്ഷണങ്ങൾ
ശാസ്ത്ര പരീക്ഷണങ്ങൾ

കുട്ടികളിൽ

ശാസ്ത്ര അഭിരുചി വളർത്താൻ ശാസ്ത്ര ക്ലബ് വിവിധ പ്രവർത്തനങ്ങൾ നടത്തുന്നു.ഫെബ്രുവരി 28 ശാസ്ത്ര ദിനത്തോടനുബന്ധിച്ച് ശാസ്ത്ര പരീക്ഷണങ്ങൾ ചെയ്യാൻ അവസരം നൽകി. ശാസ്ത്രമേളകൾക്ക് ക്ലബ് നേതൃത്വം നൽകി വരുന്നു

ശാസ്ത്ര പരീക്ഷണങ്ങൾ