"സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ്.എസ്. കടനാട്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 36: വരി 36:
|സ്കൂൾ തലം=5 മുതൽ 12 വരെ
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=348
|ആൺകുട്ടികളുടെ എണ്ണം 1-10=303
|പെൺകുട്ടികളുടെ എണ്ണം 1-10=272
|പെൺകുട്ടികളുടെ എണ്ണം 1-10=261
|വിദ്യാർത്ഥികളുടെ എണ്ണം 1-10=620
|വിദ്യാർത്ഥികളുടെ എണ്ണം 1-10=564
|അദ്ധ്യാപകരുടെ എണ്ണം 1-10=28
|അദ്ധ്യാപകരുടെ എണ്ണം 1-10=24
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=206
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=206
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=197
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=197
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=403
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=403
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=21
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=21
|പ്രിൻസിപ്പൽ=റെജിമോൻ കെ മാത്യു
|പ്രിൻസിപ്പൽ=സെബാസ്റ്റ്യൻ തെരുവിൽ
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=സജി തോമസ്  
|പ്രധാന അദ്ധ്യാപകൻ=സജി തോമസ്  
|പി.ടി.എ. പ്രസിഡണ്ട്=റോക്കി തോമസ്
|പി.ടി.എ. പ്രസിഡണ്ട്=സിബി അഴകൻപറമ്പിൽ
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി റെജി സെബാസ്റ്റ്യൻ
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി ഡെയ്സി ജിബു
|സ്കൂൾ ചിത്രം=31067.schoolphoto.jpeg  
|സ്കൂൾ ചിത്രം=31067.schoolphoto.jpeg  
|size=
|size=
വരി 211: വരി 211:
|
|
|}
|}
'''പ്രിൻസിപ്പൽ'''
'''പ്രിൻസിപ്പൽ'''
{| class="wikitable"
{| class="wikitable"
വരി 240: വരി 241:
|-
|-
|6
|6
|റെജിമോൻ കെ മാത്യു  
|റെജിമോൻ കെ മാത്യു
|2021
|2021
|2023
|-
|7.
|ജോർജ്കുട്ടി ജേക്കബ്
|2023
|2024
|-
|8.
|സെബാസ്റ്റ്യൻ തെരുവിൽ
|2024
|
|
|}
|}
വരി 265: വരി 276:


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible c<gallery>
Image:Example.jpg|Caption1
Image:Example.jpg|Caption2
</gallery>ollapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
സെന്റ് സെബാസ്റ്റ്യൻ‌സ് എച്ച് എസ് കടനാട്
* പാലാ-തൊടുപുഴ റോഡിൽ കൊല്ലപ്പള്ളി -കടനാട് - പിഴക് പാറെമ്മാക്കൽ തോമ്മാ ഗോവർണ്ണദോർ റോഡ്‌ അരുകിൽ സ്ഥിതിചെയ്യുന്നു.   
* പാലാ-തൊടുപുഴ റോഡിൽ കൊല്ലപ്പള്ളി -കടനാട് - പിഴക് പാറെമ്മാക്കൽ തോമ്മാ ഗോവർണ്ണദോർ റോഡ്‌ അരുകിൽ സ്ഥിതിചെയ്യുന്നു.   
* പാലാ ഭാഗത്തു നിന്ന് വരുന്നവർ കടനാട് ബസ് ഇറങ്ങി 50m
* പാലാ ഭാഗത്തു നിന്ന് വരുന്നവർ കടനാട് ബസ് ഇറങ്ങി 50m
* തൊടുപുഴ ഭാഗത്തു നിന്ന് വരുന്നവർ കടനാട് ബസ് ഇറങ്ങി 50m   
* തൊടുപുഴ ഭാഗത്തു നിന്ന് വരുന്നവർ കടനാട് ബസ് ഇറങ്ങി 50m   
|}
----
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{{Slippymap|lat=9.778953 |lon=76.70163 |zoom=30|width=800|height=400|marker=yes}}
 
{{#multimaps: 9.778953,76.70163
| width=1020px | zoom=16 }}  
 
 
|}
[[വർഗ്ഗം:സ്കൂൾ]]
<!--visbot  verified-chils->-->

23:57, 8 ഓഗസ്റ്റ് 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ്.എസ്. കടനാട്.
വിലാസം
കടനാട്‌

കടനാട്‌ പി.ഒ.
,
686653
,
കോട്ടയം ജില്ല
സ്ഥാപിതം1931
വിവരങ്ങൾ
ഫോൺ0482 2246230
ഇമെയിൽsshsskadanad@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്31067 (സമേതം)
എച്ച് എസ് എസ് കോഡ്05042
യുഡൈസ് കോഡ്32101200108
വിക്കിഡാറ്റQ87658067
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാല
ഉപജില്ല രാമപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപാല
താലൂക്ക്മീനച്ചിൽ
ബ്ലോക്ക് പഞ്ചായത്ത്ളാലം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ303
പെൺകുട്ടികൾ261
ആകെ വിദ്യാർത്ഥികൾ564
അദ്ധ്യാപകർ24
ഹയർസെക്കന്ററി
ആൺകുട്ടികൾ206
പെൺകുട്ടികൾ197
ആകെ വിദ്യാർത്ഥികൾ403
അദ്ധ്യാപകർ21
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസെബാസ്റ്റ്യൻ തെരുവിൽ
പ്രധാന അദ്ധ്യാപകൻസജി തോമസ്
പി.ടി.എ. പ്രസിഡണ്ട്സിബി അഴകൻപറമ്പിൽ
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീമതി ഡെയ്സി ജിബു
അവസാനം തിരുത്തിയത്
08-08-2024Lk31067
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോട്ടയം ജില്ലയിലെ പാലാ വിദ്യാഭാസ ജില്ലയിൽ രാമപുരം ഉപജില്ലയിൽ കടനാട്  എന്ന സ്‌ഥലത്തെ ഏറ്റവും പഴക്കമേറിയ എയ്ഡഡ് വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ചരിത്രമുറങ്ങുന്ന കടനാട് ഗ്രാമത്തിന്റെ തിലകക്കുറിയായ കടനാട് സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കണ്ടറി സ്കൂൾ ഈ പ്രദേശത്തെ നാനാജാതി മതസ്ഥരുടെ സംഭാവനയുടെയും മൈത്രിയുടെയും മകുടോദാഹരണമാണ്. കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

അഞ്ച് ഏക്കർ ഭൂമിയിലാണ്‌ വിദ്യാലയം സ്ഥിതി ചെയ്യുന്നത്‌. സ്ക്കൂളിന്‌ 3 കെട്ടിടങ്ങളിലായി 25 ക്ലാസ്മുറികളും 2 ഹാളുകളും ഉണ്ട്‌. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്‌. ഒരു കമ്പ്യൂട്ടർ ലാബും 15 കമ്പ്യൂട്ടറുകളും രണ്ട് L.C.D. Projector ഉം ഉണ്ട്‌. ലാബിൽ Broadband Internet സൗകര്യം ലഭ്യമാണ്‌. കൂടുതൽ അറിയാൻ

പഠനപ്രവർത്തങ്ങൾ

  1. ജൂനിയർ റെഡ്ക്രോസ്
  2. സ്കൗട്ട്
  3. ഗെയിംസ് 
  4. സ്പോർട്സും, ഗെയിംസും
  5. ലിറ്റിൽ കൈറ്റ്സ്
  6. ക്ലാസ് മാഗസിൻ.
  7. വിദ്യാരംഗം കലാ സാഹിത്യ വേദി.
  8. ക്ലബ്ബ് പ്രവർത്തനങ്ങൾ.
  9. U S S സ്കോളർഷിപ് കൂടുതൽ അറിയാൻ

മാനേജ്മെന്റ്

സെൻറ്.അഗസ്ടിൻ ഫൊറോന ചർച്ച് കടനാട്.പാലാ രൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന കോർപ്പറേറ്റ്‌ എഡ്യൂക്കേഷനൽ ഏജൻസിയുടെ കീഴിലാണ്‌ സ്ക്കൂൾ പ്രവർത്തിക്കുന്നത്‌. ഈ ഏജൻസിക്കു കീഴിൽ 41 ഹൈസ്ക്കൂളുകളും 15 ഹയർ സെക്കൻഡറി സ്ക്കൂളുകളും പ്രവർത്തിക്കുന്നു. ബിഷപ്‌ ഡോ. ജോസഫ്‌ കല്ലറങ്ങാട്ട്‌, കോർപ്പറേറ്റ്‌ മനേജരായും റവ. ഫാ. ബർക്കുമാൻസ് കുന്നും‌പുറം‌ കോർപ്പറേറ്റ്‌ സെക്രട്ടറിയായും പ്രവർത്തിക്കുന്നു. സ്കൂൾ മാനേജർ വെരി.റവ.ഡോ.അഗസ്റ്റിൻ അരങ്ങാണിപുത്തൻപുരയും,പ്രിൻസിപ്പൽ ശ്രീ.റെജിറെജിമോൻ കെ മാത്യു ഹെഡ്മാസ്ടർ ശ്രീ. സജി തോമസും ആണ്‌.

മുൻ സാരഥികൾ

  • ഹെഡ്മാസ്റ്റർ
1 മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളി 1953 1954
2 ഫാദർ കെ. എ .ജോസഫ് കൂവള്ളൂർ 1954 1960
3 വി.റ്റി.ഇഗ്‌നേഷ്യസ് 1960 1968
4 എസ്.ബാലകൃഷ്ണൻ നായർ 1968 1970
5 പി.എ.ഉലഹന്നാൻ 1970 1971
6 കെ. വി. വര്ഗീസ് 1971 1973
7 എം. എസ്.ഗോപാലൻ നായർ 1973 1974
8 ടി.പി.ജോസഫ്‌ 1974 1976
9 എസ് .ബാലകൃഷ്ണൻ നായർ 1976 1978
10 വി.കെ.തോമസ്‌ 1978 1982
11 എ.കെ.തോമസ്‌ 1982 1982
12 തോമസ്‌ ജോസഫ്‌ 1982 1983
13 പി.എം.മാത്യു 1983 1984
14 ഇ.എം.ജോസഫ്‌ 1985 1988
15 കെ.എ.ഉലഹന്നാൻ 1988 1990
16 പി.ടി.ദേവസ്യ 1990 1993
17 വി.എ.തോമസ്‌ 1993 1997
18 വി എ ജോസഫ് 1997 1999
19 അബ്രാഹം മാത്യു 1999 2002
20 എം.ജെ.ജോസഫ്‌ 2002 2005
21 ഫാദർ വി. റ്റി. തൊമ്മൻ 2005 2008
22 റോസമ്മ തോമസ്‌ 2008 2009
23 സെലിൻ ഒ.ഇ 2009 2013
24 സെബാസ്റ്റ്യൻ സി.എ. 2013 2016
25 ബാബു തോമസ് 2016 2020
26 സജി തോമസ്  2020

പ്രിൻസിപ്പൽ

1 ഫാദർ തോമസ് വെട്ടുകാട്ടിൽ 2005 2008
2 ജോബി സെബാസ്റ്റ്യൻ 2008 2009
3 ജാൻസി ജോസഫ്‌ 2009 2011
4 സാബു സിറിയക് 2011 2016
5 മാത്യുക്കുട്ടി ജോസഫ് 2016 2021
6 റെജിമോൻ കെ മാത്യു 2021 2023
7. ജോർജ്കുട്ടി ജേക്കബ് 2023 2024
8. സെബാസ്റ്റ്യൻ തെരുവിൽ 2024

അംഗീകാരങ്ങൾ

പഠന രംഗത്തോടൊപ്പം കലാ കായിക രംഗത്തും ഈ സ്‌കൂൾ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിക്കുന്നു. അനവധി ദേശീയ സംസ്ഥാന വിജയികളെ സൃഷ്ടിക്കുവാൻ കടനാട് സെന്റ് സെബാസ്ററ്യൻസ് സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. തികഞ്ഞ അച്ചടക്കവും ചിട്ടയായ പരിശീലന സൗകര്യവും കുട്ടികളെ മികച്ച നേട്ടങ്ങൾ കൈവരിക്കുവാൻ സഹായിക്കുന്നു.12 വർഷം തുടർച്ചയായി sslcക്ക്  100 ശതമാനം വിജയം നേടി. 55 വിദ്യാർഥികൾ  full A+ നേടുകയും 35 വിദ്യാർഥികൾ  9A+നേടുകയും ചെയ്തു.

3 ഗിഫ്റ്റഡ് ചിൽഡ്രൻ അവാർഡ് ഉൾപ്പെടെ 16 കുട്ടികൾ USS 2021 സ്കോളർഷിപ്പ് കരസ്ഥമാക്കി. കടനാട് സ്കൂളിന് അഭിമാനാർഹമായ നേട്ടം.

കൂടുതൽ അറിയാൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

മാത്യു പിന്റോ, ദേശീയ ഹർഡ്ൽസ് താരം

മികവുകൾ പത്രവാർത്തകളിലൂടെ

പുറംകണ്ണികൾ

വഴികാട്ടി

  • പാലാ-തൊടുപുഴ റോഡിൽ കൊല്ലപ്പള്ളി -കടനാട് - പിഴക് പാറെമ്മാക്കൽ തോമ്മാ ഗോവർണ്ണദോർ റോഡ്‌ അരുകിൽ സ്ഥിതിചെയ്യുന്നു.
  • പാലാ ഭാഗത്തു നിന്ന് വരുന്നവർ കടനാട് ബസ് ഇറങ്ങി 50m
  • തൊടുപുഴ ഭാഗത്തു നിന്ന് വരുന്നവർ കടനാട് ബസ് ഇറങ്ങി 50m

Map