"ജി.യു.പി.എസ് മുഴക്കുന്ന്/തനത് പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 9: | വരി 9: | ||
[[ജി.യു.പി.എസ് മുഴക്കുന്ന്/ഷോർട്ട് ഫിലിം|തുടർന്ന് വായിക്കൂ >>>]] | [[ജി.യു.പി.എസ് മുഴക്കുന്ന്/ഷോർട്ട് ഫിലിം|തുടർന്ന് വായിക്കൂ >>>]] | ||
= <small>ഡോക്യുമെൻ്ററി</small> = | = <small>'''ഡോക്യുമെൻ്ററി'''</small> = | ||
<big>[[ജി.യു.പി.എസ് മുഴക്കുന്ന്/മിഴാവിൻറെ താളം|മിഴാവിൻറെ താളം]]</big> | <big>[[ജി.യു.പി.എസ് മുഴക്കുന്ന്/മിഴാവിൻറെ താളം|മിഴാവിൻറെ താളം]]</big> | ||
വരി 18: | വരി 18: | ||
# [[ജി.യു.പി.എസ് മുഴക്കുന്ന്/സുരേഷേട്ടൻ|സുരേഷേട്ടൻ]] | # [[ജി.യു.പി.എസ് മുഴക്കുന്ന്/സുരേഷേട്ടൻ|സുരേഷേട്ടൻ]] | ||
# [[ജി.യു.പി.എസ് മുഴക്കുന്ന്/മുരളി മുഴക്കുന്ന്|മുരളി മുഴക്കുന്ന്]] | # [[ജി.യു.പി.എസ് മുഴക്കുന്ന്/മുരളി മുഴക്കുന്ന്|മുരളി മുഴക്കുന്ന്]] | ||
# [[പ്രഭാകരൻ]] | |||
='''[[ജി.യു.പി.എസ് മുഴക്കുന്ന്/വാൽക്കിണ്ടി മഹാത്മ്യം ( ജലസംരക്ഷണ പ്രവർത്തന പരിപാടി)|<small>വാൽക്കിണ്ടി മഹാത്മ്യം ( ജലസംരക്ഷണ പ്രവർത്തന പരിപാടി)</small>]]''' = | ='''[[ജി.യു.പി.എസ് മുഴക്കുന്ന്/വാൽക്കിണ്ടി മഹാത്മ്യം ( ജലസംരക്ഷണ പ്രവർത്തന പരിപാടി)|<small>വാൽക്കിണ്ടി മഹാത്മ്യം ( ജലസംരക്ഷണ പ്രവർത്തന പരിപാടി)</small>]]''' = |
14:34, 15 മാർച്ച് 2022-നു നിലവിലുള്ള രൂപം
നൈതികം.(സ്കൂൾ ഭരണഘടന നിർമ്മാണം )
ഇന്ത്യൻ ഭരണഘടന നിലവിൽ വന്നതിന്റെ വാർഷികാഘോഷങ്ങളുടെ ഭാഗമായി കേരളത്തിലെ എല്ലാ സ്കൂളുകൾക്കും ആയി വിദ്യാഭ്യാസ വകുപ്പ് ഒരു വ്യത്യസ്തമായ മത്സരം സംഘടിപ്പിച്ചിരുന്നു.. ഓരോ സ്കൂളുകളും അവരുടെ സാഹചര്യത്തിനനുസരിച്ച് മായ രീതിയിൽ സ്ഥാപനത്തിന് വേണ്ടി ഒരു ഭരണഘടന എഴുതി ഉണ്ടാക്കുക എന്നതായിരുന്നു മത്സരം.. വെറും ഒരു മത്സരം എന്നതിലുപരിയായി ഇന്ത്യൻ ഭരണഘടനയെ കുറിച്ച് കുട്ടികൾക്ക് അറിവ് പകരുക എന്നതും അതിൻറെ പ്രാധാന്യം ഉൾക്കൊള്ളുക എന്നതും ത്രിപുര പ്രോഗ്രാമിന് ലക്ഷ്യങ്ങളിൽ ഉൾപ്പെട്ടതായിരുന്നു.... യുപി തലം മുതൽ ഹയർസെക്കൻഡറി വരെയുള്ള കുട്ടികൾക്ക് വേണ്ടി ആയിരുന്നു ഇത്തരമൊരു ആകർഷകമായ മത്സരം വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കിയത്... നൈതികം എന്നായിരുന്നു ഈ ആഘോഷങ്ങളുടെ പേര്...കൂടുതൽ അറിയാൻ>>>>
ഷോർട്ട് ഫിലിം
പാഠ്യേതര പ്രവർത്തനങ്ങളിൽ മികവ് പുലർത്തുന്നതിനും, സ്ഥാപനത്തിന്റേതായ പേരും പ്രശസ്തിയും വർധിപ്പിക്കുന്നതിനായി വിവിധ മേഖലകളിൽ സ്കൂൾ പ്രവർത്തനങ്ങൾ പണ്ടുകാലം മുതലേ വ്യാപിച്ചിരുന്നു... അത്തരം പ്രവർത്തന വൈവിധ്യങ്ങളുടെ ഭാഗമായി രക്ഷകർത്താക്കളുടെയും, അധ്യാപകരുടെയും സഹകരണത്തോടെ രണ്ട് ഷോർട്ട് ഫിലിമുകൾ തയ്യാറാക്കിയിരുന്നു.. 2002 2003 കാലഘട്ടങ്ങളിൽ നിഴൽ ചിത്രങ്ങൾ എന്ന പേരിലും , 2018 ൽ കൂടെ എന്ന പേരിലും ഷോർട്ട് ഫിലിമുകൾ തയ്യാറാക്കി..