"ഗവൺമെന്റ് എൽ പി എസ്സ് ‍ഡാലുംമുഖം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 106 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 35: വരി 35:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=ഇംഗ്ലീഷ്
|മാദ്ധ്യമം=ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=121
|ആൺകുട്ടികളുടെ എണ്ണം 1-10=108
|പെൺകുട്ടികളുടെ എണ്ണം 1-10=99
|പെൺകുട്ടികളുടെ എണ്ണം 1-10=93
|വിദ്യാർത്ഥികളുടെ എണ്ണം 1-10=220
|വിദ്യാർത്ഥികളുടെ എണ്ണം 1-10=201
|അദ്ധ്യാപകരുടെ എണ്ണം 1-10=7
|അദ്ധ്യാപകരുടെ എണ്ണം 1-10=7
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 52: വരി 52:
|പ്രധാന അദ്ധ്യാപിക=എൻ ആർ അജിത കുമാരി  
|പ്രധാന അദ്ധ്യാപിക=എൻ ആർ അജിത കുമാരി  
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=പ്രദീപ്
|പി.ടി.എ. പ്രസിഡണ്ട്=സുമേഷ്
|എം.പി.ടി.എ. പ്രസിഡണ്ട്=ആശ
|എം.പി.ടി.എ. പ്രസിഡണ്ട്=അനില ടി രാജ്
|സ്കൂൾ ചിത്രം=G L P S Dalumugham.jpg
|സ്കൂൾ ചിത്രം=G L P S Dalumugham.jpg
|size=350px
|size=350px
വരി 61: വരി 61:
}}  
}}  


തിരുവനന്തപുരം ജില്ലയിലെ വെള്ളറട ഗ്രാമപഞ്ചായത്തിലെ പ്രശാന്തസുന്ദരമായ പ്രകൃതിരമണീയത നിറഞ്ഞുനിൽക്കുന്ന ഡാലുംമുഖം എന്ന കൊച്ചുഗ്രാമത്തിലാണ് ഗവണ്മെന്റ് എൽ പി എസ്  ഡാലുംമുഖം സ്ഥിതി ചെയുന്നത്. 1917  ൽ സ്ഥാപിതമായ ഈ വിദൃാലയം ഇന്ന് തിരുവനന്തപുരം ജില്ലയിലെതന്നെ മികച്ച സ്കൂളുകളിൽ ഒന്നായി പരിലസിക്കുന്നു. ഈ വിദ്യാലയ ത്തിൽ  ഇന്ന് പ്രീ -പ്രൈമറി മുതൽ നാല് വരെയുള്ള ക്ലാസുകൾ പ്രവർത്തിക്കുന്നു.
<big>തിരുവനന്തപുരം ജില്ലയിലെ വെള്ളറട ഗ്രാമപഞ്ചായത്തിലെ പ്രശാന്തസുന്ദരമായ പ്രകൃതിരമണീയത നിറഞ്ഞുനിൽക്കുന്ന ഡാലുംമുഖം എന്ന കൊച്ചുഗ്രാമത്തിലാണ് ഗവണ്മെന്റ് എൽ പി എസ്  ഡാലുംമുഖം സ്ഥിതി ചെയുന്നത്. 1917  ൽ സ്ഥാപിതമായ ഈ വിദൃാലയം ഇന്ന് തിരുവനന്തപുരം ജില്ലയിലെതന്നെ മികച്ച സ്കൂളുകളിൽ ഒന്നായി പരിലസിക്കുന്നു. ഈ വിദ്യാലയ ത്തിൽ  പ്രീ -പ്രൈമറി മുതൽ നാല് വരെയുള്ള ക്ലാസുകൾ പ്രവർത്തിക്കുന്നു.</big>


== [[ഗവൺമെന്റ് എൽ പി എസ്സ് ‍ഡാലുംമുഖം ചരിത്രം|'''ചരിത്രം''']] ==
=='''<big>ചരിത്രം</big>'''==
1913 കാലഘട്ടത്തിൽ റവ.ഡോ .സി ആർ വേദാന്താചാരി അവർകളാൽ  തെക്കൻ തിരുവിതാംകൂറിൽ  ബൈബിൾ  ഫെയ്‌ത്ത്‌ മിഷൻറെ പ്രവർത്തനങ്ങൾ ആരംഭിച്ചപ്പോൾ തന്നെ ഡാലുമുഖം പ്രദേശത്തും മിഷൻറെ പ്രവർത്തനങ്ങൾ നടത്തുകയും ഒപ്പം സ്ക്കൂളിന്റെ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു അതോടൊപ്പം തെക്കൻ തിരുവിതാം കൂറിൻറെ പലഭാഗത്തും അധഃസ്ഥിത വർഗക്കാരുടെ ഉന്നമനത്തെ ലക്ഷ്യമാക്കി പ്രാഥമിക വിദ്യാഭാസത്തിനായി വിദ്യാലങ്ങൾ ആരംഭിച്ചു.പ്രാരംഭ കാലഘട്ടത്തിൽ ഈ വിദ്യാലയം 'പറപ്പള്ളിക്കൂടം' എന്ന് അറിയപ്പെട്ടിരുന്നതായി പഴമക്കാർ സാക്ഷ്യപ്പെടുത്തുന്നു. അന്ന് സ്‌കൂൾ സ്ഥിതി ചെയ്തിരുന്ന പ്രദേശം മുഴുവനും വനപ്രദേശമായിരുന്നു.[[ഗവൺമെന്റ് എൽ പി എസ്സ് ‍ഡാലുംമുഖം/ചരിത്രം|'''കൂടുതൽ''' '''വായിക്കാൻ''']]
<big>1913 കാലഘട്ടത്തിൽ റവ.ഡോ .സി ആർ വേദാന്താചാരി അവർകളാൽ  തെക്കൻ തിരുവിതാംകൂറിൽ  ബൈബിൾ  ഫെയ്‌ത്ത്‌ മിഷൻറെ പ്രവർത്തനങ്ങൾ ആരംഭിച്ചപ്പോൾ തന്നെ ഡാലുമുഖം പ്രദേശത്തും മിഷൻറെ പ്രവർത്തനങ്ങൾ നടത്തുകയും ഒപ്പം സ്ക്കൂളിന്റെ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു അതോടൊപ്പം തെക്കൻ തിരുവിതാം കൂറിൻറെ പലഭാഗത്തും അധഃസ്ഥിത വർഗക്കാരുടെ ഉന്നമനത്തെ ലക്ഷ്യമാക്കി പ്രാഥമിക വിദ്യാഭാസത്തിനായി വിദ്യാലങ്ങൾ ആരംഭിച്ചു.പ്രാരംഭ കാലഘട്ടത്തിൽ ഈ വിദ്യാലയം 'പറപ്പള്ളിക്കൂടം' എന്ന് അറിയപ്പെട്ടിരുന്നതായി പഴമക്കാർ സാക്ഷ്യപ്പെടുത്തുന്നു. അന്ന് സ്‌കൂൾ സ്ഥിതി ചെയ്തിരുന്ന പ്രദേശം മുഴുവനും വനപ്രദേശമായിരുന്നു.[[ഗവൺമെന്റ് എൽ പി എസ്സ് ‍ഡാലുംമുഖം/ചരിത്രം|'''കൂടുതൽ''' '''വായിക്കാൻ''']]</big>
== '''പ്രഥമ അദ്ധ്യാപിക''' ==
27 /10 /2021 മുതൽ ശ്രീമതി എൻ ആർ അജിത കുമാരി പ്രഥമ അദ്ധ്യാപികയായി സേവനം അനുഷ്ഠിക്കുന്നു.കൂടുതൽ വായിക്കാൻ. '''[[പ്രഥമ അദ്ധ്യാപിക|കൂടുതൽ വായിക്കാൻ]]'''


'''അധ്യാപകർ'''
=='''<big>ഭൗതിക സൗകര്യങ്ങൾ</big>'''==


ആത്മാർഥതയുടെയും അർപ്പണ മനോ ഭാവ ത്തിന്റെയും മകുടോദാഹരണങ്ങളും മാതൃ വാത്സല്യംനൽകികുഞ്ഞുങ്ങളെ നെഞ്ചോടു      ചേർത്തു പിടിക്കാൻ സന്നദ്ധരും  ആയ  8  അധ്യാപികമാരും , അധ്യാപനത്തിന്റെ ഉദാത്ത മാതൃകകളായ 2  അധ്യാപകന്മാരും ഈ  വിദ്യാലയത്തിൽ  സേവനം അനുഷ്ടിച്ചു വരുന്നു.[[കൂടുതൽ വായിക്കാൻഗവഃ എൽ.പി.എസ് .ഡാലുംമുഖം|'''കൂടുതൽ''' '''വായിക്കാൻ''']] ശ്രീമതി സുധ, ശ്രീമതി ശാലിനി, ശ്രീമതി രാജി  {പഞ്ചായത്ത് } ,ശ്രീമതി ഷീബ, ശ്രീമതി മഞ്ജു ,ശ്രീമതി അനിത, ശ്രീ ജോലിന്റൊ   , ശ്രീമതി ഗായത്രി,     ശ്രീ,  സന്തോഷ് കുമാർ ,ശ്രീമതി സ്മിത എന്നിവർ, പ്രീ-പ്രൈമറി മുതൽ നാലാം  ക്ലാസ് വരെ വിവിധ ക്ലാസ്സുകളിൽ വിവിധവിഷയങ്ങൾ കൈകാര്യം ചെയ്തു വരുന്നു.   
<big>പ്രീ കെ ജി മുതൽ നാലാം ക്ലാസ് വരെയുള്ള കുട്ടികൾക്കായി ഒരു ഇരുനില കെട്ടിടവും അതിൽ 10 ക്ലാസ് മുറികളും ഉണ്ട്.ഇതിൽ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് എ .സി  സംവിധാനത്തോടു കൂടിയുള്ള ഒരു ഹൈടെക് ക്ലാസ് മുറിയും അത്യാധുനിക സംവിധാനത്തോടെയുള്ള 3 ഡിജിറ്റൽ ക്ലാസ് മുറികളും ആണ് ഉള്ളത്.കൂടാതെ ബഹുമാനപ്പെട്ട എം.എൽ.എ .യുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് ഒരു കോടി രൂപ മുതൽ മുടക്കി ഒരു മൂന്നു നില കെട്ടിടം പണി പൂർത്തിയായി കഴിഞ്ഞു..[[ഗവൺമെന്റ് എൽ പി എസ്സ് ‍ഡാലുംമുഖം/സൗകര്യങ്ങൾ|'''കൂടുതൽ  വായിക്കാൻ''']]</big>


'''<br />അനധ്യാപകർ'''
==<big>'''പാഠ്യേതര പ്രവർത്തനങ്ങൾ'''</big> ==
അക്കാദമിക പ്രവർത്തനങ്ങൾക്ക് പുറമെ കുഞ്ഞുങ്ങളുടെ സർഗാത്മക കഴിവുകൾ വികസിപ്പിക്കുവാനുംകുഞ്ഞുങ്ങളിൽ മൂല്യങ്ങളും മനോഭാവങ്ങളും വളർത്തുവാനും പഠ്യേതര പ്രവർത്തനങ്ങൾ സഹായിക്കുന്നു.[[ഗവൺമെന്റ് എൽ പി എസ്സ് ‍ഡാലുംമുഖം/പ്രവർത്തനങ്ങൾ|കൂടുതൽ അറിയാൻ]]


വാത്സല്യ നിധികളായ മൂന്ന് ആയമാർ പ്രീ-പ്രൈമറി കുഞ്ഞുങ്ങളെ പരിചരിച്ചു പോരുന്നു  
== '''മാനേജ്‌മെന്റ്''' ==
=='''ഭൗതിക സൗകര്യങ്ങൾ'''==
കേരള സർക്കാറിന്റെ പൊതുവിദ്യാഭ്യാസവകുപ്പു നടത്തുന്ന പൊതുവിദ്യാലയമായ ഗവണ്മെന്റ് എൽ പി എസ്  ഡാലുംമുഖം തിരുവനന്തപുരം ജില്ലയുടെയും നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയുടെയും പാറശ്ശാല ഉപജില്ലയുടെയും ഭരണപരിധിയ്ക്കുള്ളിലാണ്.തിരുവനന്തപുരം ജില്ലാപഞ്ചായത്തിന്റെ സഹായത്തോടെയും വെള്ളറട ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെയും പ്രവർത്തിക്കുന്ന ഈ സ്കൂൾ പൊതുവിദ്യാഭ്യാസവകുപ്പിന്റെ നിർദേശാനുസരണം പ്രവർത്തിച്ചുവരുന്നു.


പ്രീ കെ ജി മുതൽ നാലാം ക്ലാസ് വരെയുള്ള കുട്ടികൾക്കായി ഒരു ഇരുനില കെട്ടിടവും അതിൽ 10 ക്ലാസ് മുറികളും ഉണ്ട്.ഇതിൽ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് എ .സി  സംവിധാനത്തോടു കൂടിയുള്ള ഒരു ഹൈടെക് ക്ലാസ് മുറിയും അത്യാധുനിക സംവിധാനത്തോടെയുള്ള 3 ഡിജിറ്റൽ ക്ലാസ് മുറികളും ആണ് ഉള്ളത്.കൂടാതെ ബഹുമാനപ്പെട്ട എം.എൽ.എ .യുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് ഒരു കോടി രൂപ മുതൽ മുടക്കി ഒരു മൂന്നു നില കെട്ടിടം പണി പൂർത്തിയായി കഴിഞ്ഞു..[[ഗവൺമെന്റ് എൽ പി എസ്സ് ‍ഡാലുംമുഖം/സൗകര്യങ്ങൾ|'''കൂടുതൽ  വായിക്കാൻ''']]
'''<big>അധ്യാപകർ</big>'''


===1 റീഡിംഗ്റും===
<big>27 /10 /2021 മുതൽ ശ്രീമതി എൻ ആർ അജിത കുമാരി പ്രഥമ അദ്ധ്യാപികയായി സേവനം അനുഷ്ഠിച്ചു വരുന്നു . '''[[പ്രഥമ അദ്ധ്യാപിക|കൂടുതൽ വായിക്കാൻ]]'''</big>
വായനയെ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോട് കൂടി കുട്ടികൾക്കും രക്ഷിതാക്കൾക്കും വിദ്യാലയത്തിൽ ഇരുന്നു വായിക്കുന്നതിനുള്ള വായനാ മുറി ക്രമീകരിച്ചിട്ടുണ്ട്
{| class="wikitable sortable"
|+
!ക്രമ നമ്പർ
!പേര്
!തസ്തിക
|-
|1
|എൻ ആർ അജിതകുമാരി
|പ്രധാനാധ്യാപിക
|-
|2
|അനിത ടി എസ്
|പി ഡി ടീച്ചർ
|-
|3
|ഷീബ പി എസ്
|പി ഡി ടീച്ചർ
|-
|4
|സ്മിത എസ് എൽ   
|എൽ പി എസ് ടി
|-
|5
|ആശ എസ്
|എൽ പി എസ് ടി
|-
|6
|സജീവ് സുന്ദരം ജെ എസ്
|എച്ച്‌ ടി വി
|-
|7
|ശാലിനി എസ്‌ ആർ
|പ്രീ -പ്രൈമറി ടീച്ചർ
|-
|8
|സുധ പി
|പ്രീ -പ്രൈമറി ടീച്ചർ
|-
|9
|രാജി എസ്
|പ്രീ -പ്രൈമറി ടീച്ചർ
|}


===2 ലൈബ്രറി===
=='''<big>മുൻ സാരഥികൾ</big>''' ==
{| class="wikitable sortable"
|+
!<big>ക്രമനമ്പർ</big>
!<big>പേര്</big>
!
|-
|<big>1.</big>
|<big>ശ്രീ യേശുദാസൻ</big>
|
|-
|<big>2.</big>
|<big>ശ്രീ കൃഷ്ണൻകുട്ടി</big>
|
|-
|<big>3.</big>
|<big>ശ്രീമതി  ഏലിയാമ്മ</big>
|
|-
|<big>4.</big>
|<big>ശ്രീ സത്യദാസ്</big>
|
|-
|<big>5.</big>
|<big>ശ്രീമതി ലത</big>
|
|-
|<big>6.</big>
|<big>ശ്രീ ജ്ഞാനഭരണം</big>
|
|-
|<big>7.</big>
|<big>ശ്രീമതി ഗോമതി</big>
|
|-
|<big>8.</big>
|<big>ശ്രീമതി സരോജിനിഅമ്മ</big>
|
|-
|<big>9.</big>
|<big>ശ്രീമതി ശ്രീകല</big>
|
|}


വിപുലമായ സ്കൂൾ ലൈബ്രറിയും ഓരോ മുറികളിലും ക്ലാസ് ലൈബ്രറിയും ക്രമീകരിച്ചിട്ടുണ്ട് .എല്ലാ വിഷയത്തിലും, എല്ലാ മേഖലയിലും ഉള്ള റഫറൻസ് പുസ്തകങ്ങൾ ,ആനുകാലിക പ്രസിദ്ധീകരണങ്ങൾ ,കറന്റ് അഫയേഴ്സ്,ചെറു കഥകൾ ,കവിതകൾ ,നാടകസമാഹാരങ്ങൾ എന്നിങ്ങനെയുള്ള എല്ലാ പുസ്തകങ്ങളും ഞങ്ങളുടെ ലൈബ്രറിയിൽ ഉണ്ട്.
==           '''<big>പ്രശസ്‌തരായ  പൂർവവിദ്യാർഥികൾ</big>'''==
===3 കംപൃൂട്ട൪ ലാബ്===
{| class="wikitable sortable"
|+


==മികവുകൾ==
!<big>ക്രമ നമ്പർ</big>
!<big>പേര്   </big>
!<big>പ്രവർത്തന മേഖല</big>
|-
|<big>1</big>
|<big>ശ്രീ കെ .സദാശിവൻ പിള്ള</big>
|<big>റിട്ട .മൃഗശാല സൂപ്രണ്ട്</big>
|-
|<big>2</big>
|<big>ശ്രീ കെ .പുഷ്പ കുമാരൻ</big>
|<big>റിട്ട .അധ്യാപകൻ   {ഗവഃ എച്ച് .എസ് .എസ്.മൈലച്ചൽ }</big>
|-
|<big>3</big>
|<big>ശ്രീ മുണ്ടനാട് .സദാശിവൻ നായർ   </big>
|<big>പൊതുപ്രവർത്തകൻ</big>
|-
|<big>4</big>
|<big>ശ്രീ ബി .സെൽവ രാജൻ   </big>
|<big>പൊതുപ്രവർത്തകൻ , റിട്ട .പി .ഡബ്ല്യൂ .ഡി</big>
|-
|<big>5</big>
|<big>ശ്രീ വി  .സദാശിവൻ</big>
|<big>റിട്ട .റെയിൽവെ എൻജിനീയർ</big>
|-
|<big>6</big>
|<big>ശ്രീ ശോഭനരാജ്</big>
|<big>മുൻ.പ്രൊഫസർ  ,കാട്ടാക്കട ക്രിസ്ത്യൻ കോളേജ്</big>
|-
|<big>7</big>
|<big>ശ്രീ .ഡി. ജി. രത്‌നകുമാർ</big>
|<big>മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്</big>
|-
|<big>8</big>
|<big>ശ്രീ .കെ.വിജയകുമാർ   </big>
|<big>റിട്ട .ഫിംഗർ പ്രിന്റ് ഡിപ്പാർട്മെൻറ്</big>
|-
|<big>9</big>
|<big>ശ്രീ.സുധർമ്മരാജ്‌.</big>
|<big>റിട്ട.ഫോറസ്ററ് ഓഫീസർ</big>
|-
|<big>10</big>
|<big>ശ്രീ .സി.ജ്ഞാനദാസ്</big>
|<big>മുൻ പഞ്ചായത്ത് വൈസ് പ്രെസിടെൻറ്  ,വെള്ളറട ,പൊതു പ്രവർത്തകൻ</big>
|-
|<big>11</big>
|<big>ശ്രീ .ജി.വേണുഗോപാൽ</big>
|<big>ഫയർഫോഴ്‌സ് ഓഫീസർ</big>
|-
|<big>12</big>
|<big>ശ്രീ .റ്റി .മോഹൻ കുമാർ</big>
|<big>സെക്രട്ടറിയേറ്റ്</big>
|-
|<big>13</big>
|<big>ശ്രീ .ജി.വിനു ഗോപാൽ</big>
|<big>ഓഡിറ്റ് ഡിപ്പാര്ട്ട്മെൻറ്</big>
|-
|<big>14</big>
|<big>ശ്രീ.സുരേഷ് കുമാർ   </big>
|<big>നഗരവികസനം</big>
|-
|<big>15</big>
|<big>ശ്രീ.എസ് .ഗോപകുമാർ</big>
|<big>ട്രെഷറി</big>
|-
|<big>16</big>
|<big>ശ്രീ.വിജീന്ദ്ര ലാൽ  എസ്</big>
|<big>  കാർഷിക കോളേജ്</big>
|-
|<big>17</big>
|<big>ശ്രീ.സുരേഷ് കുമാർ   </big>
|<big>പോളിടെക്‌നിക്</big>
|-
|<big>18</big>
|<big>ശ്രീ.സുനി ഗോപാൽ  .ജി</big>
|<big>ട്രെഷറി ,പാറശാല</big>
|-
|<big>19</big>
|<big>ശ്രീ.ബൈജു കുമാർ. എസ്</big>
|<big>ഇൻഷുറൻസ് ഡയറക്ടറേറ്റ്</big>
|-
|<big>20</big>
|<big>ശ്രീ വി. ശ്രീകണ്ഠൻ</big>
|<big>റിട്ട.ഹൌസിങ്  ബോർഡ്</big>
|-
|<big>21</big>
|<big>ശ്രീ ലിൻ</big>
|<big>കോടതി</big>
|-
|22
|<big>ശ്രീ.ഡോ ; ഷിബി</big>
|<big>വയനാട്</big>
|-
|23
|ബൈജു ചന്ദ്രൻ
|പോലീസ് ഡിപ്പാർട്മെന്റ്
|}


==ദിനാചരണങ്ങൾ==
== '''അംഗീകാരങ്ങൾ''' ==
<big><br /></big><big>ഡാലുംമുഖം എൽ .പി .സ്‌കൂളിലെ ചുണക്കുട്ടികൾ വിവിധ മേഖലകളിൽ നിരവധി സമ്മാനങ്ങൾക്ക് അർഹരായിട്ടുണ്ട് . എൽ .എസ്.എസ്.പരീക്ഷയിൽ തിളക്കമാർന്ന വിജയം കൈവരിക്കാൻ സാധിച്ചിട്ടുണ്ട്. 2021_ 2022 അധ്യയന വർഷത്തെ മികവിനുള്ള അംഗീകാരം എസ് .സി.ഇ.ആർ.ടി _ യിൽ നിന്നും ലഭിക്കുകയുണ്ടായി. മൂന്നാം ക്ലാസ്സിൽ പഠിക്കുന്ന ദേവാനന്ദ് എന്ന കുട്ടിക്ക് കഥയിൽ സർഗാത്മക രചന നടത്തി സംസ്ഥാന തലത്തിൽ മാഗസിൻ നിർമാണത്തിനായി തെരഞ്ഞെടുക്കപ്പെട്ടു.  [[നേട്ടങ്ങൾ ഗവഃ എൽ.പി.എസ്.ഡാലുമുഖം|'''കൂടുതൽ''' '''വായിക്കാൻ''']]</big>
*'''[[പലതുള്ളി പെരുവെള്ളം|<big>പലതുള്ളി പെരുവെള്ളം</big>]]'''
* [[വീട്ടിലേക്കൊരു യാത്ര|<big>'''വീട്ടിലേക്കൊരു''' '''യാത്ര'''</big>]]
* '''[[മണ്ണിൽ പൊന്നു വിളയിക്കാം|<big>മണ്ണിൽ പൊന്നു വിളയിക്കാം</big>]]'''
* '''[[എൽ.എസ് .എസ്. സ്‌കോളർഷിപ്പ്|<big>എൽ.എസ് .എസ്. സ്‌കോളർഷിപ്പ്</big>]]'''
*  [[മാഗസീനിലേക്ക് .........|'''<big>സർഗാത്മക രചന  മാഗസീനിലേക്ക്</big>''']]


== '''<big>അധിക വിവരങ്ങൾ</big>''' ==


* '''<big>[[ചിത്രകൂടാരം]]</big>'''
* '''<big>[[താലോലം]]</big>'''
* '''[[ഹൈടെക് ക്ലാസ് മുറി|<big>ഹൈടെക് ക്ലാസ് മുറി</big>]]'''
* '''[[ഡിജിറ്റൽ ക്ലാസ്|<big>ഡിജിറ്റൽ ക്ലാസ്</big>]]'''
* '''[[യൂണിറ്റ് ടെസ്റ്റ്|<big>യൂണിറ്റ് ടെസ്റ്റ്</big>]]'''
* '''[[ക്ലാസ് പി.ടി.എ.|<big>ക്ലാസ് പി.ടി.എ</big>]]'''
* '''[[വാഹന സൗകര്യം|<big>വാഹന സൗകര്യം</big>]]'''
* '''[[ഫീൽഡ് ട്രിപ്പ്|<big>ഫീൽഡ് ട്രിപ്പ്</big>]]'''
* '''<big>[[ശുചീകരണം]]</big>'''
* '''[[ഗവൺമെന്റ് എൽ പി എസ്സ് ‍ഡാലുംമുഖം/ഇംഗ്ലീഷ് ഫെസ്റ്റ്|<big>ഇംഗ്ലീഷ് ഫെസ്റ്റ്</big>]]'''
* '''<big>[[രൂപരേഖ]]</big>'''


സ്മരണകൾ  നിലനിർത്താനും ആശയങ്ങൾ  പ്രചരിപ്പിക്കാനും ലോക ജനതയുടെ നന്മയ്ക്കായി പ്രവർത്തിക്കാനുമുള്ള  സന്ദേശം  കുഞ്ഞുങ്ങൾക്ക് നൽകുക  എന്ന ലക്ഷ്യത്തോടെയാണ്  ഓരോ ദിനാചരണങ്ങളും  സ്കൂളിൽ സംഘടിപ്പിച്ചു വരുന്നത് .ഓരോ ദിനത്തിന്റെയും  പ്രാധാന്യം ഒട്ടും ചോർന്നു പോകാതെ കുഞ്ഞുങ്ങളുടെ  പഠനപ്രവർത്തനങ്ങളുമായി  സമന്വയിപ്പിച്ചു സമുചിതമായി ആചരിച്ച ദിനങ്ങൾ ചുവടെ  ചേർക്കുന്നു.[[കൂടുതൽ വായിക്കാൻഗവൺമെന്റ് എൽ പി എസ്സ് ‍ഡാലുംമുഖം/പ്രവർത്തനങ്ങൾ|'''കൂടുതൽ''' '''വായിക്കാൻ''']]   
== '''പുറം കണ്ണികൾ''' ==
<big>ഫെയ്സ്ബുക്ക് , യൂട്യൂബ്, വാട്സാപ്പ് ,വർത്തമാന പത്രം</big> 


'''''ജൂൺ 1  പ്രവേശനോത്സവം'''''  
== '''<big>അവലംബം</big>''' ==
<big>ഏടുകൾ ,പൂർവ്വ വിദ്യാർഥികൾ,സമീപ പ്രദേശത്തുള്ള പ്രമുഖ വ്യ ക്തികൾ,എന്നിവരുടെ സഹായം</big>


2021 -2022  അധ്യയന വർഷത്തെ സ്കൂൾ തല പ്രവേശനോത്സവം വെർച്വൽ രീതിയിൽ നടത്തുകയുണ്ടായി.എസ് .എം .സി .ചെയർമാൻ ശ്രീ പ്രദീപ് അവർകൾ അധ്യക്ഷത വഹിച്ച യോഗത്തിൽ എച്ച് .എം .ഇൻ ചാർജ് .ശ്രീമതി ഷീബ ടീച്ചർ സ്വാഗതം പറയുകയും വാർഡ് മെമ്പർ ശ്രീമതി ജെനിൽ റോസ്   പ്രവേശനോത്സവം ഉദ്‌ഘാടനം ചെയ്യുകയും ചെയ്തു.പൂർവ്വവിദ്യാർഥിയും യുവ കവിയുമായ ശ്രീ സനൽ ഡാലുംമുഖം വിശിഷ്ട അതിഥിയായി എത്തുകയും  ഓൺലൈനിൽ കൂടി കഥകളും  പാട്ടുകളും  അവതരിപ്പിച്ചു  കുട്ടികളുമായി സംവദിക്കുകയും സ്കൂളിൽ എത്തുമ്പോഴുള്ള  ഒരു പ്രതീതി കുട്ടികളിൽ ഉളവാക്കുകയും  ചെയ്തു.പാട്ടം തലക്കൽ  വാർഡ് മെമ്പർ ശ്രീ.ജ്ഞാനദാസ് ,എസ.ആർ.ജി. കൺവീനർ ശ്രീമതി.സ്മിത , അധ്യാപകൻ  ശ്രീ .സന്തോഷ്‌കുമാർ  എന്നിവർ ആശംസ  അർപ്പിച്ചു.സ്റ്റാഫ് സെക്രട്ടറി ശ്രീ.വിജയകുമാർ നന്ദി പറയുകയുണ്ടായി.തുടർന്ന് ക്ലാസ് തല പ്രവേശനോത്സവം നടക്കുകയുണ്ടായി.
=='''<big>വഴികാട്ടി</big>'''==  


അന്നേ ദിവസം  വൈകുന്നേരം 7 മണിക്ക് ക്ലാസ്  പി .ടി .എ യും ഗൃഹതല പ്രവേശനോത്സവവും  ഓൺലൈൻ ആയി ക്രമീകരിക്കുകയുണ്ടായി.പുതു വസ്ത്രം ധരിച്ചു ബാഗും ആയി സ്കൂളിൽ വരുന്ന  അനുഭവം കുട്ടികൾക്ക് നല്കാൻ എല്ലാ രക്ഷിതാക്കളും ശ്രെമിച്ചു   


'''ജൂൺ 5   പരിസ്ഥിതി ദിനം''' 


പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു എല്ലാ കുട്ടികളുടെയും വീടുകളിൽ വൃക്ഷ തൈകൾ വെച്ചുപിടിപ്പിക്കുകയും പോസ്റ്റർ നിർമാണം ,പരിസ്ഥിതി ഗാനം ആലപിക്കൽ പ്ലക്കാർഡ് നിർമാണം ,ബാഡ്‌ജു നിർമാണം ,ക്വിസ്സ് മത്സരം എന്നീ പ്രവർത്തനങ്ങൾ നടത്തുകയുണ്ടായ..           
'''റോഡ് മാർഗം'''


'''ജൂൺ 19  വായനാദിനം'''
തിരുവനന്തപുരത്തു നിന്നും ചെമ്പൂര് വെള്ളറട ബസിൽ കയറിയാൽ കാട്ടാക്കട വഴി മണ്ണാംകോണം എന്ന സ്ഥലത്തു എത്താം.


വായനാദിനത്തോട് അനുബന്ധിച്ചു ഒരാഴ്ചക്കാലം വായനവരമായി ആഘോഷിച്ചു.പി. എൻ .പണിക്കർ  അനുസ്മരണവും അടുക്കും ചിട്ടയോടും കൂടിയുള്ള  ഭവന  ലൈബ്രറി സജീകരിക്കലും എല്ലാ കുട്ടികളുടെയും വീടുകളിൽ നടത്തുകയുണ്ടായി.വായന മത്സരം ,കവികളെ പരിചയപ്പെടൽ ,പതിപ്പുനിർമ്മാണം , ക്വിസ്സ് മത്സരം തുടങ്ങിയ പ്രവർത്തനങ്ങൾ ഓൺലൈൻ ആയി സംഘടിപ്പിച്ചു.
മണ്ണാംകോണത്ത് നിന്നും ഓട്ടോയിൽ ഡാലുമുഖം സ്‌കൂളിൽ എത്താം


'''<br />ജൂൺ 26  ലോക ലഹരി വിരുദ്ധ ദിനം'''
നെയ്യാറ്റിൻകര ബസ് സ്റ്റാൻഡിൽ നിന്നും ദാലുമുഖം ബസിൽ കയറി പാലിയോട് ചാമവിള വഴി സ്‌കൂളിൽ എത്താം.


   ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ചു  ലഹരി വിരുദ്ധ പ്രതിജ്ഞ ,പോസ്റ്ററുകൾ ,ബോധവൽക്കരണ ക്ലാസ്  എന്നിവ  ഓൺലൈൻ  ആയി  സംഘടിപ്പിച്ചു.                                                                                                                                                                                                          
പാറശാലയിൽ നിന്നും വെള്ളറട ബസ് സ്റ്റാൻഡിൽ എത്തിയാൽ അവിടെ നിന്നും കാട്ടാക്കട ബസിൽ കയറി മണ്ണാംകോണം എന്ന സ്ഥലത്തു ഇറങ്ങുക.അവിടെ  നിന്നും ഓട്ടോ മാർഗ്ഗം ഡാലുമുഖം സ്‌കൂളിൽ എത്താം.  


'''ജൂലൈ 21  ചാന്ദ്ര ദിനം'''                                                  
<big>'''<nowiki>*</nowiki>പാലിയോടിൽ നിന്നും ചാമവിള കരിക്കറത്തല ഒഴുകുപാറ വഴി ഡാലുമുഖം 7 കിലോമീറ്റർ .'''</big>


ചാന്ദ്ര ദിനത്തോടനുബന്ധിച്ചു ചുമർ പത്രിക,ചാന്ദ്ര ദിന പതിപ്പ് ചാന്ദ്ര ദിന ക്വിസ്സ്  എന്നിവ ക്രമീകരിച്ചു.                                                                                                                                                                                                                                                                                                                  
<big>'''<nowiki>*</nowiki>വെള്ളറടയിൽ നിന്നും അഞ്ചുമരംകാല കിളിയൂർ മണ്ണാംകോണം ഒഴുകുപാറ വഴി ഡാലുമുഖം 7 കിലോമീറ്റർ.'''</big>


'''ആഗസ്റ്റ് 6  ഹിരോഷിമ ദിനം'''                                                                                                                                                         
{{Slippymap|lat= 8.4460400|lon=77.1618940|zoom=16|width=800|height=400|marker=yes}}     


ഹിരോഷിമ  ദിനത്തോടനുബന്ധിച്ചു  സഡാക്കോ നിർമാണം,ഹിരോഷിമ ദിന പതിപ്പ് ഗാനാലാപനം  എന്നിവ സംഘടിപ്പിച്ചു.യുദ്ധ വിരുദ്ധ പ്രതിജ്ഞ വീടുകളിൽ ചൊല്ലി.                                                                                                                                                                                                                                                                                                                   
<!--visbot  verified-chils->-->
 
'''ആഗസ്റ്റ്  9  നാഗസാക്കി ദിനം'''                                                                                                                                                         
 
നാഗസാക്കി ദിനത്തോടനുബന്ധിച്ചു  പ്രതിജ്ഞ ചൊല്ലുകയും പതിപ്പ് തയ്യാറാക്കുകയും ചെയ്തു.                                                                                                                                                                                                                                                                                                                   
 
'''ആഗസ്റ്റ്  15  സ്വാതന്ത്ര്യ ദിനം'''                                                                                                                                                         
 
സ്വാതന്ത്രത്തിന്റെ എഴുപത്തിയഞ്ചാം { 75 }  വാർഷിക ആഘോഷത്തോടനുബന്ധിച്ചു വീടുകളിൽ കുട്ടികൾ വൃക്ഷത്തൈ  നട്ടു .സ്വാതന്ത്ര്യദിന സേനാനികളുടെ വേഷങ്ങൾ ധരിക്കുകയും ,സ്വാതന്ത്ര്യദിന ഗാനാലാപനം സ്വാതന്ത്ര്യ ദിന  പതിപ്പ്,സ്വതന്ത്ര ദിന ക്വിസ് എന്നീ പ്രവർത്തനങ്ങളും നടത്തുകയുണ്ടായി.അമൃത മഹോത്സവ ത്തോടനുബന്ധിച്ചു എല്ലാ കുട്ടികളും വീട്ടിൽ ദീപം തെളിയിച്ചു.                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                               
 
'''സെപ്‌റ്റംബർ 5   ദേശീയ അധ്യാപക ദിനം'''                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                               
 
ദേശീയ അധ്യാപക ദിനത്തോടനുബന്ധിച്ചു കുട്ടികൾ അധ്യാപകരായി ക്ലാസ്സെടുക്കുകയും ആശംസാദിന  കാർഡുകൾ തയ്യാറാക്കുകയും ചെയ്തു.ഡോ ;എസ് .രാധാകൃഷ്ണനെ ക്കുറിച്ചു കൂടുതൽ അറിയുക എന്ന പ്രവർത്തനവുമായി ബന്ധപ്പെട്ടു വിവരശേഖരണം നടത്തി ജീവ ചരിത്ര കുറിപ്പ് എഴുതി.                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                               
 
ദേശീയ കർഷകദിനം   
 
 
 
23 / 12 / 2021 ദേശീയ കർഷക ദിനത്തോട്  അനുബന്ധിച്ച്    സ്കൂൾ സ്ഥിതിചെയ്യുന്ന വാർഡിൽ ,ശ്രീ സുനിൽ എന്ന മികച്ച കർഷകനെ ബഹുമാനപ്പെട്ട പ്രധാനാധ്യാപിക പൊന്നാട അണിയിച്ചു ആദരിച്ചു.തുടർന്ന് കൃഷിയുടെ മഹാത്മ്യത്തെക്കുറിച്ച്‌ അദ്ദേഹം  സംസാരിക്കുകയും  കുട്ടികളുടെ സംശയങ്ങൾക്ക് മറുപടി നൽകുകയും  ചെയ്തു
 
.
 
ക്രിസ്തുമസ് ആഘോഷം 
 
 
 
23 / 12 / 2021 രാവിലെ 10 മണിക്ക് എസ് .എം .സി  ചെയർമാൻ ,ശ്രീ പ്രദീപ് അവർകളുടെ അദ്ധ്യക്ഷതയിൽ ,ഈശ്വര പ്രാർത്ഥനയോടു കൂടി ക്രിസ്‌മസ്‌  ആഘോഷ പരിപാടികൾക്ക് ആരംഭം കുറിച്ചു . പ്രധാനാധ്യാപിക ശ്രീമതി എൻ .ആർ . അജിതകുമാരി ടീച്ചർ അഥിതികൾക്ക് സ്വാഗതം ആശംസിച്ചു .വാർഡ്‌മെമ്പർ ശ്രീമതി ജെനിൽ റോസ് ,എസ് .എം .സി .വൈസ്‌ചെയർമാൻ ശ്രീ ഷൈജു ,മുൻ പ്രധാനാധ്യാപിക ശ്രീമതി ശ്രീകല ടീച്ചർ  ,എം .പി .ടി.എ.പ്രസിഡന്റ് ശ്രീമതി ആശ ,മികച്ച കർഷകൻ ശ്രീ .സുനിൽ, അധ്യാപകൻ ശ്രീ സന്തോഷ് കുമാർ സർ എന്നിവർ ആശംസകൾ അർപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീ വിജയകുമാർ സർ നന്ദി പറഞ്ഞു
 
പല വർണത്തിലും ,പല തരത്തിലുമുള്ള  നക്ഷത്രങ്ങളും ,മനോഹരങ്ങളായ തോരണങ്ങളും ബലൂണുകളും കൊണ്ട് വിദ്യാലയം അലങ്കരിക്കുകയും എല്ലാ കുട്ടികളും മനോഹരങ്ങളായ വസ്ത്രങ്ങളും ക്രിസ്തുമസ്തൊപ്പിയും ധരിച്ച് കരോൾ ഗാനങ്ങൾ ആലപിക്കുകയും ബഹുമാനപ്പെട്ട പ്രധാനാധ്യാപിക ശ്രീമതി എൻ .ആർ അജിതകുമാരി ടീച്ചർ കേക്ക് മുറിച്ച് ക്രിസ്തുമസ്  ആഘോഷം  ഉദ്‌ഘാടനം  ചെയ്യുകയും ചെയ്തു.ഏവരെയുംആകർഷിക്കുന്ന  പുൽക്കൂടും  സമ്മാനങ്ങൾ  കൊണ്ട്  നിറയപ്പെട്ട  ക്രിതുമസ്ട്രീയും മെഗാ സമ്മാനമായിനൽകിയ സ്വർണ്ണ മോതിരവും ഉച്ച ഭക്ഷണത്തിനായി  തയ്യാറാക്കിയ  ബിരിയാണിയും ഈ ദിനത്തിൽ മാറ്റുരക്കുന്ന  നിമിഷങ്ങളാണ് .
 
 
 
 
റിപ്പബ്ലിക് ദിനം
 
 
26 / 01 / 2022   രാവിലെ 8 .50 ന്  ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് ശ്രീമതി എൻ .ആർ .അജിത്കുമാരി  ടീച്ചർ
 
ദേശീയ  പതാക ഉയർത്തി ഈ വർഷത്തെ റിപ്പബ്ലിക്ക് ദിനാഘോഷത്തിന് ആരംഭമിട്ടു.ഈ ദിനത്തിൽ
 
എടുത്തു പറയേണ്ട ഒന്നാണ് വിദ്യാലയത്തിലെ അധ്യാപകരും അനധ്യാപകരും ചേർന്ന് ആലപിച്ച പതാക
 
ഗാനവും  ദേശഭക്തി ഗാനവും ..തുടർന്ന് ഓൺലൈൻ ആയി വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുകയും
 
പതിപ്പ് നിർമാണം ദേശീയ പതാക നിർമാണം എന്നിങ്ങനെയുള്ള പ്രവത്തനങ്ങൾ നൽകുകയും ചെയ്തു.
==ക്ളബുകൾ==
===സയൻസ് ക്ളബ്===
===ഗണിത ക്ളബ്===
===ഹെൽത്ത് ക്ളബ്===
===ഹരിതപരിസ്ഥിതി ക്ളബ്===
ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു
|thumb|center|റാലിക്ക് കുട്ടികൾ തയ്യാറാകുന്നു]]
 
===ഹിന്ദി ക്ളബ്===
===അറബി ക്ളബ്===
===സാമൂഹൃശാസ്ത്ര ക്ളബ്===
===സംസ്കൃത ക്ളബ്===
 
==വഴികാട്ടി==
{{#multimaps: 8.4460400,77.1618940| width=500px | zoom=12 }}
 
<nowiki>*</nowiki>പാലിയോടിൽ നിന്നും ചാമവിള കരിക്കറത്തല ഒഴുകുപാറ വഴി ഡാലുമുഖം 7 കിലോമീറ്റർ .
 
<nowiki>*</nowiki>വെള്ളറടയിൽ നിന്നും അഞ്ചുമരംകാല കിളിയൂർ മണ്ണാംകോണം ഒഴുകുപാറ വഴി ഡാലുമുഖം 
 
7 കിലോമീറ്റർ.      <!--visbot  verified-chils->-->

22:04, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവൺമെന്റ് എൽ പി എസ്സ് ‍ഡാലുംമുഖം
വിലാസം
ഡാലുമുഖം

ഗവ .എൽ. പി. എസ് ഡാലുമുഖം
,
ഡാലുമുഖം പി.ഒ.
,
695123
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1917
വിവരങ്ങൾ
ഫോൺ0471 2255034
ഇമെയിൽglpsdalumugham@gmail.com
കോഡുകൾ
സ്കൂൾ കോഡ്44503 (സമേതം)
യുഡൈസ് കോഡ്32140900702
വിക്കിഡാറ്റQ64037302
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല പാറശാല
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംപാറശ്ശാല
താലൂക്ക്നെയ്യാറ്റിൻകര
ബ്ലോക്ക് പഞ്ചായത്ത്പെരുങ്കടവിള
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത് വെള്ളറട
വാർഡ്21
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ108
പെൺകുട്ടികൾ93
ആകെ വിദ്യാർത്ഥികൾ201
അദ്ധ്യാപകർ7
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഎൻ ആർ അജിത കുമാരി
പി.ടി.എ. പ്രസിഡണ്ട്സുമേഷ്
എം.പി.ടി.എ. പ്രസിഡണ്ട്അനില ടി രാജ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തിരുവനന്തപുരം ജില്ലയിലെ വെള്ളറട ഗ്രാമപഞ്ചായത്തിലെ പ്രശാന്തസുന്ദരമായ പ്രകൃതിരമണീയത നിറഞ്ഞുനിൽക്കുന്ന ഡാലുംമുഖം എന്ന കൊച്ചുഗ്രാമത്തിലാണ് ഗവണ്മെന്റ് എൽ പി എസ്  ഡാലുംമുഖം സ്ഥിതി ചെയുന്നത്. 1917  ൽ സ്ഥാപിതമായ ഈ വിദൃാലയം ഇന്ന് തിരുവനന്തപുരം ജില്ലയിലെതന്നെ മികച്ച സ്കൂളുകളിൽ ഒന്നായി പരിലസിക്കുന്നു. ഈ വിദ്യാലയ ത്തിൽ പ്രീ -പ്രൈമറി മുതൽ നാല് വരെയുള്ള ക്ലാസുകൾ പ്രവർത്തിക്കുന്നു.

ചരിത്രം

1913 കാലഘട്ടത്തിൽ റവ.ഡോ .സി ആർ വേദാന്താചാരി അവർകളാൽ തെക്കൻ തിരുവിതാംകൂറിൽ ബൈബിൾ ഫെയ്‌ത്ത്‌ മിഷൻറെ പ്രവർത്തനങ്ങൾ ആരംഭിച്ചപ്പോൾ തന്നെ ഡാലുമുഖം പ്രദേശത്തും മിഷൻറെ പ്രവർത്തനങ്ങൾ നടത്തുകയും ഒപ്പം സ്ക്കൂളിന്റെ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു അതോടൊപ്പം തെക്കൻ തിരുവിതാം കൂറിൻറെ പലഭാഗത്തും അധഃസ്ഥിത വർഗക്കാരുടെ ഉന്നമനത്തെ ലക്ഷ്യമാക്കി പ്രാഥമിക വിദ്യാഭാസത്തിനായി വിദ്യാലങ്ങൾ ആരംഭിച്ചു.പ്രാരംഭ കാലഘട്ടത്തിൽ ഈ വിദ്യാലയം 'പറപ്പള്ളിക്കൂടം' എന്ന് അറിയപ്പെട്ടിരുന്നതായി പഴമക്കാർ സാക്ഷ്യപ്പെടുത്തുന്നു. അന്ന് സ്‌കൂൾ സ്ഥിതി ചെയ്തിരുന്ന പ്രദേശം മുഴുവനും വനപ്രദേശമായിരുന്നു.കൂടുതൽ വായിക്കാൻ

ഭൗതിക സൗകര്യങ്ങൾ

പ്രീ കെ ജി മുതൽ നാലാം ക്ലാസ് വരെയുള്ള കുട്ടികൾക്കായി ഒരു ഇരുനില കെട്ടിടവും അതിൽ 10 ക്ലാസ് മുറികളും ഉണ്ട്.ഇതിൽ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് എ .സി  സംവിധാനത്തോടു കൂടിയുള്ള ഒരു ഹൈടെക് ക്ലാസ് മുറിയും അത്യാധുനിക സംവിധാനത്തോടെയുള്ള 3 ഡിജിറ്റൽ ക്ലാസ് മുറികളും ആണ് ഉള്ളത്.കൂടാതെ ബഹുമാനപ്പെട്ട എം.എൽ.എ .യുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് ഒരു കോടി രൂപ മുതൽ മുടക്കി ഒരു മൂന്നു നില കെട്ടിടം പണി പൂർത്തിയായി കഴിഞ്ഞു..കൂടുതൽ  വായിക്കാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

അക്കാദമിക പ്രവർത്തനങ്ങൾക്ക് പുറമെ കുഞ്ഞുങ്ങളുടെ സർഗാത്മക കഴിവുകൾ വികസിപ്പിക്കുവാനുംകുഞ്ഞുങ്ങളിൽ മൂല്യങ്ങളും മനോഭാവങ്ങളും വളർത്തുവാനും പഠ്യേതര പ്രവർത്തനങ്ങൾ സഹായിക്കുന്നു.കൂടുതൽ അറിയാൻ

മാനേജ്‌മെന്റ്

കേരള സർക്കാറിന്റെ പൊതുവിദ്യാഭ്യാസവകുപ്പു നടത്തുന്ന പൊതുവിദ്യാലയമായ ഗവണ്മെന്റ് എൽ പി എസ്  ഡാലുംമുഖം തിരുവനന്തപുരം ജില്ലയുടെയും നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയുടെയും പാറശ്ശാല ഉപജില്ലയുടെയും ഭരണപരിധിയ്ക്കുള്ളിലാണ്.തിരുവനന്തപുരം ജില്ലാപഞ്ചായത്തിന്റെ സഹായത്തോടെയും വെള്ളറട ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെയും പ്രവർത്തിക്കുന്ന ഈ സ്കൂൾ പൊതുവിദ്യാഭ്യാസവകുപ്പിന്റെ നിർദേശാനുസരണം പ്രവർത്തിച്ചുവരുന്നു.

അധ്യാപകർ

27 /10 /2021 മുതൽ ശ്രീമതി എൻ ആർ അജിത കുമാരി പ്രഥമ അദ്ധ്യാപികയായി സേവനം അനുഷ്ഠിച്ചു വരുന്നു . കൂടുതൽ വായിക്കാൻ

ക്രമ നമ്പർ പേര് തസ്തിക
1 എൻ ആർ അജിതകുമാരി പ്രധാനാധ്യാപിക
2 അനിത ടി എസ് പി ഡി ടീച്ചർ
3 ഷീബ പി എസ് പി ഡി ടീച്ചർ
4 സ്മിത എസ് എൽ    എൽ പി എസ് ടി
5 ആശ എസ് എൽ പി എസ് ടി
6 സജീവ് സുന്ദരം ജെ എസ് എച്ച്‌ ടി വി
7 ശാലിനി എസ്‌ ആർ പ്രീ -പ്രൈമറി ടീച്ചർ
8 സുധ പി പ്രീ -പ്രൈമറി ടീച്ചർ
9 രാജി എസ് പ്രീ -പ്രൈമറി ടീച്ചർ

മുൻ സാരഥികൾ

ക്രമനമ്പർ പേര്
1. ശ്രീ യേശുദാസൻ
2. ശ്രീ കൃഷ്ണൻകുട്ടി
3. ശ്രീമതി  ഏലിയാമ്മ
4. ശ്രീ സത്യദാസ്
5. ശ്രീമതി ലത
6. ശ്രീ ജ്ഞാനഭരണം
7. ശ്രീമതി ഗോമതി
8. ശ്രീമതി സരോജിനിഅമ്മ
9. ശ്രീമതി ശ്രീകല

പ്രശസ്‌തരായ  പൂർവവിദ്യാർഥികൾ

ക്രമ നമ്പർ പേര്    പ്രവർത്തന മേഖല
1 ശ്രീ കെ .സദാശിവൻ പിള്ള റിട്ട .മൃഗശാല സൂപ്രണ്ട്
2 ശ്രീ കെ .പുഷ്പ കുമാരൻ റിട്ട .അധ്യാപകൻ   {ഗവഃ എച്ച് .എസ് .എസ്.മൈലച്ചൽ }
3 ശ്രീ മുണ്ടനാട് .സദാശിവൻ നായർ    പൊതുപ്രവർത്തകൻ
4 ശ്രീ ബി .സെൽവ രാജൻ    പൊതുപ്രവർത്തകൻ , റിട്ട .പി .ഡബ്ല്യൂ .ഡി
5 ശ്രീ വി  .സദാശിവൻ റിട്ട .റെയിൽവെ എൻജിനീയർ
6 ശ്രീ ശോഭനരാജ് മുൻ.പ്രൊഫസർ  ,കാട്ടാക്കട ക്രിസ്ത്യൻ കോളേജ്
7 ശ്രീ .ഡി. ജി. രത്‌നകുമാർ മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്
8 ശ്രീ .കെ.വിജയകുമാർ    റിട്ട .ഫിംഗർ പ്രിന്റ് ഡിപ്പാർട്മെൻറ്
9 ശ്രീ.സുധർമ്മരാജ്‌. റിട്ട.ഫോറസ്ററ് ഓഫീസർ
10 ശ്രീ .സി.ജ്ഞാനദാസ് മുൻ പഞ്ചായത്ത് വൈസ് പ്രെസിടെൻറ്  ,വെള്ളറട ,പൊതു പ്രവർത്തകൻ
11 ശ്രീ .ജി.വേണുഗോപാൽ ഫയർഫോഴ്‌സ് ഓഫീസർ
12 ശ്രീ .റ്റി .മോഹൻ കുമാർ സെക്രട്ടറിയേറ്റ്
13 ശ്രീ .ജി.വിനു ഗോപാൽ ഓഡിറ്റ് ഡിപ്പാര്ട്ട്മെൻറ്
14 ശ്രീ.സുരേഷ് കുമാർ    നഗരവികസനം
15 ശ്രീ.എസ് .ഗോപകുമാർ ട്രെഷറി
16 ശ്രീ.വിജീന്ദ്ര ലാൽ  എസ്   കാർഷിക കോളേജ്
17 ശ്രീ.സുരേഷ് കുമാർ    പോളിടെക്‌നിക്
18 ശ്രീ.സുനി ഗോപാൽ  .ജി ട്രെഷറി ,പാറശാല
19 ശ്രീ.ബൈജു കുമാർ. എസ് ഇൻഷുറൻസ് ഡയറക്ടറേറ്റ്
20 ശ്രീ വി. ശ്രീകണ്ഠൻ റിട്ട.ഹൌസിങ്  ബോർഡ്
21 ശ്രീ ലിൻ കോടതി
22 ശ്രീ.ഡോ ; ഷിബി വയനാട്
23 ബൈജു ചന്ദ്രൻ പോലീസ് ഡിപ്പാർട്മെന്റ്

അംഗീകാരങ്ങൾ


ഡാലുംമുഖം എൽ .പി .സ്‌കൂളിലെ ചുണക്കുട്ടികൾ വിവിധ മേഖലകളിൽ നിരവധി സമ്മാനങ്ങൾക്ക് അർഹരായിട്ടുണ്ട് . എൽ .എസ്.എസ്.പരീക്ഷയിൽ തിളക്കമാർന്ന വിജയം കൈവരിക്കാൻ സാധിച്ചിട്ടുണ്ട്. 2021_ 2022 അധ്യയന വർഷത്തെ മികവിനുള്ള അംഗീകാരം എസ് .സി.ഇ.ആർ.ടി _ യിൽ നിന്നും ലഭിക്കുകയുണ്ടായി. മൂന്നാം ക്ലാസ്സിൽ പഠിക്കുന്ന ദേവാനന്ദ് എന്ന കുട്ടിക്ക് കഥയിൽ സർഗാത്മക രചന നടത്തി സംസ്ഥാന തലത്തിൽ മാഗസിൻ നിർമാണത്തിനായി തെരഞ്ഞെടുക്കപ്പെട്ടു. കൂടുതൽ വായിക്കാൻ

അധിക വിവരങ്ങൾ

പുറം കണ്ണികൾ

ഫെയ്സ്ബുക്ക് , യൂട്യൂബ്, വാട്സാപ്പ് ,വർത്തമാന പത്രം

അവലംബം

ഏടുകൾ ,പൂർവ്വ വിദ്യാർഥികൾ,സമീപ പ്രദേശത്തുള്ള പ്രമുഖ വ്യ ക്തികൾ,എന്നിവരുടെ സഹായം

വഴികാട്ടി

റോഡ് മാർഗം

തിരുവനന്തപുരത്തു നിന്നും ചെമ്പൂര് വെള്ളറട ബസിൽ കയറിയാൽ കാട്ടാക്കട വഴി മണ്ണാംകോണം എന്ന സ്ഥലത്തു എത്താം.

മണ്ണാംകോണത്ത് നിന്നും ഓട്ടോയിൽ ഡാലുമുഖം സ്‌കൂളിൽ എത്താം

നെയ്യാറ്റിൻകര ബസ് സ്റ്റാൻഡിൽ നിന്നും ദാലുമുഖം ബസിൽ കയറി പാലിയോട് ചാമവിള വഴി സ്‌കൂളിൽ എത്താം.

പാറശാലയിൽ നിന്നും വെള്ളറട ബസ് സ്റ്റാൻഡിൽ എത്തിയാൽ അവിടെ നിന്നും കാട്ടാക്കട ബസിൽ കയറി മണ്ണാംകോണം എന്ന സ്ഥലത്തു ഇറങ്ങുക.അവിടെ  നിന്നും ഓട്ടോ മാർഗ്ഗം ഡാലുമുഖം സ്‌കൂളിൽ എത്താം.

*പാലിയോടിൽ നിന്നും ചാമവിള കരിക്കറത്തല ഒഴുകുപാറ വഴി ഡാലുമുഖം 7 കിലോമീറ്റർ .

*വെള്ളറടയിൽ നിന്നും അഞ്ചുമരംകാല കിളിയൂർ മണ്ണാംകോണം ഒഴുകുപാറ വഴി ഡാലുമുഖം 7 കിലോമീറ്റർ.

Map