ക്ലാസ് പി.ടി.എ.
എല്ലാ മാസവും കൃത്യമായും ക്ലാസ് പി ടി എ സംഘടിപ്പിക്കുകയും കുഞ്ഞുങ്ങളുടെ പഠന പുരോഗതി രക്ഷുതകളെ അറിയിക്കുകയും ചെയ്യുന്നു. അധ്യാപകരും രക്ഷിതാക്കളും തമ്മിൽ ഒരു ആത്മബന്ധം സ്ഥാപിക്കാൻ ഇതിലൂടെ കഴിയുന്നു.