"എം. ടി. എച്ച് എസ്സ് ചണ്ണപ്പേട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 44 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PHSchoolFrame/Header}} | |||
{{prettyurl|M.T.H.S. CHANNAPETTA }} | {{prettyurl|M.T.H.S. CHANNAPETTA }} | ||
{{Infobox School | |||
|സ്ഥലപ്പേര്=ചണ്ണപ്പേട്ട | |||
|വിദ്യാഭ്യാസ ജില്ല=പുനലൂർ | |||
|റവന്യൂ ജില്ല=കൊല്ലം | |||
{{Infobox School | |സ്കൂൾ കോഡ്=40026 | ||
| സ്ഥലപ്പേര്= ചണ്ണപ്പേട്ട | |വി എച്ച് എസ് എസ് കോഡ്= | ||
| വിദ്യാഭ്യാസ ജില്ല= | |വിക്കിഡാറ്റ ക്യു ഐഡി=Q110279153 | ||
| റവന്യൂ ജില്ല= കൊല്ലം | |യുഡൈസ് കോഡ്=32130101201 | ||
| | |സ്ഥാപിതദിവസം= | ||
| സ്ഥാപിതദിവസം= | |സ്ഥാപിതമാസം= | ||
| സ്ഥാപിതമാസം= | |സ്ഥാപിതവർഷം=1953 | ||
| | |സ്കൂൾ വിലാസം= ചണ്ണപ്പേട്ട | ||
| | |പോസ്റ്റോഫീസ്=ചണ്ണപ്പേട്ട | ||
| | |പിൻ കോഡ്=691311 | ||
| | |സ്കൂൾ ഫോൺ=0475 2304061 | ||
| | |സ്കൂൾ ഇമെയിൽ=mthscpta@gmail.com | ||
| | |സ്കൂൾ വെബ് സൈറ്റ്= | ||
| | |ഉപജില്ല=അഞ്ചൽ | ||
| | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | ||
| | |വാർഡ്=8 | ||
| പഠന | |ലോകസഭാമണ്ഡലം=കൊല്ലം | ||
| പഠന | |നിയമസഭാമണ്ഡലം=ചടയമംഗലം | ||
| പഠന | |താലൂക്ക്=പുനലൂർ | ||
| മാദ്ധ്യമം= | |ബ്ലോക്ക് പഞ്ചായത്ത്=അഞ്ചൽ | ||
| ആൺകുട്ടികളുടെ എണ്ണം= | |ഭരണവിഭാഗം=എയ്ഡഡ് | ||
| പെൺകുട്ടികളുടെ എണ്ണം= | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| | |പഠന വിഭാഗങ്ങൾ1= | ||
| അദ്ധ്യാപകരുടെ എണ്ണം= | |പഠന വിഭാഗങ്ങൾ2=യു.പി | ||
| | |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | ||
| | |പഠന വിഭാഗങ്ങൾ4= | ||
| പി.ടി. | |പഠന വിഭാഗങ്ങൾ5= | ||
| | |സ്കൂൾ തലം=5 മുതൽ 10 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
}} | |ആൺകുട്ടികളുടെ എണ്ണം 1-10=189 | ||
|പെൺകുട്ടികളുടെ എണ്ണം 1-10=145 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=334 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=17 | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ജെസ്സി കെ റേച്ചൽ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=എം. കെ. ഷാജി | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ക്രിസ്റ്റി ഗോപൻ | |||
|സ്കൂൾ ചിത്രം=40026.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->{{SSKSchool}} | ||
==<u>'''ആമൂഖം'''</u>== | |||
കൊല്ലം ജില്ലയിലെ പത്തനാപുരം താലൂക്കിൽ അലയമൺ പഞ്ചായത്തിൽ ചണ്ണപ്പേട്ട പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''മാർത്തോമാ ഹൈസ്കൂൾ'''. 1953-ൽ സ്ഥാപിച്ച ഈ വിദ്യാലയം ചണ്ണപ്പേട്ടയുടേയും സമീപ പ്രദേശങ്ങളുടേയും പുരോഗതിക്ക് നിർണ്ണായകമായ പങ്കു വഹിച്ചു കൊണ്ടിരിക്കുന്നു. | |||
==<u>'''ചരിത്രം'''</u>== | |||
കാലം ചെയ്ത ഡോ. മാത്യൂസ് മാർ അത്താനേഷ്യസ് തിരുമേനിയുടെ മാനേജ്മെന്റിൽ 1953 ൽ ഒരു മിഡിൽ സ്കൂളായി സ്ഥാപിതമായി. 1957 ൽ എട്ടാം ക്ളാസ് ആരംഭിച്ച സ്കൂൾ 1959 ൽ പൂർണ്ണ ഹൈസ്കൂളായി. 1965 ൽ മാർത്തോമാ കോർപ്പറേറ്റ് മാനേജ്മെൻറിൽ ഉൾപ്പെടുത്തി. . ശ്രീ. റ്റി. ഒ. ജോർജ് ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. | |||
== | |||
== '''ഇപ്പോൾ സേവനമനുഷ്ടിക്കുന്ന അധ്യാപകർ ,ജീവനക്കാർ''' == | |||
'''HEADMASTER:Smt. JESSY K RAICHEL''' | |||
# SENOIR ASSISTANT: Smt. LIJI JACOB | |||
# Smt. Raichel George | |||
# Smt. Sheela Abraham | |||
# Smt . Preeja. P | |||
# Smt. Jyolsana Cherian | |||
# Sri. Rejaneesh K John | |||
# Sri.Shibu Johnson George | |||
# Smt. Jensy P K | |||
# Smt. Betsy Mariam koshy | |||
# Smt. Jinu Yohannan | |||
# Sri. Siby George John | |||
# Sri. Rejeesh Vincent | |||
# Smt. Minu Raj | |||
# Sri. Jibin Thomas<br /> | |||
'''IED RESOURCE TEACHER''' | |||
Smt. Maniamma | |||
'''NON TEACHING STAFF''' | |||
1. Sri. Stuvart | |||
2 . Sri. Bijumon.Y | |||
3. Sri. Manoj Abraham | |||
4. Sri. Monachen | |||
== '''ഭൗതികസൗകര്യങ്ങൾ''' == | |||
രണ്ട് ഏക്കർ 82 സെൻറ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 4 കെട്ടിടങ്ങളിലായി 16 ക്ലാസ് മുറികളുണ്ട്. | |||
[[MORE/എം. ടി. എച്ച് എസ്സ് ചണ്ണപ്പേട്ട|MORE]] | |||
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | |||
'''1.കുട്ടികൾക്ക് പ്രാധാന്യം നൽകി പ്രവർത്തിക്കുന്ന വിവിധ യൂണിറ്റുകൾ''' | |||
'''2.ഇംഗ്ലീഷ് ക്ലബ്ബ്''' | |||
'''3.സയൻസ് ക്ലബ്ബ്''' | |||
'''4.സോഷ്യൽ സയൻസ് ക്ലബ്ബ്''' | |||
'''5.എക്കോ ക്ലബ്ബ്''' | |||
'''6.ഹെൽത്ത് ക്ലബ്ബ്''' | |||
''' | '''7.മാത്സ് ക്ലബ്ബ്''' | ||
'''8.കൗൺസിലിംഗ് ആൻഡ് കരിയർ ഗൈഡൻസ് ക്ലബ്ബ്''' | |||
'''9.ലിറ്റിൽ കൈറ്റ്സ്''' | |||
'''10.ജെ ആർ സി''' | |||
'''11 .ഐടി ക്ലബ്ബ്''' | |||
'''12. മലയാള മനോരമ നല്ല പാഠം യൂണിറ്റ്''' | |||
'''13.എസ്.പി.സി''' | |||
'''14.വിശേഷ ദിനാചരണങ്ങൾ''' | |||
'''15.പഠനയാത്രകൾ''' | |||
'''16.ഓരോ മാസവും നടത്തുന്ന ആനുകാലിക വാരാചരണ ക്വിസ്''' | |||
'''17.കുട്ടികൾ നേതൃത്വം നൽകുന്ന സ്കൂൾ പാർലമെൻറ്''' | |||
'''18.കുട്ടികളുടെ ഭാഷാ നിലവാരം ഉയർത്തുന്നതിനായി മലയാളത്തിളക്കം ശ്രദ്ധ അക്ഷര കളരി ഹലോ ഇംഗ്ലീഷ് പോലെയുള്ള പ്രവർത്തനങ്ങൾ''' | |||
'''19.സ്കൂൾ ലൈബ്രറി''' | |||
'''20.ഓരോ വിഷയത്തോടും ബന്ധപ്പെട്ട് ക്ലാസ് മുറികളിൽ തന്നെ സജ്ജീകരിച്ചിട്ടുള്ള പ്രത്യേക വായനാ മൂലകൾ.''' | |||
'''21.വെള്ളിയാഴ്ച തോറും എല്ലാ ക്ലാസിലും നടത്തപ്പെടുന്ന സർഗ്ഗോൽസവങ്ങൾ.''' | |||
'''22.വിദ്യാരംഗം കലാ സാഹിത്യ വേദി''' | |||
'''23.സ്പെഷ്യൽ കോച്ചിംഗ്''' :- | |||
പിന്നാക്കം നില്ക്കുന്ന കുട്ടികളുടെ ഗൃഹ സന്ദർശനവും പരിഹാര ബോധന കോച്ചിംഗ്ക്ലാസ്സുകളും, പ്രത്യേക പരിഗണ അർഹിക്കുന്ന കുട്ടികൾക്ക് കൗൺസിലിംഗ്-മോട്ടിവേഷൻ ക്ലാസ്സുകൾ , മുന്നാക്കം നിൽക്കുന്ന കുട്ടികളെ മാത്രം ഉൾപ്പെടുത്തി സ്പെഷ്യൽ കോച്ചിംഗ് ,ശരാശരി കുട്ടികൾക്ക് മികച്ച നേട്ടമുണ്ടാക്കാൻ സ്പെഷ്യൽക്ലാസ്സുകൾ മുതലായവ നടത്തി വരുന്നു. | |||
<nowiki>*</nowiki> 2018-19 സബ് ജില്ലാ പ്രവർത്തിപരിചയ മേളയിൽ കുട്ടികൾ പങ്കെടുത്തു ഉയർന്ന ഗ്രേഡുകൾ കരസ്ഥമാക്കി | |||
<nowiki>*</nowiki>സബ് ജില്ലാ കായിക മേളയിൽ ഓവറോൾ രണ്ടാം സ്ഥാനം കരസ്ഥമാക്കി | |||
'''''' | <nowiki>*</nowiki>എസ് സി ഇ ആർ ടി യുടെനേതൃ ത്വത്തിലുള്ള സംസ്‌കൃത പ്രോജക്ടിന്റെ പൈലറ്റ് പദ്ധതി നടപ്പാക്കുന്നതിന് 2019 ൽ നമ്മുടെ സ്കൂൾ തെരഞ്ഞെടുക്കപ്പെട്ടു. | ||
ശ്രീമതി. | == '''മാനേജ്മെന്റ്''' == | ||
MT& EA CORPORATE മാനേജ്മെന്റ '''''Most.Rev.Dr.Theodosius Mar Thoma Metropolitan''''' പേട്രൺ ആയും ''Right Rev Joseph Mar Barnabas Suffragon Metropolitan'' ചെയർമാനായും പ്രവർത്തിക്കുന്ന ഒരു സമിതിയാണ് സ്ക്കൂൾപ്രവർത്തനങ്ങളുടെ മേൽനോട്ടം വഹിക്കുന്നത്. മാനേജരായി ശ്രീമതി''. Lalykutty P'' പ്രവർത്തിക്കുന്നു. | |||
* മാനേജർ : ശ്രീമതി ''Lallykutty P'' | |||
* ആസ്ഥാനം : തിരുവല്ല | |||
* ഹൈസ്കൂളുകൾ : 15 | |||
* ഹയർ സെക്കണ്ടറികൾ : 9 | |||
* ലോവർ പ്രൈമറി സ്കൂളുകൾ :114 | |||
== '''ദിനാചരണങ്ങൾ''' == | |||
{| class="wikitable sortable mw-collapsible" | |||
|+ | |||
!ദിനം | |||
!ചുമതല | |||
!പ്രവർത്തനം | |||
|- | |||
|'''ജൂൺ 5 പരിസ്ഥിതി ദിനം''' | |||
|'''എക്കോ ക്ലബ്ബ്''' | |||
|'''വൃക്ഷത്തൈ വിതരണം''' | |||
|- | |||
|'''ജൂൺ 19 വായനാദിനം''' | |||
|'''വിദ്യാരംഗം കലാ സാഹിത്യ വേദി''' | |||
|'''എന്റെ ലൈബ്രറി , എന്റെ പുസ്തകം, അക്ഷരമരം''' | |||
|- | |||
|'''ജൂണ് 26 ലഹരി വിരുദ്ധ ദിനം''' | |||
|'''ലഹരി വിരുദ്ധ ക്ലബ് ഹെൽത്ത് ക്ലബ്''' | |||
|'''ലഹരി വിരുദ്ധ ക്ലബ് ഹെൽത്ത് ക്ലബ്''' | |||
|- | |||
|'''ജൂലായ് 5 വൈക്കം മുഹമ്മദ് ബഷീർ ചരമ ദിനം''' | |||
|'''വിദ്യാരംഗം കലാസാഹിത്യവേദി ഇംഗ്ലീഷ് ക്ലബ്ബ്''' | |||
|'''ബഷീറിൻറെ പുസ്തകങ്ങൾ പരിചയപ്പെടൽ, വീഡിയോ പ്രദർശനം, പ്രച്ഛന്നവേഷം ബഷീർ കഥാപാത്രങ്ങളായി കുട്ടികൾ മാറുന്നു''' | |||
|- | |||
|'''ജൂലൈ 21 ചാന്ദ്രദിനം''' | |||
|'''സയൻസ് ക്ലബ്ബ് സോഷ്യൽ സയൻസ് ക്ലബ്ബ്''' | |||
|'''ചാന്ദ്രദിന ക്വിസ് വീഡിയോ പ്രദർശനം പോസ്റ്റർ നിർമ്മാണം വിദഗ്ധർ നയിക്കുന്ന സെമിനാറുകൾ''' | |||
|- | |||
|'''ജൂലൈ 26 എപിജെ അബ്ദുൽ കലാം ദിനം''' | |||
|'''ഇംഗ്ലീഷ് ക്ലബ്ബ്''' | |||
|'''പരിചയം വീഡിയോ പ്രദർശനം''' | |||
|- | |||
|'''ഓഗസ്റ്റ് 6 ഹിരോഷിമ ദിനം''' | |||
|'''സോഷ്യൽ സയൻസ് ക്ലബ്''' | |||
|'''ഹിരോഷിമ നാഗസാക്കി ക്വിസ് നിർമ്മാണം''' | |||
|- | |||
|'''ഓഗസ്റ്റ് 9 ക്വിറ്റിന്ത്യാ ദിനം''' | |||
|'''സോഷ്യൽ സയൻസ് ക്ലബ്''' | |||
|'''ക്വിസ്''' | |||
|- | |||
|'''ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനം''' | |||
|'''JRC,SPC''' | |||
|'''പതാക ഉയർത്തൽ ദേശഭക്തിഗാനം''' | |||
|- | |||
|'''സെപ്റ്റംബർ 5 അധ്യാപക ദിനം''' | |||
|'''നല്ലപാഠം ക്ലബ്ബ്''' | |||
|'''ഗുരുവന്ദനം കുട്ടികൾ അധ്യാപകരായി ക്ലാസെടുക്കുന്നു''' | |||
|- | |||
|'''സെപ്റ്റംബർ 16 ഓസോൺ ദിനം''' | |||
|'''സയൻസ് ക്ലബ്''' | |||
|'''സെമിനാർ വീഡിയോ പ്രദർശനം''' | |||
|- | |||
|'''ഒക്ടോബർ 2 ഗാന്ധിജയന്തി''' | |||
|'''SPC''','''സോഷ്യൽ സയൻസ് ക്ലബ്''' | |||
|'''പരിസര ശുചീകരണം ഗാന്ധി ക്വിസ്''' | |||
|- | |||
|'''ഒക്ടോബർ 24 ഐക്യരാഷ്ട്ര ദിനം''' | |||
|'''സോഷ്യൽ സയൻസ് ക്ലബ്ബ്''' | |||
|'''പോസ്റ്റർ മത്സരം''' | |||
|- | |||
|'''നവംബർ 1 കേരള പിറവി''' | |||
|'''സോഷ്യൽ സയൻസ് ക്ലബ്ബ് വിദ്യാരംഗം കലാസാഹിത്യവേദി''' | |||
|'''മാതൃഭാഷയുടെ പ്രസക്തി പ്രസംഗമത്സരം ലേഖനം തയ്യാറാക്കൽ''' | |||
|- | |||
|'''നവംബർ 14 ശിശുദിനം''' | |||
|'''സോഷ്യൽ സയൻസ് ക്ലബ്''' | |||
|'''സോഷ്യൽ സയൻസ് ക്ലബ്''' | |||
|- | |||
|'''ഡിസംബർ 1 ഒന്ന് ലോക എയ്ഡ്സ് ദിനം''' | |||
|'''ഹെൽത്ത് ക്ലബ്''' | |||
|'''ബോധവൽക്കരണ ക്ലാസ്''' | |||
|- | |||
|'''ഡിസംബർ 22''' | |||
|'''മാത്സ് ക്ലബ്ബ്''' | |||
|'''ക്വിസ്''' | |||
|- | |||
|'''ജനുവരി 26 റിപ്പബ്ലിക് ദിനം''' | |||
|'''SPC''','''സോഷ്യൽ സയൻസ് ക്ലബ്''' | |||
|'''റിപ്പബ്ലിക് ദിന പരേഡ്''' | |||
|} | |||
== '''മുൻ സാരഥികൾ''' == | |||
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | |||
ശ്രീ. റ്റി.ഒ. ജോർജ് , റവ. പി. കെ. കോശി (താത്കാലികം) , ശ്രീ. റ്റി. തോമസ്(താത്കാലികം) , ശ്രീ. ഡി. ജോൺ , ശ്രീ. വൈ. സക്കറിയ , ശ്രീ. കെ.എം. സാമുവൽ , ശ്രീ. പി.കെ. അലക്സാണ്ടർ , ശ്രീമതി. റ്റി. ഒ. ഏലിയാമ്മ , ശ്രീ. എബ്രഹാം ജോർജ് , ശ്രീമതി. മറിയാമ്മ. കെ. കുര്യൻ , ശ്രീമതി.ശൊശാമ്മ തൊമസ്(താത്കാലികം) ശ്രീ. റ്റി. ജി. സാമുവൽ , ശ്രീമതി. പി.ജെ. കുഞ്ഞുകുഞ്ഞമ്മ , ശ്രീ. തോമസ് മാത്യു , ശ്രീമതി. സൂസന്നാമ്മ. വി , ശ്രീ.കെ. ബേബി , ശ്രീമതി. എം. അമ്മിണിക്കുട്ടി ,ശ്രീ. ജോർജ് വർഗീസ് (താത്കാലികം),ശ്രീമതി.സുജ ജോർജ് (താത്കാലികം) , | |||
ശ്രീമതി. ലിസ്സി ജോൺ,ശ്രീ.ഷിബു ജോർജ്ജ്,ശ്രീ.ഒ.ശമുവേൽ കുട്ടി ശ്രീമതി എം എസ് പൊന്നമ്മ | |||
'''''Our Usual Programmes Of A Week''''' | |||
* '''SPC Training''' | |||
* '''Moral Instructions''' | |||
* '''Literary Meeting''' | |||
* '''Staff Prayer Fellowship''' | |||
== പ്രശസ്തരായ | == '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' == | ||
* | * | ||
* | * | ||
== | =='''വഴികാട്ടി'''== | ||
|} | സ്കൂൾ മാപ്പ് {{Slippymap|lat= 8.884929|lon= 76.961787|zoom=16|width=800|height=400|marker=yes}} | ||
* അഞ്ചൽ കുളത്തൂപ്പുഴ റോഡിൽ 2 കി.മീ. സഞ്ചരിച്ച് ആലഞ്ചേരിയിലെത്തും. അവിടെ നിന്ന് കിഴക്കോട്ട് 8 കി.മീ. സഞ്ചരിച്ച് ചണ്ണപ്പേട്ടയിലെത്താം. ചണ്ണപ്പേട്ട ആനക്കുളം റോഡിൻറ വശത്തായി സ്കൂൾ സ്ഥിതിചെയ്യുന്നു. |
22:05, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
എം. ടി. എച്ച് എസ്സ് ചണ്ണപ്പേട്ട | |
---|---|
വിലാസം | |
ചണ്ണപ്പേട്ട ചണ്ണപ്പേട്ട , ചണ്ണപ്പേട്ട പി.ഒ. , 691311 , കൊല്ലം ജില്ല | |
സ്ഥാപിതം | 1953 |
വിവരങ്ങൾ | |
ഫോൺ | 0475 2304061 |
ഇമെയിൽ | mthscpta@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 40026 (സമേതം) |
യുഡൈസ് കോഡ് | 32130101201 |
വിക്കിഡാറ്റ | Q110279153 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | പുനലൂർ |
ഉപജില്ല | അഞ്ചൽ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കൊല്ലം |
നിയമസഭാമണ്ഡലം | ചടയമംഗലം |
താലൂക്ക് | പുനലൂർ |
ബ്ലോക്ക് പഞ്ചായത്ത് | അഞ്ചൽ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 189 |
പെൺകുട്ടികൾ | 145 |
ആകെ വിദ്യാർത്ഥികൾ | 334 |
അദ്ധ്യാപകർ | 17 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ജെസ്സി കെ റേച്ചൽ |
പി.ടി.എ. പ്രസിഡണ്ട് | എം. കെ. ഷാജി |
എം.പി.ടി.എ. പ്രസിഡണ്ട് | ക്രിസ്റ്റി ഗോപൻ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ആമൂഖം
കൊല്ലം ജില്ലയിലെ പത്തനാപുരം താലൂക്കിൽ അലയമൺ പഞ്ചായത്തിൽ ചണ്ണപ്പേട്ട പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് മാർത്തോമാ ഹൈസ്കൂൾ. 1953-ൽ സ്ഥാപിച്ച ഈ വിദ്യാലയം ചണ്ണപ്പേട്ടയുടേയും സമീപ പ്രദേശങ്ങളുടേയും പുരോഗതിക്ക് നിർണ്ണായകമായ പങ്കു വഹിച്ചു കൊണ്ടിരിക്കുന്നു.
ചരിത്രം
കാലം ചെയ്ത ഡോ. മാത്യൂസ് മാർ അത്താനേഷ്യസ് തിരുമേനിയുടെ മാനേജ്മെന്റിൽ 1953 ൽ ഒരു മിഡിൽ സ്കൂളായി സ്ഥാപിതമായി. 1957 ൽ എട്ടാം ക്ളാസ് ആരംഭിച്ച സ്കൂൾ 1959 ൽ പൂർണ്ണ ഹൈസ്കൂളായി. 1965 ൽ മാർത്തോമാ കോർപ്പറേറ്റ് മാനേജ്മെൻറിൽ ഉൾപ്പെടുത്തി. . ശ്രീ. റ്റി. ഒ. ജോർജ് ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ.
ഇപ്പോൾ സേവനമനുഷ്ടിക്കുന്ന അധ്യാപകർ ,ജീവനക്കാർ
HEADMASTER:Smt. JESSY K RAICHEL
- SENOIR ASSISTANT: Smt. LIJI JACOB
- Smt. Raichel George
- Smt. Sheela Abraham
- Smt . Preeja. P
- Smt. Jyolsana Cherian
- Sri. Rejaneesh K John
- Sri.Shibu Johnson George
- Smt. Jensy P K
- Smt. Betsy Mariam koshy
- Smt. Jinu Yohannan
- Sri. Siby George John
- Sri. Rejeesh Vincent
- Smt. Minu Raj
- Sri. Jibin Thomas
IED RESOURCE TEACHER
Smt. Maniamma
NON TEACHING STAFF
1. Sri. Stuvart
2 . Sri. Bijumon.Y
3. Sri. Manoj Abraham
4. Sri. Monachen
ഭൗതികസൗകര്യങ്ങൾ
രണ്ട് ഏക്കർ 82 സെൻറ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 4 കെട്ടിടങ്ങളിലായി 16 ക്ലാസ് മുറികളുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
1.കുട്ടികൾക്ക് പ്രാധാന്യം നൽകി പ്രവർത്തിക്കുന്ന വിവിധ യൂണിറ്റുകൾ
2.ഇംഗ്ലീഷ് ക്ലബ്ബ്
3.സയൻസ് ക്ലബ്ബ്
4.സോഷ്യൽ സയൻസ് ക്ലബ്ബ്
5.എക്കോ ക്ലബ്ബ്
6.ഹെൽത്ത് ക്ലബ്ബ്
7.മാത്സ് ക്ലബ്ബ്
8.കൗൺസിലിംഗ് ആൻഡ് കരിയർ ഗൈഡൻസ് ക്ലബ്ബ്
9.ലിറ്റിൽ കൈറ്റ്സ്
10.ജെ ആർ സി
11 .ഐടി ക്ലബ്ബ്
12. മലയാള മനോരമ നല്ല പാഠം യൂണിറ്റ്
13.എസ്.പി.സി
14.വിശേഷ ദിനാചരണങ്ങൾ
15.പഠനയാത്രകൾ
16.ഓരോ മാസവും നടത്തുന്ന ആനുകാലിക വാരാചരണ ക്വിസ്
17.കുട്ടികൾ നേതൃത്വം നൽകുന്ന സ്കൂൾ പാർലമെൻറ്
18.കുട്ടികളുടെ ഭാഷാ നിലവാരം ഉയർത്തുന്നതിനായി മലയാളത്തിളക്കം ശ്രദ്ധ അക്ഷര കളരി ഹലോ ഇംഗ്ലീഷ് പോലെയുള്ള പ്രവർത്തനങ്ങൾ
19.സ്കൂൾ ലൈബ്രറി
20.ഓരോ വിഷയത്തോടും ബന്ധപ്പെട്ട് ക്ലാസ് മുറികളിൽ തന്നെ സജ്ജീകരിച്ചിട്ടുള്ള പ്രത്യേക വായനാ മൂലകൾ.
21.വെള്ളിയാഴ്ച തോറും എല്ലാ ക്ലാസിലും നടത്തപ്പെടുന്ന സർഗ്ഗോൽസവങ്ങൾ.
22.വിദ്യാരംഗം കലാ സാഹിത്യ വേദി
23.സ്പെഷ്യൽ കോച്ചിംഗ് :-
പിന്നാക്കം നില്ക്കുന്ന കുട്ടികളുടെ ഗൃഹ സന്ദർശനവും പരിഹാര ബോധന കോച്ചിംഗ്ക്ലാസ്സുകളും, പ്രത്യേക പരിഗണ അർഹിക്കുന്ന കുട്ടികൾക്ക് കൗൺസിലിംഗ്-മോട്ടിവേഷൻ ക്ലാസ്സുകൾ , മുന്നാക്കം നിൽക്കുന്ന കുട്ടികളെ മാത്രം ഉൾപ്പെടുത്തി സ്പെഷ്യൽ കോച്ചിംഗ് ,ശരാശരി കുട്ടികൾക്ക് മികച്ച നേട്ടമുണ്ടാക്കാൻ സ്പെഷ്യൽക്ലാസ്സുകൾ മുതലായവ നടത്തി വരുന്നു.
* 2018-19 സബ് ജില്ലാ പ്രവർത്തിപരിചയ മേളയിൽ കുട്ടികൾ പങ്കെടുത്തു ഉയർന്ന ഗ്രേഡുകൾ കരസ്ഥമാക്കി
*സബ് ജില്ലാ കായിക മേളയിൽ ഓവറോൾ രണ്ടാം സ്ഥാനം കരസ്ഥമാക്കി
*എസ് സി ഇ ആർ ടി യുടെനേതൃ ത്വത്തിലുള്ള സംസ്‌കൃത പ്രോജക്ടിന്റെ പൈലറ്റ് പദ്ധതി നടപ്പാക്കുന്നതിന് 2019 ൽ നമ്മുടെ സ്കൂൾ തെരഞ്ഞെടുക്കപ്പെട്ടു.
മാനേജ്മെന്റ്
MT& EA CORPORATE മാനേജ്മെന്റ Most.Rev.Dr.Theodosius Mar Thoma Metropolitan പേട്രൺ ആയും Right Rev Joseph Mar Barnabas Suffragon Metropolitan ചെയർമാനായും പ്രവർത്തിക്കുന്ന ഒരു സമിതിയാണ് സ്ക്കൂൾപ്രവർത്തനങ്ങളുടെ മേൽനോട്ടം വഹിക്കുന്നത്. മാനേജരായി ശ്രീമതി. Lalykutty P പ്രവർത്തിക്കുന്നു.
- മാനേജർ : ശ്രീമതി Lallykutty P
- ആസ്ഥാനം : തിരുവല്ല
- ഹൈസ്കൂളുകൾ : 15
- ഹയർ സെക്കണ്ടറികൾ : 9
- ലോവർ പ്രൈമറി സ്കൂളുകൾ :114
ദിനാചരണങ്ങൾ
ദിനം | ചുമതല | പ്രവർത്തനം |
---|---|---|
ജൂൺ 5 പരിസ്ഥിതി ദിനം | എക്കോ ക്ലബ്ബ് | വൃക്ഷത്തൈ വിതരണം |
ജൂൺ 19 വായനാദിനം | വിദ്യാരംഗം കലാ സാഹിത്യ വേദി | എന്റെ ലൈബ്രറി , എന്റെ പുസ്തകം, അക്ഷരമരം |
ജൂണ് 26 ലഹരി വിരുദ്ധ ദിനം | ലഹരി വിരുദ്ധ ക്ലബ് ഹെൽത്ത് ക്ലബ് | ലഹരി വിരുദ്ധ ക്ലബ് ഹെൽത്ത് ക്ലബ് |
ജൂലായ് 5 വൈക്കം മുഹമ്മദ് ബഷീർ ചരമ ദിനം | വിദ്യാരംഗം കലാസാഹിത്യവേദി ഇംഗ്ലീഷ് ക്ലബ്ബ് | ബഷീറിൻറെ പുസ്തകങ്ങൾ പരിചയപ്പെടൽ, വീഡിയോ പ്രദർശനം, പ്രച്ഛന്നവേഷം ബഷീർ കഥാപാത്രങ്ങളായി കുട്ടികൾ മാറുന്നു |
ജൂലൈ 21 ചാന്ദ്രദിനം | സയൻസ് ക്ലബ്ബ് സോഷ്യൽ സയൻസ് ക്ലബ്ബ് | ചാന്ദ്രദിന ക്വിസ് വീഡിയോ പ്രദർശനം പോസ്റ്റർ നിർമ്മാണം വിദഗ്ധർ നയിക്കുന്ന സെമിനാറുകൾ |
ജൂലൈ 26 എപിജെ അബ്ദുൽ കലാം ദിനം | ഇംഗ്ലീഷ് ക്ലബ്ബ് | പരിചയം വീഡിയോ പ്രദർശനം |
ഓഗസ്റ്റ് 6 ഹിരോഷിമ ദിനം | സോഷ്യൽ സയൻസ് ക്ലബ് | ഹിരോഷിമ നാഗസാക്കി ക്വിസ് നിർമ്മാണം |
ഓഗസ്റ്റ് 9 ക്വിറ്റിന്ത്യാ ദിനം | സോഷ്യൽ സയൻസ് ക്ലബ് | ക്വിസ് |
ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനം | JRC,SPC | പതാക ഉയർത്തൽ ദേശഭക്തിഗാനം |
സെപ്റ്റംബർ 5 അധ്യാപക ദിനം | നല്ലപാഠം ക്ലബ്ബ് | ഗുരുവന്ദനം കുട്ടികൾ അധ്യാപകരായി ക്ലാസെടുക്കുന്നു |
സെപ്റ്റംബർ 16 ഓസോൺ ദിനം | സയൻസ് ക്ലബ് | സെമിനാർ വീഡിയോ പ്രദർശനം |
ഒക്ടോബർ 2 ഗാന്ധിജയന്തി | SPC,സോഷ്യൽ സയൻസ് ക്ലബ് | പരിസര ശുചീകരണം ഗാന്ധി ക്വിസ് |
ഒക്ടോബർ 24 ഐക്യരാഷ്ട്ര ദിനം | സോഷ്യൽ സയൻസ് ക്ലബ്ബ് | പോസ്റ്റർ മത്സരം |
നവംബർ 1 കേരള പിറവി | സോഷ്യൽ സയൻസ് ക്ലബ്ബ് വിദ്യാരംഗം കലാസാഹിത്യവേദി | മാതൃഭാഷയുടെ പ്രസക്തി പ്രസംഗമത്സരം ലേഖനം തയ്യാറാക്കൽ |
നവംബർ 14 ശിശുദിനം | സോഷ്യൽ സയൻസ് ക്ലബ് | സോഷ്യൽ സയൻസ് ക്ലബ് |
ഡിസംബർ 1 ഒന്ന് ലോക എയ്ഡ്സ് ദിനം | ഹെൽത്ത് ക്ലബ് | ബോധവൽക്കരണ ക്ലാസ് |
ഡിസംബർ 22 | മാത്സ് ക്ലബ്ബ് | ക്വിസ് |
ജനുവരി 26 റിപ്പബ്ലിക് ദിനം | SPC,സോഷ്യൽ സയൻസ് ക്ലബ് | റിപ്പബ്ലിക് ദിന പരേഡ് |
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ശ്രീ. റ്റി.ഒ. ജോർജ് , റവ. പി. കെ. കോശി (താത്കാലികം) , ശ്രീ. റ്റി. തോമസ്(താത്കാലികം) , ശ്രീ. ഡി. ജോൺ , ശ്രീ. വൈ. സക്കറിയ , ശ്രീ. കെ.എം. സാമുവൽ , ശ്രീ. പി.കെ. അലക്സാണ്ടർ , ശ്രീമതി. റ്റി. ഒ. ഏലിയാമ്മ , ശ്രീ. എബ്രഹാം ജോർജ് , ശ്രീമതി. മറിയാമ്മ. കെ. കുര്യൻ , ശ്രീമതി.ശൊശാമ്മ തൊമസ്(താത്കാലികം) ശ്രീ. റ്റി. ജി. സാമുവൽ , ശ്രീമതി. പി.ജെ. കുഞ്ഞുകുഞ്ഞമ്മ , ശ്രീ. തോമസ് മാത്യു , ശ്രീമതി. സൂസന്നാമ്മ. വി , ശ്രീ.കെ. ബേബി , ശ്രീമതി. എം. അമ്മിണിക്കുട്ടി ,ശ്രീ. ജോർജ് വർഗീസ് (താത്കാലികം),ശ്രീമതി.സുജ ജോർജ് (താത്കാലികം) ,
ശ്രീമതി. ലിസ്സി ജോൺ,ശ്രീ.ഷിബു ജോർജ്ജ്,ശ്രീ.ഒ.ശമുവേൽ കുട്ടി ശ്രീമതി എം എസ് പൊന്നമ്മ
Our Usual Programmes Of A Week
- SPC Training
- Moral Instructions
- Literary Meeting
- Staff Prayer Fellowship
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
സ്കൂൾ മാപ്പ്
- അഞ്ചൽ കുളത്തൂപ്പുഴ റോഡിൽ 2 കി.മീ. സഞ്ചരിച്ച് ആലഞ്ചേരിയിലെത്തും. അവിടെ നിന്ന് കിഴക്കോട്ട് 8 കി.മീ. സഞ്ചരിച്ച് ചണ്ണപ്പേട്ടയിലെത്താം. ചണ്ണപ്പേട്ട ആനക്കുളം റോഡിൻറ വശത്തായി സ്കൂൾ സ്ഥിതിചെയ്യുന്നു.