"എസ്.എൻ.എസ്.എൽ.പി.എസ് കഴിമ്പ്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

SEBIN (സംവാദം | സംഭാവനകൾ)
'{{Infobox AEOSchool | പേര്=സ്കൂളിന്റെ പേര് | സ്ഥലപ്പേര്= സ്ഥ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.) "എസ്.എൻ.എസ്.എൽ.പി.എസ് കഴിമ്പ്രം" സംരക്ഷിച്ചു ([തിരുത്തുക=സിസോപ്പുകളെ മാത്രം അനുവദിക്കുന്നു] (അനിശ്ചിതകാലം) [തലക്കെട്ട് മാറ്റുക=സിസോപ്പുകളെ മാത്രം അനുവദിക്കുന്നു] (അനിശ്ചിതകാലം))
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 24 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{പൈതൃകവിദ്യാലയം}}
| പേര്=സ്കൂളിന്റെ പേര്
{{PSchoolFrame/Header}}
| സ്ഥലപ്പേര്= സ്ഥലം
{{Infobox School
| വിദ്യാഭ്യാസ ജില്ല=തൃശ്ശൂര്‍
|സ്ഥലപ്പേര്=കഴിമ്പ്രം
| റവന്യൂ ജില്ല=  
|വിദ്യാഭ്യാസ ജില്ല=ചാവക്കാട്
| സ്കൂള്‍ കോഡ്=  
|റവന്യൂ ജില്ല=തൃശ്ശൂർ
| സ്ഥാപിതദിവസം=  
|സ്കൂൾ കോഡ്=24522
| സ്ഥാപിതമാസം=  
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം=  
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ വിലാസം=  
|വിക്കിഡാറ്റ ക്യു ഐഡി=Q64091488
| പിന്‍ കോഡ്=  
|യുഡൈസ് കോഡ്=32071500812
| സ്കൂള്‍ ഫോണ്‍=  
|സ്ഥാപിതദിവസം=01
| സ്കൂള്‍ ഇമെയില്‍=  
|സ്ഥാപിതമാസം=06
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്ഥാപിതവർഷം=1927
| ഉപ ജില്ല= വലപ്പാട്
|സ്കൂൾ വിലാസം=
| ഭരണ വിഭാഗം=  
|പോസ്റ്റോഫീസ്=കഴിമ്പ്രം.
| സ്കൂള്‍ വിഭാഗം=  
|പിൻ കോഡ്=680568
| പഠന വിഭാഗങ്ങള്‍1=  
|സ്കൂൾ ഫോൺ=0480 2837734
| പഠന വിഭാഗങ്ങള്‍2=  
|സ്കൂൾ ഇമെയിൽ=snslpskazhimbram@gmail.com
| പഠന വിഭാഗങ്ങള്‍3=  
|സ്കൂൾ വെബ് സൈറ്റ്=
| മാദ്ധ്യമം= മലയാളം‌
|ഉപജില്ല=വല്ലപ്പാട്
| ആൺകുട്ടികളുടെ എണ്ണം=  
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| പെൺകുട്ടികളുടെ എണ്ണം=  
|തദ്ദേശസ്വയംഭരണസ്ഥാപനം =
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  
|വാർഡ്=12
| അദ്ധ്യാപകരുടെ എണ്ണം=  
|ലോകസഭാമണ്ഡലം=തൃശ്ശൂർ
| പ്രിന്‍സിപ്പല്‍=      
|നിയമസഭാമണ്ഡലം=നാട്ടിക
| പ്രധാന അദ്ധ്യാപകന്‍=          
|താലൂക്ക്=ചാവക്കാട്
| പി.ടി.. പ്രസിഡണ്ട്=          
|ബ്ലോക്ക് പഞ്ചായത്ത്=തളിക്കുളം
| സ്കൂള്‍ ചിത്രം= school-photo.png‎
|ഭരണവിഭാഗം=എയ്ഡഡ്
| }}
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=2
|പെൺകുട്ടികളുടെ എണ്ണം 1-10=2
|വിദ്യാർത്ഥികളുടെ എണ്ണം 1-10=4
|അദ്ധ്യാപകരുടെ എണ്ണം 1-10=2
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=മിനി വി വി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=സീനത്ത്
|എം.പി.ടി.എ. പ്രസിഡണ്ട്=ഐഷ അബ്ദുൾ മജീദ്
| സ്കൂൾ ചിത്രം= 24522-SNSLPSKazhimbram.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
 
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


== ചരിത്രം ==
== ചരിത്രം ==
വർഷങ്ങൾക്ക് മുമ്പ് കുഞ്ഞുങ്ങൾക്ക് ആദ്യാക്ഷരം കുറയ്ക്കുന്നതിനുള്ള സാഹചര്യം പോലും ഇല്ലാതിരുന്ന ഒരു കാലഘട്ടം ആയിരുന്നു. ദാരിദ്ര്യം തന്നെയായിരുന്നു ഇതിന് പ്രധാനകാരണം.വിദ്യകൊണ്ട് പ്രബുദ്ധരാവുക എന്ന ഗുരുദേവവചനം തിരുവിതാംകൂറിൽ ആഞ്ഞടിച്ചതിന്റെ അലകൾ കൊച്ചിയിലേക്കും മലബാറിലേക്കും കടന്നുവരാൻ തുടങ്ങി. ആ കാലഘട്ടത്തിലാണ് ഗുരുദേവന്റെ പരമഭക്തനായ ശ്രീ. വി. ഐ.ഉണ്ണിപ്പാറൻ വൈദ്യർ 'ശ്രീനാരായണ സുദർശനം’ ലോവർ എലിമെന്ററി സ്കൂൾ സ്ഥാപിച്ചത്. ഇദ്ദേഹമാണ് പിന്നീട് ശിവഗിരി മഠാധിപതിയായ സച്ചിദാനന്ദ സ്വാമികൾ എന്നറിയപ്പെടാൻ തുടങ്ങിയത്.
1924  മുതൽ ഇങ്ങോട്ട് നിരക്ഷരരായ പരശ്ശതം പേരെ അറിവിന്റെ ആദ്യാക്ഷരം പകർന്ന് നൽകുവാനും ജീവിതലക്ഷ്യത്തിലേക്കുള്ള പാത വെട്ടിതുറക്കുവാനും  ഈ സരസ്വതിക്ഷേത്രത്തിന് കഴിഞ്ഞിട്ടുണ്ട്. പ്രമുഖരായ പല അധ്യാപകരും ഇവിടെ സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിരക്ഷരരായ ഗ്രാമീണരെ വിദ്യ അഭ്യസിപ്പിക്കുന്ന കാര്യത്തിൽ ഈ സ്ഥാപനം എന്നും മുൻപന്തിയിലായിരുന്നു. നാല്പതുകളിൽ അമ്പതിനുമപ്പുറം പ്രായം ചെന്നവർക്ക് സർക്കാരിന്റെ ഒരു നിർബന്ധവുമില്ലാതെ തന്നെ അറിവ് പകർന്നുകൊടുക്കുവാൻ ഈ സ്ഥാപനം കാണിച്ച ആത്മാർത്ഥത വളരെയേറെ പ്രശംസ പിടിച്ചുപറ്റി. അങ്ങനെ ഏറ്റവും പിന്നോക്കം നിന്നിരുന്ന ഈ പ്രദേശത്തെ ഇന്നത്തെ പുരോഗതിയിലേക്ക് എത്തിക്കുന്നതിൽ ഈ സ്ഥാപനം വഹിച്ചിട്ടുള്ള പങ്ക് സ്തുത്യർഹമാണ്.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==


==മുന്‍ സാരഥികള്‍==
==മുൻ സാരഥികൾ==


==പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==


==നേട്ടങ്ങൾ .അവാർഡുകൾ.==
==നേട്ടങ്ങൾ .അവാർഡുകൾ.==


==വഴികാട്ടി==
==വഴികാട്ടി==
{{Slippymap|lat=10.365204|lon=76.115370|zoom=15|width=800|height=400|marker=yes}}
"https://schoolwiki.in/എസ്.എൻ.എസ്.എൽ.പി.എസ്_കഴിമ്പ്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്