|
|
| (11 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 22 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
| വരി 1: |
വരി 1: |
| {{prettyurl|G.H,S,S,EASTHILL}} | | {{HSSchoolFrame/Header}} |
| {{Infobox School| | | {{prettyurl|G. H. S. S. Easthill}} |
| <!-- ( ' = ' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
| | {{Infobox School |
| പേര്=ജി.എച്ച്.എസ്സ്.എസ്സ്. ഈസ്റ്റ് ഹില്‍|
| | |സ്ഥലപ്പേര്=വെസ്റ്റ്ഹിൽ |
| സ്ഥലപ്പേര്=ഈസ്റ്റ് ഹില്‍| | | |വിദ്യാഭ്യാസ ജില്ല=കോഴിക്കോട് |
| വിദ്യാഭ്യാസ ജില്ല=കോഴിക്കോട്| | | |റവന്യൂ ജില്ല=കോഴിക്കോട് |
| റവന്യൂ ജില്ല=കോഴിക്കോട്| | | |സ്കൂൾ കോഡ്=17013 |
| സ്കൂള്‍ കോഡ്=17013|
| | |എച്ച് എസ് എസ് കോഡ്=10002 |
| സ്ഥാപിതദിവസം=01| | | |വി എച്ച് എസ് എസ് കോഡ്= |
| സ്ഥാപിതമാസം=06| | | |വിക്കിഡാറ്റ ക്യു ഐഡി=Q64550096 |
| സ്ഥാപിതവര്‍ഷം=1967|
| | |യുഡൈസ് കോഡ്=32040501212 |
| സ്കൂള്‍ വിലാസം=വെസ്റ്റ്ഹില്‍ പി.ഒ, <br/>ഈസ്റ്റ് ഹില്‍|
| | |സ്ഥാപിതദിവസം=01 |
| പിന്‍ കോഡ്=673005 |
| | |സ്ഥാപിതമാസം=06 |
| സ്കൂള്‍ ഫോണ്‍=04952380660|
| | |സ്ഥാപിതവർഷം=1967 |
| സ്കൂള്‍ ഇമെയില്‍=ghsseasthill@gmail.com|
| | |സ്കൂൾ വിലാസം= |
| സ്കൂള്‍ വെബ് സൈറ്റ്=http://aupsmalappuram.org.in|
| | |പോസ്റ്റോഫീസ്=വെസ്റ്റ്ഹിൽ |
| ഉപ ജില്ല=കോഴിക്കോട് സിറ്റി|
| | |പിൻ കോഡ്=673005 |
| <!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
| | |സ്കൂൾ ഫോൺ=0495 2380382 |
| ഭരണം വിഭാഗം=സര്‍ക്കാര്‍|
| | |സ്കൂൾ ഇമെയിൽ=ghsseasthill@gmail.com |
| <!-- സ്പഷ്യല്‍ - പൊതു വിദ്യാലയം - ഫിഷറീസ് - ടെക്കനിക്കല്‍ - -->
| | |സ്കൂൾ വെബ് സൈറ്റ്= |
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
| | |ഉപജില്ല=കോഴിക്കോട് സിറ്റി |
| <!-- ഹൈസ്കൂള്‍ / ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍-->
| | |തദ്ദേശസ്വയംഭരണസ്ഥാപനം =കോഴിക്കോട് കോർപ്പറേഷൻ |
| പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍| | | |വാർഡ്=70 |
| പഠന വിഭാഗങ്ങള്‍2=ഹയര്‍ സെക്കന്ററി സ്കൂള്‍| | | |ലോകസഭാമണ്ഡലം=കോഴിക്കോട് |
| മാദ്ധ്യമം=മലയാളം| | | |നിയമസഭാമണ്ഡലം=കോഴിക്കോട് നോർത്ത് |
| ആൺകുട്ടികളുടെ എണ്ണം=222| | | |താലൂക്ക്=കോഴിക്കോട് |
| പെൺകുട്ടികളുടെ എണ്ണം=314|
| | |ബ്ലോക്ക് പഞ്ചായത്ത്=കോഴിക്കോട് |
| വിദ്യാര്‍ത്ഥികളുടെ എണ്ണം=536|
| | |ഭരണവിഭാഗം=സർക്കാർ |
| അദ്ധ്യാപകരുടെ എണ്ണം=23| | | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം |
| പ്രിന്‍സിപ്പല്‍=മീര പി |
| | |പഠന വിഭാഗങ്ങൾ1= |
| പ്രധാന അദ്ധ്യാപകന്‍=ഗീത ഡി | | | |പഠന വിഭാഗങ്ങൾ2= |
| പി.ടി.ഏ. പ്രസിഡണ്ട്=ദിനേശന്‍ | | | |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ |
| ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=260|
| | |പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി |
| സ്കൂള്‍ ചിത്രം=17013_school.jpg |
| | |പഠന വിഭാഗങ്ങൾ5= |
| | |സ്കൂൾ തലം=8 മുതൽ 12 വരെ |
| | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് |
| | |ആൺകുട്ടികളുടെ എണ്ണം 1-10=79 |
| | |പെൺകുട്ടികളുടെ എണ്ണം 1-10=25 |
| | |വിദ്യാർത്ഥികളുടെ എണ്ണം 1-10=104 |
| | |അദ്ധ്യാപകരുടെ എണ്ണം 1-10=5 |
| | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=185 |
| | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=311 |
| | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=496 |
| | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=16 |
| | |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |
| | |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |
| | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |
| | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= |
| | |പ്രിൻസിപ്പൽ=ഷിബു |
| | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= |
| | |വൈസ് പ്രിൻസിപ്പൽ= |
| | |പ്രധാന അദ്ധ്യാപിക=നിഷ.കെ.കെ |
| | |പ്രധാന അദ്ധ്യാപകൻ= |
| | |പി.ടി.എ. പ്രസിഡണ്ട്=ശ്രീ.രമേഷ് |
| | |എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി.റുഖിയ.കെ |
| | |സ്കൂൾ ചിത്രം=17013_school.jpg |
| | |size=350px |
| | |caption= |
| | |ലോഗോ= |
| | |logo_size=50px |
| }} | | }} |
| <!-- താഴെ School name in English ന് പകരമായി സ്കൂളിന്റെ പേര് ഇംഗ്ലീഷില്‍ ഉള്‍പ്പെടുത്തുക. -->
| | {{SSKSchool|year=2024-25,2025-26}} |
|
| |
|
| <!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
| | |
| എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
| | കോഴിക്കോട് ടൗണിൽ നിന്നും ഏകദേശം 6 കിലോമീറ്റർ അകലെ കച്ചേരി വില്ലേജിൽ 26 ഏക്കറോളം പരന്നു കിടക്കുന്ന പ്രദേശമാണ് ഈസ്റ്റ് ഹിൽ. |
| <!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
| | ഈസ്റ്റ് ഹില്ലിൽ ഏകദേശം രണ്ട് ഏക്കറോളം വരുന്ന സ്ഥലത്താണ് ഗവൺമെന്റ് ഹയർസെക്കന്ററി സ്കൂൾ നിലനിൽക്കുന്നത്.1967 ൽ ആണ് ഈസ്റ്റ് ഹില് സ്കൂൾ ആരംഭിക്കുന്നത്. |
| <!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
| | == '''ചരിത്രം''' == |
| കോഴിക്കോട് ടൗണില്‍ നിന്നും ഏകദേശം 6 കിലോമീറ്റര്‍ അകലെ കച്ചേരി വില്ലേജില്‍ 26 ഏക്കറോളം പരന്നു കിടക്കുന്ന പ്രദേശമാണ് ഈസ്റ്റ് ഹില്‍. | | കോഴിക്കോട് ടൗണിൽ നിന്നും ഏകദേശം 6 കിലോമീറ്റർ അകലെ കച്ചേരി വില്ലേജിൽ 26 ഏക്കറോളം പരന്നു കിടക്കുന്ന കുഞ്ഞാടത്ത് മലയാണ് 'ഈസ്റ്റ്ഹിൽ ' എന്ന പേരിൽ അറിയപ്പെടുന്നത്. ബ്രിട്ടീഷ് ഭരണകാലത്ത് മലബാർ കളക്ടറുടെ ബംഗ്ലാവും ഓഫീസും സ്ഥിതി ചെയ്തിരുന്നത് ഈ മലമുകളിലായിരുന്നു. അക്കാലത്ത് തന്നെയായിരിക്കണം കുഞ്ഞാടത്ത് മലയ്ക്ക് 'ഈസ്റ്റ്ഹിൽ' എന്ന നാമധേയം കൈവന്നത്. മലബാറിലെ ബ്രീട്ടീഷ് അധിനിവേശത്തിന്റ ചരിത്രമുറങ്ങുന്ന ഈ പ്രദേശത്ത് വൈദേശിക പ്രഭാവത്തിന്റെ മായാമുദ്രകൾ ഇന്നും നമുക്കു കാണാം. [[{{PAGENAME}}/ചരിത്രം|തുടർന്ന് വായിക്കുക...]] |
| ഈസ്റ്റ് ഹില്ലില്‍ ഏകദേശം രണ്ട് ഏക്കറോളം വരുന്ന സ്ഥലത്താണ് ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്കൂള്‍ നിലനില്‍ക്കുന്നത്.1967 ല്‍ ആണ് ഈസ്റ്റ് ഹില് സ്കൂള്‍ ആരംഭിക്കുന്നത്. | |
| == ചരിത്രം == | |
| കോഴിക്കോട് ടൗണില്‍ നിന്നും ഏകദേശം 6 കിലോമീറ്റര്‍ അകലെ കച്ചേരി വില്ലേജില്‍ 26 ഏക്കറോളം പരന്നു കിടക്കുന്ന കുഞ്ഞാടത്ത് മലയാണ് 'ഈസ്റ്റ്ഹിൽ ' എന്ന പേരിൽ അറിയപ്പെടുന്നത്. ബ്രിട്ടീഷ് ഭരണകാലത്ത് മലബാർ കളക്ടറുടെ ബംഗ്ലാവും ഓഫീസും സ്ഥിതി ചെയ്തിരുന്നത് ഈ മലമുകളിലായിരുന്നു. അക്കാലത്ത് തന്നെയായിരിക്കണം കുഞ്ഞാടത്ത് മലയ്ക്ക് 'ഈസ്റ്റ്ഹിൽ' എന്ന നാമധേയം കൈവന്നത്. മലബാറിലെ ബ്രീട്ടീഷ് അധിനിവേശത്തിന്റ ചരിത്രമുറങ്ങുന്ന ഈ പ്രദേശത്ത് വൈദേശിക പ്രഭാവത്തിന്റെ മായാമുദ്രകള്‍ ഇന്നും നമുക്കു കാണാം
| |
|
| |
| ഈസ്റ്റ്ഹില്ലിൽ ഏകദേശം 2 ഏക്കർ സ്ഥലത്ത് ഒരു തിലകച്ചാർത്തുപോലെ ഗവ. ഹയർ സെക്കണ്ടറി സ്കൂൾ സ്ഥിതി ചെയ്യുന്നു.
| |
|
| |
| മലബാറിലെ കളക്ടറായിരുന്ന ലോഗൻ സായിപ്പ് പ്രശസ്തമായ 'മലബാർ മാന്വൽ' എന്ന കൃതി ഈസ്റ്റ്ഹില്ലിലെ ബംഗ്ലാവിലും പരിസരത്തും വെച്ച് എഴുതിയതാണ്. ഈ ബംഗ്ലാവ് തന്നെയായിരുന്നു പിൽക്കാലത്ത് കോഴിക്കോട് കളക്ടറുടെ ഔദ്യോഗികവസതി. കോഴിക്കോട് കളക്‌ടർ ആയിരുന്ന സുപ്രസിദ്ധ സാഹിത്യകാരൻ ശ്രീ. മലയാറ്റൂർ രാമകൃഷ്ണൻ 'യന്ത്രം ' എന്ന നോവൽ രചന പൂർത്തിയാക്കിയതും ഈ ഔദ്യോഗിക വസതിയിൽ വെച്ചായിരുന്നു. പിന്നീട് ഒഴിഞ്ഞു കിടന്നിരുന്ന ഈ ബംഗ്ലാവിന്റെ ഭാഗമാണ് തുടക്കത്തിൽ സ്കൂളിനായി ഉപയോഗിച്ചിരുന്നത്.
| |
|
| |
| ചുറ്റുപാടുമുള്ള ദേശങ്ങളിലെ കുട്ടികൾക്ക് അന്ന് ഏക ആശ്രയം കാരപ്പറമ്പ് സ്‌കൂൾ മാത്രമായിരുന്നു. വിദ്യാഭ്യാസ അധികൃതരുടെയും കോഴിക്കോട് കളക്ടറായിരുന്ന എൻ. കാളീശ്വരൻ കോഴിക്കോട് മേയർ ആയിരുന്ന കുട്ടികൃഷ്ണൻ നായർ എന്നിവരുടെ അഭ്യർത്ഥനയെ തുടർന്ന് അന്നത്തെ വിദ്യാഭ്യാസമന്ത്രി ആയിരുന്ന സി. എച്ച് . മുഹമ്മദ് കോയയുടെ നിർദ്ദേശാനുസരണം ജി. ഒ. നമ്പർ 2082 / Edn dt. 1967 അനുസരിച്ച് ഫിസിക്കൽ എഡ്യൂക്കേഷൻ കോളേജ് ഹൈസ്‌കൂൾ നിലവിൽ വന്നു. പി. ടി. ദേവസ്യ ആയിരുന്നു അന്നത്തെ ഫിസിക്കൽ എഡ്യൂക്കേഷൻ കോളേജ് പ്രിൻസിപ്പൽ. കാരപ്പറമ്പ് ഹൈസ്‌കൂളിൽ പഠിച്ചിരുന്ന കരുവിശ്ശേരി, കുണ്ടുപ്പറമ്പ്, മൊകവൂർ എന്നീ പ്രദേശങ്ങളിലെ 454 വിദ്യാർത്ഥികൾക്ക് 8, 9, 10 ക്ലാസുകളിലേക്ക് പ്രവേശനം നടത്തികൊണ്ട് സ്‌കൂൾ പ്രവർത്തിച്ചു തുടങ്ങി.
| |
|
| |
| മൊറയൂർ സ്വദേശി ആയിരുന്ന ശ്രീ. അവറാൻ എന്ന അദ്ധ്യാപകൻ ആയിരുന്നു ഹൈസ്‌കൂളിന്റെ ചാർജ്. തുടക്കത്തിൽ പത്തോളം അധ്യാപകരും ഉണ്ടായിരുന്നു. പിന്നീട് ശ്രീമതി. എ. ഇ. കൊച്ചുടീച്ചർ സ്‌കൂളിന്റെ പ്രധാനാധ്യാപികയായി നിയമിതയായി. 1969 ൽ സംസഥാന അവാർഡ് ലഭിച്ച ശ്രീമതി. കൊച്ചുടീച്ചർ 31 - 3 - 1973 വരെ സ്‌കൂളിന്റെ ഭരണ സാരഥ്യം നിർവഹിക്കുകയുണ്ടായി . 1969 ൽ സ്‌കൂളിന് വേണ്ടി 18 മുറികൾ ഉള്ള ഒരു ഇരുനില കെട്ടിടം പണിതു കിട്ടി. അതോടൊപ്പം പഴക്കം നിർണയിക്കാൻ കഴിയാത്ത ഔദ്യോഗിക വസതിയുടെ ഒരു പഴയ കെട്ടിടവും സ്‌കൂളിനായി അനുവദിക്കപ്പെട്ടു. ഈ കാലഘട്ടത്തിൽ പ്രവർത്തിച്ച P.T.A യുടെ നിവേദന ഫലമായി ഫിസിക്കൽ എഡ്യൂക്കേഷൻ ഹൈസ്‌കൂൾ എന്ന പേര് ഗവ: ഹൈസ്‌കൂൾ ഈസ്ററ്ഹിൽ എന്നാക്കി മാറ്റി.
| |
|
| |
| 1990 ൽ കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലെ ഗവൺമെൻറ് മേഖലയിലെ ആദ്യത്തെ ഹയർ സെക്കണ്ടറി സ്‌കൂളായി ഈ ഹൈസ്‌കൂൾ ഉയർത്തപ്പെട്ടു. അന്ന് മുതൽ ഗവ: ഹയർ സെക്കണ്ടറി സ്‌കൂൾ ഈസ്റ്റ്ഹിൽ എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി. 6-08-1990 ൽ ആണ് ഹയർ സെക്കണ്ടറി ക്ലാസ്സ് ആരംഭിച്ചത്. ഒരു സയൻസ് ബാച്ച് മാത്രമായിരുന്നു തുടക്കത്തിൽ. സി. നാരായണൻ നമ്പ്യാർ ആയിരുന്നു ഹയർ സെക്കണ്ടറി സ്‌കൂളിന്റെ പ്രഥമ പ്രിൻസിപ്പൽ. P.T.A പ്രസിഡന്റ് വി. കൃഷ്ണൻകുട്ടി നായരും .
| |
| . | | . |
|
| |
|
| == ഭൗതികസൗകര്യങ്ങള്‍ == | | == '''ഭൗതികസൗകര്യങ്ങൾ''' == |
| | |
| | ജി എച്ച് എസ് എസ് ഈസ്റ്റ്ഹിൽ സ്ഥിതി ചെയ്യുന്നത് കച്ചേരി വില്ലേജിൽ 2 ഏക്കറോളം സ്ഥലത്താണ് . പ്രധാനമായും 4 കെട്ടിടങ്ങളിലായാണ് സ്‌കൂൾ പ്രവർത്തിക്കുന്നത് . 1969 ൽ സ്ഥാപിതമായ പ്രധാന കെട്ടിടത്തിൽ ഹൈസ്കൂളിന്റെ ഓഫീസും സ്റ്റാഫ് റൂമും , ഒരു സ്മാർട്ട് റൂം , 8000 ത്തിൽ അധികം പുസ്തകങ്ങൾ അടങ്ങിയ ഒരു റഫറൻസ് ലൈബ്രറി , മൂന്ന് ക്ലാസ് റൂമുകൾ , ഒരു സയൻസ് ലാബ് , ഒരു കമ്പ്യൂട്ടർ ലാബ് എന്നിവയും ഹയർ സെക്കന്ററി വിഭാഗം ഓഫീസ് , സ്റ്റാഫ്റൂം ഒരു ഡിജിറ്റൽ ക്ലാസ്സ്‌റൂം , ഒരു റീഡിങ് റൂം ,ഒരു എൻ എസ് എസ് റൂം മൂന്ന് ക്ലാസ് റൂമുകൾ എന്നിവയും ആണ് പ്രവർത്തിക്കുന്നത് . |
| | |
| | പ്രധാന ഹാളിൽ ഹയർ സെക്കണ്ടറിയുടെ 2 ക്ലാസ് റൂമുകൾ പ്രവർത്തിക്കുന്നു .ഈ ഹാൾ ആവശ്യാനുസരണം ട്രെയിനിങ് ആവശ്യത്തിനും കലാപരിപാടികൾക്കും മറ്റു ഉപയോഗങ്ങൾക്കും വേണ്ടി ക്രമീകരിക്കാറുണ്ട് . |
| | |
| | ലാബ് ബ്ലോക്കിൽ ആധുനിക സൗകര്യങ്ങളോടു കൂടിയ കെമിസ്ട്രി , ഫിസിക്സ്, ബോട്ടണി , സുവോളജി, ഹയർ സെക്കന്ററി ലാബുകൾ ഹയർ സെക്കണ്ടറിയുടെ 2 ക്ലാസ് റൂമുകൾ എന്നിവ പ്രവർത്തിക്കുന്നു |
| | |
| | 2017 ജനുവരിയിൽ ഉദ്‌ഘാടനം ചെയ്യാനിരിക്കുന്ന ഹയർ സെക്കണ്ടറിയുടെ പുതിയ ബ്ലോക്കിൽ ആധുനിക സൗകര്യത്തോട് കൂടിയ അഞ്ചു ക്ലാസ് റൂം ഒരു സ്റ്റാഫ് റൂം ഒരു ഓഫീസ് റൂം പ്രവർത്തിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. |
| | |
| | ബ്രിട്ടീഷ് ഭരണ കാലത്ത് നിർമ്മിക്കപ്പെട്ട ഒരു ശുദ്ധജലം ലഭ്യമായ ഒരു കിണർ, ഒരു മഴവെള്ള സംഭരണി , രണ്ടു വാട്ടർ ടാങ്ക് , എല്ലാ ക്ലാസ്സിലും സ്റ്റാഫ് റൂമിലും ശുദ്ധജലം ലഭിക്കുന്ന കുടിവെള്ളപദ്ധതി, ബാസ്കറ്റ് ബോൾ / വോളിബോൾ കോർട്ടിന് അനുയോജ്യമായ ഒരു കളിസ്ഥലം എന്നിവ ഉണ്ട് . ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ആവശ്യത്തിനുള്ള ടോയ്‌ലറ്റ് സൗകര്യങ്ങൾ ഉണ്ട് . |
|
| |
|
| ജി എച്ച് എസ് എസ് ഈസ്റ്റ്ഹിൽ സ്ഥിതി ചെയ്യുന്നത് കച്ചേരി വില്ലേജിൽ 2 ഏക്കറോളം സ്ഥലത്താണ് . പ്രധാനമായും 4 കെട്ടിടങ്ങളിലായാണ് സ്‌കൂൾ പ്രവർത്തിക്കുന്നത് .
| | വികസന യോഗ്യമായ സ്ഥല സൗകര്യം , പ്രകൃതി രമണീയമായതും ശുദ്ധവായു ലഭിക്കുകയും ചെയ്യുന്ന സ്‌കൂൾ അന്തരീക്ഷം ഇവിടത്തെ പ്രത്യേകതയാണ് . |
| 1969 ൽ സ്ഥാപിതമായ പ്രധാന കെട്ടിടത്തിൽ ഹൈസ്കൂളിന്റെ ഓഫീസും സ്റ്റാഫ് റൂമും , ഒരു സ്മാർട്ട് റൂം , 8000 ത്തിൽ അധികം പുസ്തകങ്ങൾ അടങ്ങിയ ഒരു റഫറൻസ് ലൈബ്രറി , മൂന്ന് ക്ലാസ് റൂമുകൾ , ഒരു സയൻസ് ലാബ് , ഒരു കമ്പ്യൂട്ടർ ലാബ് എന്നിവയും ഹയർ സെക്കന്ററി വിഭാഗം ഓഫീസ് , സ്റ്റാഫ്റൂം ഒരു ഡിജിറ്റൽ ക്ലാസ്സ്‌റൂം , ഒരു റീഡിങ് റൂം ,ഒരു എൻ എസ് എസ് റൂം മൂന്ന് ക്ലാസ് റൂമുകൾ എന്നിവയും ആണ് പ്രവർത്തിക്കുന്നത് .
| |
| പ്രധാന ഹാളിൽ ഹയർ സെക്കണ്ടറിയുടെ 2 ക്ലാസ് റൂമുകൾ പ്രവർത്തിക്കുന്നു .ഈ ഹാൾ ആവശ്യാനുസരണം ട്രെയിനിങ് ആവശ്യത്തിനും കലാപരിപാടികൾക്കും മറ്റു ഉപയോഗങ്ങൾക്കും വേണ്ടി ക്രമീകരിക്കാറുണ്ട് .
| |
| ലാബ് ബ്ലോക്കിൽ ആധുനിക സൗകര്യങ്ങളോടു കൂടിയ കെമിസ്ട്രി , ഫിസിക്സ്, ബോട്ടണി , സുവോളജി, ഹയർ സെക്കന്ററി ലാബുകള്‍ ഹയർ സെക്കണ്ടറിയുടെ 2 ക്ലാസ് റൂമുകൾ എന്നിവ പ്രവർത്തിക്കുന്നു
| |
| 2017 ജനുവരിയിൽ ഉദ്‌ഘാടനം ചെയ്യാനിരിക്കുന്ന ഹയർ സെക്കണ്ടറിയുടെ പുതിയ ബ്ലോക്കിൽ ആധുനിക സൗകര്യത്തോട് കൂടിയ അഞ്ചു ക്ലാസ് റൂം ഒരു സ്റ്റാഫ് റൂം ഒരു ഓഫീസ് റൂം പ്രവർത്തിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.
| |
| ബ്രിട്ടീഷ് ഭരണ കാലത്ത് നിർമ്മിക്കപ്പെട്ട ഒരു ശുദ്ധജലം ലഭ്യമായ ഒരു കിണർ, ഒരു മഴവെള്ള സംഭരണി , രണ്ടു വാട്ടർ ടാങ്ക് , എല്ലാ ക്ലാസ്സിലും സ്റ്റാഫ് റൂമിലും ശുദ്ധജലം ലഭിക്കുന്ന കുടിവെള്ളപദ്ധതി, ബാസ്കറ്റ് ബോൾ / വോളിബോൾ കോർട്ടിന് അനുയോജ്യമായ ഒരു കളിസ്ഥലം എന്നിവ ഉണ്ട് . ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ആവശ്യത്തിനുള്ള ടോയ്‌ലറ്റ് സൗകര്യങ്ങൾ ഉണ്ട് .
| |
| വികസന യോഗ്യമായ സ്ഥല സൗകര്യം , പ്രകൃതി രമണീയമായതും ശുദ്ധവായു ലഭിക്കുകയും ചെയ്യുന്ന സ്‌കൂൾ അന്തരീക്ഷം ഇവിടത്തെ പ്രത്യേകതയാണ് .
| |
|
| |
|
| == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | | == '''പാഠ്യേതര പ്രവർത്തനങ്ങൾ''' == |
| * സ്കൗട്ട് & ഗൈഡ്സ്. | | * സ്കൗട്ട് & ഗൈഡ്സ്. |
| * എന്‍.സി.സി. | | * എൻ.സി.സി. |
| * ബാന്റ് ട്രൂപ്പ്. | | * ബാന്റ് ട്രൂപ്പ്. |
| * ക്ലാസ് മാഗസിന്‍. | | * ക്ലാസ് മാഗസിൻ. |
| * വിദ്യാരംഗം കലാ സാഹിത്യ വേദി. | | * വിദ്യാരംഗം കലാ സാഹിത്യ വേദി. |
| * ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. | | * ക്ലബ്ബ് പ്രവർത്തനങ്ങൾ. |
|
| |
|
| == മാനേജ്മെന്റ് == | | == '''മാനേജ്മെന്റ്''' == |
| സര്‍ക്കാര്‍
| | സർക്കാർ |
|
| |
|
| == മുന്‍ സാരഥികള്‍ == | | == '''നേട്ടങ്ങൾ''' == |
| സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍. | | കല കായിക മത്സരങ്ങൾ |
| {|class="wikitable" style="text-align:center; width:300px; height:500px" border="1" | | |
| | == '''മുൻ സാരഥികൾ''' == |
| | |
| | == സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ == |
| | {| class="wikitable" style="text-align:center; width:300px; height:500px" border="1" |
| |- | | |- |
| |1967 - 73 | | |1967 - 73 |
| വരി 85: |
വരി 106: |
| |- | | |- |
| |1973 - 74 | | |1973 - 74 |
| |ശ്രീ. ആര്‍. ചിത്രാംഗദന്‍ | | |ശ്രീ. ആർ. ചിത്രാംഗദൻ |
| |- | | |- |
| |1974 - 75 | | |1974 - 75 |
| വരി 112: |
വരി 133: |
| |- | | |- |
| |1988 - 90 | | |1988 - 90 |
| |ശ്രീ. ജോര്‍ജ്ജ് | | |ശ്രീ. ജോർജ്ജ് |
| |- | | |- |
| |1990 - 93 | | |1990 - 93 |
| വരി 128: |
വരി 149: |
| |- | | |- |
| |2003 - 2004 | | |2003 - 2004 |
| |ശ്രീമതി. നബീസ. എന്‍. പി | | |ശ്രീമതി. നബീസ. എൻ. പി |
| |- | | |- |
| |2004 – 2005 | | |2004 – 2005 |
| വരി 137: |
വരി 158: |
| |- | | |- |
| |2006 - 2008 | | |2006 - 2008 |
| |ശ്രീ. പി സുകുമാരന്‍ | | |ശ്രീ. പി സുകുമാരൻ |
| |- | | |- |
| |2008 - 2011 | | |2008 - 2011 |
| വരി 148: |
വരി 169: |
| |ശ്രീ. എം. ബാബുരാജൻ | | |ശ്രീ. എം. ബാബുരാജൻ |
| |- | | |- |
| |2015- | | |2015-2019 |
| |ശ്രീമതി. ഗീത .ഡി | | |ശ്രീമതി. ഗീത .ഡി |
| | |- |
| | |2019-2020 |
| | |ശ്രീ. വേണുഗോപാലൻ എം |
| | |- |
| | |2020-2021 |
| | |ശ്രീ. രവികൃഷ്ണൻ കെ |
| | |- |
| | |2021-2022 |
| | |ശ്രീമതി. ജീജ എ കെ |
| | |- |
| | |2022-2023 |
| | |ശ്രീമതി.ലത കാരാടി |
| | |- |
| | |2023-2024 |
| | |ശ്രീമതി.സുജയ |
| | |- |
| | |2024-2025 |
| | |ശ്രീമതി.ഷറീന.എം |
| | |- |
| | |2025- |
| | |ശ്രീമതി.നിഷ.കെ.കെ |
| |} | | |} |
|
| |
|
| == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | | == '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' == |
| *
| | മലയാള സിനിമ രംഗത്തെ പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീ .വി.എം വിനു |
| | |
| ==വഴികാട്ടി==
| |
| {| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| |
| | style="background: #ccf; text-align: center; font-size:99%;" |
| |
| |-
| |
| |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
| |
| {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
| |
| {{#multimaps: 11.2937478, 75.7727509| width=800px | zoom=16 }}
| |
|
| |
|
| | റിട്ടയേർഡ് ജില്ലാ ജഡ്ജി ശ്രീ .രാജഗോപാൽ |
|
| |
|
| * NH 17 ന് സമീപത്തതായി വെസ്റ്റ് ഹില്ലിൽ നിന്നും 3 കി. മീറ്ററും ഈസ്റ്റ്ഹിൽ ബൈപാസ്സിൽ നിന്നും 1/2 കി.മീറ്ററും അകലെ കൃഷ്ണമേനോൻ മ്യൂസിയത്തോട് ചേർന്ന് സ്ഥിതി ചെയ്യുന്നു.
| | പ്രശസ്ത അഡ്വക്കറ്റ് ശ്രീ .നന്ദകുമാർ |
| * കോഴിക്കോട് എയർപോർട്ടിൽ നിന്നും 25 കി. മീ,
| |
| * കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും 7 കി. മീ
| |
| * KSRTC ബസ് ടെർമിനലിൽ നിന്നും 6 കി. മീ.
| |
| * മൊഫ്യൂസ് ബസ് സ്റ്റാൻഡിൽ നിന്നും 6 കി. മീ
| |
| |----
| |
|
| |
|
| | | =='''വഴികാട്ടി'''== |
| |}
| | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' |
| |}
| | ---- |
| ,17z/data=!3m1!4b1!4m5!3m4!1s0x3ba65eea19db9e75:0x8d7228793f1ae4c!8m2!3d11.2937425!4d75.7749396 | | * NH 17 ന് സമീപത്തതായി വെസ്റ്റ് ഹില്ലിൽ നിന്നും 3 കി. മീറ്ററും ഈസ്റ്റ്ഹിൽ ബൈപാസ്സിൽ നിന്നും 1/2 കി.മീറ്ററും അകലെ കൃഷ്ണമേനോൻ മ്യൂസിയത്തോട് ചേർന്ന് സ്ഥിതി ചെയ്യുന്നു. |
| | * കോഴിക്കോട് എയർപോർട്ടിൽ നിന്നും 25 കി. മീ, |
| | * കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും 7 കി. മീ |
| | * കോഴിക്കോട് KSRTC ബസ് ടെർമിനലിൽ നിന്നും 6 കി. മീ. |
| | * കോഴിക്കോട് മൊഫ്യൂസ് ബസ് സ്റ്റാൻഡിൽ നിന്നും 6 കി. മീ |
| | ---- |
| | {{Slippymap|lat=11.29210|lon= 75.77841|zoom=18|width=full|height=400|marker=yes}} |
| | ---- |