ഉള്ളടക്കത്തിലേക്ക് പോവുക

"ഐ.എ.യു.പി.എസ്. വലിയപറമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
Adeeba (സംവാദം | സംഭാവനകൾ)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:
{{അപൂർണ്ണം}}
{{അപൂർണ്ണം}}

{{prettyurl|IAUPS VALIYAPARAMBA}}
{{prettyurl|IAUPS VALIYAPARAMBA}} {{Infobox School
 
== '''ആമുഖം''' ==
മലപ്പുറം റവന്യൂജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ കൊണ്ടോട്ടി ഉപജില്ലയിലെ വലിയപറമ്പ എന്ന സ്ഥലത്തുള്ള എയ്ഡഡ് വിദ്യാലയമാണ് ഇർഷാദിയ എ യു.പി സ്കൂൾ വലിയപറമ്പ. ഈ വിദ്യാലയം പുളിക്കൽ ഗ്രാമപഞ്ചായത്ത് 16 -ാം വാർഡ് ഉണ്ണ്യത്തി പറമ്പ് , കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത്,നൂഞ്ഞലൂർ ഡിവിഷൻ ,ജില്ല പഞ്ചായത്ത് കരിപ്പൂർ ഡിവിഷൻ എന്നീ തദ്ദേശ സ്വയംഭരണസ്ഥാപ നങ്ങളിൽ ആയി സ്ഥിതിചെയ്യുന്നു .
 
11.174677 / 75 .933695 അക്ഷാംശ രേഖാംശ രേഖകൾക്കിടയിലാണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത് .{{Infobox School
|സ്ഥലപ്പേര്=വലിയപറമ്പ
|സ്ഥലപ്പേര്=വലിയപറമ്പ
|വിദ്യാഭ്യാസ ജില്ല=മലപ്പുറം
|വിദ്യാഭ്യാസ ജില്ല=മലപ്പുറം
വരി 17: വരി 12:
|യുഡൈസ് കോഡ്=32050200506
|യുഡൈസ് കോഡ്=32050200506
|സ്ഥാപിതദിവസം=28
|സ്ഥാപിതദിവസം=28
|സ്ഥാപിതമാസം=06
|സ്ഥാപിതമാസം=JUNE
|സ്ഥാപിതവർഷം=1979
|സ്ഥാപിതവർഷം=1979
|സ്കൂൾ വിലാസം=വലിയപറമ്പ്, പുളിക്കൽ
|സ്കൂൾ വിലാസം=വലിയപറമ്പ്, പുളിക്കൽ
വരി 42: വരി 37:
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=355
|ആൺകുട്ടികളുടെ എണ്ണം 1-10=355
|പെൺകുട്ടികളുടെ എണ്ണം 1-10=319
|പെൺകുട്ടികളുടെ എണ്ണം 1-10=358
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=710
|അദ്ധ്യാപകരുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=21
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 51: വരി 46:
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=713
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|പ്രിൻസിപ്പൽ=
വരി 57: വരി 52:
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=സതീഷ് ചന്ദ്രൻ സി
|പ്രധാന അദ്ധ്യാപകൻ=ടിജോ പോൾ
|പി.ടി.എ. പ്രസിഡണ്ട്=അബ്ദുൽ സലാം
|പി.ടി.എ. പ്രസിഡണ്ട്=ഫൈസൽ  കെ. കെ
|എം.പി.ടി.എ. പ്രസിഡണ്ട്=സബിത
|എം.പി.ടി.എ. പ്രസിഡണ്ട്=നസ്മിയ
|സ്കൂൾ ചിത്രം=18390-25.jpeg|
|സ്കൂൾ ചിത്രം=18390-25.jpeg|
|size=350px
|size=350px
വരി 67: വരി 62:
}}
}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->
== ചരിത്രം ==

വലിയപറമ്പ് പ്രദേശത്തെ വിദ്യാഭ്യാസ പരമായി മുന്നോട്ടു നയിക്കുന്നതിനും സാമൂഹിക - സാംസ്കാരിക മേഖലകളിലെ  നിലവാരം മെച്ചപ്പെടുത്തുന്നതിനും കൊണ്ടോട്ടി നിയോജക മണ്ഡലം എം.എൽ.എ ആയിരുന്ന സീതി ഹാജി മുൻകയ്യെടുത്ത് അന്നത്തെ വിദ്യാഭ്യാസ മന്ത്രി സി.എച്ച് . മുഹമ്മദ് കോയ സാഹിബ് ഉൾപ്പെട്ട സർക്കാർ അനുവദിച്ചതാണ് ഇർശാദിയ .യു.പി.സ്കൂൾ , 1979 ജൂൺ 28 ന് വലിയപറമ്പിൽ ഇർശാ ദുസ്വിബിയാൻ മദ്രസാ കെട്ടിടത്തിൽ 75 വിദ്യാർഥികളും 6 അധ്യാപകരുമായി അഞ്ചാം ക്ലാസുമായി ആരംഭിച്ച വിദ്യാലയം ഇന്ന് കൊണ്ടോട്ടി സബ്ജില്ലയിലെ പാഠ്യ - പാഠ്യേതര പ്ര വർത്തനങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന ഒരു വിദ്യാലയമായി മാറിക്കഴിഞ്ഞു . ഇപ്പോൾ 17 ക്ലാസുകളിലായി 700 നോടടുത്ത് വിദ്യാർത്ഥികൾ ഈ സ്ഥാപനത്തിൽ പഠി ച്ചുകൊണ്ടിരിക്കുന്നു . പിന്നിട്ട അക്കാദമിക വർഷത്തിൽ ഒട്ടേറെ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെ ക്കാൻ നമുക്കായതിൽ അഭിമാനിക്കുന്നു.
മലപ്പുറം റവന്യൂജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ കൊണ്ടോട്ടി ഉപജില്ലയിലെ വലിയപറമ്പ എന്ന സ്ഥലത്തുള്ള എയ്ഡഡ് വിദ്യാലയമാണ് ഇർഷാദിയ എ യു.പി സ്കൂൾ വലിയപറമ്പ. ഈ വിദ്യാലയം പുളിക്കൽ ഗ്രാമപഞ്ചായത്ത് 16 -ാം വാർഡ് ഉണ്ണ്യത്തി പറമ്പ് , കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത്,നൂഞ്ഞലൂർ ഡിവിഷൻ ,ജില്ല പഞ്ചായത്ത് കരിപ്പൂർ ഡിവിഷൻ എന്നീ തദ്ദേശ സ്വയംഭരണസ്ഥാപ നങ്ങളിൽ ആയി സ്ഥിതിചെയ്യുന്നു .
 
ഈ കാലയളവിൽ അക്കാദമിക മികവിനൊപ്പം ഭൗതിക സാഹചര്യങ്ങളിലും വിദ്യാലയം ഏറെ മുന്നോട്ടു കുതിച്ചു.  വിവിധ മേഖലകളിൽ മികവ് തെളിയിച്ച ഒട്ടനേകം പ്രതിഭകളെ സമൂഹത്തിന് സംഭാവന ചെയ്യാനും കലാലയത്തിന് സാധിച്ചു. അതോടൊപ്പം അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ക്ലാസ് റൂമുകൾ,വിശാലമായ കളിസ്ഥലം,ഐ.ടി ലാബ്,സ്മാർട്ട് റൂം,ഓഡിറ്റോറിയം തുടങ്ങിയ മറ്റ് അടിസ്ഥാന സൗകര്യങ്ങളും സബ്ജില്ലയിലെ തന്നെ മികവുറ്റ വിദ്യാലയമായി മാറാൻ സ്ഥാപനത്തെ സഹായിച്ചു.
11.174677 / 75 .933695 അക്ഷാംശ രേഖാംശ രേഖകൾക്കിടയിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത് .
== ചരിത്രം ==

== '''വഴികാട്ടി''' ==
'''സ്കൂളിലേക്ക് എത്തിപ്പെടാനുള്ള ബസ് മാർഗം'''

പാലക്കാട് - കോഴിക്കോട് ദേശീയ പാതയിൽ പുളിക്കൽ ആലുങ്ങൽ നിന്ന് 1.5 km ദൂരം ആലുങ്ങൽ നീറാട് റോഡിൽ. വലിയപറമ്പ് കൃഷിഭവന് സമീപം .

'''സ്കൂളിലേക്ക് എത്തിപ്പെടാനുള്ള ട്രെയിൻ മാർഗം'''
വലിയപറമ്പ് പ്രദേശത്തെ വിദ്യാഭ്യാസ പരമായി മുന്നോട്ടു നയിക്കുന്നതിനും സാമൂഹിക - സാംസ്കാരിക മേഖലകളിലെ  നിലവാരം മെച്ചപ്പെടുത്തുന്നതിനും കൊണ്ടോട്ടി നിയോജക മണ്ഡലം എം.എൽ.എ ആയിരുന്ന സീതി ഹാജി മുൻകയ്യെടുത്ത് അന്നത്തെ വിദ്യാഭ്യാസ മന്ത്രി സി.എച്ച് . മുഹമ്മദ് കോയ സാഹിബ് ഉൾപ്പെട്ട സർക്കാർ അനുവദിച്ചതാണ് ഇർശാദിയ എ.യു.പി.സ്കൂൾ , 1979 ജൂൺ 28 ന് വലിയപറമ്പിൽ ഇർശാ ദുസ്വിബിയാൻ മദ്രസാ കെട്ടിടത്തിൽ 75 വിദ്യാർഥികളും 6 അധ്യാപകരുമായി അഞ്ചാം ക്ലാസുമായി ആരംഭിച്ച വിദ്യാലയം ഇന്ന് കൊണ്ടോട്ടി സബ്ജില്ലയിലെ പാഠ്യ - പാഠ്യേതര പ്ര വർത്തനങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന ഒരു വിദ്യാലയമായി മാറിക്കഴിഞ്ഞു . ഇപ്പോൾ 20 ക്ലാസുകളിലായി 715 നോടടുത്ത് വിദ്യാർത്ഥികൾ ഈ സ്ഥാപനത്തിൽ പഠി ച്ചുകൊണ്ടിരിക്കുന്നു . പിന്നിട്ട അക്കാദമിക വർഷത്തിൽ ഒട്ടേറെ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെ ക്കാൻ നമുക്കായതിൽ അഭിമാനിക്കുന്നു.

ഫറൂഖ് റെയിൽവേ സ്റ്റേഷനിൽ നിന്നും 13km ദൂരം
ഈ കാലയളവിൽ അക്കാദമിക മികവിനൊപ്പം ഭൗതിക സാഹചര്യങ്ങളിലും വിദ്യാലയം ഏറെ മുന്നോട്ടു കുതിച്ചു.  വിവിധ മേഖലകളിൽ മികവ് തെളിയിച്ച ഒട്ടനേകം പ്രതിഭകളെ സമൂഹത്തിന് സംഭാവന ചെയ്യാനും ഈ കലാലയത്തിന് സാധിച്ചു. അതോടൊപ്പം അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ക്ലാസ് റൂമുകൾ,വിശാലമായ കളിസ്ഥലം,ഐ.ടി ലാബ്,സ്മാർട്ട് റൂം,ഓഡിറ്റോറിയം തുടങ്ങിയ മറ്റ് അടിസ്ഥാന സൗകര്യങ്ങളും സബ്ജില്ലയിലെ തന്നെ മികവുറ്റ വിദ്യാലയമായി മാറാൻ സ്ഥാപനത്തെ സഹായിച്ചു.

== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
വരി 89: വരി 83:
!NO  
!NO  
!NAME OF THE TEACHER
!NAME OF THE TEACHER
!YEAR
! colspan="2" |YEAR
|-
|-
!1
!1
!അബ്ദു റഹ്മാൻ. KT
!അബ്ദു റഹ്മാൻ. KT
!1979-81
!1979
!81
|-
|-
|2
|2
|വത്സരാജൻ AV
|വത്സരാജൻ AV
|1981-2011
|1981-2011
|
|-
|-
|3
|3
|ടിജോ പോൾ.
|ടിജോ പോൾ.
|2011-2019
|2011-2019
|
|-
|4
|
|
|
|-
|
|
|
|
|}
|}
KA കുഞ്ഞഹമ്മദ് ഹാജി
K.A കുഞ്ഞഹമ്മദ് ഹാജി

<nowiki>*</nowiki>ഉണ്ണി ആയിഷുമ്മ
<nowiki>*</nowiki>ഉണ്ണി ആയിഷുമ്മ  

മുൻ പ്രധാന അധ്യാപകരുടെ വിവരങ്ങൾ
== പ്രശസ്തരായ അധ്യാപകർ ==
 
അബ്ദു റഹ്മാൻ. KT (1979-81)
 
വത്സരാജൻ AV

(1981-2011)

ടിജോ പോൾ. P(2011-2019)
== പ്രശസ്തരായ അധ്യാപകർ ==
ഹുസൈൻ കബീർ. P
ഹുസൈൻ കബീർ. P

വരി 136: വരി 135:

സജീഷ്. A( നാടൻ കല )
സജീഷ്. A( നാടൻ കല )
== വഴികാട്ടി ==
'''സ്കൂളിലേക്ക് എത്തിപ്പെടാനുള്ള ബസ് മാർഗം'''
പാലക്കാട് - കോഴിക്കോട് ദേശീയ പാതയിൽ പുളിക്കൽ ആലുങ്ങൽ നിന്ന് 1.5 km ദൂരം ആലുങ്ങൽ നീറാട് റോഡിൽ. വലിയപറമ്പ് കൃഷിഭവന് സമീപം .
'''സ്കൂളിലേക്ക് എത്തിപ്പെടാനുള്ള ട്രെയിൻ മാർഗം'''
ഫറൂഖ് റെയിൽവേ സ്റ്റേഷനിൽ നിന്നും 13km ദൂരം

10:51, 15 മാർച്ച് 2025-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഐ.എ.യു.പി.എസ്. വലിയപറമ്പ്
വിലാസം
വലിയപറമ്പ

വലിയപറമ്പ പി.ഒ.
,
673637
,
മലപ്പുറം ജില്ല
സ്ഥാപിതം28 - JUNE - 1979
വിവരങ്ങൾ
ഫോൺ0483 2794307
ഇമെയിൽirshadiya66@gmail.com
കോഡുകൾ
സ്കൂൾ കോഡ്18390 (സമേതം)
യുഡൈസ് കോഡ്32050200506
വിക്കിഡാറ്റQ64567083
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല കൊണ്ടോട്ടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംകൊണ്ടോട്ടി
താലൂക്ക്കൊണ്ടോട്ടി
ബ്ലോക്ക് പഞ്ചായത്ത്കൊണ്ടോട്ടി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,പുളിക്കൽ,
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ355
പെൺകുട്ടികൾ358
ആകെ വിദ്യാർത്ഥികൾ710
അദ്ധ്യാപകർ21
വൊക്കേഷണൽ ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ713
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻടിജോ പോൾ
പി.ടി.എ. പ്രസിഡണ്ട്ഫൈസൽ കെ. കെ
എം.പി.ടി.എ. പ്രസിഡണ്ട്നസ്മിയ
അവസാനം തിരുത്തിയത്
15-03-2025Adeeba

പ്രോജക്ടുകൾ

മലപ്പുറം റവന്യൂജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ കൊണ്ടോട്ടി ഉപജില്ലയിലെ വലിയപറമ്പ എന്ന സ്ഥലത്തുള്ള എയ്ഡഡ് വിദ്യാലയമാണ് ഇർഷാദിയ എ യു.പി സ്കൂൾ വലിയപറമ്പ. ഈ വിദ്യാലയം പുളിക്കൽ ഗ്രാമപഞ്ചായത്ത് 16 -ാം വാർഡ് ഉണ്ണ്യത്തി പറമ്പ് , കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത്,നൂഞ്ഞലൂർ ഡിവിഷൻ ,ജില്ല പഞ്ചായത്ത് കരിപ്പൂർ ഡിവിഷൻ എന്നീ തദ്ദേശ സ്വയംഭരണസ്ഥാപ നങ്ങളിൽ ആയി സ്ഥിതിചെയ്യുന്നു .

11.174677 / 75 .933695 അക്ഷാംശ രേഖാംശ രേഖകൾക്കിടയിലാണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത് .

ചരിത്രം

വലിയപറമ്പ് പ്രദേശത്തെ വിദ്യാഭ്യാസ പരമായി മുന്നോട്ടു നയിക്കുന്നതിനും സാമൂഹിക - സാംസ്കാരിക മേഖലകളിലെ  നിലവാരം മെച്ചപ്പെടുത്തുന്നതിനും കൊണ്ടോട്ടി നിയോജക മണ്ഡലം എം.എൽ.എ ആയിരുന്ന സീതി ഹാജി മുൻകയ്യെടുത്ത് അന്നത്തെ വിദ്യാഭ്യാസ മന്ത്രി സി.എച്ച് . മുഹമ്മദ് കോയ സാഹിബ് ഉൾപ്പെട്ട സർക്കാർ അനുവദിച്ചതാണ് ഇർശാദിയ എ.യു.പി.സ്കൂൾ , 1979 ജൂൺ 28 ന് വലിയപറമ്പിൽ ഇർശാ ദുസ്വിബിയാൻ മദ്രസാ കെട്ടിടത്തിൽ 75 വിദ്യാർഥികളും 6 അധ്യാപകരുമായി അഞ്ചാം ക്ലാസുമായി ആരംഭിച്ച വിദ്യാലയം ഇന്ന് കൊണ്ടോട്ടി സബ്ജില്ലയിലെ പാഠ്യ - പാഠ്യേതര പ്ര വർത്തനങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന ഒരു വിദ്യാലയമായി മാറിക്കഴിഞ്ഞു . ഇപ്പോൾ 20 ക്ലാസുകളിലായി 715 നോടടുത്ത് വിദ്യാർത്ഥികൾ ഈ സ്ഥാപനത്തിൽ പഠി ച്ചുകൊണ്ടിരിക്കുന്നു . പിന്നിട്ട അക്കാദമിക വർഷത്തിൽ ഒട്ടേറെ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെ ക്കാൻ നമുക്കായതിൽ അഭിമാനിക്കുന്നു.

ഈ കാലയളവിൽ അക്കാദമിക മികവിനൊപ്പം ഭൗതിക സാഹചര്യങ്ങളിലും വിദ്യാലയം ഏറെ മുന്നോട്ടു കുതിച്ചു.  വിവിധ മേഖലകളിൽ മികവ് തെളിയിച്ച ഒട്ടനേകം പ്രതിഭകളെ സമൂഹത്തിന് സംഭാവന ചെയ്യാനും ഈ കലാലയത്തിന് സാധിച്ചു. അതോടൊപ്പം അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ക്ലാസ് റൂമുകൾ,വിശാലമായ കളിസ്ഥലം,ഐ.ടി ലാബ്,സ്മാർട്ട് റൂം,ഓഡിറ്റോറിയം തുടങ്ങിയ മറ്റ് അടിസ്ഥാന സൗകര്യങ്ങളും സബ്ജില്ലയിലെ തന്നെ മികവുറ്റ വിദ്യാലയമായി മാറാൻ സ്ഥാപനത്തെ സഹായിച്ചു.

മുൻ സാരഥികൾ

NO NAME OF THE TEACHER YEAR
1 അബ്ദു റഹ്മാൻ. KT 1979 81
2 വത്സരാജൻ AV 1981-2011
3 ടിജോ പോൾ. 2011-2019
4

K.A കുഞ്ഞഹമ്മദ് ഹാജി

*ഉണ്ണി ആയിഷുമ്മ

പ്രശസ്തരായ അധ്യാപകർ

ഹുസൈൻ കബീർ. P

Resource person in English, BRC KONDOTTY

പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ

അഖില(  തത്വമസി - കവിത സമാഹാരം )

*ഷംന സുന്നത്( കായികം,ഉഷ സ്കൂൾ ഓഫ് അക്കാദമി )

*നിഷ അക്കരത്തോടി (എഴുത്തു കാരി )

നിസാർ. K (all india football fedaration referee)

Dr കുഞ്ഞിമുഹമ്മദ് (MBBS, MS, DNB, MCH )

നിയാസ്. KP (യുവ സയന്റിസ്റ്റ് )

സജീഷ്. A( നാടൻ കല )

വഴികാട്ടി

സ്കൂളിലേക്ക് എത്തിപ്പെടാനുള്ള ബസ് മാർഗം

പാലക്കാട് - കോഴിക്കോട് ദേശീയ പാതയിൽ പുളിക്കൽ ആലുങ്ങൽ നിന്ന് 1.5 km ദൂരം ആലുങ്ങൽ നീറാട് റോഡിൽ. വലിയപറമ്പ് കൃഷിഭവന് സമീപം .

സ്കൂളിലേക്ക് എത്തിപ്പെടാനുള്ള ട്രെയിൻ മാർഗം

ഫറൂഖ് റെയിൽവേ സ്റ്റേഷനിൽ നിന്നും 13km ദൂരം

"https://schoolwiki.in/index.php?title=ഐ.എ.യു.പി.എസ്._വലിയപറമ്പ്&oldid=2662629" എന്ന താളിൽനിന്ന് ശേഖരിച്ചത്