"ജി.യു.പി.എസ് പഴയകടക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 32 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 66: | വരി 66: | ||
== '''<span dir="ltr" lang="ml">സൗകര്യങ്ങൾ</span>''' == | == '''<span dir="ltr" lang="ml">സൗകര്യങ്ങൾ</span>''' == | ||
[[പ്രമാണം:48559.jpg|ലഘുചിത്രം]] | [[പ്രമാണം:48559.jpg|ലഘുചിത്രം|പകരം=|200x200ബിന്ദു|'''തണൽ മരം''' ]] | ||
നിലമ്പൂർ പെരുംമ്പിലാവ് സംസ്ഥാന പാതയിൽ കരുവാരകുണ്ട് ഗ്രാമ പഞ്ചായത്തിൽ നാലാം വാർഡിൽ മെയിൻ റോഡിനോട് ചേർന്ന നിൽക്കുന്ന ഈ വിദ്യാലയം ഒട്ടനവധി തണൽ വൃക്ഷങ്ങളുടെയും നിരവധി മുളകൂട്ടങ്ങളുടെയും പച്ചപ്പിൻറെ തണലിലും തലോടലിലുമായി തലയുയർത്തി നിൽക്കു്ന്നു.ഭൗതിക അടിസ്ഥാന മേഖലയിലെ വിദ്യാലയ മികവുകൾ ഏറെ മികവുറ്റതാണ്.എസ്.എസ്.എ യുടെയും, എം.എൽ.എ, എം.പി, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുടെ സഹകരണവും നേടിയെടുത്തു കൊണ്ടാണ് വിദ്യാലയ വികസന പദ്ധതികൾ നടപ്പാക്കുന്നത്. വിദ്യാലയ പി.ടി.എ യുടെ നേതൃത്വത്തിൽ പൊതുജന പങ്കാളിത്തത്തോടെയുള്ള വികസന പ്രവർത്തനങ്ങളും നടപ്പാക്കുന്നു [[ജി.യു.പി.എസ് പഴയകടക്കൽ/സൗകര്യങ്ങൾ|കൂടുതൽ വായിക്കുവാൻ]] | നിലമ്പൂർ പെരുംമ്പിലാവ് സംസ്ഥാന പാതയിൽ കരുവാരകുണ്ട് ഗ്രാമ പഞ്ചായത്തിൽ നാലാം വാർഡിൽ മെയിൻ റോഡിനോട് ചേർന്ന നിൽക്കുന്ന ഈ വിദ്യാലയം ഒട്ടനവധി തണൽ വൃക്ഷങ്ങളുടെയും നിരവധി മുളകൂട്ടങ്ങളുടെയും പച്ചപ്പിൻറെ തണലിലും തലോടലിലുമായി തലയുയർത്തി നിൽക്കു്ന്നു.ഭൗതിക അടിസ്ഥാന മേഖലയിലെ വിദ്യാലയ മികവുകൾ ഏറെ മികവുറ്റതാണ്.എസ്.എസ്.എ യുടെയും, എം.എൽ.എ, എം.പി, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുടെ സഹകരണവും നേടിയെടുത്തു കൊണ്ടാണ് വിദ്യാലയ വികസന പദ്ധതികൾ നടപ്പാക്കുന്നത്. വിദ്യാലയ പി.ടി.എ യുടെ നേതൃത്വത്തിൽ പൊതുജന പങ്കാളിത്തത്തോടെയുള്ള വികസന പ്രവർത്തനങ്ങളും നടപ്പാക്കുന്നു [[ജി.യു.പി.എസ് പഴയകടക്കൽ/സൗകര്യങ്ങൾ|കൂടുതൽ വായിക്കുവാൻ]] | ||
== പ്രവർത്തനങ്ങൾ == | |||
== | |||
കുട്ടികളുടെ കഴിവുകളും അഭിരുചിയും കണ്ടെത്തി അവർക്കനുയോജ്യമായ പഠനാനുബന്ധ പ്രവർത്തനങ്ങളാണ് വിദ്യാലയത്തിൽ നടത്തുന്നത്.ദിനാചരണങ്ങൾ, ശില്പശാലകൾ, ക്യാമ്പുകൾ തുടങ്ങിയവ ഓരോ ക്ലബുകളുടെയും നേതൃത്വത്തിൽ നടപ്പാക്കി വരുന്നു.[[ജി.യു.പി.എസ് പഴയകടക്കൽ/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുവാൻ]] | കുട്ടികളുടെ കഴിവുകളും അഭിരുചിയും കണ്ടെത്തി അവർക്കനുയോജ്യമായ പഠനാനുബന്ധ പ്രവർത്തനങ്ങളാണ് വിദ്യാലയത്തിൽ നടത്തുന്നത്.ദിനാചരണങ്ങൾ, ശില്പശാലകൾ, ക്യാമ്പുകൾ തുടങ്ങിയവ ഓരോ ക്ലബുകളുടെയും നേതൃത്വത്തിൽ നടപ്പാക്കി വരുന്നു.[[ജി.യു.പി.എസ് പഴയകടക്കൽ/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുവാൻ]] | ||
| വരി 85: | വരി 80: | ||
* '''[[സ്കുൾ കുട്ടികളുടെ എണ്ണം (കാണുക)]]''' | * '''[[സ്കുൾ കുട്ടികളുടെ എണ്ണം (കാണുക)]]''' | ||
* [[ജി.യു.പി.എസ് പഴയകടക്കൽ/പ്രീ പ്രൈമറി|'''പ്രീ പ്രൈമറി (കാണുക)''']] | |||
== സാമൂഹിക പങ്കാളിത്തം == | == സാമൂഹിക പങ്കാളിത്തം == | ||
ഏതൊരു വിദ്യാലയത്തിൻറയും വളർച്ചക്ക് പിന്നിലെ ചാലക ശക്തി ആ നാട്ടിലെ പൊതു സമൂഹമാണ്. ഈ വിദ്യാലയത്തെ സംബന്ധിച്ചും പറയാനുളളത് മറിച്ചല്ല. വിവിധ കാലഘട്ടങ്ങളിൽ ഇവിടെു സേവനം ചെയ്ത പ്രധാനാധ്യാപകരും മറ്റ് അധ്യാപകരപരും ചേർന്ന് സമൂഹത്തിൻറെ പങ്കാളിത്തത്തോടെ ഒട്ടനവധി സ്മരണീയ പ്രവർത്തനങ്ങൾ നടത്തിയതിന് തെളിവാണ് വിദ്യാലയത്തിൻറെ ഇന്നത്തെ ഉയർച്ചക്ക് പിന്നിലെ ചാലകശക്തി. [[ജി.യു.പി.എസ് പഴയകടക്കൽ/സാമൂഹിക പങ്കാളിത്തം|കൂടുതൽ വായിക്കുക]] | ഏതൊരു വിദ്യാലയത്തിൻറയും വളർച്ചക്ക് പിന്നിലെ ചാലക ശക്തി ആ നാട്ടിലെ പൊതു സമൂഹമാണ്. ഈ വിദ്യാലയത്തെ സംബന്ധിച്ചും പറയാനുളളത് മറിച്ചല്ല. വിവിധ കാലഘട്ടങ്ങളിൽ ഇവിടെു സേവനം ചെയ്ത പ്രധാനാധ്യാപകരും മറ്റ് അധ്യാപകരപരും ചേർന്ന് സമൂഹത്തിൻറെ പങ്കാളിത്തത്തോടെ ഒട്ടനവധി സ്മരണീയ പ്രവർത്തനങ്ങൾ നടത്തിയതിന് തെളിവാണ് വിദ്യാലയത്തിൻറെ ഇന്നത്തെ ഉയർച്ചക്ക് പിന്നിലെ ചാലകശക്തി. [[ജി.യു.പി.എസ് പഴയകടക്കൽ/സാമൂഹിക പങ്കാളിത്തം|കൂടുതൽ വായിക്കുക]] | ||
== | == ക്ലബ്ബുകൾ == | ||
പഠന പ്രവർത്തനങ്ങൾ | വിദ്യാലയത്തിലെ പഠന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് വേണ്ടിയും,പാഠ്യ വിഷയങ്ങൾ കുട്ടികൾക്ക് കുടുതൽ മനസ്സിലാക്കുന്നതിന് വേണ്ടിയും വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ കൃഷി, ജൈവ വൈവിധ്യ ഉദ്യാനം, എന്നിവ സജ്ജമാക്കി വരുന്നു. സയൻസ് ക്ലബ്ബ്, ഗണിത ക്ലബ്ബ്,സാമൂഹ്യശാസ്ത്രക്ലബ്ബ്, ഭാഷാക്ലബ്ബുകൾ, ഹരിത ക്ലബ്ബ് എന്നിങ്ങനെ ക്ലബ്ബ് പ്രവർത്തനം സജീവമാണ്.ഓരോ ക്ലബ്ബിൻറയും കീഴിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടപ്പാക്കുന്നു. . സെമിനാറുകൾ, ദിനാചരണങ്ങൾ, രക്തഗ്രൂപ്പ് നിർണയം, കാഴ്ച്ച പരിശോധന ക്യാമ്പ് വിവിധ മത്സരങ്ങൾ, എന്നിങ്ങനെ ക്ലബ്ബ് പ്രവർത്തനങ്ങൾസംഘടിപ്പിച്ചു വരുന്നു.[[ജി.യു.പി.എസ് പഴയകടക്കൽ/ക്ലബ്ബുകൾ|കൂടുതൽ വായിക്കുക]] | ||
== തനത് പ്രവർതത്തനങ്ങൾ == | == തനത് പ്രവർതത്തനങ്ങൾ == | ||
| വരി 110: | വരി 92: | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
[[പ്രമാണം:48559 park31.jpg|ലഘുചിത്രം|200x200ബിന്ദു|park]] | |||
'''സ്കൂളിലെ മുൻപ്രധാന അദ്ധ്യാപകർ :''' | '''സ്കൂളിലെ മുൻപ്രധാന അദ്ധ്യാപകർ :''' | ||
{| class="wikitable" | {| class="wikitable" | ||
| വരി 144: | വരി 127: | ||
|07 | |07 | ||
|കെ കെ ജയിംസ് മാഷ് | |കെ കെ ജയിംസ് മാഷ് | ||
|2016- | |2016-2020 | ||
|} | |- | ||
|08 | |||
|ടി. കെ ജോസുകുട്ടി മാസ്റ്റർ | |||
|2020-2022 | |||
|} | |||
[[പ്രമാണം:48558 സ്കൂൾ പ്രവർത്തങ്ങൾ.jpg|ലഘുചിത്രം|200x200px|'''സ്കൂൾ പ്രവർത്തങ്ങൾ വിവിധ ക്യാമറകളിലൂടെ'''|പകരം=]] | |||
[[പ്രമാണം:48559 കേരളം പച്ചക്കറി മാതൃകയിൽ.jpg|ലഘുചിത്രം|100x100ബിന്ദു|'''കേരളം പച്ചക്കറി മാതൃകയിൽ''']] | |||
# | # | ||
# | # | ||
[[പ്രമാണം:48558 സ്കൂൾ പ്രവർത്തങ്ങൾ2.jpg|ലഘുചിത്രം|200x200px|'''സ്കൂൾ പ്രവർത്തങ്ങൾ വിവധ കാഴ്ച്ചകൾ''' |പകരം=]] | |||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
'''ഭൗ'''തിക രംഗത്തെ മികവിനൊപ്പം അക്കാദമിക രംഗത്തെ മുന്നേറ്റവും ഒരു വിദ്യാലയത്തെ സംബന്ധിച്ചിടത്തോളം പ്രധാനമാണ്. വിദ്യാലയന്തരീക്ഷത്തിൻറെ ആകർഷണീയതക്കൊപ്പം ഗുണപരമായ അക്കാദമിക നേട്ടങ്ങളും ഉൾച്ചേരുമ്പോഴാണ് പൊതു സമൂഹത്തിന്റെ ശ്രദ്ധയാകർഷിക്കാൻ കഴിയുന്നത്. അതിൻറെ തെളിവാണ് ഓരോ വർഷവും ഉണ്ടാവുന്ന കുട്ടികളുടെ പ്രവേശനത്തിലെ വർദ്ധനവ്. ഒന്നാം ക്ലാസ്സിലും, പ്രി-പ്രൈമറിയിലുംമെത്തുന്ന നവാഗതർക്ക് പുറമേ അനംഗീകൃത ഇംഗ്ലീഷ് മീഡിയം സ്‍ക്കൂളുകളിൽ നിന്നും കുട്ടികൾ കൂട്ടമായി വിവിധ ക്ലാസുകളിൽ പ്രവേശനം നേടുന്നു എന്നതാണ് ഏറ്റവും പ്രധാനം.ഇക്കാലയളവിനുള്ളിൽ പൊതുജന ശ്രദ്ധയിലിടംനേടാൻ ഒട്ടേറെ നേട്ടങ്ങളാണ് വിദ്യാലയത്തിനുണ്ടായിട്ടുള്ളത്. ഉപജില്ലാതല ബെസ്റ്റ് പി.ടി.എ അവാർഡ് .ഹരിത വിദ്യാലയം സീസൺ രണ്ടിലെ തിളക്കമാർന്ന പ്രകടനവും,ടാലന്റ് പരീക്ഷയും,എൽ.എസ്.എസ് വിജയങ്ങളും, പാർക്കും,മികച്ച ഐ.ടി ലാബുമെല്ലാം നേട്ടങ്ങളുടെ പട്ടികയിലെ ചില മായാത്ത ചിത്രങ്ങളാണ്. [[ജി.യു.പി.എസ് പഴയകടക്കൽ/അംഗീകാരങ്ങൾ|കൂടുതൽ വായിക്കുക]] | '''ഭൗ'''തിക രംഗത്തെ മികവിനൊപ്പം അക്കാദമിക രംഗത്തെ മുന്നേറ്റവും ഒരു വിദ്യാലയത്തെ സംബന്ധിച്ചിടത്തോളം പ്രധാനമാണ്. വിദ്യാലയന്തരീക്ഷത്തിൻറെ ആകർഷണീയതക്കൊപ്പം ഗുണപരമായ അക്കാദമിക നേട്ടങ്ങളും ഉൾച്ചേരുമ്പോഴാണ് പൊതു സമൂഹത്തിന്റെ ശ്രദ്ധയാകർഷിക്കാൻ കഴിയുന്നത്. അതിൻറെ തെളിവാണ് ഓരോ വർഷവും ഉണ്ടാവുന്ന കുട്ടികളുടെ പ്രവേശനത്തിലെ വർദ്ധനവ്. ഒന്നാം ക്ലാസ്സിലും, പ്രി-പ്രൈമറിയിലുംമെത്തുന്ന നവാഗതർക്ക് പുറമേ അനംഗീകൃത ഇംഗ്ലീഷ് മീഡിയം സ്‍ക്കൂളുകളിൽ നിന്നും കുട്ടികൾ കൂട്ടമായി വിവിധ ക്ലാസുകളിൽ പ്രവേശനം നേടുന്നു എന്നതാണ് ഏറ്റവും പ്രധാനം.ഇക്കാലയളവിനുള്ളിൽ പൊതുജന ശ്രദ്ധയിലിടംനേടാൻ ഒട്ടേറെ നേട്ടങ്ങളാണ് വിദ്യാലയത്തിനുണ്ടായിട്ടുള്ളത്. ഉപജില്ലാതല ബെസ്റ്റ് പി.ടി.എ അവാർഡ് .ഹരിത വിദ്യാലയം സീസൺ രണ്ടിലെ തിളക്കമാർന്ന പ്രകടനവും,ടാലന്റ് പരീക്ഷയും,എൽ.എസ്.എസ് വിജയങ്ങളും, പാർക്കും,മികച്ച ഐ.ടി ലാബുമെല്ലാം നേട്ടങ്ങളുടെ പട്ടികയിലെ ചില മായാത്ത ചിത്രങ്ങളാണ്. [[ജി.യു.പി.എസ് പഴയകടക്കൽ/അംഗീകാരങ്ങൾ|കൂടുതൽ വായിക്കുക]] | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
[[പ്രമാണം:48559 പട്ടത്തിൻറെ ആത്മകഥ.jpeg|ലഘുചിത്രം|200x200ബിന്ദു|'''പട്ടത്തിൻറെ ആത്മകഥ ക്ലാസ്സ് മാഗസിൻ''' ]] | |||
[[പ്രമാണം:48559 തിരികെവിദ്യാലയത്തിലേക്ക്3.jpeg|ലഘുചിത്രം|200x200px|'''തിരികെവിദ്യാലയത്തിലേക്ക്'''|പകരം=]] | |||
ഈ വിദ്യാലയത്തിൽ നിന്ന് നിരവധി പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ പടിച്ചിറങ്ങി വിവിധ മേഖലകളിൽ സേവനം അനുഷ്ടിച്ച് വരുന്നു. അവരുടെ പേര് വിവരങ്ങൾ താഴെ ചേർക്കുന്നു. | ഈ വിദ്യാലയത്തിൽ നിന്ന് നിരവധി പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ പടിച്ചിറങ്ങി വിവിധ മേഖലകളിൽ സേവനം അനുഷ്ടിച്ച് വരുന്നു. അവരുടെ പേര് വിവരങ്ങൾ താഴെ ചേർക്കുന്നു. | ||
{| class="wikitable" | {| class="wikitable" | ||
| വരി 207: | വരി 200: | ||
# | # | ||
==ചിത്ര ശാല== | ==ചിത്ര ശാല== | ||
'''<big>[[ജി.യു.പി.എസ് പഴയകടക്കൽ/ചിത്ര ശാല|ചിത്ര ശാല]]</big>''' | സ്കൂളിൽ നടന്നിട്ടുള്ള വിവിധങ്ങളായ പ്രവർത്തനങ്ങളുടെ ചിത്രങ്ങൾ കാണുന്നതിനായി ചുവടെയുള്ള ചിത്രശാല കണ്ണിയിൽ ക്ലിക്ക് ചെയ്യുക | ||
'''<big>[[ജി.യു.പി.എസ് പഴയകടക്കൽ/ചിത്ര ശാല|ചിത്ര ശാല]]</big>''' | |||
[[തിരികെ വിദ്യാലയത്തിലേക്ക്/ചിത്രശാല|'''തിരികെ വിദ്യാലയത്തിലേക്ക്''']] | |||
[[എൽ എസ്സ് എസ്സ് ,യു എസ്സ് എസ്സ് വിജയികൾ/ചിത്ര ശാല|'''എൽ എസ്സ് എസ്സ് ,യു എസ്സ് എസ്സ് വിജയികൾ''']] | |||
==വഴികാട്ടി == | ==വഴികാട്ടി == | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
* നിലമ്പൂർ - പെരുമ്പിലാവ് സംസഥാന പാതയിൽ കേരള പഴയകടയ്ക്കൽ എന്ന സ്ഥലത്ത് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു. | |||
* നിലമ്പൂർ പെരുംപിലാവ് ഹൈവേയിൽ നിലമ്പൂരിൽ നിന്ന് 24 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു. നിലമ്പൂരിൽ നിന്നും കാളികാവ് വഴി പഴയകടയ്ക്കലിൽ എത്താം. | |||
* മലപ്പുറത്തു നിന്ന് 45 കി.മി. അകലം. മലപ്പുറത്തു നിന്ന് മഞ്ചേരി കരുവാരകുണ്ട് വഴി പഴയകടയ്ക്കലിൽ എത്താം | |||
* പെരിന്തൽമണ്ണ നിന്ന് 31 കി.മി. അകലം. പെരിന്തൽമണ്ണ നിന്ന് മേലാറ്റൂർ കരുവാരകുണ്ട് വഴിപഴയകടയ്ക്കലിൽഎത്താം . | |||
* തുവ്വൂർ /മേലാറ്റൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (ആറ് കിലോമീറ്റർ) | * തുവ്വൂർ /മേലാറ്റൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (ആറ് കിലോമീറ്റർ) | ||
* കരുവാരകുണ്ട് ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ | * കരുവാരകുണ്ട് ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ | ||
---- | |||
{{Slippymap|lat=11.14234|lon=76.34858 |zoom=20|width=full|height=400|marker=yes}} | |||
{{ | |||