തിരികെ വിദ്യാലയത്തിലേക്ക്/ചിത്രശാല
കൊറോണക്ക് ശേഷം സ്കൂൾ തുറന്നപ്പോഴുളള ചില കാഴ്ച്ചകൾ
നീണ്ട പതിനെട്ടുമാസത്തെ ഇടവേളക്കുശേഷം കളി ചിരിയും പാട്ടുമായി വിദ്യാലയപടി കടന്ന് കുട്ടിക്കൂട്ടം ആഗതരായി.... ആത്മവിശ്വാസത്തോടെ കരുതലോടെ മുന്നേറി നഷ്ടപ്പെട്ട വിദ്യാലയനുഭവങ്ങൾ നമുക്ക് തിരികെ പിടിക്കാം...
-
പ്രവേശനോൽസവം
-
തിരികെ വിദ്യാലയത്തിലേക്ക്
-
പ്രീ പ്രൈമറി പ്രവേശനോൽസവം
-
ഉൽഘാടനം
-
എല്ലാവരും സന്തോഷത്തോടെ
-
പുതിയകുട്ടികളെ വരവേൽക്കുന്ന ഒന്നാം ക്ലാസ്സുകാർ