പി ടി എ എസ്സ് എം സി ഭാരവാഹികൾ (കാണുക)
വിദ്യാലയ പി.ടി.എ, എസ്.എം.സി, എം.ടി.എ ഭാരവാഹികൾ(2021-22)
വിദ്യാലയത്തിന്റെ 2021 – 22അധ്യയന വർഷത്തെ ജനറൽ പി.ടി.എ യോഗം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ചേർന്നു. യോഗത്തിൽ 2019 – 20, 2020 -21 അധ്യയന വർഷത്തെ റിപ്പോർട്ട് ,വരവു ചിലവു കണക്ക് അവതരിപ്പിച്ചു. പുതിയ അധ്യയന വർഷത്തേക്കുള്ള പി.ടി.എ, എസ്.എം.സി, എം.ടി.എ അംഗങ്ങളെ തിരഞ്ഞെടുക്കുകയും ചെയ്തു. പി.ടി.എ പ്രസിഡന്റ് കുഞ്ഞിമുഹമ്മദ് കെ, വൈസ് പ്രസിഡണ്ട് ശറഫ് കെ എസ്.എം.സി ചെയർമാൻ നജീബ് കെ എസ്.എം.സി വൈസ് ചെയർമാൻ സ്വാദിഖ് എം.ടി.എ പ്രസിഡന്റ് ആസ്യ എ എന്നിവരെ തിരഞ്ഞെടുത്തു.
ക്രമ
നമ്പർ |
പേര് | സ്ഥാനം |
---|---|---|
01 | കുഞ്ഞിമുഹമ്മദ് | പി ടി എ പ്രസിഡണ്ട് |
02 | ശറഫുദ്ധീൻ | പി ടി എ വൈസ് പ്രസിഡണ്ട് |
03 | റശീദ് | പി ടി എ മെമ്പർ |
04 | മുനീർ പി | പി ടി എ മെമ്പർ |
05 | മുജീബ് പാലത്തിങ്ങൽ | പി ടി എ മെമ്പർ |
06 | ഷാജി പുഴക്കൽ | പി ടി എ മെമ്പർ |
07 | ലുകമാൻ | പി ടി എ മെമ്പർ |
08 | ഹംസ പാന്ത്ര | പി ടി എ മെമ്പർ |
09 | നജീബ് പി | എസ് എം സി ചെയർമാൻ |
10 | സ്വാദിഖ് | എസ് എം സി വൈസ് ചെയർമാൻ |
11 | ആസ്യ ആലക്കാടൻ | എം ടി എ പ്രസിഡണ്ട് |
12 | സജ്ന പി | എം ടി എ വൈസ് പ്രസിഡണ്ട് |
13 | റശീദ | എം ടി എ മെമ്പർ |