"ഫാത്തിമ ഗേൾസ് എച്ച്.എസ്. ഫോർട്ടുകൊച്ചി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

26015 (സംവാദം | സംഭാവനകൾ)
No edit summary
No edit summary
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 71 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|fatima g h s fortkochi}}
{{PHSchoolFrame/Header}}
{{Infobox School
{{Infobox School
|സ്ഥലപ്പേര്=ഫോർട്ടുകൊച്ചി
|വിദ്യാഭ്യാസ ജില്ല=എറണാകുളം
|റവന്യൂ ജില്ല=എറണാകുളം
|സ്കൂൾ കോഡ്=26015
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q99485935
|യുഡൈസ് കോഡ്=32080802104
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1943
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=ഫോർട്ടുകൊച്ചി
|പിൻ കോഡ്=682001
|സ്കൂൾ ഫോൺ=0484 2215299
|സ്കൂൾ ഇമെയിൽ=fatimaghsf@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=മട്ടാഞ്ചേരി
|തദ്ദേശസ്വയംഭരണസ്ഥാപനം =കൊച്ചി കോർപ്പറേഷൻ
|വാർഡ്=1
|ലോകസഭാമണ്ഡലം=എറണാകുളം
|നിയമസഭാമണ്ഡലം=കൊച്ചി
|താലൂക്ക്=കൊച്ചി
|ബ്ലോക്ക് പഞ്ചായത്ത്=
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=1505
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1505
|അദ്ധ്യാപകരുടെ എണ്ണം 1-10=45
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സിജി . വി . റ്റി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=മാർസലിൻ  ബെനീഷ്
|എം.പി.ടി.എ. പ്രസിഡണ്ട്=മമത അജയ്
|സ്കൂൾ ചിത്രം=Fatimaghsfortkochi.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ മട്ടാഞ്ചേരി ഉപജില്ലയിലെ ഫോർട്ട്‌ കൊച്ചി സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്.{{SSKSchool|year=2024-25,2025-26}}
==ആമുഖം ==
ഫോർട്ടുകൊച്ചി മട്ടാഞ്ചേരി പ്രദേശങ്ങളിലെ പ്രാഥമികവിദ്യാഭ്യാസം പൂർത്തിയാക്കിയ സാധുപെൺകുട്ടികൾക്ക് തുടർന്ന് പഠിയ്ക്കുവാനോ  അതുവഴി ജീവിതമാർഗ്ഗം നേടുവാനോ സാധിയ്ക്കാതെ വീടുകളിൽ നിന്നിരുന്ന കാലത്ത് ഇറ്റലിയിൽ നിന്നു കൊച്ചിയിലെത്തിയ കനോഷ്യൻ സന്യാസിനിമാരാൽ സ്ഥാപിതമായതാണ് ഈ സ്ക്കൂൾ.
ജീവിത വീക്ഷണത്തോടുകൂടിയ ശിക്ഷണം, ഈശ്വരവിശ്വാത്തിലധിഷ്ഠിതമായ സ്വഭാവരൂപവത്കരണം, ഇവയാണം 666 വർഷങ്ങൾ പിന്നിടുന്ന ഈ വിദ്യാലയത്തിലെ അധ്യാപനത്തിന്റെ മുഖമുദ്ര.


| സ്ഥലപ്പേര്= ഫോര്‍ട്ടുകൊച്ചി
1700 ൽ പരം വിദ്യാർത്ഥികളും 52 അധ്യാപകരും അടങ്ങുന്നതാണ് ഫാറ്റിമ കുടുംബം. കഴി‍ഞ്ഞ കുറെ വർഷങ്ങളായി SSLC പരീക്ഷയിൽ 100% വിജയം നിലനിർത്തുന്ന ഈ സ്ക്കൂളിന് 2004 ൽ 4ാം റാങ്കിന്റെ തിളക്കവും കൈവന്നത് സാധാരണക്കാരുടെ മക്കൾ നേടിയ അതുല്യ വിജയമാണ്.
| വിദ്യാഭ്യാസ ജില്ല= എറണാകുളം
| റവന്യൂ ജില്ല= എറണാകുളം
| സ്കൂള്‍ കോഡ്= 26015
| സ്ഥാപിതദിവസം=
| സ്ഥാപിതമാസം= 1943
| സ്കൂള്‍ വിലാസം= ഫാത്തിമ ഗേൾസ് ഹൈസ്കൂൾ. ഫോർട്ട് കൊച്ചി -682001
| പിന്‍ കോഡ്= 682001
| സ്കൂള്‍ ഫോണ്‍= 0484-2215299
| സ്കൂള്‍ ഇമെയില്‍= fatimaghsf@gmail.com
| സ്കൂള്‍ വെബ് സൈറ്റ്= 
| ഉപ ജില്ല= മട്ടാഞ്ചേരി
| ഭരണം വിഭാഗം=
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= അപ്പര്‍ പ്രൈമറി, ഹൈസ്ക്കൂള്‍
| പഠന വിഭാഗങ്ങള്‍2=
| പഠന വിഭാഗങ്ങള്‍3=
| മാദ്ധ്യമം= ഇംഗ്ലീഷ്, മലയാളം
| ആൺകുട്ടികളുടെ എണ്ണം= 0
| പെൺകുട്ടികളുടെ എണ്ണം= 1731
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 1731
| അദ്ധ്യാപകരുടെ എണ്ണം= 45
<br/>'''അനദ്ധ്യാപകരുടെ എണ്ണം'''= 7
| പ്രിന്സിപ്പല്‍= 0
| പ്രധാന അദ്ധ്യാപകന്‍=    മേഴ്സി തോമസ്
| പി.ടി.ഏ. പ്രസിഡണ്ട്= സലിം . പി . എ
| സ്കൂള്‍ ചിത്രം= fatimaghsfortkochi.jpg ‎|
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
}}


പാഠ്യേതര പ്രവർത്തനങ്ങളിൽ സംസ്ഥാനതലത്തിലും ഇവിടുത്തെ കുട്ടികൾ മാറ്റുരയ്ക്കുന്നുണ്ടം. വിപുലമായ ഐ. ടി, സയൻസ് ലാബുകൾ, ലൈബ്രറി, വായനശാല എന്നിവയും, പഠനയാത്രകൾ, ക്യാമ്പുകൾ സെമിനാറുകൾ തുടങ്ങിയവയുടെയും പ്രയോജനം കുട്ടികൾക്ക് ലഭ്യമാണ്.300 ലേറെ കുട്ടികൾക്ക് ഗവൺമെന്റിന്റെ ഉച്ചഭക്ഷണ പരിപാടിയുടെ പ്രയോജനം ലഭിയ്ക്കുന്നു. മാനേജ്മെന്റിന്റെയും പി. ടി. എ. യുടെയും സഹായത്തോടെ 9,10 ക്ളാസുകളിലെ നിർധനരായ കുട്ടികൾക്ക്  ഉച്ചഭക്ഷണവും പഠനസഹായവും ലഭ്യമാക്കുന്നുണ്ട്.  ഫോർട്ടുകൊച്ചിയുടെ ആദരണീയനായിരുന്ന ബർണാഡുമാസ്റ്റർ,,  ശ്രീ. വൈക്കം ചന്ദ്രശേഖരൻ നായർ, എന്നിവരിൽ നിന്ന് ശ്രീ. . സലിം  . പി . എ യിൽ വരെ എത്തി നിൽക്കുന്ന പ്രസിഡന്റുമാരുടെ നിര  . 2004-05 ലെ ജില്ലയിലെ മികച്ച  പി. ടി. എ. എന്ന ബഹുമതി ലഭിക്കാനിടയാക്കി.


==<FONT COLOR =GREEN><FONT SIZE = 9>'''ആമുഖം'''</FONT> </FONT COLOR> ==
ഈ സ്കൂളിലെ വിദ്യാർത്ഥിനികളായിരിന്ന  കൊച്ചിയുടെ പ്രഥമവനിതാ മേയർ ശ്രീമതി മേഴ്സി വില്ല്യംസ് ,ഫോർട്ട്കൊച്ചി  വാർഡ് കൗൺസിലർ ശ്രീമതി  ഷൈനി മാത്യു  ഉൾപ്പെടെ വികസനത്തിന്റെ വക്താക്കളായി ഫാത്തിമയുടെ തിരുമുറ്റത്തുനിന്ന് ജീവിതത്തിന്റെ സമസ്തമേഖലകളിലും പ്രഭപരത്തി കടന്നു ചെല്ലട്ടേ എന്ന് ആശംസിക്കുന്നു. പരമകാരുണ്യനായ ദൈവത്തിന്റെ അനുഗ്രഹവും ഫാത്തിമ മാതാവിന്റെ  മാതൃവാത്സല്യതണലുമാണ് സ്ക്കൂളിന്റെ സർവ്വ ഐശ്വര്യത്തിനും നിദാനം


[[പ്രമാണം:BS21 EKM 26015 1.jpg|ലഘുചിത്രം|'''BACK TO SCHOOL''']]




<font color=blue size=5 >
[[/അദ്ധ്യാപകർ |


  ഫോർട്ടുകൊച്ചി മട്ടാഞ്ചേരി പ്രദേശങ്ങളിലെ പ്രാഥമികവിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ സാധുപെണ്‍കുട്ടികള്‍ക്ക് തുടര്‍ന്ന് പഠിയ്ക്കുവാനോ  അതുവഴി ജീവിതമാര്‍ഗ്ഗം നേടുവാനോ സാധിയ്ക്കാതെ വീടുകളില്‍ നിന്നിരുന്ന കാലത്ത് ഇറ്റലിയില്‍ നിന്നു കൊച്ചിയിലെത്തിയ കനോഷ്യന്‍ സന്യാസിനിമാരാല്‍ സ്ഥാപിതമായതാണ് സ്ക്കൂള്‍.
==അദ്ധ്യാപകർ==
അപ്പർ പ്രൈമറി , ഹൈസ്കൂൾ വിഭാഗങ്ങളിലായി 45 പ്രവർത്തനോത്സുകരായ അധ്യാപകർ ഇവിടെ സേവനം അനുഷ്ഠിച്ചു വരുന്നു. പഠനപാഠ്യേതര വിഷയങ്ങളിൽ പ്രാവീണ്യം നേടിയ അധ്യാപകർ കുട്ടികളുടെ സർവ്വതോന്മുഖമായ വളർച്ചയിൽ പ്രാധാന്യം കല്പിച്ചു കൊണ്ട് അവരെ വളർച്ചയിലേക്ക് നയിക്കുന്നതിൽ ശ്രദ്ധകേന്ദ്രീകരിച്ചു കൊണ്ടിരിക്കുന്നു. ഭാഷ, സാമൂഹ്യഗണിതശാസ്ത്ര സാങ്കേതിക മേഖലകൾക്കൊപ്പം കലാകായികപ്രവർത്തിപരിചയ മേഖലകളിലും കുട്ടികളുടെ കഴിവ് കണ്ടെത്തി അവരെ കൈപ്പിടിച്ചുയർത്തി വിവിധ തലങ്ങളിലേക്ക് എത്തിക്കുന്നു എന്നത് വിദ്യാലയത്തിലെ കലാകായിപ്രവർത്തിപരിചയ അധ്യാപകരുടെ നേട്ടം തന്നെയാണ്.


ജീവിത വീക്ഷണത്തോടുകൂടിയ ശിക്ഷണം, ഈശ്വരവിശ്വാത്തിലധിഷ്ഠിതമായ സ്വഭാവരൂപവത്കരണം, ഇവയാണം 666 വര്‍ഷങ്ങള്‍ പിന്നിടുന്ന ഈ വിദ്യാലയത്തിലെ അധ്യാപനത്തിന്റെ മുഖമുദ്ര.
== നേട്ടങ്ങൾ==
എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് ഈ വർഷവും (2018) നൂറുശതമാനം വിജയം കരസ്ഥമാക്കി പശ്ചിമകൊച്ചിയിലെ എയ്ഡഡ് വിദ്യാലയ മേഖലയിൽ മികച്ച വിജയം കൈവരിച്ചുകൊണ്ട് ഈ വിദ്യാലയം വിജയപ്രായണം തുടർന്നു കൊണ്ടിരിക്കുന്നു. മാട്ടാഞ്ചേരി ഉപജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥിനികളെ (294) പരീക്ഷയ്ക്കിരുത്തി നൂറുശതമാനം വിജയം കരസ്ഥമാക്കിയ ഏക എയ്ഡഡ് വിദ്യാലയം എന്ന ബഹുമതിക്ക് അർഹത നേടിയെന്നത് ഈ വിദ്യാലയത്തിന്റെ എടുത്തു പറയേണ്ട ഒരു നേട്ടം തന്നെയാണ്. സർക്കാർ തലത്തിലും മറ്റു ഇതര മേഖകളുമായി ബന്ധപ്പെട്ടു നടത്തുന്ന വിവിധ പരീക്ഷകളിൽ ഈ വിദ്യാലയത്തിലെ വിദ്യാർത്ഥിനികൾ പങ്കെടുത്ത് ഉന്നത വിജയം നേടി തങ്ങളുടെ പഠനമികവ് തെളിയിച്ചുകൊണ്ടിരിക്കുന്നു.


1700 ല്‍ പരം വിദ്യാര്‍ത്ഥികളും 52 അധ്യാപകരും അടങ്ങുന്നതാണ്  ഫാറ്റിമ  കുടുംബം. കഴി‍ഞ്ഞ കുറെ വര്‍ഷങ്ങളായി SSLC പരീക്ഷയില്‍ 100% വിജയം നിലനിര്‍ത്തുന്ന സ്ക്കൂളിന് 2004 ല്‍ 4ാം റാങ്കിന്റെ തിളക്കവും കൈവന്നത് സാധാരണക്കാരുടെ മക്കള്‍ നേടിയ അതുല്യ വിജയമാണ്.
:എല്ലാ വർഷവും പ്രവർത്തിപരിചയസാമൂഹ്യശാസ്തഐടി മേളയിൽ ഇവിടുത്തെ വിദ്യാർത്ഥിനികൾ മാറ്റുരച്ച് സംസ്ഥാനത്തലം വരെ ഉന്നതവിജയം കൊയ്യ്ത് തങ്ങളുടെ പ്രതിഭ തെളിയിച്ചുകൊണ്ടിരിക്കുന്നു. ഈ വർഷത്തെ സംസ്ഥാനത്തല പ്രവർത്തിപരിചയ മേഖലയിൽ ഇവിടെ നിന്നും 6 വിദ്യാർത്ഥിനികൾ പങ്കെടുത്തു എ ഗ്രേഡ് കരസ്ഥമാക്കി ഗ്രേയ്സ് മാർക്കിന് അർഹത നേടുകയുണ്ടായി.


പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാനതലത്തിലും ഇവിടുത്തെ കുട്ടികള്‍ മാറ്റുരയ്ക്കുന്നുണ്ടം. വിപുലമായ ഐ. ടി, സയന്‍സ് ലാബുകള്‍, ലൈബ്രറി, വായനശാല എന്നിവയും, പഠനയാത്രകള്‍, ക്യാമ്പുകള്‍ സെമിനാറുകള്‍ തുടങ്ങിയവയുടെയും പ്രയോജനം കുട്ടികള്‍ക്ക് ലഭ്യമാണ്.300 ലേറെ കുട്ടികള്‍ക്ക് ഗവണ്‍മെന്റിന്റെ ഉച്ചഭക്ഷണ പരിപാടിയുടെ പ്രയോജനം ലഭിയ്ക്കുന്നു. മാനേജ്മെന്റിന്റെയും പി. ടി. എ. യുടെയും സഹായത്തോടെ 9,10 ക്ളാസുകളിലെ നിര്‍ധനരായ കുട്ടികള്‍ക്ക്  ഉച്ചഭക്ഷണവും പഠനസഹായവും ലഭ്യമാക്കുന്നുണ്ട്.  ഫോര്‍ട്ടുകൊച്ചിയുടെ ആദരണീയനായിരുന്ന ബര്‍ണാഡുമാസ്റ്റര്‍,,  ശ്രീ. വൈക്കം ചന്ദ്രശേഖരന്‍ നായര്‍, എന്നിവരില്‍ നിന്ന് ശ്രീ. . സലിം  . പി . എ യില്‍ വരെ എത്തി നില്‍ക്കുന്ന പ്രസിഡന്റുമാരുടെ നിര  . 2004-05 ലെ ജില്ലയിലെ മികച്ച  പി. ടി. എ. എന്ന ബഹുമതി ലഭിക്കാനിടയാക്കി.
സ്കൂൾകലോത്സവത്തിൽ മുൻവർഷത്തെ പോലെ തന്നെ ഈ വർഷവും വിവിധ മത്സരങ്ങളിൽ വിദ്യാർത്ഥിനികൾ പങ്കെടുത്ത് ഉന്നതവിജയം കരസ്ഥമാക്കി. സംസ്ഥാനസ്കൂൾ കലോത്സവത്തിൽ ഇവിടത്തെ കുരുന്നുപ്രതിഭകൾ തങ്ങളുടെ സ്ഥാനം ഉറപ്പിച്ചുകൊണ്ടിരിക്കുന്നു എന്നത് അഭിനന്ദനാർഹമായ വസ്തുതയാണ്.
:മഴവിൽ മനോരമ ചാനലലിൽ ഡി3 സൂപ്പർ ഫിനാലയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ എട്ടാം ക്ലാസ്സിലെ വിദ്യാർത്ഥിനിയായ കുമാരി ആൻമേരി . ജെ . അക്വിന ഈ വിദ്യാലയത്തിന്റെ അഭിമാനഭാജനം തന്നെയാണ്.


ഈ സ്കൂളിലെ വിദ്യാര്‍ത്ഥിനികളായിരിന്ന  കൊച്ചിയുടെ പ്രഥമവനിതാ മേയര്‍ ശ്രീമതി മേഴ്സി വില്ല്യംസ് ,ഫോർട്ട്കൊച്ചി  വാർഡ് കൗൺസിലർ ശ്രീമതി  ഷൈനി മാത്യു  ഉള്‍പ്പെടെ വികസനത്തിന്റെ വക്താക്കളായി ഫാത്തിമയുടെ തിരുമുറ്റത്തുനിന്ന് ജീവിതത്തിന്റെ സമസ്തമേഖലകളിലും പ്രഭപരത്തി കടന്നു ചെല്ലട്ടേ എന്ന് ആശംസിക്കുന്നു. പരമകാരുണ്യനായ ദൈവത്തിന്റെ അനുഗ്രഹവും ഫാത്തിമ മാതാവിന്റെ  മാതൃവാത്സല്യതണലുമാണ് സ്ക്കൂളിന്റെ സര്‍വ്വ ഐശ്വര്യത്തിനും നിദാനം
== ഭൗതീകസൗകര്യങ്ങൾ ==
*കെട്ടുറുപ്പും ഭംഗിയും വൃത്തിയുമുള്ള ക്ലാസ്സ്മുറികളും.
</font>
*വിദ്യാർത്ഥികൾക്ക് സ്വസ്തമായി ഇരുന്നു പഠിക്കുവാൻ ആവശ്യമായ ബഞ്ചുകളും ഡസ്കുകളും ഉൾക്കൊള്ളുന്ന 32 ക്ലാസ്സ്മുറികൾ.
*ക്ലാസ്സ്മുറികൾ വായുസഞ്ചാരമുള്ളവയും, ഫാൻസൗകര്യമുള്ളവയും.
*ബ്ലാക്ക് ബോർഡ്, ബുള്ളറ്റിൻ ബോർഡ്, ചാർട്ടുകളും പഠനസാമഗ്രികളും, ഉൽപ്പന്നങ്ങളും പ്രദർശിപ്പിക്കാൻ ആവശ്യമായ സൗകര്യങ്ങളുള്ള ക്ലാസ്സ്മുറികൾ.
*ഓരോ ക്ലബ്ബിനും പ്രത്യേക ബുള്ളറ്റിൻ ബോർഡുകൾ.
*യു.പി.കമ്പ്യൂട്ടർ ലാബ്
*എച്ച്.എസ്.കമ്പ്യൂട്ടർ ലാബ്
*സ്മാർട്ട് റൂം, പ്രോജക്ടർ, എൽ.ഇ.ഡി ടിവി.
*ക്ലാസ്സ് ലൈബ്രറി.
*സ്കൂൾ ലൈബ്രറി.
*മൂന്ന് ഭാഷകളിലേയും, ശാസ്ത്ര വിഷയങ്ങളിലേയും, പാഠ്യേതരവിഷയങ്ങളിലേയും പുസ്തകങ്ങൾ.
*ന്യൂസ് പേപ്പറുകൾ, മാഗസീനുകൾ.
*ഗ്ലോബ്ബ്, മാപ്പ്സ്.........
*അസംബ്ലീറൂം, ഓരോ ക്ലാസ്സിലും ലൗഡ് സ്പീക്കർ.
*റീ‍ഡീംഗ് റൂം, മ്യൂസിക്ക് റൂം.
*വിവിധ ചിന്താവിഷയങ്ങൾ പ്രദർശിപ്പിച്ചുകൊണ്ടിരിക്കുന്ന ഡിജിറ്റൽ ബോർഡ്.
*കുട്ടികൾക്ക് പ്രചോദനം നല്കുവാൻ ആവശ്യമായ മഹദ്വചനങ്ങൾ എഴുതി പ്രദർശിപ്പിക്കുന്ന ബോർഡ്.
*ട്രോഫി ക്രമികരിച്ചിരിക്കുന്ന പ്രത്യേക അലമാര.
*പൊതുവാർത്താവോർഡ്.
*കുട്ടികൾക്ക് ഫോൺ ചെയ്യാൻ ആവശ്യമായ കോയിൻ ബോക്സ് സൗകര്യം.
*പഠനസാമഗ്രികൾ(പേപ്പർ,പേന,പെൻസിൽ,ചാർട്ട്.....) ലഭ്യമാക്കുന്ന സ്റ്റോർ.
*ഉച്ചഭക്ഷണം തയാറാക്കുന്ന സൗകര്യങ്ങളോടുകൂടിയുള്ള വൃത്തിയും വെടിപ്പുമുള്ള അടുക്കള.
*ഉച്ചഭക്ഷണത്തിനാവശ്യമായ അരിയും പലവ്യഞ്ചനവും സൂക്ഷിക്കുന്ന സ്റ്റോർ.
*കളിസ്ഥലം.
*ഓരോ ക്ലാസ്സിനും പ്രത്യേക ശുചിമുറി.
*സ്കൂൾ ആഡിറ്റോറിയം.
*ശുദ്ധമായ കുടിവെള്ള സൗകര്യം.
*സൈക്കിൾ ഷെ‍ഡ്.
*പൂന്തോട്ടം, ഫലവൃക്ഷങ്ങൾ, പച്ചക്കറിതോട്ടം, ഔഷധസസ്യങ്ങൾ.
*പരിസരം മലിനീകരിക്കപ്പെടാതെ ചവറുകൾ കത്തിക്കുന്നതിന് ആവശ്യമായ ഇൻസിനറേറ്റർ.
*പോലീസ്, ഹെൽത്ത് ഡിപ്പാർട്ടുമെന്റുകളുടെ ഹെൽപ്പ് ലൈൻ.
*നവീകരിച്ച 16 ഹൈടെക്ക് ക്ലാസ്സ് മുറികൾ.


== പാഠ്യേതരപ്രവർത്തനങ്ങൾ==
*വിവിധ ക്ലബ്ബ് പ്രവർത്തനങ്ങൾ- വിദ്യാരംഗം, ഇംഗ്ലീഷ്, ഹിന്ദി, ഗണിതം, സയൻസ്, സോഷ്യൽസയൻസ്, ഐ.ടി, പരിസ്ഥിതി, റെഡ്ക്രോസ്സ്, ഗൈഡിംഗ്, റോഡ് സേഫ്റ്റി,ഹെൽത്ത്, കലാസാഹിത്യരംഗം, പ്രവർത്തിപരിചയം, കായികരംഗം
*സന്മാർഗപറനം
*കായിക പരിശീലനം
*എല്ലാ വെള്ളിയാഴ്ചകളിലും വായനാമണിക്കൂർ
*ഓരോ പിരിയഡിനിടയിലും യോഗ
*ക്വിസ്സ്, ഉപന്യസം, മത്സരങ്ങൾ, സെമിനാർ അവതരണം, വിവിധ വിഷങ്ങളുമായി ബന്ധപ്പെട്ട പതിപ്പുകൾ തയ്യാറാക്കൽ, പുസ്തക പ്രകാർശനം, പുസ്തക പ്രദർശനം
*ദിനാചാരണങ്ങൾ
*സാമൂഹിക പൊതുപരിപാടികളിലെ പങ്കാളിത്തം
*എല്ലാ മത വിശ്വാസങ്ങളുടെയും ആഘോഷങ്ങൾ
*സ്കൂൾ അസംബ്ലീ മൂന്ന് ഭാഷയിിലും
*സ്ക്വാഡാക്റ്റിവിറ്റീസ്
*പാർലമെന്റിന്റെ നേതൃത്വത്തിലുള്ള ഇതര പ്രവർത്തനങ്ങൾ
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]


== മുൻ സാരഥികൾ==
* റവ . സി . ട്രീസ അഗസ്റ്റിൻ (2010-2012)
*റവ . സി . മേരി കുര്യാക്കോസ്സ്(2003-2010)
* റവ . സി , സോഫി തോമസ്(2002-2003)
*റവ . സി . റോസിലി കുടകശ്ശേരി(1999-2002)
*റവ . സി . ബ്രിജിറ്റ് സക്കറിയ(1983-1999)
*റവ . സി . ഏലീശ്വ മാത്യു(1982-1983)
== പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ ==
*ശ്രീമതി. മേഴ്സി വില്ല്യംസ് - കെച്ചിയുടെ പ്രഥമവനിത മേയർ
*ശ്രീമതി. ഷെെനി മാത്യു - കൊച്ചിനഗരസഭ സ്ഥിരം സമിതി അദ്ധ്യക്ഷ
*ഡോ. സ്മിത രാംദാസ് - സൈക്ക്യാട്രിസ്റ്റ്
*ശ്രീമതി. സ്മിത അലോഷ്യസ് - പ്രിൻസിപ്പാൾ


[[/അദ്ധ്യാപകര്‍ |
== മറ്റു പ്രവർത്തനങ്ങൾ ==


<FONT COLOR =RED><FONT SIZE = 6>'''അദ്ധ്യാപകര്‍'''</FONT>]]
== വഴികാട്ടി ==
<font color=red><font size =6>"നേട്ടങ്ങള്‍"</font>
== നേട്ടങ്ങള്‍ ==<font color=green><size=4,>


== മറ്റു പ്രവര്‍ത്തനങ്ങള്‍ ==
=== യാത്രാസൗകര്യം ===


* ഫോർട്ടുകൊച്ചി ബസ്റ്റാൻ്റിൽ നിന്നും  ഫോർട്ടുകൊച്ചി  ബോട്ട് ജെട്ടിയിൽ നിന്നും 700 വടക്കു മാറി സ്ഥിതി ചെയ്യുന്നു. ----  *ഫോർട്ടുകൊച്ചിയിൽസ്ഥിതിചെയ്യുന്നു.


== യാത്രാസൗകര്യം ==
----
<googlemap version="0.9" lat="9.965395" lon="76.244409" zoom="17">
{{Slippymap|lat= 9.96514162|lon= 76.24439299|zoom=16|width=800|height=400|marker=yes}}
6#B2758BC5
----
10.02092, 76.381073
9.96514162, 76.24439299 ഫാത്തിമ ഗേൾസ് എച്ച്.എസ്. ഫോർട്ടുകൊച്ചി
9.965173, 76.244431
----
ഫാത്തിമ ഗേള്‍സ് എച്ച്.എസ്. ഫോര്‍ട്ടുകൊച്ചി
[[വർഗ്ഗം:സ്കൂൾ]]
</googlemap>


[[വര്‍ഗ്ഗം: സ്കൂള്‍]]
== മേൽവിലാസം ==
ഫാത്തിമ ഗേൾസ് ഹൈസ്കൂൾ
ഫോർട്ട് കൊച്ചി 682001
<!--visbot  verified-chils->


== മേല്‍വിലാസം ==
<!--visbot  verified-chils->-->