ഫാത്തിമ ഗേൾസ് എച്ച്.എസ്. ഫോർട്ടുകൊച്ചി/ഗ്രന്ഥശാല
ക്ലാസ്സ് റൂം ലൈബ്രറി, സ്കൂൾ ലൈബ്രറി എന്നീങ്ങനെ രണ്ടു തരത്തിൽ ലൈബ്രറി പ്രവർത്തനങ്ങൾ സജീവമായി മുന്നോട്ടുപോയ്ക്കൊണ്ടിരിക്കുന്നു.ക്ലാസ്സ് ലൈബ്രറി ലീഡേഴ്സിന്റെ നേത്യത്വത്തിൽ ക്ലാസ്സ് ലൈബ്രറിയിൽ നിന്നും ബുക്കുകൾ നൽക്കുന്നു. അധ്യാപകരുടെ നേത്യത്വത്തിൽ സ്ക്കുൾ ലൈബ്രറിയിൽ നിന്നും ബുക്കുകൾ നൽക്കിവരുന്നു. ലൈബ്രറിക്കാർഡ് ഉപോയിച്ച് വ്യക്തിഗതമായി ബുക്കുകൾ എടുത്ത് വീടുകളിലേയ്ക്ക് കൊണ്ടു പോയി വായനക്കുറിപ്പ് തയ്യാറാക്കി അമ്മ വായനയേയും പ്രോത്സാഹിപ്പിക്കുന്നു.