"എസ്.എം.യു.പി.സ്കൂൾ താനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 29 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 34: | വരി 34: | ||
|സ്കൂൾ തലം=5 മുതൽ 7 വരെ | |സ്കൂൾ തലം=5 മുതൽ 7 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=411 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=507 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=918 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10= | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
| വരി 49: | വരി 49: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= K.K FATHIMA | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=കെ.രാധാകൃഷ്ണൻ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=ശബ്‌ന ആഷിക് | ||
|സ്കൂൾ ചിത്രം=19685 | |സ്കൂൾ ചിത്രം=19685 camp.png | ||
|size=350px | |size=350px | ||
|caption= | |caption= | ||
| വരി 59: | വരി 59: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ താനൂർ ഉപജില്ലയിലെ കേരളാധീശ്വരപുരം എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എസ്. എം.യു.പി സ്കൂൾ. | '''''മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ താനൂർ ഉപജില്ലയിലെ കേരളാധീശ്വരപുരം എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എസ്. എം.യു.പി സ്കൂൾ.''''' | ||
== ചരിത്രം == | == ചരിത്രം == | ||
'''1937 മുതൽ | == '''<small>''താനൂരിലും പരിസരപ്രദേശങ്ങളിലും ഉള്ള എല്ലാ തരം ജനങ്ങൾക്കും അറിവിന്റെ തണലേകി ഒരു മഹാവൃക്ഷമായി അഭിമാനത്തോടെ തലഉയർത്തി നിൽക്കുകയാണ് നമ്മുടെ വിദ്യാലയം. പ്രമുഖ സ്വാതന്ത്ര്യ സമരസേനാനി ഗോപാലകൃഷ്ണഗോഖലയെ പോലെയുള്ള പ്രഗൽഭരായ നേതാക്കൾ നേതൃത്വം നൽകിയ സർവെൻറ്സ് ഓഫ് ഇന്ത്യ സൊസൈറ്റിയുടെ കൈയ്യിലായിരുന്നു ആദ്യകാലത്ത് പ്രസ്തുത വിദ്യാലയം.പിന്നീട് 1937 മുതൽ ദേവധാർ മെമ്മോറിയൽ റിക്കൺസ്ട്രക്ഷൻ ട്രസ്റ്റ് (DMRT) ന്റെ കൈവശം ആയിരുന്നു.''</small>''' == | ||
'''1951 ൽ വിദ്യാലയം യുപി ആയി അപ്ഗ്രേഡ് ചെയ്തപ്പോൾ <small>DMRT</small> നടത്തിപ്പ് ചുമതല ഒഴിയുകയായിരുന്നു. അതെ വർഷം തന്നെ മലബാർ എഡ്യൂക്കേഷൻ സൊസൈറ്റിയുടെ സെക്രട്ടറി സർവതോമാ റാവു ഏറ്റെടുത്തു.ഈ കാലത്ത് താനൂർ റെയിൽവേ സ്റ്റേഷന് അടുത്തുള്ള ചന്തപറമ്പിൽ ഒരു സ്വകാര്യ വ്യക്തിയുടെ കാടമുറിയിൽ വാടകയിലാരുന്നു പ്രവർത്തിച്ചിരുന്നത്. പിന്നീട് ഇപ്പോഴുള്ള സ്ഥലം മുൻ മന്ത്രിആയിരുന്ന കുട്ടി അഹമ്മദ് കുട്ടി സാഹിബിന്റെ പിതാവ് സൈതലികുട്ടി മാസ്റ്റർ നൽകിയതാണ്.''' | |||
'''1978 ൽ കുട്ടി അഹമ്മദ് കുട്ടി സാഹിബ് മാനേജർ ആവുകയും സ്കൂളിന്റെ പേര് അദ്ദേഹത്തിന്റെ പിതാവ് സൈതലികുട്ടി മാസ്റ്ററുടെ സ്മരണാർത്ഥം എസ്.എം.യു.പി സ്കൂൾ താനൂർ എന്ന് നാമകരണം ചെയ്‌തു.2004 മുതൽ കുട്ടി അഹമ്മദ് കുട്ടി സാഹിബിന്റെ സഹധർമിണി കെ.വി ജഹാനാരയാണ് സ്കൂൾ മാനേജർ.''' | |||
'''ഒരു നൂറ്റാണ്ടിനടുത്ത് പഴക്കമുള്ള നമ്മുടെ വിദ്യാലയം ഗദകാല കിതാപ്പുകളെ വകഞ്ഞുമാറ്റി തലയുർത്തി യൗവനകാന്തിയുമായി പൊതുയുഗത്തിലേക്ക് കുത്തിക്കുകയാണ്. സദാസന്നദ്ധരും നിസ്വാർത്ഥരും ആയ അധ്യാപകർക്കൊപ്പം ഊർജസ്വലതയോടെ പ്രവർത്തിക്കുന്ന പ്രധാനഅധ്യാപകയുടെ നേതൃത്വത്തിൽ വിദ്യാലയം ഇനിയും പുരോഗതിയിലേക്ക് കുത്തിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.''' | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
'''ഈ പൊതുവിദ്യാലയം ഉന്നതനിലവാരത്തിൽ എത്തിക്കുവാൻ വേണ്ടി അക്കാദമിക് സൗകര്യങ്ങൾ നവീകരിക്കുകയും ഭൗതികസാഹചര്യങ്ങൾ ഏറ്റവും നല്ലരീതിയിൽ മെച്ചപ്പെടുത്തുകയും ചെയ്തിട്ടുണ്ട്''' | |||
<big><u>സ്കൂളിലെ ഭൗതികരംഗ വികസന പദ്ധതിയിൽ ഉൾപ്പെടുത്തിയ പ്രവർത്തങ്ങൾ</u></big> | |||
'''<u>1.ഡിജിറ്റൽ ക്ലാസ്സ് റൂം:</u>'''ക്ലാസ്സ്തല പഠനപ്രവർത്തനങ്ങൾക്കും മറ്റുമായി അധുനിക രീതിയിലുള്ള ഡിജിറ്റൽ ക്ലാസ്സ് റൂമുകൾ തയ്യാറാക്കിയിട്ടുണ്ട്. പഴയ പഠനപ്രവർത്തനങ്ങൾക്ക് കാലോചിതമായ പരിഷ്കരണമാണ് ഇത് കൊണ്ട് ഉദ്ദേശിക്കുന്നത് | |||
'''കമ്പ്യൂട്ടർ ലാബ്:'''ലോകത്തിന്റെ വിവിധ കോണുകളിൽ നടക്കുന്ന ആധുനികമായ മാറ്റങ്ങൾക്ക് അനുസൃതമായി കുട്ടികൾക്കും അതിന്റെ ശരിഅനുഭവം ഉണ്ടാകണം എന്നതാണ് കമ്പ്യൂട്ടർ ലാബിലൂടെ പ്രവർത്തികമാക്കുന്നത്. ഒരു മനുഷ്യന് ഒറ്റക് ചെയ്‌തു തീർക്കാൻ കഴിയാത്തത്ര പ്രവർത്തനങ്ങൾ കമ്പ്യൂട്ടർ ചെയ്‌തു തീർക്കുന്നു. വിദ്യാഭ്യാസത്തിൽ മാത്രമല്ല മറ്റുമേഖലയിലും കമ്പ്യൂട്ടർ ഇന്ന് ഒരു അവശ്യഘടകമായി തീർന്നിരിക്കുന്നു നമ്മുടെ സ്കൂളിലും എല്ലാ വിദ്യാർഥികൾക്കും ഇത് സാധ്യമാകുന്ന രൂപത്തിലുള്ള ആധുനികവത്കരിച്ച ഒരു കമ്പ്യൂട്ടർ ലാബ് സജീകരിക്കാൻ കഴിഞ്ഞിട്ടുണ്ട്. | |||
'''കളിസ്ഥലം''':വിശാലവും കുട്ടികൾക്ക് കളിക്കാൻ സൗകര്യപ്രദവുമായ ഒരു കളിസ്ഥലം ഉണ്ട്. എല്ലാ കായികവിനോദവും ചെയ്യാൻ പര്യാപ്തമായ ഗ്രൗണ്ട് ആണ് ഉള്ളത് | |||
കുട്ടികളെ ആകർഷിക്കുന്ന പൂന്തോട്ടം | |||
'''സയൻസ് ലാബ്:''' | |||
ഗണിത ലാബ് | |||
സ്റ്റാഫ് റൂം | |||
സ്കൂൾ bus | |||
Toilet സൗകര്യങ്ങൾ | |||
ചുറ്റുമതിൽ | |||
ലൈബ്രറി | |||
== മാനേജ്മെൻ്റ് == | == മാനേജ്മെൻ്റ് == | ||
| വരി 73: | വരി 101: | ||
'''കെ.വി.ജഹനാര''' | '''കെ.വി.ജഹനാര''' | ||
'''മുൻ സാരഥികൾ''' | |||
== സ്കൂളിൻ്റെ പ്രധാനാധ്യാപകർ == | == സ്കൂളിൻ്റെ പ്രധാനാധ്യാപകർ == | ||
{| class="wikitable" | {| class="wikitable sortable mw-collapsible" | ||
|+ | |+ | ||
!ക്രമ നമ്പർ | !ക്രമ നമ്പർ | ||
!പ്രധാന അധ്യാപകർ | !പ്രധാന അധ്യാപകർ | ||
! colspan="2" |കാലയളവ് | |||
|- | |- | ||
|1 | |1 | ||
|മാധവൻ | |മാധവൻ | ||
| | |||
| | |||
|- | |- | ||
|2 | |2 | ||
|പത്മിനി | |പത്മിനി | ||
| | |||
| | |||
|- | |- | ||
|3 | |3 | ||
|ഗോപാലൻ | |ഗോപാലൻ | ||
| | |||
| | |||
|- | |- | ||
|4 | |4 | ||
|കെ.പി.അബൂബക്കർ | |കെ.പി.അബൂബക്കർ | ||
|1989 | |||
|2007 | |||
|- | |- | ||
|5 | |5 | ||
|ഹസീന | |ഹസീന | ||
|2007 | |||
|2011 | |||
|- | |- | ||
|6 | |6 | ||
|എൻ.ഉണ്ണികൃഷ്ണൻ | |എൻ.ഉണ്ണികൃഷ്ണൻ | ||
|2011 | |||
|2013 | |||
|- | |- | ||
|7 | |7 | ||
|സി.ശശികുമാർ | |സി.ശശികുമാർ | ||
|2013 | |||
|2019 | |||
|- | |||
|8 | |||
|എൻ. ടി. രാധാമണി | |||
|2019 | |||
|2024 | |||
|- | |||
|9 | |||
|കെ. കെ ഫാത്തിമ | |||
|2024 | |||
| | |||
|} | |} | ||
== ചിത്രശാല == | == ചിത്രശാല == | ||
[[എസ്.എം.യു.പി.സ്കൂൾ താനൂർ/ചിത്രശാല|സ്കൂൾ ആൽബം കാണുന്നതിനായി]] | [[എസ്.എം.യു.പി.സ്കൂൾ താനൂർ/ചിത്രശാല|സ്കൂൾ ആൽബം കാണുന്നതിനായി]] | ||
'''പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ''' | |||
{| class="wikitable" | |||
|+ | |||
!ക്രമനമ്പർ | |||
!പൂർവ വിദ്യാർഥികൾ | |||
!മേഖല | |||
|- | |||
| | |||
| | |||
| | |||
|- | |||
| | |||
| | |||
| | |||
|- | |||
| | |||
| | |||
| | |||
|} | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* [[എസ്.എം.യു.പി.സ്കൂൾ താനൂർ/പാഠ്യേതര പ്രവർത്തനങ്ങൾ|സ്കൗട്ട്]] | * '''<u>കളരി[[എസ്.എം.യു.പി.സ്കൂൾ താനൂർ/പാഠ്യേതര പ്രവർത്തനങ്ങൾ|(വിദ്യാർഥിനികൾക്ക്]]</u>'''[[എസ്.എം.യു.പി.സ്കൂൾ താനൂർ/പാഠ്യേതര പ്രവർത്തനങ്ങൾ|)]] <br />[[എസ്.എം.യു.പി.സ്കൂൾ താനൂർ/പാഠ്യേതര പ്രവർത്തനങ്ങൾ|സ്ത്രീശക്തികരണത്തിന്റെ ഭാഗമായി വിദ്യാർത്ഥിനികൾക്ക് മാത്രമായി പഞ്ചായത്ത് തലത്തിൽ നടത്തുന്ന കളരി പരിശീലനം നമ്മുടെ വിദ്യാലയത്തിൽ വച്ചാണ് നടത്തിവരുന്നത്. നമ്മുടെ വിദ്യാലയത്തിലെ നാല്പതോളം വിദ്യാർഥിനികൾ കളരി പരിശീലനത്തിൽ പങ്കെടുത്ത് വരുന്നു. ഇന്നത്തെ കാലഘട്ടത്തിൽ വിദ്യാർത്ഥിനികൾക്ക് സ്വയം പ്രതിരോധത്തിന് ഇത് ആവശ്യമാണ്.]] | ||
[[എസ്.എം.യു.പി.സ്കൂൾ താനൂർ/പാഠ്യേതര പ്രവർത്തനങ്ങൾ|'''<u>സ്കൗട്ട് ആൻഡ് ഗൈഡ്‌സ്</u>'''.]] | |||
[[എസ്.എം.യു.പി.സ്കൂൾ താനൂർ/പാഠ്യേതര പ്രവർത്തനങ്ങൾ|കേരള സ്റ്റേറ്റ് ഭാരത സ്കൗട്ട് ആൻഡ് ഗൈഡ്‌സിൻ്റെ 3 സ്കൗട്ട് യൂണിറ്റുകളും മൂന്ന് ഗൈഡ്‌സ് യൂണിറ്റുകളും സ്കൂളിൽ പ്രവർത്തിക്കുന്നുണ്ട്. 150 കട്ടികൾ സ്കൗട്ട് ആൻഡ് ഗൈഡ്‌സിൽ അംഗങ്ങളാണ് . ഗ്രൂപ്പ് ലീഡർമാരുടെ സജീവമായ ഇടപെടലിൽ കട്ടികൾക്ക് ട്രെയിനിങ് നൽകിവരുന്നു . സ്കൂളിൽ വെച്ച് നടക്കുന്ന എല്ലാ പ്രവർത്തനങ്ങളിലും സ്കൗട്ട് ആൻഡ് ഗൈഡ്‌സിൻ്റെ സജീവപങ്കാളിത്തം ഉണ്ടാവാറുണ്ട് എല്ലാ ക്ലബ് പ്രവർത്തനങ്ങളിലും ശുചീകരണ പ്രവർത്തനങ്ങളിലും സ്കൗട്ട് ആൻഡ് ഗൈഡ്‌സ് അംഗങ്ങൾ നേതൃത്വം നൽകിവരുന്നു.]] | |||
[[എസ്.എം.യു.പി.സ്കൂൾ താനൂർ/പാഠ്യേതര പ്രവർത്തനങ്ങൾ|'''<u>ഹരിത സേന</u>''']] <br />[[എസ്.എം.യു.പി.സ്കൂൾ താനൂർ/പാഠ്യേതര പ്രവർത്തനങ്ങൾ|സ്കൂളിൽ പരിസ്ഥിതിയുമായി ബന്ധപ്പെട്ട നടക്കുന്ന എല്ലാ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകുന്നത് സ്കൂൾ ഹരിത സേനയാണ്. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സ്കൂൾ പരിസരത്തെ ചെടികളും വൃക്ഷങ്ങളും നിരീക്ഷിച്ച പട്ടികപ്പെടുത്തി ഇല്ലാത്ത ചെടികൾ വെച്ചുപിടിപ്പിക്കുകയും ചെയ്തു. ഇവയെല്ലാം സംരക്ഷിക്കുന്നതും സ്കൂൾ കോമ്പൗണ്ട് പ്ലാസ്റ്റിക് നിരോധിത മേഖലയാക്കി പ്രഖ്യാപിക്കാൻ വേണ്ട രീതിയിൽ പരിസരം വൃത്തിയാക്കുന്നതും ഹരിതസേനയുടെ കീഴിലാണ്. 5, 6, 7 ക്ലാസുകളിലെ 50 കുട്ടികൾ ഹരിതസേനയിൽ അംഗങ്ങളാണ്. ഗവൺമെന്റ്റ് ആഹ്വാനം ചെയ്ത പച്ചക്കറിത്തോട്ട നിർമ്മാണം നടത്തുന്നതും ഹരിത സേനയുടെ നേതൃത്വത്തിലാണ്. കുട്ടികളിൽ ശുചിത്വബോധം വളർത്തുന്നതിന് വേണ്ടി എല്ലാ ദിവസവും സ്കൂൾ കോമ്പൗണ്ട് ശുചീകരണ പ്രവർത്തനങ്ങളും ഹരിതസേനയുടെ കീഴിൽ നടക്കുന്നുണ്ട്]] <br />[[എസ്.എം.യു.പി.സ്കൂൾ താനൂർ/പാഠ്യേതര പ്രവർത്തനങ്ങൾ|'''<u>തൈക്കോണ്ടോ</u>''']] | |||
[[എസ്.എം.യു.പി.സ്കൂൾ താനൂർ/പാഠ്യേതര പ്രവർത്തനങ്ങൾ|തൈക്കോണ്ടോ ചാമ്പ്യൻഷിപ്പിൽ ഓവറോൾ ചാമ്പ്യന്മാരായി. ജില്ലാ സ്പോർട്‌സിൽ തൈക്കോണ്ടോ ചാമ്പ്യൻഷിപ്പിൽ രണ്ട് വെള്ളിമെഡലും രണ്ട് വെങ്കലമെഡലും ലഭിച്ചു.]] | |||
* [[എസ്.എം.യു.പി.സ്കൂൾ താനൂർ/ബാന്റ് ട്രൂപ്പ്.|ബാന്റ് ട്രൂപ്പ്.]] | * [[എസ്.എം.യു.പി.സ്കൂൾ താനൂർ/ബാന്റ് ട്രൂപ്പ്.|ബാന്റ് ട്രൂപ്പ്.]] | ||
* [[എസ്.എം.യു.പി.സ്കൂൾ താനൂർ/വിദ്യാരംഗം കലാ സാഹിത്യ വേദി.|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | * [[എസ്.എം.യു.പി.സ്കൂൾ താനൂർ/വിദ്യാരംഗം കലാ സാഹിത്യ വേദി.|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
| വരി 113: | വരി 198: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | {{Slippymap|lat= 10.964454|lon=75.889923 |zoom=16|width=800|height=400|marker=yes}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> | ||