"സെന്റ് ജോസഫ്‍സ് എച്ച് എസ് അവിണിശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 59: വരി 59:
|സ്കൂൾ ചിത്രം=Stjosephhsavinissery.jpg
|സ്കൂൾ ചിത്രം=Stjosephhsavinissery.jpg
|size=350px
|size=350px
|caption=സെന്റ് ജോസഫ്‌സ്  എച് എച് എസ് അവിണിശ്ശരി
|caption=സെന്റ് ജോസഫ്‌സ്  എച്ച് എസ് എസ് അവിണിശ്ശരി
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
}}  
}}
തൃശ്ശൂർ ജില്ലയിലെ തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിൽ ചേർപ്പ് ഉപജില്ലയിലെ അവിണിശ്ശേരി എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് ജോസഫ്സ് ഹൈസ്കൂൾ.  കോർപ്പറേറ്റ് സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. മാർ ജോസഫ് കുണ്ടുകുളം 1982-ൽ  സ്ഥാപിച്ച ഈ വിദ്യാലയം പ്രധാനമായും കേരളത്തിലെ നിർധനരും പഠനസാഹചര്യം ഇല്ലാത്തവരുമായ വിദ്യാർത്ഥികളുടെ പഠനത്തെ ലക്ഷ്യമാക്കി  പ്രവരർത്തിക്കുന്നു. ഈ വിദ്യാർത്ഥികൾ താമസിക്കുന്ന ബാലസദനത്തിലെ ഡയറക്ടറാണ് സ്കൂൾ മാനേജർ.
{{SSKSchool|year=2025-26}}  
തൃശ്ശൂർ ജില്ലയിലെ തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിൽ ചേർപ്പ് ഉപജില്ലയിലെ അവിണിശ്ശേരി എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് ജോസഫ്സ് ഹൈസ്കൂൾ.  കോർപ്പറേറ്റ് സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. മാർ ജോസഫ് കുണ്ടുകുളം 1982-ൽ  സ്ഥാപിച്ച ഈ വിദ്യാലയം പ്രധാനമായും കേരളത്തിലെ നിർധനരും പഠനസാഹചര്യം ഇല്ലാത്തവരുമായ വിദ്യാർത്ഥികളുടെ പഠനത്തെ ലക്ഷ്യമാക്കി  പ്രവർത്തിക്കുന്നു.  
   
   
== ചരിത്രം ==
== ചരിത്രം ==
1982ൽ ഒരു ഹൈസ്കൂൾ  എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.അവിണിശ്ശേരി പഞ്ചായത്തിലെ ഏക ഹൈസ്കൂൾ ആണ് ഇത് . 2003-04 അദ്ധ്യയന വർഷത്തിൽ ഗ്രാമീണ മേഖലയിലെ ഏറ്റവും  മികച്ച സ്കൂൾ എന്ന പദവിക്ക് അർഹമായി. പ്രധാനദ്ധ്യപിക ശ്രീമതി.എം.എം. ഫിലോമിനയുടെ സുശക്തമായ നേതൃത്വത്തിൽ  ഒത്തൊരുമയോടെ പ്രവർത്തിക്കുന്ന അദ്ധ്യാപക അനദ്ധ്യാപക കൂട്ടായ്മയ്ക്ക് മാനേജർ റവ. ഫാ.പോൾസൻ തട്ടിൽ  ‍കോർപ്പറേറ്റ് മാനേജർ റവ.ഫാ. തോമസ് കാക്കശ്ശേരിയും പരിപൂർണ പിന്തുണ നല്കിക്കൊണ്ടിരിക്കുന്നു. P.T.A പ്രസിഡണ്ട് ശ്രീ എം.കെ.അനിരുദ്ധനും മാതൃസംഗമം പ്രസിഡണ്ട് ശ്രീമതി തുളസി ശീവദാസും സ്കൂളിന്റ പ്രവർത്തനത്തിന‍് വേണ്ട നിർദ്ദേശങ്ങളും സഹകരണവും നല്കുന്നു. പ്രശസ്തരായ നിരവധി കായിക താരങ്ങളെ വാർ ത്തെടുക്കുന്നതിനു പരിശീലനം വഴി കഴിഞ്ഞിട്ടുണ്ട്.
1982ൽ ഒരു ഹൈസ്കൂൾ  എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.അവിണിശ്ശേരി പഞ്ചായത്തിലെ ഏക ഹൈസ്കൂൾ ആണ് ഇത് . 2003-04 അദ്ധ്യയന വർഷത്തിൽ ഗ്രാമീണ മേഖലയിലെ ഏറ്റവും  മികച്ച സ്കൂൾ എന്ന പദവിക്ക് അർഹമായി. പ്രധാനദ്ധ്യപിക ശ്രീമതി.ടി ഒ ഷേർലി ടീച്ചറുടെ  സുശക്തമായ നേതൃത്വത്തിൽ  ഒത്തൊരുമയോടെ പ്രവർത്തിക്കുന്ന അദ്ധ്യാപക അനദ്ധ്യാപക കൂട്ടായ്മയ്ക്ക് മാനേജർ റവ. ഫാ.ലിജോ ചാലിശ്ശേരി, കോർപ്പറേറ്റ് മാനേജർ റവ.ഫാ. ജോയ് അടമ്പാട്ടുകുളം പരിപൂർണ പിന്തുണ നല്കിക്കൊണ്ടിരിക്കുന്നു. [[സെന്റ് ജോസഫ്‍സ് എച്ച് എസ് അവിണിശ്ശേരി/ചരിത്രം|കൂടുതൽ അറിയാൻ]]
കലാരംഗത്തും ഈ സ്ഥാപനം ഉന്നതനിലവാരം പുലർത്തുന്നു. അച്ചടക്കബോധവും സ്വഭാവശുദ്ധിയുമുളള വ്യക്തികളെ വാർത്തെടുക്കുക എന്നതാണു ഇവിടുത്തെ വിദ്യാഭ്യാസത്തിന്റെ മുഖമുദ്ര. പഠനത്തോടൊപ്പം വിദ്യാര്ത്ഥികളുടെ വ്യക്തിത്വവികസനം ലക്ഷ്യമാക്കി വിവിധ രീതിയിലുളള പ്രവർത്തനങ്ങളാണു സ്കൂളിൽ നടക്കുന്നത്. സയൻസ് ക്ലബ്ബ്, ഗണിത ക്ലബ്ബ്, ഇംഗ്ലീഷ് ക്ലബ്ബ്, പരിസ്ഥിതി ക്ലബ്ബ്, വിദ്യാരംഗം സാഹിത്യ വേദി, ഹെൽത്ത് ക്ലബ്ബ്, ഗാന്ധി ദർശൻ, IT കോ‍ർണർ, സാമൂഹ്യശാസ്ത്ര ക്ലബ്ബ് തുടങ്ങി വിവിധ സംഘടനകൾ വിദ്യാർത്ഥികളുടെ ഊർജ്ജ്വസ്വലതയും വ്യക്തിത്വവികസനത്തിനും സ്വഭാവരൂപികരണത്തിനും വഴിയൊരുക്കുന്നു. എല്ലാ സംഘടനകൾക്കും നേതൃത്വം നല്കുന്നത് വിദ്യാർത്ഥികൾ തന്നെയാണ‍്. സ്കൂളിനുപുറത്ത് സംഘടിപ്പിക്കുന്ന ഉപജില്ല, ജില്ലാസംസ്ഥാനതല മത്സരങ്ങളിലും നമ്മുടെ കുട്ടികൾ വളരെ താല്പര്യത്തോടെ പങ്കെടുക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്യുന്നുണ്ട്. വിദ്യാർത്ഥികളുടെ സത്യസന്ധതയെ അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതുകൊണ്ട് കുട്ടികള് സ്വയം കൈകാര്യംചെയ്യുന്ന "ഹോണസ്റ്റ് ക്ലബ്ബ്" വിജയകരമായി നടന്നുവരുന്നുണ്ട്.  സ്കൂളിലെ എല്ലാ വിദ്യാർത്ഥികൾക്കും ഇംഗ്ലീഷ് സംഭാഷണത്തിനുവേണ്ട പ്രത്യേക പരിശീലനം നല്കിവരുന്നു. IT പഠനത്തിന‍് എല്ലാ വിദ്യാർത്ഥികൾക്കും അവസരമൊരുക്കിക്കൊണ്ട് മികച്ച രീതിയിൽ കമ്പ്യൂട്ടർ ലാബ് പ്രവർത്തിക്കുന്നു. നല്ലൊരു സയൻസ് പരീക്ഷണശാലയും മികച്ച ലൈബ്രറിയും ഇവിടെയുണ്ട്. PTA,MPTA,എന്നിവരുടെ സഹകരണവും സ്കൂളിന്റെ പ്രവർത്തനവിജയത്തിനു കാരണമാണ‍്. തുടർന്നും മികച്ച നേട്ടങ്ങളൾ കൈവരിക്കാനും നിലനിർത്താനും ഈ വിദ്യാലയത്തിന‍് കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.1988 ൽ എസ്.എസ്.എൽ.സിക്ക് 100% ലഭിച്ചിട്ടുണ്ട്.1995ൽ എസ്.എസ്.എൽ.സിക്ക് 14 -റാങ്ക് ബിമൽ.വി.ജെ.കരസ്ഥമാക്കിയിട്ടുണ്ട് .
 


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
പ്രക്യതി രമണിയമായ അന്തരീക്ഷത്തിൽ 3ഏക്കർ ഭൂമിയിലാണ്  ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
പ്രക്യതി രമണിയമായ അന്തരീക്ഷത്തിൽ 3ഏക്കർ ഭൂമിയിലാണ്  ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
<br>സ്കൂളി ന് 16 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. എല്ലാവിധ  
സ്കൂളി ന് 16 ക്ലാസ് മുറികളുണ്ട്.അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. എല്ലാവിധ സൗകര്യങ്ങളോടുകൂടിയ സയൻസ് ലാബും കമ്പ്യൂട്ടർ ലാബും പ്രവർത്തിക്കുന്നു.ഏകദേശം 15 കമ്പ്യൂട്ടറുകളുണ്ട്. സ്കൂളിൽ ഹൈ സ്പീഡ് ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
സൗകര്യങ്ങളോടുകൂടിയ സയൻസ് ലാബും കമ്പ്യൂട്ടർ ലാബും പ്രവർത്തിക്കുന്നു. <br/> ഏകദേശം
15 കമ്പ്യൂട്ടറുകളുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 82: വരി 79:
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  സ്കൂൾ പത്രം
*  സ്കൂൾ പത്രം
* റെഡ് ക്രോസ്


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
തൃശൂർ കോർപ്പറേറ്റ് എഡ്യൂകേഷണൽ ഏജൻസിയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. .നിലവിൽ 75 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. റെവ. ഫാ.തോമസ് കാക്കശ്ശേരി കോർപ്പറേറ്റ് മാനേജറായ പ്രവർത്തിക്കുന്നു.സ്കൂൾ ഹെഡ്മിട്രസ് എം.എം. ഫിലോമിന
തൃശൂർ കോർപ്പറേറ്റ് എഡ്യൂകേഷണൽ ഏജൻസിയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. .നിലവിൽ 75 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. റെവ. ഫാ.ജോയ് അടമ്പാട്ടുകുളം  കോർപ്പറേറ്റ് മാനേജറായി  പ്രവർത്തിക്കുന്നു.സ്കൂൾ ഹെഡ്മിട്രസ് ഷേർലി ടി ഓ
ആണ് .
ആണ് .
.
.
വരി 124: വരി 122:




{{#multimaps:10.468102,76.227543 |zoom=18}}
{{Slippymap|lat=10.468102|lon=76.227543 |zoom=18|width=full|height=400|marker=yes}}




<!--visbot  verified-chils->-->
<!--visbot  verified-chils->-->