"എൻ എസ് എസ് യു പി സ്ക്കൂൾ പള്ളുരുത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{പൈതൃകവിദ്യാലയം}} | |||
{{prettyurl| N.S.S U.P.S. Palluruthy}}{{PSchoolFrame/Header}}{{Infobox School | {{prettyurl| N.S.S U.P.S. Palluruthy}}{{PSchoolFrame/Header}}{{Infobox School | ||
|സ്ഥലപ്പേര്=പള്ളുരുത്തി | |സ്ഥലപ്പേര്=പള്ളുരുത്തി | ||
വരി 74: | വരി 77: | ||
ഒന്നുമുതൽഏഴു വരെ ക്ലാസുകൾ ആണുള്ളത്. 9 ക്ലാസ് മുറികളും ഒരു അടുക്കള ,സ്റ്റാഫ് റൂം, ഓഫീസ് റൂം എന്നിവയും വിശാലമായ കളിസ്ഥലവും ഉണ്ട്. കുട്ടികളുടെ വായനയെ പ്രോത്സാഹിപ്പിക്കാൻ ഉതകുന്ന രീതിയിൽ ലൈബ്രറിയും സജ്ജീകരിച്ചിരിക്കുന്നു. | ഒന്നുമുതൽഏഴു വരെ ക്ലാസുകൾ ആണുള്ളത്. 9 ക്ലാസ് മുറികളും ഒരു അടുക്കള ,സ്റ്റാഫ് റൂം, ഓഫീസ് റൂം എന്നിവയും വിശാലമായ കളിസ്ഥലവും ഉണ്ട്. കുട്ടികളുടെ വായനയെ പ്രോത്സാഹിപ്പിക്കാൻ ഉതകുന്ന രീതിയിൽ ലൈബ്രറിയും സജ്ജീകരിച്ചിരിക്കുന്നു. | ||
നേട്ടങ്ങൾ | |||
ഉപജില്ലാതല ശാസ്ത്രമേളയിലും കലോത്സവങ്ങളിലും ക്വിസ് മത്സരങ്ങളിലും കുട്ടികൾ സമ്മാനം കരസ്ഥമാക്കിയിട്ടുണ്ട്.ജില്ലാതല കായിക മത്സരത്തിൽ കുട്ടികൾ സമ്മാനം നേടിയിട്ടുണ്ട്. | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
വരി 88: | വരി 96: | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : | '''സ്കൂളിലെ മുൻ അദ്ധ്യാപകർ : | ||
എം. എസ്. രാധാമണി അമ്മ ----1/4/2004 മുതൽ 30/06/2005 വരെ | |||
ആർ. ഗീത --- 1/7/2005 മുതൽ 31/05/2009 വരെ | |||
എം. എസ്. ഗീതാദേവി --- 1/06/2009 മുതൽ 13/09/2018 വരെ | |||
സി. ഇന്ദിര (ടീച്ചർ ഇൻ ചാർജ് ) 14/09/2018 മുതൽ 31/03/2021 വരെ | |||
# | # | ||
# | # | ||
വരി 129: | വരി 124: | ||
* -- സ്ഥിതിചെയ്യുന്നു. | * -- സ്ഥിതിചെയ്യുന്നു. | ||
---- | ---- | ||
{{ | {{Slippymap|lat=9.916513|lon= 76.277404 |zoom=18|width=full|height=400|marker=yes}} | ||
---- | ---- | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
20:55, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എൻ എസ് എസ് യു പി സ്ക്കൂൾ പള്ളുരുത്തി | |
---|---|
വിലാസം | |
പള്ളുരുത്തി പള്ളുരുത്തി പി.ഒ. , 682006 , എറണാകുളം ജില്ല | |
സ്ഥാപിതം | 1926 |
വിവരങ്ങൾ | |
ഇമെയിൽ | nssupschoolpalluruthy@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 26340 (സമേതം) |
യുഡൈസ് കോഡ് | 32080800609 |
വിക്കിഡാറ്റ | Q99507930 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | എറണാകുളം |
ഉപജില്ല | മട്ടാഞ്ചേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | എറണാകുളം |
നിയമസഭാമണ്ഡലം | തൃപ്പൂണിത്തുറ |
താലൂക്ക് | കൊച്ചി |
തദ്ദേശസ്വയംഭരണസ്ഥാപനം | കൊച്ചി കോർപ്പറേഷൻ |
വാർഡ് | 14 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 1 |
പെൺകുട്ടികൾ | 2 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | രഞ്ജിനി. ആർ. മേനോൻ |
പി.ടി.എ. പ്രസിഡണ്ട് | പ്രഫുൽ ഗിരീഷ് |
എം.പി.ടി.എ. പ്രസിഡണ്ട് | റോസി സാൻദ്ര |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
എറണാകുളം ജില്ലയിൽ മട്ടാഞ്ചേരി ഉപജില്ലയിലെ ഒരു എയ്ഡഡ് പ്രൈമറി വിദ്യാലയമാണ് എൻ എസ് എസ് യു പി സ്ക്കൂൾ പള്ളുരുത്തി
ചരിത്രം
ആമുഖം
പള്ളുരുത്തി ബ്ളോക്കില് കുമ്പളങ്ങി വഴിയോരത്തുള്ള എന്.എസ്.എസ് സ്കൂൾ റോഡിലാണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത്. തൊട്ടടുത്തുള്ള രണ്ട് അംഗൻവാടികളാണ് ഈ സ്കൂളിന്റെ ഫീഡിങ്ങ് ഇടങ്ങൾ.
സ്കൂളിന്റെ ചരിത്രം.
നാല്,അഞ്ച് ക്ളാസുകൾ അടങ്ങിയ ഒരു മിഡിൽ സ്കൂൾ 1926ന് ശ്രീമാൻ ചിറയിൽ കൃഷ്ണപ്പണിക്കരുടെ നേതൃത്വത്തിൽ സ്ഥാപിക്കപ്പെട്ടു. അദ്ദേഹമായിരുന്നു സ്കൂളിന്റെ ആദ്യത്തെ മാനേജർ. പിന്നീട് ശ്രീമാൻ ചേളായിൽ കൃഷ്ണൻ ഇളയിടം മാനേജരായി വന്നു.പതിനഞ്ചോളം അദ്ധ്യാപികാദ്ധ്യാപകർ ഉണ്ടായിരുന്നു. 1951ൽ ശ്രീമാൻ വട്ടത്തറ ഗോവിന്ദമേനോനെ സ്കൂൾ മാനേജരായി തിരഞ്ഞെടുത്തു. എല്പി & യുപി സ്കൂളായി 1946ൽ പ്രവർത്തനം തുടങ്ങിയ ഈ സ്കൂൾ 70-ാം വാർഷികം ആഘോഷിച്ചു. 1956 ജനുവരി 30-ാം തീയതി എൻ.എസ്.എസ് കോര്പറേറ്റ് മാനേജ്മെന്റിന് വിട്ടുകൊടുത്തു. ശ്രീമതി എം.അമ്മിണിക്കുട്ടി ടീച്ചറായിരുന്നു അന്നത്തെ ഹെഡ്മിസ്ട്രസ്.
ഭൗതികസൗകര്യങ്ങൾ
ഒന്നുമുതൽഏഴു വരെ ക്ലാസുകൾ ആണുള്ളത്. 9 ക്ലാസ് മുറികളും ഒരു അടുക്കള ,സ്റ്റാഫ് റൂം, ഓഫീസ് റൂം എന്നിവയും വിശാലമായ കളിസ്ഥലവും ഉണ്ട്. കുട്ടികളുടെ വായനയെ പ്രോത്സാഹിപ്പിക്കാൻ ഉതകുന്ന രീതിയിൽ ലൈബ്രറിയും സജ്ജീകരിച്ചിരിക്കുന്നു.
നേട്ടങ്ങൾ
ഉപജില്ലാതല ശാസ്ത്രമേളയിലും കലോത്സവങ്ങളിലും ക്വിസ് മത്സരങ്ങളിലും കുട്ടികൾ സമ്മാനം കരസ്ഥമാക്കിയിട്ടുണ്ട്.ജില്ലാതല കായിക മത്സരത്തിൽ കുട്ടികൾ സമ്മാനം നേടിയിട്ടുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
എം. എസ്. രാധാമണി അമ്മ ----1/4/2004 മുതൽ 30/06/2005 വരെ
ആർ. ഗീത --- 1/7/2005 മുതൽ 31/05/2009 വരെ
എം. എസ്. ഗീതാദേവി --- 1/06/2009 മുതൽ 13/09/2018 വരെ
സി. ഇന്ദിര (ടീച്ചർ ഇൻ ചാർജ് ) 14/09/2018 മുതൽ 31/03/2021 വരെ
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
- ശ്രീ.കമലഹാസൻ IAS.
- പ്രൊഫ.രാധാകൃഷ്ണൻ ഇളയിടം ചേളായിൽ.
- നമ്പ്യാർമഠം ഡെപ്യൂട്ടീ കലക്ടർ & ഇലക്ഷൻ കമ്മീഷണർ ഹൈദരാബാദ്.
- ശ്രീമതി മുംതാസ് ടീച്ചർ , കൗൺസിലർ, കൊച്ചി കോർപ്പറേഷൻ.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- കുമ്പളങ്ങിവഴി ബസ് സേ്ററാപ്പിൽനിന്നും എൻ.എസ്.എസ് സ്കൂൾ റോഡിൽ 700.മീ അകലം.
- -- സ്ഥിതിചെയ്യുന്നു.
- പ്രവർത്തനമില്ലാത്ത പൈതൃകവിദ്യാലയം
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 26340
- 1926ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ