"ജി.വി. എച്ച്. എസ്.എസ്. ചേളാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19001 (സംവാദം | സംഭാവനകൾ)
PROFILE DETAILES
Seemak (സംവാദം | സംഭാവനകൾ)
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{VHSSchoolFrame/Header}}
{{prettyurl|G.V.H.S.S. Chelari}}
{{prettyurl|G.V.H.S.S. Chelari}}
{{Infobox School  
{{Infobox School  
വരി 37: വരി 38:
|സ്കൂൾ തലം=8 മുതൽ 12 വരെ
|സ്കൂൾ തലം=8 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം 1-10=724
|പെൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=722
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1446
|അദ്ധ്യാപകരുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=51
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=193
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=193
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=309
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=309
വരി 52: വരി 53:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=jINESH A
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=jINESH A
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ലത പി.ആർ
|പ്രധാന അദ്ധ്യാപിക=bindhu
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=അബ്ദുൽ സലീം എ.പി
|പി.ടി.എ. പ്രസിഡണ്ട്=അബ്ദുൽ സലീം എ.പി
|എം.പി.ടി.എ. പ്രസിഡണ്ട്=സതി.വി
|എം.പി.ടി.എ. പ്രസിഡണ്ട്=സതി.വി
|സ്കൂൾ ചിത്രം=19001 _1.jpg
|സ്കൂൾ ചിത്രം=19001gvhss chelari.jpg
|size=350px
|size=350px
|caption=
|caption=
|ലോഗോ=19001_School_Logo.jpeg
|ലോഗോ=19001_School_Logo.jpeg
|logo_size=50px
|logo_size=50px
}}{{VHSSchoolFrame/Header}}<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
}}
മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പലം പ‌ഞ്ചായത്തിൽ ചേളാരിയിലാണ് '''ഗവൺമെൻറ് വോക്കേഷണൽ ഹയർ സെക്കണ്ടറി സ്ക്കൂൾ ചേളാരി''' എന്ന ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. '''തിരൂരങ്ങാടി''' വിദ്യാഭ്യാസ ജില്ലയുടെ കീഴിലുള്ള വേങ്ങര സബ് ജില്ലയിലാണ് ഈ വിദ്യാലയമുള്ളത്.
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പലം പ‌ഞ്ചായത്തിൽ ചേളാരിയിലാണ് '''ഗവൺമെൻറ് വോക്കേഷണൽ ഹയർ സെക്കണ്ടറി സ്ക്കൂൾ ചേളാരി''' എന്ന ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. '''തിരൂരങ്ങാടി''' വിദ്യാഭ്യാസ ജില്ലയുടെ കീഴിലുള്ള വേങ്ങര സബ് ജില്ലയിലാണ് ഈ വിദ്യാലയമുള്ളത്.{{SSKSchool}}
== '''ചരിത്രം''' ==
== '''ചരിത്രം''' ==
മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പലം, മൂന്നിയൂർ, പെരുവള്ളൂർ, ചേലമ്പ്ര പള്ളിക്കൽ, വള്ളിക്കുന്ന് പ്രദേശങ്ങളിലെ വിദ്യാഭ്യാസപരമായി ഉണ്ടായിരുന്ന പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിന് 1960 -ൽ അനുവദിക്കപ്പെട്ട സെക്കണ്ടറി സ്ക്കൂളാണിത്. പിന്നീട് വോക്കേഷണൽ ഹയർ സെക്കണ്ടറി, ഹയർ സെക്കണ്ടറി വിഭാഗങ്ങളും അനുവദിക്കപ്പെട്ടു. 1990 -ലാണ് ഈ സ്ഥാപനം പ്രിൻറിങ് ടെക്നോളജികൂടി പഠിപ്പിക്കുന്ന വോക്കേഷണൽ ഹയർ സെക്കണ്ടറിയായി ഉയർത്തപ്പെട്ടത്. 2004 -ൽ ഹയർ സെക്കണ്ടറി വിഭാഗംകൂടി പ്രവർത്തനമാരംഭിച്ചു. [[ജി.വി. എച്ച്. എസ്.എസ്. ചേളാരി/ചരിത്രം|കൂടുതൽ അറിയാൻ]]
മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പലം, മൂന്നിയൂർ, പെരുവള്ളൂർ, ചേലമ്പ്ര പള്ളിക്കൽ, വള്ളിക്കുന്ന് പ്രദേശങ്ങളിലെ വിദ്യാഭ്യാസപരമായി ഉണ്ടായിരുന്ന പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിന് 1960 -ൽ അനുവദിക്കപ്പെട്ട സെക്കണ്ടറി സ്ക്കൂളാണിത്. പിന്നീട് വോക്കേഷണൽ ഹയർ സെക്കണ്ടറി, ഹയർ സെക്കണ്ടറി വിഭാഗങ്ങളും അനുവദിക്കപ്പെട്ടു. 1990 ലാണ് ഈ സ്ഥാപനം പ്രിൻറിങ് ടെക്നോളജികൂടി പഠിപ്പിക്കുന്ന വോക്കേഷണൽ ഹയർ സെക്കണ്ടറിയായി ഉയർത്തപ്പെട്ടത്. 2004 -ൽ ഹയർ സെക്കണ്ടറി വിഭാഗംകൂടി പ്രവർത്തനമാരംഭിച്ചു. [[ജി.വി. എച്ച്. എസ്.എസ്. ചേളാരി/ചരിത്രം|കൂടുതൽ അറിയാൻ]]


=='''ഭൗതികസൗകര്യങ്ങൾ''' ==
=='''ഭൗതികസൗകര്യങ്ങൾ''' ==
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 8 കെട്ടിടങ്ങളിലെ ഏകദേശം 41 ക്ലാസ് മുറികളിലായി ഹൈസ്ക്കൂൾ വിഭാഗത്തിലെ 33 ഡിവിഷനുകളും, വോക്കേഷണൽ ഹയർ സെക്കണ്ടറി വിഭാഗത്തിലെ 6 ബാച്ചുകളും, ഹയർ സെക്കണ്ടറി വിഭാഗത്തിലെ 6 ബാച്ചുകളും പ്രവർത്തിച്ചുവരുന്നു.  മൂന്ന് വിഭാഗങ്ങൾക്കും പ്രത്യേകം കംപ്യൂട്ടർ ലാബുകളും ബ്രോഡ്ബ്രാൻറ് ഇൻറർനെറ്റ് സൌകര്യങ്ങളും ഇവിടെയുണ്ട്. വിശാലമായ കളിസ്ഥലവും സ്ക്കൂളിനായുണ്ട്.  [[ജി.വി. എച്ച്. എസ്.എസ്. ചേളാരി/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ]]
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 8 കെട്ടിടങ്ങളിലെ ഏകദേശം 41 ക്ലാസ് മുറികളിലായി ഹൈസ്ക്കൂൾ വിഭാഗത്തിലെ 33 ഡിവിഷനുകളും, വോക്കേഷണൽ ഹയർ സെക്കണ്ടറി വിഭാഗത്തിലെ 6 ബാച്ചുകളും, ഹയർ സെക്കണ്ടറി വിഭാഗത്തിലെ 6 ബാച്ചുകളും പ്രവർത്തിച്ചുവരുന്നു.  മൂന്ന് വിഭാഗങ്ങൾക്കും പ്രത്യേകം കംപ്യൂട്ടർ ലാബുകളും ബ്രോഡ്ബ്രാൻറ് ഇൻറർനെറ്റ് സൌകര്യങ്ങളും ഇവിടെയുണ്ട്. വിശാലമായ കളിസ്ഥലവും സ്ക്കൂളിനായുണ്ട്.  [[ജി.വി. എച്ച്. എസ്.എസ്. ചേളാരി/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ]]
<gallery>
19001-Computer lab.jpg
</gallery>


=='''പാഠ്യേതര പ്രവർത്തനങ്ങൾ'''==
=='''പാഠ്യേതര പ്രവർത്തനങ്ങൾ'''==
വരി 79: വരി 82:


=='''സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ'''==
=='''സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ'''==
{| class="wikitable mw-collapsible" role="presentation"
{| class="wikitable mw-collapsible" role="presentat|-ion"
|+
|+
|-
|-
വരി 193: വരി 196:
|2012 - 2013
|2012 - 2013
|-
|-
|26
|27
|ശശിധരൻ .വി.വി
|ശശിധരൻ .വി.വി
|2013 - 2014
|2013 - 2014
|-
|-
|27
|28
|
|വൃന്ദകുമാരി കെ ടി
|
|2015-2019
|-
|29
|ഗീത പി
|2019-2020
|-
|30
|മോളി പി യു
|2020-2021
|-
|31
|ലത പി ആർ
|2021-2024
|-
|32
|ഗീത പി കെ
|2024-2024
|-
|-
|28
|33
|
|ബിന്ദു പി ബി
|
|2024-
|- '''
|}
|}


വരി 263: വരി 281:
*പരപ്പനങ്ങാടി റെയിൽവെ സ്റ്റേഷനിൽ നിന്ന് ബസ്/ഓട്ടോ മാർഗ്ഗം ചെട്ടിപ്പടി-കോഴിക്കോട് റൂട്ടിൽ ചേളാരി
*പരപ്പനങ്ങാടി റെയിൽവെ സ്റ്റേഷനിൽ നിന്ന് ബസ്/ഓട്ടോ മാർഗ്ഗം ചെട്ടിപ്പടി-കോഴിക്കോട് റൂട്ടിൽ ചേളാരി
----
----
{{#multimaps:11°6'54.11"N, 75°53'29.04"E|zoom=18}}
{{Slippymap|lat=11°6'54.11"N|lon= 75°53'29.04"E|zoom=18|width=full|height=400|marker=yes}}
----
----
"https://schoolwiki.in/ജി.വി._എച്ച്._എസ്.എസ്._ചേളാരി" എന്ന താളിൽനിന്ന് ശേഖരിച്ചത്