"എസ്. എം. എം. എച്ച്. എസ്. എസ് രായിരിമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 38: വരി 38:
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=185
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=1038
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=313
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=897
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=1935
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=73
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=178
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=335
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=413
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=21
|പ്രിൻസിപ്പൽ=മജീഷ് ക‍ുമാർ
|പ്രിൻസിപ്പൽ=മജീഷ് ക‍ുമാർ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=അബ്ദുൽ ഷുക്കൂർ കെ.കെ
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=മുഹമ്മദ് ഇഖ്‍ബാൽ പി.
|പ്രധാന അദ്ധ്യാപകൻ=മുഹമ്മദ് ഇഖ്‍ബാൽ പി.
|പി.ടി.എ. പ്രസിഡണ്ട്=ഹനീഫ സി.എം
|പി.ടി.എ. പ്രസിഡണ്ട്=അഷ്‌റഫ്‌
|എം.പി.ടി.എ. പ്രസിഡണ്ട്=റഹീല
|എം.പി.ടി.എ. പ്രസിഡണ്ട്=സൈഫു കെ
|സ്കൂൾ ചിത്രം=BS21_MLP_19025_12.jpg
|സ്കൂൾ ചിത്രം=BS21_MLP_19025_12.jpg
|size=350px
|size=350px
വരി 116: വരി 115:
'''സ്ക‍ൂളിലേക്ക് എത്തിച്ചേരാന‍ുള്ള മാർഗ്ഗം'''
'''സ്ക‍ൂളിലേക്ക് എത്തിച്ചേരാന‍ുള്ള മാർഗ്ഗം'''
*താനൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും 3 കി.മി. പടിഞ്ഞാറ് ഭാഗത്ത് താനൂർ ടിപ്പുസുൽത്താൻ റോഡിൽ എടക്കടപ്പുറം പ്രദാശത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. തിരൂരിൽ നിന്ന് വരികയാണെങ്കിൽ പൂക്കയിൽ വഴി പടിഞ്ഞാറ് ഭാഗത്ത് ഉണ്ണ്യാൽ പ്രദേശത്തു നിന്ന് ടിപ്പുസുൽത്താൻറോഡിലൂടെ 8 കിലോമീറ്റർ വടക്കോട്ട് സഞ്ചരിച്ചാൽ ഈ വിദ്യാലയത്തിലെത്തിച്ചേരാവുന്നതാണ്.*   
*താനൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും 3 കി.മി. പടിഞ്ഞാറ് ഭാഗത്ത് താനൂർ ടിപ്പുസുൽത്താൻ റോഡിൽ എടക്കടപ്പുറം പ്രദാശത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. തിരൂരിൽ നിന്ന് വരികയാണെങ്കിൽ പൂക്കയിൽ വഴി പടിഞ്ഞാറ് ഭാഗത്ത് ഉണ്ണ്യാൽ പ്രദേശത്തു നിന്ന് ടിപ്പുസുൽത്താൻറോഡിലൂടെ 8 കിലോമീറ്റർ വടക്കോട്ട് സഞ്ചരിച്ചാൽ ഈ വിദ്യാലയത്തിലെത്തിച്ചേരാവുന്നതാണ്.*   
{{#multimaps:10.97026,75.87138|zoom=18}}
{{Slippymap|lat=10.97026|lon=75.87138|zoom=18|width=full|height=400|marker=yes}}

20:52, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
എസ്. എം. എം. എച്ച്. എസ്. എസ് രായിരിമംഗലം
വിലാസം
രായിരിമംഗലം

താനൂർ പി.ഒ.
,
676302
,
മലപ്പുറം ജില്ല
സ്ഥാപിതം1979
വിവരങ്ങൾ
ഫോൺ0494 2443720
ഇമെയിൽsmmhstanur@gmail.com
കോഡുകൾ
സ്കൂൾ കോഡ്19025 (സമേതം)
എച്ച് എസ് എസ് കോഡ്11234
യുഡൈസ് കോഡ്32051100122
വിക്കിഡാറ്റQ64567178
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല താനൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംതാനൂർ
താലൂക്ക്തിരൂർ
ബ്ലോക്ക് പഞ്ചായത്ത്താനൂർ
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി,,താനൂർ
വാർഡ്29
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ975
പെൺകുട്ടികൾ1011
ഹയർസെക്കന്ററി
ആൺകുട്ടികൾ1038
പെൺകുട്ടികൾ897
ആകെ വിദ്യാർത്ഥികൾ1935
അദ്ധ്യാപകർ73
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ178
പെൺകുട്ടികൾ335
ആകെ വിദ്യാർത്ഥികൾ413
അദ്ധ്യാപകർ21
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽമജീഷ് ക‍ുമാർ
പ്രധാന അദ്ധ്യാപകൻമുഹമ്മദ് ഇഖ്‍ബാൽ പി.
പി.ടി.എ. പ്രസിഡണ്ട്അഷ്‌റഫ്‌
എം.പി.ടി.എ. പ്രസിഡണ്ട്സൈഫു കെ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



മലപ്പുറം ജില്ലയിലെ തിരുരങ്ങാടി വിദ്യാഭ്യാസജില്ലയിലെ താനൂർ  എടക്കടപ്പ‍ുറം

ചരിത്രം

മലപ്പുറം ജില്ലയിലെ താനൂർ കടലോര മേഖല സാമ്പത്തികമായും സാമൂഹികമായും സാംസാകാരികമായും ഏറെ പിന്നിലായിരുന്നു. സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിപ്പെടാതെ നിരക്ഷതയും അജ്ഞതയും മാത്രം ശേഷിക്കുന്ന ഒരു സമൂഹമായിരുന്നു ഇവിടെയുണ്ടായിരുന്നത്.ഇവിടത്തെ സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിനു വേണ്ടി സ്ഥാപിച്ചതാണ് ഈ സ്കുൾ. 1979 ൽ താനൂർകടലോര മേഖലയിൽ സ്ഥാപിക്കപ്പെട്ട ഈ എയിഡഡ് വിദ്യാലയത്തിന്റെ പൂർണനാമധേയം സെയ്താലിക്കുട്ടി മാസ്റ്റർ മെമ്മോറിയൽ ഹയർ സെക്കന്ററി സ്ക്കൂൾ രായിരിമംഗലം എന്നാണ്.

ക‍ൂട‍ുതൽ അറിയ‍ുക

ഭൗതികസൗകര്യങ്ങൾ

2332 കുട്ടികൾ 8,9,10 ക്ലാസ്സുകളിലായി പഠിക്കുന്നു. ഹയർസെക്കന്ററി വിഭാഗത്തിൽ 4 വിഷയവിഭാഗങ്ങളിലായി 452 കുട്ടികളും ഇവിടെ വിദ്യാഭ്യാസം നടത്തി വരുന്നു.അങ്ങനെ ആകെ 2784 കുട്ടികളാണ് ഈ വിദ്യാലയത്തിൽ പഠനം നടത്തി വരുന്നത്.57 ക്ലാസ് മുറികൾ, ഓഡിയോ വിഷ്വൽ തിയേറ്റർ(സ്മാർട്ട് ക്ലാസ് റൂം) വായന മുറി,ഗ്രന്ഥശാല,2 കമ്പ്യൂട്ടർ ലാബുകൾ, സയൻസ് ലാബ്, സ്പോർട്സ് റൂം ആവശ്യമായത്ര കുടിവെള്ള സംവിധാനം ബാത്ത്റൂം,ഉച്ചഭക്ഷണത്തിനുള്ള അടുക്കള, ഒരു ഓഫീസ്, 2 സ്റ്റാഫ് റൂം.എന്നീ സംവിധാനം ഇവിടെയുണ്ട്. ടെലിവിഷൻ, ഡി.വി.ഡി, എൽ.സി.ഡി. പ്രൊജക്റ്ററുകൾ ,ടേപ് റിക്കോർഡർ എന്നീ പഠന സഹായ ഉപകരണങ്ങളും ലഭ്യമാണ്. ആകെ 105 അധ്യാപകരും 9 അനധ്യാപകജീവനക്കാരും ഇവിടെ ജോലി ചെയ്യുന്നു.കുട്ടികളുടെ യാത്രാസൗകര്യത്തിനായി സുസജ്ജമായ 4 സ്ക്കൂൾ ബസ്സുകൾ താനൂരിന്റെ വിവിധഭാഗങ്ങളിലേക്കായി ഏർപ്പെടുത്തിയിട്ടുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ജൂനിയർ റെഡ് ക്രോസ്
*  നാഷനൽ സർവീസ് സ്ക്കീം
*  കരിയർഗൈഡൻസ്
* അഡോളസൻസ് കൗൺസിലിംഗ്

മാനേജ്മെന്റ്

മൗലാനാ ആസാദ് എഡ്യുക്കേഷനൽ &ചാരിറ്റബിൾ ട്രസ്റ്റാണ് സ്കൂളിന്റെ നിയന്ത്രണം കൈകാര്യം ചെയ്യുന്നത്. ശ്രീ മ‍ുഹമ്മദ് ഇഖ്‍ബാൽ മാസ്റ്ററാണ് സ്കൂളിന്റെ അക്കാദമികവും, ഭരണപരവുമായ കാര്യങ്ങളെ നിയന്ത്രിക്കുന്നത്.​

മുൻ സാരഥികൾ

ശ്രീ പി സതീശൻ മാസ്റ്റർ
ശ്രീമതി എ എൻ ഗിരിജകുമാരി
ശ്രീ പി വി മൊയ്തീൻ മാസ്റ്റർ
ശ്രീ ബാവുട്ടി മാസ്റ്റർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

37 വർഷത്തെ പാരമ്പര്യമുള്ള ഈ വിദ്യാലയത്തിൽ പഠിച്ച പലരും ഇന്ന് ഉന്നത നിലയിലെത്തിയിട്ടുണ്ട്.

ചിത്രങ്ങൾ

കാണ‍ുക

വഴികാട്ടി

സ്ക‍ൂളിലേക്ക് എത്തിച്ചേരാന‍ുള്ള മാർഗ്ഗം

  • താനൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും 3 കി.മി. പടിഞ്ഞാറ് ഭാഗത്ത് താനൂർ ടിപ്പുസുൽത്താൻ റോഡിൽ എടക്കടപ്പുറം പ്രദാശത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. തിരൂരിൽ നിന്ന് വരികയാണെങ്കിൽ പൂക്കയിൽ വഴി പടിഞ്ഞാറ് ഭാഗത്ത് ഉണ്ണ്യാൽ പ്രദേശത്തു നിന്ന് ടിപ്പുസുൽത്താൻറോഡിലൂടെ 8 കിലോമീറ്റർ വടക്കോട്ട് സഞ്ചരിച്ചാൽ ഈ വിദ്യാലയത്തിലെത്തിച്ചേരാവുന്നതാണ്.*
Map