"അട്ടത്തോട് ട്രൈബൽ എൽ. പി. എസ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 22 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 18: വരി 18:
|പിൻ കോഡ്=689662
|പിൻ കോഡ്=689662
|സ്കൂൾ ഫോൺ=8848722386
|സ്കൂൾ ഫോൺ=8848722386
|സ്കൂൾ ഇമെയിൽ=
|സ്കൂൾ ഇമെയിൽ=gtlpsattathodu@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=റാന്നി
|ഉപജില്ല=റാന്നി
വരി 55: വരി 55:
|പി.ടി.എ. പ്രസിഡണ്ട്=
|പി.ടി.എ. പ്രസിഡണ്ട്=
|എം.പി.ടി.എ. പ്രസിഡണ്ട്=
|എം.പി.ടി.എ. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം=
|സ്കൂൾ ചിത്രം=പ്രമാണം:Attathodu1.jpeg
|size=350px
|size=350px
|caption=
|caption=
വരി 63: വരി 63:
}}
}}


പത്തനംതിട്ട ജില്ലയിലെ റാന്നി വിദ്യാഭ്യാസ ഉപജില്ലയിൽ ഉൾപ്പെട്ട ഒരു സർക്കാർ വിദ്യാലയമാണ്  അട്ടത്തോട് ട്രൈബൽ എൽ. പി. എസ്.  
പത്തനംതിട്ട ജില്ലയിലെ റാന്നി വിദ്യാഭ്യാസ ഉപജില്ലയിൽ ഉൾപ്പെട്ട ഒരു സർക്കാർ വിദ്യാലയമാണ്  അട്ടത്തോട് ട്രൈബൽ എൽ. പി. എസ്. പത്തനംതിട്ട ജില്ലയിലെ റാന്നി വിദ്യാഭ്യാസ ഉപജില്ലയിൽ ഉൾപ്പെട്ട ഒരു സർക്കാർ വിദ്യാലയമാണ് അട്ടത്തോട് ട്രൈബൽ എൽ. പി. എസ്. 2015 ൽ സ്ഥാപിതമായി. ഒന്നു മുതൽ നാലുവരെ ക്ലാസുകളിലായി40 കുട്ടികൾ ഈ സ്ഥാപനത്തിൽ പഠിക്കുന്നു. ഇതിൽ 38 കുട്ടികളും ST വിഭാഗത്തിൽ ഉൾപ്പെട്ടവരാണെന്ന സവിശേഷതയും ഈ സ്കൂളിനുണ്ട്. മലമ്പണ്ടാരം ഉള്ളാടൻസ് എന്നീ രണ്ട് ആദിവാസി വിഭാഗങ്ങളിലുള്ള വിദ്യാർത്ഥികളാണ് ഇവിടെ പഠിക്കുന്നത്.30 കിലോമീറ്റർ റേഡിയൽ ഡിസ്റ്റൻസിൽ നിന്നാണ് കുട്ടികൾ പഠിക്കാനായി എത്തുന്നത്.  


== ചരിത്രം ==
== ചരിത്രം ==
പത്തനംതിട്ട ജില്ലയിലെ റാന്നി വിദ്യാഭ്യാസ ഉപജില്ലയിൽ ഉൾപ്പെട്ട ഒരു സർക്കാർ വിദ്യാലയമാണ്  അട്ടത്തോട് ട്രൈബൽ എൽ. പി. എസ്.
പത്തനംതിട്ട ജില്ലയിലെ റാന്നി വിദ്യാഭ്യാസ ഉപജില്ലയിൽ ഉൾപ്പെട്ട ഒരു സർക്കാർ വിദ്യാലയമാണ്  അട്ടത്തോട് ട്രൈബൽ എൽ. പി. എസ്.
2015 ൽ സ്ഥാപിതമായി. ഒന്നു മുതൽ നാലുവരെ ക്ലാസുകളിലായി40 കുട്ടികൾ ഈ സ്ഥാപനത്തിൽ പഠിക്കുന്നു. ഇതിൽ 38 കുട്ടികളും ST വിഭാഗത്തിൽ ഉൾപ്പെട്ടവരാണെന്ന സവിശേഷതയും ഈ സ്കൂളിനുണ്ട്. മലമ്പണ്ടാരം ഉള്ളാടൻസ് എന്നീ രണ്ട് ആദിവാസി വിഭാഗങ്ങളിലുള്ള വിദ്യാർത്ഥികളാണ് ഇവിടെ പഠിക്കുന്നത്.30 കിലോമീറ്റർ റേഡിയൽ ഡിസ്റ്റൻസിൽ നിന്നാണ് കുട്ടികൾ പഠിക്കാനായി എത്തുന്നത്.
2015 ൽ സ്ഥാപിതമായി. ഒന്നു മുതൽ നാലുവരെ ക്ലാസുകളിലായി40 കുട്ടികൾ ഈ സ്ഥാപനത്തിൽ പഠിക്കുന്നു. ഇതിൽ 38 കുട്ടികളും ST വിഭാഗത്തിൽ ഉൾപ്പെട്ടവരാണെന്ന സവിശേഷതയും ഈ സ്കൂളിനുണ്ട്. മലമ്പണ്ടാരം ഉള്ളാടൻസ് എന്നീ രണ്ട് ആദിവാസി വിഭാഗങ്ങളിലുള്ള വിദ്യാർത്ഥികളാണ് ഇവിടെ പഠിക്കുന്നത്.30 കിലോമീറ്റർ റേഡിയൽ ഡിസ്റ്റൻസിൽ നിന്നാണ് കുട്ടികൾ പഠിക്കാനായി എത്തുന്നത്.
എത്തിച്ചേരാൻ അല്പം ബുദ്ധിമുട്ടാണ് അട്ടത്തോട് ഗവ. ട്രെബൽ എൽ പി എസ്സിൽ....
ശബരിമല പൂങ്കാവനത്തിനുള്ളിലെ  സ്കൂൾ.അതുകൊണ്ടു തന്നെ അവിടേക്ക് നിയമനം കിട്ടുന്ന അധ്യാപകർ അല്പം പരിഭവത്തോടേയും വിഷമത്തോടേയുമായിരിക്കും വിദ്യാലയത്തിലേക്ക് ആദ്യ യാത്ര പുറപ്പെടുന്നത്....പക്ഷെ പിന്നീടവർക്ക്  പ്രിയപ്പെട്ട വിദ്യാലയമായി അട്ടത്തോട് മാറുന്നുവെന്നതാണ് ചരിത്രം.
എങ്ങിനെയാണീ വിദ്യാലയം എല്ലാവർക്കും പ്രിയപ്പെട്ടതാകുന്നത്..?
പമ്പയാറിന്റെ കളകളാരവങ്ങൾ കേട്ട്,കോടമഞ്ഞിന്റെ തണുപ്പണിഞ്ഞ് പർണ്ണാശ്രമ വിശുദ്ധിയോടെ ഒരു വിദ്യാലയം...
നേർത്ത തണുപ്പു കലർന്ന ശുദ്ധവായു ശ്വാസനാളത്തെ ഹരം കൊള്ളിക്കുമ്പോഴേ നമ്മളാന്തരീക്ഷത്തെ ഇഷ്ടപ്പെട്ട് തുടങ്ങും....
കുസൃതിത്തരങ്ങളേക്കാൾ കൗതുകവും അമ്പരപ്പും നിറഞ്ഞ കണ്ണുകളുള്ള കാടിന്റെ മക്കൾ.... അവരുടെ സ്വന്തം വിദ്യാലയമാണിത് .....
വനമേഖലയിലാണെങ്കിലും ഏറെ സൗകര്യങ്ങളുമുള്ള ഒരു വിദ്യാലയമാണിത്.
അടച്ചുറപ്പുള്ള കെട്ടിടം, ഇലക്ട്രിസിറ്റി, കേബിൾ കണക്ഷൻ, നെറ്റ് കണക്റ്റിവിറ്റി സൗകര്യം.. അങ്ങിനെ തുടങ്ങി ഒരു വിദ്യാലയത്തിനാവിശ്യമുള്ള ഒട്ടുമിക്ക സൗകര്യങ്ങളും ഈ വിദാലയത്തിലുണ്ട്.
വിദ്യാലയത്തിലെ പകുതിയിൽ അധികം കുട്ടികൾക്കും പഠന സഹായത്തിനായി സർക്കാർ നൽകിയ ലാപ്പ്ടോപ്പുകളുണ്ട്.
ഒരു പക്ഷെ കേരളത്തിലെ വിദ്യാലയങ്ങളിൽ ഏറ്റവും മികച്ച ഉച്ചഭക്ഷണമെനുവുള്ള വിദ്യാലയമായിരിക്കുമിത്.
ഉച്ച ഭക്ഷണത്തോടൊപ്പം പ്രഭാത ഭക്ഷണവും  സായാഹ്ന ഭക്ഷണവും കുട്ടികൾക്കായി ഈ വിദ്യാലയമൊരുക്കുന്നുണ്ട്.
കുട്ടികളുടെ Happiness index ൽ
ഒരു പക്ഷെ ഉപജില്ലയിലെ ഏറ്റവും മികച്ച സ്കോർ ഈ വിദ്യാലയത്തിന്റേതായിരിക്കും....
വീടുവിട്ടപ്പോൾ മറ്റൊരു വീടായി വിദ്യാലയത്തെ കരുതി മുഴുവൻ സമയവും വിദ്യാലയ പ്രവർത്തനങ്ങളിൽ മുഴുകുന്ന പ്രഥമാധ്യാപകൻ ബിജു തോമസ് സാറും സഹപ്രവർത്തകരായ അഭിലാഷ് സാർ, സുമേഷ് ചന്ദ്ര സാർ...
അധ്യാപകർക്കൊപ്പം എല്ലാ വിദ്യാലയ പ്രവർത്തനങ്ങളിലും ഭാഗഭാക്കാവുന്ന രക്ഷിതാക്കളും പിടി എ യും...
സാമൂഹ്യമായും സാമ്പത്തികമായും ഏറെ പിന്നിൽ നിൽക്കുന്ന ഒരു വിഭാഗത്തിന്റെ ഏക ആശ്രയം എന്ന നിലക്ക് എല്ലാ തരം പിന്തുണയും നൽകി വിദ്യാലയത്തോടൊപ്പം നിൽക്കുന്ന റാന്നി പെരുനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മോഹൻ സാറും ഭരണ സമിതിയും....
അവരാണീ വിദ്യാലയത്തിന്റെ കരുത്ത് .....
ആ കരുത്തിൽ പുതുവഴികൾ വെട്ടി തുറന്ന് മുന്നേറുകയാണിന്നീ വിദ്യാലയം.
ജന്റർ ന്യൂട്രൽ യൂണിഫോം എന്ന പുത്തൻ ആശയം ഏറ്റെടുക്കുന്ന ആദ്യത്തെ ട്രെബൽ വിദ്യാലയമായി മാറിയിരിക്കുകയാണ ഗവ. ട്രെബൽ എൽ പി എസ് അട്ടത്തോട് ....
ഇനിയും ഏറെ മുന്നേറാനാവുമെന്ന ആത്മവിശ്വാസത്തിൽ പുത്തൻ ആശയങ്ങളും പദ്ധതികളുമായി മുന്നോട്ടു പോകുകയാണ് വിദ്യാലയം....


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
 
വനമേഖലയിലാണെങ്കിലും ഏറെ സൗകര്യങ്ങളുമുള്ള ഒരു വിദ്യാലയമാണിത്.അടച്ചുറപ്പുള്ള കെട്ടിടം, ഇലക്ട്രിസിറ്റി, കേബിൾ കണക്ഷൻ, നെറ്റ് കണക്റ്റിവിറ്റി സൗകര്യം.. അങ്ങിനെ തുടങ്ങി ഒരു വിദ്യാലയത്തിനാവിശ്യമുള്ള ഒട്ടുമിക്ക സൗകര്യങ്ങളും ഈ വിദാലയത്തിലുണ്ട്.വിദ്യാലയത്തിലെ പകുതിയിൽ അധികം കുട്ടികൾക്കും പഠന സഹായത്തിനായി സർക്കാർ നൽകിയ ലാപ്പ്ടോപ്പുകളുണ്ട്.ഒരു പക്ഷെ കേരളത്തിലെ വിദ്യാലയങ്ങളിൽ ഏറ്റവും മികച്ച ഉച്ചഭക്ഷണമെനുവുള്ള വിദ്യാലയമായിരിക്കുമിത്.ഉച്ച ഭക്ഷണത്തോടൊപ്പം പ്രഭാത ഭക്ഷണവും  സായാഹ്ന ഭക്ഷണവും കുട്ടികൾക്കായി ഈ വിദ്യാലയമൊരുക്കുന്നുണ്ട്.
കുട്ടികളുടെ Happiness index ൽഒരു പക്ഷെ ഉപജില്ലയിലെ ഏറ്റവും മികച്ച സ്കോർ ഈ വിദ്യാലയത്തിന്റേതായിരിക്കും....ജന്റർ ന്യൂട്രൽ യൂണിഫോം എന്ന പുത്തൻ ആശയം ഏറ്റെടുക്കുന്ന ആദ്യത്തെ ട്രെബൽ വിദ്യാലയമായി മാറിയിരിക്കുകയാണ ഗവ. ട്രെബൽ എൽ പി എസ് അട്ടത്തോട് ....
ഇനിയും ഏറെ മുന്നേറാനാവുമെന്ന ആത്മവിശ്വാസത്തിൽ പുത്തൻ ആശയങ്ങളും പദ്ധതികളുമായി മുന്നോട്ടു പോകുകയാണ് വിദ്യാലയം....
ഓൺലൈൻ പഠനം സാധ്യമാവാത്ത ആദിവാസി ഊരുകളിൽ അട്ടത്തോട് ഗവണ്മെന്റ്ട്രൈബൽ എൽ. പി സ്കൂളിലെ ട അധ്യാപകർ നേരിട്ടെത്തി മാതാ പിതാക്കളെ കാര്യങ്ങൾ ബോധിപ്പിച്ചു പഠിപ്പിക്കുന്നു..


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
പഠ്യേതര പ്രവർത്തനങ്ങളിൽ ഞങ്ങളുടെ സ്‌കൂൾ എന്നും മുന്നിൽ തന്നെ നിൽക്കുന്നു. കലാകായിക മത്സരങ്ങൾ,ക്വിസ്സ് മത്സരങ്ങൾ ,കല കായിക ശാസ്ത്ര സാമൂഹ്യശാസ്ത്ര പ്രവൃത്തി പരിചയമേളകൾ ,ദിനാചരണങ്ങൾ , എന്നിവ എല്ലാ വർഷവും നടത്തിവരുന്നു .
പഠ്യേതര പ്രവർത്തനങ്ങളിൽ ഞങ്ങളുടെ സ്‌കൂൾ എന്നും മുന്നിൽ തന്നെ നിൽക്കുന്നു. കലാകായിക മത്സരങ്ങൾ,ക്വിസ്സ് മത്സരങ്ങൾ ,കല കായിക ശാസ്ത്ര സാമൂഹ്യശാസ്ത്ര പ്രവൃത്തി പരിചയമേളകൾ ,ദിനാചരണങ്ങൾ , എന്നിവ എല്ലാ വർഷവും നടത്തിവരുന്നു .ഓൺലൈൻ പഠനം സാധ്യമാവാത്ത ആദിവാസി ഊരുകളിൽ അട്ടത്തോട് ഗവണ്മെന്റ്ട്രൈബൽ എൽ. പി സ്കൂളിലെ ട അധ്യാപകർ നേരിട്ടെത്തി മാതാ പിതാക്കളെ കാര്യങ്ങൾ ബോധിപ്പിച്ചു പഠിപ്പിക്കുന്നു..
പ്രധാമധ്യാപകൻ ബിജു തോമസ്, അഭിലാഷ് ബി, സുമേഷ് ചന്ദ്ര കെ ആർ, ആശ നന്ദൻ, വിനോദ് എന്നിവർ പങ്കെടുത്തു.


==മികവുകൾ==
==മികവുകൾ==
വനമേഖലയിലാണെങ്കിലും ഏറെ സൗകര്യങ്ങളുമുള്ള ഒരു വിദ്യാലയമാണിത്.അടച്ചുറപ്പുള്ള കെട്ടിടം, ഇലക്ട്രിസിറ്റി, കേബിൾ കണക്ഷൻ, നെറ്റ് കണക്റ്റിവിറ്റി സൗകര്യം.. അങ്ങിനെ തുടങ്ങി ഒരു വിദ്യാലയത്തിനാവിശ്യമുള്ള ഒട്ടുമിക്ക സൗകര്യങ്ങളും ഈ വിദാലയത്തിലുണ്ട്.
വിദ്യാലയത്തിലെ പകുതിയിൽ അധികം കുട്ടികൾക്കും പഠന സഹായത്തിനായി സർക്കാർ നൽകിയ ലാപ്പ്ടോപ്പുകളുണ്ട്.
ഒരു പക്ഷെ കേരളത്തിലെ വിദ്യാലയങ്ങളിൽ ഏറ്റവും മികച്ച ഉച്ചഭക്ഷണമെനുവുള്ള വിദ്യാലയമായിരിക്കുമിത്.
ഉച്ച ഭക്ഷണത്തോടൊപ്പം പ്രഭാത ഭക്ഷണവും  സായാഹ്ന ഭക്ഷണവും കുട്ടികൾക്കായി ഈ വിദ്യാലയമൊരുക്കുന്നുണ്ട്.
കുട്ടികളുടെ Happiness index ൽ
ഒരു പക്ഷെ ഉപജില്ലയിലെ ഏറ്റവും മികച്ച സ്കോർ ഈ വിദ്യാലയത്തിന്റേതായിരിക്കും....ജന്റർ ന്യൂട്രൽ യൂണിഫോം എന്ന പുത്തൻ ആശയം ഏറ്റെടുക്കുന്ന ആദ്യത്തെ ട്രെബൽ വിദ്യാലയമായി മാറിയിരിക്കുകയാണ ഗവ. ട്രെബൽ എൽ പി എസ് അട്ടത്തോട് ....
ഇനിയും ഏറെ മുന്നേറാനാവുമെന്ന ആത്മവിശ്വാസത്തിൽ പുത്തൻ ആശയങ്ങളും പദ്ധതികളുമായി മുന്നോട്ടു പോകുകയാണ് വിദ്യാലയം....
ഓൺലൈൻ പഠനം സാധ്യമാവാത്ത ആദിവാസി ഊരുകളിൽ അട്ടത്തോട് ഗവണ്മെന്റ്ട്രൈബൽ എൽ. പി സ്കൂളിലെ ട അധ്യാപകർ നേരിട്ടെത്തി മാതാ പിതാക്കളെ കാര്യങ്ങൾ ബോധിപ്പിച്ചു പഠിപ്പിക്കുന്നു..
https://www.manoramaonline.com/news/latest-news/2022/02/04/pathanamthitta-attathod-tribal-students-to-get-weekly-class.html
[[പ്രമാണം:Attathodu.jpg|ലഘുചിത്രം]]
<gallery>
പ്രമാണം:Atta4.jpeg
</gallery>


==മുൻസാരഥികൾ==
==മുൻസാരഥികൾ==
മനോജ് സാർ
മനോജ്  
 
കർമ്മല കുസുമം
കർമ്മല കുസുമം
സുജ
സുജ
അജിത്ത്
അജിത്ത്
അശോകൻ
അശോകൻ


വരി 108: വരി 157:


==അധ്യാപകർ==
==അധ്യാപകർ==
ശ്രീ.ബിജു തോമസ്(പ്രധാന അദ്ധ്യാപകൻ)
അഭിലാഷ് D
സുമേഷ് ചന്ദ്ര KR


==ക്ളബുകൾ==
==ക്ളബുകൾ==
വരി 119: വരി 174:


വർക്ക്എക്സ്പീരിയൻസ് ക്ലബ്
വർക്ക്എക്സ്പീരിയൻസ് ക്ലബ്


==സ്കൂൾ ഫോട്ടോകൾ==
==സ്കൂൾ ഫോട്ടോകൾ==


<gallery>
പ്രമാണം:Att22.jpeg
പ്രമാണം:Atta3.jpeg
പ്രമാണം:Atta4.jpeg
</gallery>


==വഴികാട്ടി==
==വഴികാട്ടി==
പത്തനംതിട്ട ശബരിമല റൂട്ടിൽ നിലക്കൽ കഴിഞ്ഞ് 2 km
പത്തനംതിട്ട ശബരിമല റൂട്ടിൽ നിലക്കൽ കഴിഞ്ഞ് 2 km
{{#multimaps:9.404623395597618, 77.01758576428422| zoom=15}}
{{Slippymap|lat=9.4046233|lon= 77.017585|zoom=16|width=800|height=400|marker=yes}}

21:56, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം




സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
അട്ടത്തോട് ട്രൈബൽ എൽ. പി. എസ്.
വിലാസം
ഗവ. ട്രൈബൽ എൽ.പി.എസ്. അട്ടത്തോട്

അട്ടത്തോട്, ത്രിവേണി പമ്പ പി.ഒ.
പത്തനംതിട്ട
,
ത്രിവേണി പമ്പ പി.ഒ. പി.ഒ.
,
689662
,
പത്തനംതിട്ട ജില്ല
സ്ഥാപിതം2015
വിവരങ്ങൾ
ഫോൺ8848722386
ഇമെയിൽgtlpsattathodu@gmail.com
കോഡുകൾ
സ്കൂൾ കോഡ്38560 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല റാന്നി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംറാന്നി
താലൂക്ക്റാന്നി
ബ്ലോക്ക് പഞ്ചായത്ത്റാന്നി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ26
പെൺകുട്ടികൾ24
ആകെ വിദ്യാർത്ഥികൾ50
അദ്ധ്യാപകർ3
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



പത്തനംതിട്ട ജില്ലയിലെ റാന്നി വിദ്യാഭ്യാസ ഉപജില്ലയിൽ ഉൾപ്പെട്ട ഒരു സർക്കാർ വിദ്യാലയമാണ് അട്ടത്തോട് ട്രൈബൽ എൽ. പി. എസ്. പത്തനംതിട്ട ജില്ലയിലെ റാന്നി വിദ്യാഭ്യാസ ഉപജില്ലയിൽ ഉൾപ്പെട്ട ഒരു സർക്കാർ വിദ്യാലയമാണ് അട്ടത്തോട് ട്രൈബൽ എൽ. പി. എസ്. 2015 ൽ സ്ഥാപിതമായി. ഒന്നു മുതൽ നാലുവരെ ക്ലാസുകളിലായി40 കുട്ടികൾ ഈ സ്ഥാപനത്തിൽ പഠിക്കുന്നു. ഇതിൽ 38 കുട്ടികളും ST വിഭാഗത്തിൽ ഉൾപ്പെട്ടവരാണെന്ന സവിശേഷതയും ഈ സ്കൂളിനുണ്ട്. മലമ്പണ്ടാരം ഉള്ളാടൻസ് എന്നീ രണ്ട് ആദിവാസി വിഭാഗങ്ങളിലുള്ള വിദ്യാർത്ഥികളാണ് ഇവിടെ പഠിക്കുന്നത്.30 കിലോമീറ്റർ റേഡിയൽ ഡിസ്റ്റൻസിൽ നിന്നാണ് കുട്ടികൾ പഠിക്കാനായി എത്തുന്നത്.

ചരിത്രം

പത്തനംതിട്ട ജില്ലയിലെ റാന്നി വിദ്യാഭ്യാസ ഉപജില്ലയിൽ ഉൾപ്പെട്ട ഒരു സർക്കാർ വിദ്യാലയമാണ് അട്ടത്തോട് ട്രൈബൽ എൽ. പി. എസ്. 2015 ൽ സ്ഥാപിതമായി. ഒന്നു മുതൽ നാലുവരെ ക്ലാസുകളിലായി40 കുട്ടികൾ ഈ സ്ഥാപനത്തിൽ പഠിക്കുന്നു. ഇതിൽ 38 കുട്ടികളും ST വിഭാഗത്തിൽ ഉൾപ്പെട്ടവരാണെന്ന സവിശേഷതയും ഈ സ്കൂളിനുണ്ട്. മലമ്പണ്ടാരം ഉള്ളാടൻസ് എന്നീ രണ്ട് ആദിവാസി വിഭാഗങ്ങളിലുള്ള വിദ്യാർത്ഥികളാണ് ഇവിടെ പഠിക്കുന്നത്.30 കിലോമീറ്റർ റേഡിയൽ ഡിസ്റ്റൻസിൽ നിന്നാണ് കുട്ടികൾ പഠിക്കാനായി എത്തുന്നത്.

എത്തിച്ചേരാൻ അല്പം ബുദ്ധിമുട്ടാണ് അട്ടത്തോട് ഗവ. ട്രെബൽ എൽ പി എസ്സിൽ.... ശബരിമല പൂങ്കാവനത്തിനുള്ളിലെ സ്കൂൾ.അതുകൊണ്ടു തന്നെ അവിടേക്ക് നിയമനം കിട്ടുന്ന അധ്യാപകർ അല്പം പരിഭവത്തോടേയും വിഷമത്തോടേയുമായിരിക്കും വിദ്യാലയത്തിലേക്ക് ആദ്യ യാത്ര പുറപ്പെടുന്നത്....പക്ഷെ പിന്നീടവർക്ക് പ്രിയപ്പെട്ട വിദ്യാലയമായി അട്ടത്തോട് മാറുന്നുവെന്നതാണ് ചരിത്രം. എങ്ങിനെയാണീ വിദ്യാലയം എല്ലാവർക്കും പ്രിയപ്പെട്ടതാകുന്നത്..?

പമ്പയാറിന്റെ കളകളാരവങ്ങൾ കേട്ട്,കോടമഞ്ഞിന്റെ തണുപ്പണിഞ്ഞ് പർണ്ണാശ്രമ വിശുദ്ധിയോടെ ഒരു വിദ്യാലയം... നേർത്ത തണുപ്പു കലർന്ന ശുദ്ധവായു ശ്വാസനാളത്തെ ഹരം കൊള്ളിക്കുമ്പോഴേ നമ്മളാന്തരീക്ഷത്തെ ഇഷ്ടപ്പെട്ട് തുടങ്ങും....

കുസൃതിത്തരങ്ങളേക്കാൾ കൗതുകവും അമ്പരപ്പും നിറഞ്ഞ കണ്ണുകളുള്ള കാടിന്റെ മക്കൾ.... അവരുടെ സ്വന്തം വിദ്യാലയമാണിത് .....

വനമേഖലയിലാണെങ്കിലും ഏറെ സൗകര്യങ്ങളുമുള്ള ഒരു വിദ്യാലയമാണിത്. അടച്ചുറപ്പുള്ള കെട്ടിടം, ഇലക്ട്രിസിറ്റി, കേബിൾ കണക്ഷൻ, നെറ്റ് കണക്റ്റിവിറ്റി സൗകര്യം.. അങ്ങിനെ തുടങ്ങി ഒരു വിദ്യാലയത്തിനാവിശ്യമുള്ള ഒട്ടുമിക്ക സൗകര്യങ്ങളും ഈ വിദാലയത്തിലുണ്ട്.

വിദ്യാലയത്തിലെ പകുതിയിൽ അധികം കുട്ടികൾക്കും പഠന സഹായത്തിനായി സർക്കാർ നൽകിയ ലാപ്പ്ടോപ്പുകളുണ്ട്. ഒരു പക്ഷെ കേരളത്തിലെ വിദ്യാലയങ്ങളിൽ ഏറ്റവും മികച്ച ഉച്ചഭക്ഷണമെനുവുള്ള വിദ്യാലയമായിരിക്കുമിത്. ഉച്ച ഭക്ഷണത്തോടൊപ്പം പ്രഭാത ഭക്ഷണവും സായാഹ്ന ഭക്ഷണവും കുട്ടികൾക്കായി ഈ വിദ്യാലയമൊരുക്കുന്നുണ്ട്. കുട്ടികളുടെ Happiness index ൽ ഒരു പക്ഷെ ഉപജില്ലയിലെ ഏറ്റവും മികച്ച സ്കോർ ഈ വിദ്യാലയത്തിന്റേതായിരിക്കും....

വീടുവിട്ടപ്പോൾ മറ്റൊരു വീടായി വിദ്യാലയത്തെ കരുതി മുഴുവൻ സമയവും വിദ്യാലയ പ്രവർത്തനങ്ങളിൽ മുഴുകുന്ന പ്രഥമാധ്യാപകൻ ബിജു തോമസ് സാറും സഹപ്രവർത്തകരായ അഭിലാഷ് സാർ, സുമേഷ് ചന്ദ്ര സാർ... അധ്യാപകർക്കൊപ്പം എല്ലാ വിദ്യാലയ പ്രവർത്തനങ്ങളിലും ഭാഗഭാക്കാവുന്ന രക്ഷിതാക്കളും പിടി എ യും... സാമൂഹ്യമായും സാമ്പത്തികമായും ഏറെ പിന്നിൽ നിൽക്കുന്ന ഒരു വിഭാഗത്തിന്റെ ഏക ആശ്രയം എന്ന നിലക്ക് എല്ലാ തരം പിന്തുണയും നൽകി വിദ്യാലയത്തോടൊപ്പം നിൽക്കുന്ന റാന്നി പെരുനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മോഹൻ സാറും ഭരണ സമിതിയും.... അവരാണീ വിദ്യാലയത്തിന്റെ കരുത്ത് ..... ആ കരുത്തിൽ പുതുവഴികൾ വെട്ടി തുറന്ന് മുന്നേറുകയാണിന്നീ വിദ്യാലയം.

ജന്റർ ന്യൂട്രൽ യൂണിഫോം എന്ന പുത്തൻ ആശയം ഏറ്റെടുക്കുന്ന ആദ്യത്തെ ട്രെബൽ വിദ്യാലയമായി മാറിയിരിക്കുകയാണ ഗവ. ട്രെബൽ എൽ പി എസ് അട്ടത്തോട് .... ഇനിയും ഏറെ മുന്നേറാനാവുമെന്ന ആത്മവിശ്വാസത്തിൽ പുത്തൻ ആശയങ്ങളും പദ്ധതികളുമായി മുന്നോട്ടു പോകുകയാണ് വിദ്യാലയം....

ഭൗതികസൗകര്യങ്ങൾ

വനമേഖലയിലാണെങ്കിലും ഏറെ സൗകര്യങ്ങളുമുള്ള ഒരു വിദ്യാലയമാണിത്.അടച്ചുറപ്പുള്ള കെട്ടിടം, ഇലക്ട്രിസിറ്റി, കേബിൾ കണക്ഷൻ, നെറ്റ് കണക്റ്റിവിറ്റി സൗകര്യം.. അങ്ങിനെ തുടങ്ങി ഒരു വിദ്യാലയത്തിനാവിശ്യമുള്ള ഒട്ടുമിക്ക സൗകര്യങ്ങളും ഈ വിദാലയത്തിലുണ്ട്.വിദ്യാലയത്തിലെ പകുതിയിൽ അധികം കുട്ടികൾക്കും പഠന സഹായത്തിനായി സർക്കാർ നൽകിയ ലാപ്പ്ടോപ്പുകളുണ്ട്.ഒരു പക്ഷെ കേരളത്തിലെ വിദ്യാലയങ്ങളിൽ ഏറ്റവും മികച്ച ഉച്ചഭക്ഷണമെനുവുള്ള വിദ്യാലയമായിരിക്കുമിത്.ഉച്ച ഭക്ഷണത്തോടൊപ്പം പ്രഭാത ഭക്ഷണവും സായാഹ്ന ഭക്ഷണവും കുട്ടികൾക്കായി ഈ വിദ്യാലയമൊരുക്കുന്നുണ്ട്. കുട്ടികളുടെ Happiness index ൽഒരു പക്ഷെ ഉപജില്ലയിലെ ഏറ്റവും മികച്ച സ്കോർ ഈ വിദ്യാലയത്തിന്റേതായിരിക്കും....ജന്റർ ന്യൂട്രൽ യൂണിഫോം എന്ന പുത്തൻ ആശയം ഏറ്റെടുക്കുന്ന ആദ്യത്തെ ട്രെബൽ വിദ്യാലയമായി മാറിയിരിക്കുകയാണ ഗവ. ട്രെബൽ എൽ പി എസ് അട്ടത്തോട് .... ഇനിയും ഏറെ മുന്നേറാനാവുമെന്ന ആത്മവിശ്വാസത്തിൽ പുത്തൻ ആശയങ്ങളും പദ്ധതികളുമായി മുന്നോട്ടു പോകുകയാണ് വിദ്യാലയം.... ഓൺലൈൻ പഠനം സാധ്യമാവാത്ത ആദിവാസി ഊരുകളിൽ അട്ടത്തോട് ഗവണ്മെന്റ്ട്രൈബൽ എൽ. പി സ്കൂളിലെ ട അധ്യാപകർ നേരിട്ടെത്തി മാതാ പിതാക്കളെ കാര്യങ്ങൾ ബോധിപ്പിച്ചു പഠിപ്പിക്കുന്നു..

പാഠ്യേതര പ്രവർത്തനങ്ങൾ

പഠ്യേതര പ്രവർത്തനങ്ങളിൽ ഞങ്ങളുടെ സ്‌കൂൾ എന്നും മുന്നിൽ തന്നെ നിൽക്കുന്നു. കലാകായിക മത്സരങ്ങൾ,ക്വിസ്സ് മത്സരങ്ങൾ ,കല കായിക ശാസ്ത്ര സാമൂഹ്യശാസ്ത്ര പ്രവൃത്തി പരിചയമേളകൾ ,ദിനാചരണങ്ങൾ , എന്നിവ എല്ലാ വർഷവും നടത്തിവരുന്നു .ഓൺലൈൻ പഠനം സാധ്യമാവാത്ത ആദിവാസി ഊരുകളിൽ അട്ടത്തോട് ഗവണ്മെന്റ്ട്രൈബൽ എൽ. പി സ്കൂളിലെ ട അധ്യാപകർ നേരിട്ടെത്തി മാതാ പിതാക്കളെ കാര്യങ്ങൾ ബോധിപ്പിച്ചു പഠിപ്പിക്കുന്നു.. പ്രധാമധ്യാപകൻ ബിജു തോമസ്, അഭിലാഷ് ബി, സുമേഷ് ചന്ദ്ര കെ ആർ, ആശ നന്ദൻ, വിനോദ് എന്നിവർ പങ്കെടുത്തു.

മികവുകൾ

വനമേഖലയിലാണെങ്കിലും ഏറെ സൗകര്യങ്ങളുമുള്ള ഒരു വിദ്യാലയമാണിത്.അടച്ചുറപ്പുള്ള കെട്ടിടം, ഇലക്ട്രിസിറ്റി, കേബിൾ കണക്ഷൻ, നെറ്റ് കണക്റ്റിവിറ്റി സൗകര്യം.. അങ്ങിനെ തുടങ്ങി ഒരു വിദ്യാലയത്തിനാവിശ്യമുള്ള ഒട്ടുമിക്ക സൗകര്യങ്ങളും ഈ വിദാലയത്തിലുണ്ട്.

വിദ്യാലയത്തിലെ പകുതിയിൽ അധികം കുട്ടികൾക്കും പഠന സഹായത്തിനായി സർക്കാർ നൽകിയ ലാപ്പ്ടോപ്പുകളുണ്ട്. ഒരു പക്ഷെ കേരളത്തിലെ വിദ്യാലയങ്ങളിൽ ഏറ്റവും മികച്ച ഉച്ചഭക്ഷണമെനുവുള്ള വിദ്യാലയമായിരിക്കുമിത്. ഉച്ച ഭക്ഷണത്തോടൊപ്പം പ്രഭാത ഭക്ഷണവും സായാഹ്ന ഭക്ഷണവും കുട്ടികൾക്കായി ഈ വിദ്യാലയമൊരുക്കുന്നുണ്ട്. കുട്ടികളുടെ Happiness index ൽ ഒരു പക്ഷെ ഉപജില്ലയിലെ ഏറ്റവും മികച്ച സ്കോർ ഈ വിദ്യാലയത്തിന്റേതായിരിക്കും....ജന്റർ ന്യൂട്രൽ യൂണിഫോം എന്ന പുത്തൻ ആശയം ഏറ്റെടുക്കുന്ന ആദ്യത്തെ ട്രെബൽ വിദ്യാലയമായി മാറിയിരിക്കുകയാണ ഗവ. ട്രെബൽ എൽ പി എസ് അട്ടത്തോട് .... ഇനിയും ഏറെ മുന്നേറാനാവുമെന്ന ആത്മവിശ്വാസത്തിൽ പുത്തൻ ആശയങ്ങളും പദ്ധതികളുമായി മുന്നോട്ടു പോകുകയാണ് വിദ്യാലയം.... ഓൺലൈൻ പഠനം സാധ്യമാവാത്ത ആദിവാസി ഊരുകളിൽ അട്ടത്തോട് ഗവണ്മെന്റ്ട്രൈബൽ എൽ. പി സ്കൂളിലെ ട അധ്യാപകർ നേരിട്ടെത്തി മാതാ പിതാക്കളെ കാര്യങ്ങൾ ബോധിപ്പിച്ചു പഠിപ്പിക്കുന്നു.. https://www.manoramaonline.com/news/latest-news/2022/02/04/pathanamthitta-attathod-tribal-students-to-get-weekly-class.html

മുൻസാരഥികൾ

മനോജ്

കർമ്മല കുസുമം

സുജ

അജിത്ത്

അശോകൻ

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

ദിനാചരണങ്ങൾ

ജൂൺ 5 : ലോകപരിസ്ഥിതിദിനം

  ജൂൺ 8 : അന്താരാഷ്ട്രസമുദ്രദിനം
  ജൂൺ 19 : വായനദിനം
  ജൂൺ 21 : യോഗദിനം
  ജൂൺ 26 : മയക്കുമരുന്ന് വിരുദ്ധദിനം
  ജൂലൈ 11 : ലോകജനസംഖ്യദിനം
  ജൂലൈ 21 : ചാന്ദ്രദിനം
  ഓഗസ്റ്റ് 6 : ഹിരോഷിമദിനം
  ആഗസ്റ്റ് 15 : ഇന്ത്യൻ സ്വാതന്ത്ര്യദിനം
  സെപ്തംബർ 5 : അദ്ധ്യാപകദിനം
  സെപ്തംബർ 8 : ലോക സാക്ഷരതാ ദിനം
  ഒക്ടോബർ 2 : അന്താരാഷ്ട്ര അഹിംസാദിനം
  ഒക്ടോബർ 10: ദേശീയ തപാൽ ദിനം
  നവംബർ 1 : കേരളപ്പിറവി ദിനം
  നവംബർ 14 : ദേശീയ ശിശുദിനം
  ജനുവരി 26 : റിപ്പബ്ലിക് ദിനം
  ജനുവരി 30 : രക്തസാക്ഷി ദിനം
  ഫെബ്രുവരി 28 : ദേശീയ ശാസ്ത്ര ദിനം

അധ്യാപകർ

ശ്രീ.ബിജു തോമസ്(പ്രധാന അദ്ധ്യാപകൻ)

അഭിലാഷ് D

സുമേഷ് ചന്ദ്ര KR

ക്ളബുകൾ

സയൻസ് ക്ലബ്

ഗണിത ക്ലബ്

സോഷ്യൽ സയൻസ് ക്ലബ്

ഹെൽത്ത് ക്ലബ്

വർക്ക്എക്സ്പീരിയൻസ് ക്ലബ്


സ്കൂൾ ഫോട്ടോകൾ

വഴികാട്ടി

പത്തനംതിട്ട ശബരിമല റൂട്ടിൽ നിലക്കൽ കഴിഞ്ഞ് 2 km

Map