ഉള്ളടക്കത്തിലേക്ക് പോവുക

"ഗവൺമെന്റ് എൽ പി എസ്സ് ‍ഡാലുംമുഖം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
44503 1 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
44503 1 (സംവാദം | സംഭാവനകൾ)
e mail ID
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 159 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{അപൂർണ്ണം}}  
{{Schoolwiki award applicant}}  
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|Govt. L. P. S. Dalumugham}}
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=
|സ്ഥലപ്പേര്=ഡാലുമുഖം
|വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിൻകര
|വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിൻകര
|റവന്യൂ ജില്ല=തിരുവനന്തപുരം
|റവന്യൂ ജില്ല=തിരുവനന്തപുരം
വരി 19: വരി 16:
|പോസ്റ്റോഫീസ്=ഡാലുമുഖം  
|പോസ്റ്റോഫീസ്=ഡാലുമുഖം  
|പിൻ കോഡ്=695123
|പിൻ കോഡ്=695123
|സ്കൂൾ ഫോൺ=0471 2255034
|സ്കൂൾ ഫോൺ=9497640259
|സ്കൂൾ ഇമെയിൽ=glpsdalumugham@gmail.com
|സ്കൂൾ ഇമെയിൽ=govtlpsdalummugham@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=പാറശാല
|ഉപജില്ല=പാറശാല
വരി 38: വരി 35:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=ഇംഗ്ലീഷ്
|മാദ്ധ്യമം=ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=121
|ആൺകുട്ടികളുടെ എണ്ണം 1-10=108
|പെൺകുട്ടികളുടെ എണ്ണം 1-10=99
|പെൺകുട്ടികളുടെ എണ്ണം 1-10=93
|വിദ്യാർത്ഥികളുടെ എണ്ണം 1-10=220
|വിദ്യാർത്ഥികളുടെ എണ്ണം 1-10=201
|അദ്ധ്യാപകരുടെ എണ്ണം 1-10=7
|അദ്ധ്യാപകരുടെ എണ്ണം 1-10=7
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 53: വരി 50:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=അജിത കുമാരി
|പ്രധാന അദ്ധ്യാപിക=saritha mk
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=പ്രദീപ്
|പി.ടി.എ. പ്രസിഡണ്ട്=സുമേഷ്
|എം.പി.ടി.എ. പ്രസിഡണ്ട്=ആശ
|എം.പി.ടി.എ. പ്രസിഡണ്ട്=അനില ടി രാജ്
|സ്കൂൾ ചിത്രം=G L P S Dalumugham.jpg
|സ്കൂൾ ചിത്രം=G L P S Dalumugham.jpg
|size=350px
|size=350px
വരി 64: വരി 61:
}}  
}}  


തിരുവനന്തപുരം ജില്ലയിലെ വെള്ളറട ഗ്രാമപഞ്ചായത്തിലെ ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പാറശ്ശാല ഉപജില്ലയിലെ ഈ സ്ഥാപനം 1917 ൽ സിഥാപിതമായി.
<big>തിരുവനന്തപുരം ജില്ലയിലെ വെള്ളറട ഗ്രാമപഞ്ചായത്തിലെ പ്രശാന്തസുന്ദരമായ പ്രകൃതിരമണീയത നിറഞ്ഞുനിൽക്കുന്ന ഡാലുംമുഖം എന്ന കൊച്ചുഗ്രാമത്തിലാണ് ഗവണ്മെന്റ് എൽ പി എസ്  ഡാലുംമുഖം സ്ഥിതി ചെയുന്നത്. 1917  സ്ഥാപിതമായ വിദൃാലയം ഇന്ന് തിരുവനന്തപുരം ജില്ലയിലെതന്നെ മികച്ച സ്കൂളുകളിൽ ഒന്നായി പരിലസിക്കുന്നു. ഈ വിദ്യാലയ ത്തിൽ  പ്രീ -പ്രൈമറി  മുതൽ നാല് വരെയുള്ള ക്ലാസുകൾ പ്രവർത്തിക്കുന്നു.</big>
==ചരിത്രം==
1913 കാലഘട്ടത്തിൽ റവ.ഡോ .സി ആർ വേദാന്താചാരി അവർകളാൽ തെക്കൻ തിരുവിതാംകൂറിൽ ബൈബിൾ ഫെയ്‌ത്ത്‌ മിഷൻറെ പ്രവർത്തനങ്ങൾ ആരംഭിച്ചപ്പോൾ തന്നെ ഡാലുമുഖം പ്രദേശത്തും മിഷൻറെ പ്രവർത്തനങ്ങൾ നടത്തുകയും ഒപ്പം സ്ക്കൂളിന്റെ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു അതോടൊപ്പം തെക്കൻ തിരുവിതാംകൂറിൻറെ പലഭാഗത്തും അധഃസ്ഥിത വർഗക്കാരുടെ ഉന്നമനത്തെ ലക്ഷ്യമാക്കി പ്രാഥമിക വിദ്യാഭാസത്തിനായി വിദ്യാലങ്ങൾ ആരംഭിച്ചു.പ്രാരംഭ കാലഘട്ടത്തിൽ ഈ വിദ്യാലയം 'പറപ്പള്ളിക്കൂടം' എന്ന് അറിയപ്പെട്ടിരുന്നതായി പഴമക്കാർ സാക്ഷ്യപ്പെടുത്തുന്നു. അന്ന് സ്‌കൂൾ സ്ഥിതി ചെയ്തിരുന്ന പ്രദേശം മുഴുവനും വാനപ്രദേശമായിരുന്നു.
 
ഔപചാരികതയോടുകൂടി ഈ സ്‌കൂൾ പ്രവർത്തിക്കാൻ തുടങ്ങിയത് കൊല്ലവർഷം 1092 ഇടവം മുതൽക്കാണ് (08 / 10/ 1092 ) (എ .ഡി 1917 ജൂൺ).ആദ്യത്തെ പ്രഥമാധ്യാപകൻ ശ്രീ .പരമേശ്വരൻപിള്ളയും ആദ്യത്തെ വിദ്യാർത്ഥി മറവങ്കോട് സ്വദേശിയായ ഡി .ബെഞ്ചമിനായിരുന്നു എ ഡി 1932 കാട്ടുതീ പടർന്നു വിദ്യാലയത്തിന്റെ ഓലമേഞ്ഞ കെട്ടിടം നശിച്ചുപ്പോയി.
 
എ ഡി 1947 വരെ വിദ്യാലയം ബൈബിൾ ഫെയ്ത്ത് മിഷനാണ് നടത്തി വന്നത്. എന്നാൽ സറണ്ടർ ആക്ടിലൂടെ ബൈബിൾ ഫെയ്ത്ത് മിഷന്റെ അനേകം സ്കൂൾ സർക്കാർ ഏറ്റെടുത്തതായി പഴമക്കാർ സാക്ഷ്യപ്പെടുത്തുന്നു. മിഷന്റെ സാമ്പത്തിക പരാധീനതയും ഇതിനൊരു കാരണമാണ്. എ ഡി 1970 നു മുൻപ് ഈ സ്കൂളിന്റെ പേര് ഗവ എൽ പി എസ് മാനൂർ ആയിരുന്നതിനായി സ്കോൾ രേഖകൻ കാണിക്കുന്നു. ആദ്യ കാലങ്ങളിൽ ഒന്ന് മുതൽ അഞ്ചുവരെയുള്ള ക്ലാസ്സുകളാണ് ഇവിടെ പ്രവർത്തിച്ചിരുന്നത്. എന്നാൽ എ ഡി 1964 ൽ ജയ മാതാ യു പേ എസ് നിലവിൽ വന്നതോടെ ഇവിടുത്തെ ക്ലാസുകൾ ഒന്ന് മുതൽ നാലുവരെയായി ചുരുങ്ങി.
 
==ഭൗതികസൗകരൃങ്ങൾ==
ഗവണ്മെന്റ് എൽ.പി ഡാലുമുഖം സ്കൂളിൽ  ഒരു ഇരുനില കെട്ടിടവും ഒരു മൂന്നുനില കെട്ടിടവും ആണ് ഉള്ളത്.രണ്ടു കെട്ടിടത്തിലും കൂടി ആകെ 16 ക്ലാസ് മുറികൾ.ഇവയിൽ 3 ഡിജിറ്റൽ ക്ലാസ് മുറികളും 1 സ്മാർട്ട് ക്ലാസ് മുറിയും 1 ഓഫീസ് മുറിയും 11 അത്യാധുനിക സൗകര്യങ്ങളോടു കൂടിയക്ലാസ് മുറികളും പ്രവർത്തിക്കുന്നു .വിപുലമായ സ്കൂൾ ലൈബ്രറി ,ഓരോ ക്ലാസ്സുകളിലും ക്ലാസ് ലൈബ്രറി ,വായനാമുറി എന്നിവ പ്രത്യേകമായി സജ്ജീകരിച്ചിട്ടുണ്ട് .ആൺ കുട്ടികൾക്കും പെൺ  കുട്ടികൾക്കും എണ്ണത്തിന് ആനുപാതികമായി ശൗചാലയ മുറികൾ ,സ്റ്റീമർ ഉൾപ്പെടെയുള്ള പാചകപ്പുര ,സ്റ്റോർ റൂം ,സിക്ക് റൂം ,ജല സ്രോതസ്സുകളായ കിണർ ,പൊതു ജലവിതരണ സംവിധനമായ ജലനിധി ,സ്കൂളിന് മുൻ വശത്തായി ജൈവ വൈവിധ്യ ഉദ്യാനം ,മാലിന്യ നിർമാർജ്ന പ്ലാന്റ് ഇവയെല്ലാം ഞങ്ങളുടെ സ്കൂളിന്റെ ഭൗതിക നേട്ടങ്ങളാണ്
===1 റീഡിംഗ്റും===
വായനയെ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോട് കൂടി കുട്ടികൾക്കും രക്ഷിതാക്കൾക്കും വിദ്യാലയത്തിൽ ഇരുന്നു വായിക്കുന്നതിനുള്ള വായനാ മുറി ക്രമീകരിച്ചിട്ടുണ്ട്
 
===2 ലൈബ്രറി===
 
വിപുലമായ സ്കൂൾ ലൈബ്രറിയും ഓരോ മുറികളിലും ക്ലാസ് ലൈബ്രറിയും ക്രമീകരിച്ചിട്ടുണ്ട് .എല്ലാ വിഷയത്തിലും, എല്ലാ മേഖലയിലും ഉള്ള റഫറൻസ് പുസ്തകങ്ങൾ ,ആനുകാലിക പ്രസിദ്ധീകരണങ്ങൾ ,കറന്റ് അഫയേഴ്സ്,ചെറു കഥകൾ ,കവിതകൾ ,നാടകസമാഹാരങ്ങൾ എന്നിങ്ങനെയുള്ള എല്ലാ പുസ്തകങ്ങളും ഞങ്ങളുടെ ലൈബ്രറിയിൽ ഉണ്ട്.
===3 കംപൃൂട്ട൪ ലാബ്===
 
==മികവുകൾ==
 
==ദിനാചരണങ്ങൾ        ==
പ്രവേശനോത്സവം
 
 
ആശങ്കകൾക്ക്  അവിരാമമിട്ടുകൊണ്ടു  പ്രതീക്ഷയുടെ  പൂത്തിരിയുമായി ,നീണ്ട  ഇടവേളക്കുശേഷം
 
പുനർജനിക്കുന്ന  വിദ്യാലയത്തിലേക്ക്  കടന്നു വരുന്ന കുരുന്നുകളെ പൂർണമായും കോവിഡ് പ്രോട്ടോക്കോൾ
 
മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട്‌ അധ്യാപകരും അനധ്യാപകരും ചേർന്ന് സഹർഷം സ്വാഗതം ചെയ്യുന്നു ......
 
 
വായനയിലൂടെ......
 
 
 വായനാശീലം വർദ്ധിപ്പിക്കുക , മൂല്യങ്ങളും മനോഭാവങ്ങളും കൈവരിക്കുക എന്നീ  ലക്ഷ്യം
 
സാക്ഷാത്കരിക്കുന്നതിന് വേണ്ടി ,വായനക്കാർഡുകൾ നൽകി കുട്ടികൾക്ക് വായനയുടെ മാഹാത്മ്യത്തെ
 
ക്കുറിച്ചുള്ള അറിവ് നൽകുന്നു .
 
 
ശിശുദിനം
 
 
വീണ്ടുമൊരു ചാച്ചാജി ദിനം കടന്നുപോയി....വെള്ള വസ്ത്രം  ധരിച്ച് ,തലയിൽ തൊപ്പിയുംവെച്ച്
 
റോസാപ്പൂവും  ബാഡ്ജും അണിഞ്ഞു കുട്ടികൾ , ചാച്ചാജി ആയി മാറി.ബഹുമാനപ്പെട്ട പ്രധാനാധ്യാപിക
 
ശ്രീമതി എൻ .ആർ .അജിതകുമാരി ടീച്ചർ കുട്ടികൾക്ക് ശിശുദിന ആശംസ നൽകുകയും അന്നേ  ദിവസം
 
വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുകയും ചെയ്തു.പ്രസ്തുത ദിനത്തിൽ എല്ലാ കുട്ടികൾക്കും മധുരം നൽകി.
 
                                                     
 
 
ദേശീയ കർഷക ദിനം


=='''<big>ചരിത്രം</big>'''==
<big>1913 കാലഘട്ടത്തിൽ റവ.ഡോ .സി ആർ വേദാന്താചാരി അവർകളാൽ  തെക്കൻ തിരുവിതാംകൂറിൽ  ബൈബിൾ  ഫെയ്‌ത്ത്‌ മിഷൻറെ പ്രവർത്തനങ്ങൾ ആരംഭിച്ചപ്പോൾ തന്നെ ഡാലുമുഖം പ്രദേശത്തും മിഷൻറെ പ്രവർത്തനങ്ങൾ നടത്തുകയും ഒപ്പം സ്ക്കൂളിന്റെ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു അതോടൊപ്പം തെക്കൻ തിരുവിതാം കൂറിൻറെ പലഭാഗത്തും അധഃസ്ഥിത വർഗക്കാരുടെ ഉന്നമനത്തെ ലക്ഷ്യമാക്കി പ്രാഥമിക വിദ്യാഭാസത്തിനായി വിദ്യാലങ്ങൾ ആരംഭിച്ചു.പ്രാരംഭ കാലഘട്ടത്തിൽ ഈ വിദ്യാലയം 'പറപ്പള്ളിക്കൂടം' എന്ന് അറിയപ്പെട്ടിരുന്നതായി പഴമക്കാർ സാക്ഷ്യപ്പെടുത്തുന്നു. അന്ന് സ്‌കൂൾ സ്ഥിതി ചെയ്തിരുന്ന പ്രദേശം മുഴുവനും വനപ്രദേശമായിരുന്നു.[[ഗവൺമെന്റ് എൽ പി എസ്സ് ‍ഡാലുംമുഖം/ചരിത്രം|'''കൂടുതൽ''' '''വായിക്കാൻ''']]</big>


=='''<big>ഭൗതിക സൗകര്യങ്ങൾ</big>'''==


23 / 12 / 2021 ദേശീയ കർഷക ദിനത്തോട് അനുബന്ധിച്ചു സ്കൂൾ സ്ഥിതിചെയ്യുന്ന വാർഡിൽ ,ശ്രീ സുനിൽ എന്ന മികച്ച കർഷകനെ ബഹുമാനപ്പെട്ട പ്രധാനാധ്യാപിക പൊന്നാട അണിയിച്ചു ആദരിച്ചു.തുടർന്ന് കുട്ടികളുടെ സംശയങ്ങൾക്ക് അദ്ദേഹം വ്യക്തമായ മ                       
<big>പ്രീ കെ ജി മുതൽ നാലാം ക്ലാസ് വരെയുള്ള കുട്ടികൾക്കായി ഒരു ഇരുനില കെട്ടിടവും അതിൽ 10 ക്ലാസ് മുറികളും ഉണ്ട്.ഇതിൽ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് എ .സി  സംവിധാനത്തോടു കൂടിയുള്ള ഒരു ഹൈടെക് ക്ലാസ് മുറിയും അത്യാധുനിക സംവിധാനത്തോടെയുള്ള 3 ഡിജിറ്റൽ ക്ലാസ് മുറികളും ആണ് ഉള്ളത്.കൂടാതെ ബഹുമാനപ്പെട്ട എം.എൽ.എ .യുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് ഒരു കോടി രൂപ മുതൽ മുടക്കി ഒരു മൂന്നു നില കെട്ടിടം പണി പൂർത്തിയായി കഴിഞ്ഞു..[[ഗവൺമെന്റ് എൽ പി എസ്സ് ‍ഡാലുംമുഖം/സൗകര്യങ്ങൾ|'''കൂടുതൽ  വായിക്കാൻ''']]</big>


ക്രിസ്തുമസ് ആഘോഷം
==<big>'''പാഠ്യേതര പ്രവർത്തനങ്ങൾ'''</big> ==
അക്കാദമിക പ്രവർത്തനങ്ങൾക്ക് പുറമെ കുഞ്ഞുങ്ങളുടെ സർഗാത്മക കഴിവുകൾ വികസിപ്പിക്കുവാനുംകുഞ്ഞുങ്ങളിൽ മൂല്യങ്ങളും മനോഭാവങ്ങളും വളർത്തുവാനും പഠ്യേതര പ്രവർത്തനങ്ങൾ സഹായിക്കുന്നു.[[ഗവൺമെന്റ് എൽ പി എസ്സ് ‍ഡാലുംമുഖം/പ്രവർത്തനങ്ങൾ|കൂടുതൽ അറിയാൻ]]


പല വർണത്തിലും ,പല തരത്തിലുമുള്ള  നക്ഷത്രങ്ങളും ,മനോഹരങ്ങളായ തോരണങ്ങളും ബലൂണുകളും
== '''മാനേജ്‌മെന്റ്''' ==
കേരള സർക്കാറിന്റെ പൊതുവിദ്യാഭ്യാസവകുപ്പു നടത്തുന്ന പൊതുവിദ്യാലയമായ ഗവണ്മെന്റ് എൽ പി എസ്  ഡാലുംമുഖം തിരുവനന്തപുരം ജില്ലയുടെയും നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയുടെയും പാറശ്ശാല ഉപജില്ലയുടെയും ഭരണപരിധിയ്ക്കുള്ളിലാണ്.തിരുവനന്തപുരം ജില്ലാപഞ്ചായത്തിന്റെ സഹായത്തോടെയും വെള്ളറട ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെയും പ്രവർത്തിക്കുന്ന ഈ സ്കൂൾ പൊതുവിദ്യാഭ്യാസവകുപ്പിന്റെ നിർദേശാനുസരണം പ്രവർത്തിച്ചുവരുന്നു.


കൊണ്ട് വിദ്യാലയം അലങ്കരിക്കുകയും എല്ലാ കുട്ടികളും മനോഹരങ്ങളായ വസ്ത്രങ്ങളും ക്രിസ്തുമസ്
'''<big>അധ്യാപകർ</big>'''


തൊപ്പിയും ധരിച്ച് കരോൾ ഗാനങ്ങൾ ആലപിക്കുകയും ബഹുമാനപ്പെട്ട പ്രധാനാധ്യാപിക ശ്രീമതി എൻ .ആർ  
<big>27 /10 /2021 മുതൽ ശ്രീമതി എൻ ആർ അജിത കുമാരി പ്രഥമ അദ്ധ്യാപികയായി സേവനം അനുഷ്ഠിച്ചു വരുന്നു . '''[[പ്രഥമ അദ്ധ്യാപിക|കൂടുതൽ വായിക്കാൻ]]'''</big>
{| class="wikitable sortable"
|+
!ക്രമ നമ്പർ
!പേര്
!തസ്തിക
|-
|1
|എൻ ആർ അജിതകുമാരി
|പ്രധാനാധ്യാപിക
|-
|2
|അനിത ടി എസ്
|പി ഡി ടീച്ചർ
|-
|3
|ഷീബ പി എസ്
|പി ഡി ടീച്ചർ
|-
|4
|സ്മിത എസ് എൽ   
|എൽ പി എസ് ടി
|-
|5
|ആശ എസ്
|എൽ പി എസ് ടി
|-
|6
|സജീവ് സുന്ദരം ജെ എസ്
|എച്ച്‌ ടി വി
|-
|7
|ശാലിനി എസ്‌ ആർ  
|പ്രീ -പ്രൈമറി ടീച്ചർ
|-
|8
|സുധ പി
|പ്രീ -പ്രൈമറി ടീച്ചർ
|-
|9
|രാജി എസ്
|പ്രീ -പ്രൈമറി ടീച്ചർ
|}


.അജിതകുമാരി ടീച്ചർ കേക്ക് മുറിച്ച് ക്രിസ്തുമസ്  ആഘോഷം  ഉദ്‌ഘാടനം  ചെയ്യുകയും ചെയ്തു.ഏവരെയും
=='''<big>മുൻ സാരഥികൾ</big>''' ==
{| class="wikitable sortable"
|+
!<big>ക്രമനമ്പർ</big>
!<big>പേര്</big>
!
|-
|<big>1.</big>
|<big>ശ്രീ യേശുദാസൻ</big>
|
|-
|<big>2.</big>
|<big>ശ്രീ കൃഷ്ണൻകുട്ടി</big>
|
|-
|<big>3.</big>
|<big>ശ്രീമതി  ഏലിയാമ്മ</big>
|
|-
|<big>4.</big>
|<big>ശ്രീ സത്യദാസ്</big>
|
|-
|<big>5.</big>
|<big>ശ്രീമതി ലത</big>
|
|-
|<big>6.</big>
|<big>ശ്രീ ജ്ഞാനഭരണം</big>
|
|-
|<big>7.</big>
|<big>ശ്രീമതി ഗോമതി</big>
|
|-
|<big>8.</big>
|<big>ശ്രീമതി സരോജിനിഅമ്മ</big>
|
|-
|<big>9.</big>
|<big>ശ്രീമതി ശ്രീകല</big>
|
|}


ആകർഷിക്കുന്ന  പുൽക്കൂടും  സമ്മാനങ്ങൾ  കൊണ്ട്  നിറയപ്പെട്ട  ക്രിതുമസ്ട്രീയും മെഗാ സമ്മാനമായി
==            '''<big>പ്രശസ്‌തരായ  പൂർവവിദ്യാർഥികൾ</big>'''==
{| class="wikitable sortable"
|+


നൽകിയ സ്വർണ്ണ മോതിരവും ഉച്ച ഭക്ഷണത്തിനായി  തയ്യാറാക്കിയ  ബിരിയാണിയും ഈ ദിനത്തിൽ
!<big>ക്രമ നമ്പർ</big>
!<big>പേര്   </big>
!<big>പ്രവർത്തന മേഖല</big>
|-
|<big>1</big>
|<big>ശ്രീ കെ .സദാശിവൻ പിള്ള</big>
|<big>റിട്ട .മൃഗശാല സൂപ്രണ്ട്</big>
|-
|<big>2</big>
|<big>ശ്രീ കെ .പുഷ്പ കുമാരൻ</big>
|<big>റിട്ട .അധ്യാപകൻ   {ഗവഃ എച്ച് .എസ് .എസ്.മൈലച്ചൽ }</big>
|-
|<big>3</big>
|<big>ശ്രീ മുണ്ടനാട് .സദാശിവൻ നായർ   </big>
|<big>പൊതുപ്രവർത്തകൻ</big>
|-
|<big>4</big>
|<big>ശ്രീ ബി .സെൽവ രാജൻ   </big>
|<big>പൊതുപ്രവർത്തകൻ , റിട്ട .പി .ഡബ്ല്യൂ .ഡി</big>
|-
|<big>5</big>
|<big>ശ്രീ വി  .സദാശിവൻ</big>
|<big>റിട്ട .റെയിൽവെ എൻജിനീയർ</big>
|-
|<big>6</big>
|<big>ശ്രീ ശോഭനരാജ്</big>
|<big>മുൻ.പ്രൊഫസർ  ,കാട്ടാക്കട ക്രിസ്ത്യൻ കോളേജ്</big>
|-
|<big>7</big>
|<big>ശ്രീ .ഡി. ജി. രത്‌നകുമാർ</big>
|<big>മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്</big>
|-
|<big>8</big>
|<big>ശ്രീ .കെ.വിജയകുമാർ   </big>
|<big>റിട്ട .ഫിംഗർ പ്രിന്റ് ഡിപ്പാർട്മെൻറ്</big>
|-
|<big>9</big>
|<big>ശ്രീ.സുധർമ്മരാജ്‌.</big>
|<big>റിട്ട.ഫോറസ്ററ് ഓഫീസർ</big>
|-
|<big>10</big>
|<big>ശ്രീ .സി.ജ്ഞാനദാസ്</big>
|<big>മുൻ പഞ്ചായത്ത് വൈസ് പ്രെസിടെൻറ്  ,വെള്ളറട ,പൊതു പ്രവർത്തകൻ</big>
|-
|<big>11</big>
|<big>ശ്രീ .ജി.വേണുഗോപാൽ</big>
|<big>ഫയർഫോഴ്‌സ് ഓഫീസർ</big>
|-
|<big>12</big>
|<big>ശ്രീ .റ്റി .മോഹൻ കുമാർ</big>
|<big>സെക്രട്ടറിയേറ്റ്</big>
|-
|<big>13</big>
|<big>ശ്രീ .ജി.വിനു ഗോപാൽ</big>
|<big>ഓഡിറ്റ് ഡിപ്പാര്ട്ട്മെൻറ്</big>
|-
|<big>14</big>
|<big>ശ്രീ.സുരേഷ് കുമാർ   </big>
|<big>നഗരവികസനം</big>
|-
|<big>15</big>
|<big>ശ്രീ.എസ് .ഗോപകുമാർ</big>
|<big>ട്രെഷറി</big>
|-
|<big>16</big>
|<big>ശ്രീ.വിജീന്ദ്ര ലാൽ  എസ്</big>
|<big>  കാർഷിക കോളേജ്</big>
|-
|<big>17</big>
|<big>ശ്രീ.സുരേഷ് കുമാർ   </big>
|<big>പോളിടെക്‌നിക്</big>
|-
|<big>18</big>
|<big>ശ്രീ.സുനി ഗോപാൽ  .ജി</big>
|<big>ട്രെഷറി ,പാറശാല</big>
|-
|<big>19</big>
|<big>ശ്രീ.ബൈജു കുമാർ. എസ്</big>
|<big>ഇൻഷുറൻസ് ഡയറക്ടറേറ്റ്</big>
|-
|<big>20</big>
|<big>ശ്രീ വി. ശ്രീകണ്ഠൻ</big>
|<big>റിട്ട.ഹൌസിങ്  ബോർഡ്</big>
|-
|<big>21</big>
|<big>ശ്രീ ലിൻ</big>
|<big>കോടതി</big>
|-
|22
|<big>ശ്രീ.ഡോ ; ഷിബി</big>
|<big>വയനാട്</big>
|-
|23
|ബൈജു ചന്ദ്രൻ
|പോലീസ് ഡിപ്പാർട്മെന്റ്
|}


മാറ്റുരക്കുന്ന  നിമിഷങ്ങളാണ് .
== '''അംഗീകാരങ്ങൾ''' ==
<big><br /></big><big>ഡാലുംമുഖം എൽ .പി .സ്‌കൂളിലെ ചുണക്കുട്ടികൾ വിവിധ മേഖലകളിൽ നിരവധി സമ്മാനങ്ങൾക്ക് അർഹരായിട്ടുണ്ട് . എൽ .എസ്.എസ്.പരീക്ഷയിൽ തിളക്കമാർന്ന വിജയം കൈവരിക്കാൻ സാധിച്ചിട്ടുണ്ട്. 2021_ 2022 അധ്യയന വർഷത്തെ മികവിനുള്ള അംഗീകാരം എസ് .സി.ഇ.ആർ.ടി _ യിൽ നിന്നും ലഭിക്കുകയുണ്ടായി. മൂന്നാം ക്ലാസ്സിൽ പഠിക്കുന്ന ദേവാനന്ദ് എന്ന കുട്ടിക്ക് കഥയിൽ സർഗാത്മക രചന നടത്തി സംസ്ഥാന തലത്തിൽ മാഗസിൻ നിർമാണത്തിനായി തെരഞ്ഞെടുക്കപ്പെട്ടു.  [[നേട്ടങ്ങൾ ഗവഃ എൽ.പി.എസ്.ഡാലുമുഖം|'''കൂടുതൽ''' '''വായിക്കാൻ''']]</big>
*'''[[പലതുള്ളി പെരുവെള്ളം|<big>പലതുള്ളി പെരുവെള്ളം</big>]]'''
* [[വീട്ടിലേക്കൊരു യാത്ര|<big>'''വീട്ടിലേക്കൊരു''' '''യാത്ര'''</big>]]
* '''[[മണ്ണിൽ പൊന്നു വിളയിക്കാം|<big>മണ്ണിൽ പൊന്നു വിളയിക്കാം</big>]]'''
* '''[[എൽ.എസ് .എസ്. സ്‌കോളർഷിപ്പ്|<big>എൽ.എസ് .എസ്. സ്‌കോളർഷിപ്പ്</big>]]'''
*  [[മാഗസീനിലേക്ക് .........|'''<big>സർഗാത്മക രചന  മാഗസീനിലേക്ക്</big>''']]


== '''<big>അധിക വിവരങ്ങൾ</big>''' ==


റിപ്പബ്ലിക് ദിനം
* '''<big>[[ചിത്രകൂടാരം]]</big>'''
* '''<big>[[താലോലം]]</big>'''
* '''[[ഹൈടെക് ക്ലാസ് മുറി|<big>ഹൈടെക് ക്ലാസ് മുറി</big>]]'''
* '''[[ഡിജിറ്റൽ ക്ലാസ്|<big>ഡിജിറ്റൽ ക്ലാസ്</big>]]'''
* '''[[യൂണിറ്റ് ടെസ്റ്റ്|<big>യൂണിറ്റ് ടെസ്റ്റ്</big>]]'''
* '''[[ക്ലാസ് പി.ടി.എ.|<big>ക്ലാസ് പി.ടി.എ</big>]]'''
* '''[[വാഹന സൗകര്യം|<big>വാഹന സൗകര്യം</big>]]'''
* '''[[ഫീൽഡ് ട്രിപ്പ്|<big>ഫീൽഡ് ട്രിപ്പ്</big>]]'''
* '''<big>[[ശുചീകരണം]]</big>'''
* '''[[ഗവൺമെന്റ് എൽ പി എസ്സ് ‍ഡാലുംമുഖം/ഇംഗ്ലീഷ് ഫെസ്റ്റ്|<big>ഇംഗ്ലീഷ് ഫെസ്റ്റ്</big>]]'''
* '''<big>[[രൂപരേഖ]]</big>'''


== '''പുറം കണ്ണികൾ''' ==
<big>ഫെയ്സ്ബുക്ക് , യൂട്യൂബ്, വാട്സാപ്പ് ,വർത്തമാന പത്രം</big> 


26 / 01 / 2022   രാവിലെ 8 .50 ന്  ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് ശ്രീമതി എൻ .ആർ .അജിത്കുമാരി  ടീച്ചർ
== '''<big>അവലംബം</big>''' ==
<big>ഏടുകൾ ,പൂർവ്വ വിദ്യാർഥികൾ,സമീപ പ്രദേശത്തുള്ള പ്രമുഖ വ്യ ക്തികൾ,എന്നിവരുടെ സഹായം</big>


ദേശീയ  പതാക ഉയർത്തി ഈ വർഷത്തെ റിപ്പബ്ലിക്ക് ദിനാഘോഷത്തിന് ആരംഭമിട്ടു.ഈ ദിനത്തിൽ
=='''<big>വഴികാട്ടി</big>'''== 


എടുത്തു പറയേണ്ട ഒന്നാണ് വിദ്യാലയത്തിലെ അധ്യാപകരും അനധ്യാപകരും ചേർന്ന് ആലപിച്ച പതാക


ഗാനവും  ദേശഭക്തി ഗാനവും ..തുടർന്ന് ഓൺലൈൻ ആയി വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുകയും


പതിപ്പ് നിർമാണം ദേശീയ പതാക നിർമാണം എന്നിങ്ങനെയുള്ള പ്രവത്തനങ്ങൾ നൽകുകയും ചെയ്തു.
'''റോഡ് മാർഗം'''


==അദ്ധ്യാപകർ==
തിരുവനന്തപുരത്തു നിന്നും ചെമ്പൂര് വെള്ളറട ബസിൽ കയറിയാൽ കാട്ടാക്കട വഴി മണ്ണാംകോണം എന്ന സ്ഥലത്തു എത്താം.


മണ്ണാംകോണത്ത് നിന്നും ഓട്ടോയിൽ ഡാലുമുഖം സ്‌കൂളിൽ എത്താം


==ക്ളബുകൾ==
നെയ്യാറ്റിൻകര ബസ് സ്റ്റാൻഡിൽ നിന്നും ദാലുമുഖം ബസിൽ കയറി പാലിയോട് ചാമവിള വഴി സ്‌കൂളിൽ എത്താം.
===സയൻസ് ക്ളബ്===
===ഗണിത ക്ളബ്===
===ഹെൽത്ത് ക്ളബ്===
===ഹരിതപരിസ്ഥിതി ക്ളബ്===
ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു
|thumb|center|റാലിക്ക് കുട്ടികൾ തയ്യാറാകുന്നു]]


===ഹിന്ദി ക്ളബ്===
പാറശാലയിൽ നിന്നും വെള്ളറട ബസ് സ്റ്റാൻഡിൽ എത്തിയാൽ അവിടെ നിന്നും കാട്ടാക്കട ബസിൽ കയറി മണ്ണാംകോണം എന്ന സ്ഥലത്തു ഇറങ്ങുക.അവിടെ  നിന്നും  ഓട്ടോ മാർഗ്ഗം ഡാലുമുഖം സ്‌കൂളിൽ എത്താം.
===അറബി ക്ളബ്===
===സാമൂഹൃശാസ്ത്ര ക്ളബ്===
===സംസ്കൃത ക്ളബ്===


==വഴികാട്ടി==
<big>'''<nowiki>*</nowiki>പാലിയോടിൽ നിന്നും ചാമവിള കരിക്കറത്തല ഒഴുകുപാറ വഴി ഡാലുമുഖം 7 കിലോമീറ്റർ .'''</big>
{{#multimaps: 8.4460400,77.1618940| width=500px | zoom=12 }}


<nowiki>*</nowiki>പാലിയോടിൽ നിന്നും ചാമവിള കരിക്കറത്തല ഒഴുകുപാറ വഴി ഡാലുമുഖം 7 കിലോമീറ്റർ .
<big>'''<nowiki>*</nowiki>വെള്ളറടയിൽ നിന്നും അഞ്ചുമരംകാല കിളിയൂർ മണ്ണാംകോണം ഒഴുകുപാറ വഴി ഡാലുമുഖം 7 കിലോമീറ്റർ.'''</big>


<nowiki>*</nowiki>വെള്ളറടയിൽ നിന്നും അഞ്ചുമരംകാല കിളിയൂർ മണ്ണാംകോണം ഒഴുകുപാറ വഴി ഡാലുമുഖം 
{{Slippymap|lat= 8.4460400|lon=77.1618940|zoom=16|width=800|height=400|marker=yes}}     


7 കിലോമീറ്റർ.      <!--visbot  verified-chils->-->
<!--visbot  verified-chils->-->

20:36, 19 ജൂൺ 2025-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവൺമെന്റ് എൽ പി എസ്സ് ‍ഡാലുംമുഖം
വിലാസം
ഡാലുമുഖം

ഡാലുമുഖം പി.ഒ.
,
695123
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1917
വിവരങ്ങൾ
ഫോൺ9497640259
ഇമെയിൽgovtlpsdalummugham@gmail.com
കോഡുകൾ
സ്കൂൾ കോഡ്44503 (സമേതം)
യുഡൈസ് കോഡ്32140900702
വിക്കിഡാറ്റQ64037302
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല പാറശാല
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംപാറശ്ശാല
താലൂക്ക്നെയ്യാറ്റിൻകര
ബ്ലോക്ക് പഞ്ചായത്ത്പെരുങ്കടവിള
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത് വെള്ളറട
വാർഡ്21
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ108
പെൺകുട്ടികൾ93
ആകെ വിദ്യാർത്ഥികൾ201
അദ്ധ്യാപകർ7
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികsaritha mk
പി.ടി.എ. പ്രസിഡണ്ട്സുമേഷ്
എം.പി.ടി.എ. പ്രസിഡണ്ട്അനില ടി രാജ്
അവസാനം തിരുത്തിയത്
19-06-202544503 1


പ്രോജക്ടുകൾ




തിരുവനന്തപുരം ജില്ലയിലെ വെള്ളറട ഗ്രാമപഞ്ചായത്തിലെ പ്രശാന്തസുന്ദരമായ പ്രകൃതിരമണീയത നിറഞ്ഞുനിൽക്കുന്ന ഡാലുംമുഖം എന്ന കൊച്ചുഗ്രാമത്തിലാണ് ഗവണ്മെന്റ് എൽ പി എസ്  ഡാലുംമുഖം സ്ഥിതി ചെയുന്നത്. 1917  ൽ സ്ഥാപിതമായ ഈ വിദൃാലയം ഇന്ന് തിരുവനന്തപുരം ജില്ലയിലെതന്നെ മികച്ച സ്കൂളുകളിൽ ഒന്നായി പരിലസിക്കുന്നു. ഈ വിദ്യാലയ ത്തിൽ പ്രീ -പ്രൈമറി മുതൽ നാല് വരെയുള്ള ക്ലാസുകൾ പ്രവർത്തിക്കുന്നു.

ചരിത്രം

1913 കാലഘട്ടത്തിൽ റവ.ഡോ .സി ആർ വേദാന്താചാരി അവർകളാൽ തെക്കൻ തിരുവിതാംകൂറിൽ ബൈബിൾ ഫെയ്‌ത്ത്‌ മിഷൻറെ പ്രവർത്തനങ്ങൾ ആരംഭിച്ചപ്പോൾ തന്നെ ഡാലുമുഖം പ്രദേശത്തും മിഷൻറെ പ്രവർത്തനങ്ങൾ നടത്തുകയും ഒപ്പം സ്ക്കൂളിന്റെ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു അതോടൊപ്പം തെക്കൻ തിരുവിതാം കൂറിൻറെ പലഭാഗത്തും അധഃസ്ഥിത വർഗക്കാരുടെ ഉന്നമനത്തെ ലക്ഷ്യമാക്കി പ്രാഥമിക വിദ്യാഭാസത്തിനായി വിദ്യാലങ്ങൾ ആരംഭിച്ചു.പ്രാരംഭ കാലഘട്ടത്തിൽ ഈ വിദ്യാലയം 'പറപ്പള്ളിക്കൂടം' എന്ന് അറിയപ്പെട്ടിരുന്നതായി പഴമക്കാർ സാക്ഷ്യപ്പെടുത്തുന്നു. അന്ന് സ്‌കൂൾ സ്ഥിതി ചെയ്തിരുന്ന പ്രദേശം മുഴുവനും വനപ്രദേശമായിരുന്നു.കൂടുതൽ വായിക്കാൻ

ഭൗതിക സൗകര്യങ്ങൾ

പ്രീ കെ ജി മുതൽ നാലാം ക്ലാസ് വരെയുള്ള കുട്ടികൾക്കായി ഒരു ഇരുനില കെട്ടിടവും അതിൽ 10 ക്ലാസ് മുറികളും ഉണ്ട്.ഇതിൽ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് എ .സി  സംവിധാനത്തോടു കൂടിയുള്ള ഒരു ഹൈടെക് ക്ലാസ് മുറിയും അത്യാധുനിക സംവിധാനത്തോടെയുള്ള 3 ഡിജിറ്റൽ ക്ലാസ് മുറികളും ആണ് ഉള്ളത്.കൂടാതെ ബഹുമാനപ്പെട്ട എം.എൽ.എ .യുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് ഒരു കോടി രൂപ മുതൽ മുടക്കി ഒരു മൂന്നു നില കെട്ടിടം പണി പൂർത്തിയായി കഴിഞ്ഞു..കൂടുതൽ  വായിക്കാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

അക്കാദമിക പ്രവർത്തനങ്ങൾക്ക് പുറമെ കുഞ്ഞുങ്ങളുടെ സർഗാത്മക കഴിവുകൾ വികസിപ്പിക്കുവാനുംകുഞ്ഞുങ്ങളിൽ മൂല്യങ്ങളും മനോഭാവങ്ങളും വളർത്തുവാനും പഠ്യേതര പ്രവർത്തനങ്ങൾ സഹായിക്കുന്നു.കൂടുതൽ അറിയാൻ

മാനേജ്‌മെന്റ്

കേരള സർക്കാറിന്റെ പൊതുവിദ്യാഭ്യാസവകുപ്പു നടത്തുന്ന പൊതുവിദ്യാലയമായ ഗവണ്മെന്റ് എൽ പി എസ്  ഡാലുംമുഖം തിരുവനന്തപുരം ജില്ലയുടെയും നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയുടെയും പാറശ്ശാല ഉപജില്ലയുടെയും ഭരണപരിധിയ്ക്കുള്ളിലാണ്.തിരുവനന്തപുരം ജില്ലാപഞ്ചായത്തിന്റെ സഹായത്തോടെയും വെള്ളറട ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെയും പ്രവർത്തിക്കുന്ന ഈ സ്കൂൾ പൊതുവിദ്യാഭ്യാസവകുപ്പിന്റെ നിർദേശാനുസരണം പ്രവർത്തിച്ചുവരുന്നു.

അധ്യാപകർ

27 /10 /2021 മുതൽ ശ്രീമതി എൻ ആർ അജിത കുമാരി പ്രഥമ അദ്ധ്യാപികയായി സേവനം അനുഷ്ഠിച്ചു വരുന്നു . കൂടുതൽ വായിക്കാൻ

ക്രമ നമ്പർ പേര് തസ്തിക
1 എൻ ആർ അജിതകുമാരി പ്രധാനാധ്യാപിക
2 അനിത ടി എസ് പി ഡി ടീച്ചർ
3 ഷീബ പി എസ് പി ഡി ടീച്ചർ
4 സ്മിത എസ് എൽ    എൽ പി എസ് ടി
5 ആശ എസ് എൽ പി എസ് ടി
6 സജീവ് സുന്ദരം ജെ എസ് എച്ച്‌ ടി വി
7 ശാലിനി എസ്‌ ആർ പ്രീ -പ്രൈമറി ടീച്ചർ
8 സുധ പി പ്രീ -പ്രൈമറി ടീച്ചർ
9 രാജി എസ് പ്രീ -പ്രൈമറി ടീച്ചർ

മുൻ സാരഥികൾ

ക്രമനമ്പർ പേര്
1. ശ്രീ യേശുദാസൻ
2. ശ്രീ കൃഷ്ണൻകുട്ടി
3. ശ്രീമതി  ഏലിയാമ്മ
4. ശ്രീ സത്യദാസ്
5. ശ്രീമതി ലത
6. ശ്രീ ജ്ഞാനഭരണം
7. ശ്രീമതി ഗോമതി
8. ശ്രീമതി സരോജിനിഅമ്മ
9. ശ്രീമതി ശ്രീകല

പ്രശസ്‌തരായ  പൂർവവിദ്യാർഥികൾ

ക്രമ നമ്പർ പേര്    പ്രവർത്തന മേഖല
1 ശ്രീ കെ .സദാശിവൻ പിള്ള റിട്ട .മൃഗശാല സൂപ്രണ്ട്
2 ശ്രീ കെ .പുഷ്പ കുമാരൻ റിട്ട .അധ്യാപകൻ   {ഗവഃ എച്ച് .എസ് .എസ്.മൈലച്ചൽ }
3 ശ്രീ മുണ്ടനാട് .സദാശിവൻ നായർ    പൊതുപ്രവർത്തകൻ
4 ശ്രീ ബി .സെൽവ രാജൻ    പൊതുപ്രവർത്തകൻ , റിട്ട .പി .ഡബ്ല്യൂ .ഡി
5 ശ്രീ വി  .സദാശിവൻ റിട്ട .റെയിൽവെ എൻജിനീയർ
6 ശ്രീ ശോഭനരാജ് മുൻ.പ്രൊഫസർ  ,കാട്ടാക്കട ക്രിസ്ത്യൻ കോളേജ്
7 ശ്രീ .ഡി. ജി. രത്‌നകുമാർ മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്
8 ശ്രീ .കെ.വിജയകുമാർ    റിട്ട .ഫിംഗർ പ്രിന്റ് ഡിപ്പാർട്മെൻറ്
9 ശ്രീ.സുധർമ്മരാജ്‌. റിട്ട.ഫോറസ്ററ് ഓഫീസർ
10 ശ്രീ .സി.ജ്ഞാനദാസ് മുൻ പഞ്ചായത്ത് വൈസ് പ്രെസിടെൻറ്  ,വെള്ളറട ,പൊതു പ്രവർത്തകൻ
11 ശ്രീ .ജി.വേണുഗോപാൽ ഫയർഫോഴ്‌സ് ഓഫീസർ
12 ശ്രീ .റ്റി .മോഹൻ കുമാർ സെക്രട്ടറിയേറ്റ്
13 ശ്രീ .ജി.വിനു ഗോപാൽ ഓഡിറ്റ് ഡിപ്പാര്ട്ട്മെൻറ്
14 ശ്രീ.സുരേഷ് കുമാർ    നഗരവികസനം
15 ശ്രീ.എസ് .ഗോപകുമാർ ട്രെഷറി
16 ശ്രീ.വിജീന്ദ്ര ലാൽ  എസ്   കാർഷിക കോളേജ്
17 ശ്രീ.സുരേഷ് കുമാർ    പോളിടെക്‌നിക്
18 ശ്രീ.സുനി ഗോപാൽ  .ജി ട്രെഷറി ,പാറശാല
19 ശ്രീ.ബൈജു കുമാർ. എസ് ഇൻഷുറൻസ് ഡയറക്ടറേറ്റ്
20 ശ്രീ വി. ശ്രീകണ്ഠൻ റിട്ട.ഹൌസിങ്  ബോർഡ്
21 ശ്രീ ലിൻ കോടതി
22 ശ്രീ.ഡോ ; ഷിബി വയനാട്
23 ബൈജു ചന്ദ്രൻ പോലീസ് ഡിപ്പാർട്മെന്റ്

അംഗീകാരങ്ങൾ


ഡാലുംമുഖം എൽ .പി .സ്‌കൂളിലെ ചുണക്കുട്ടികൾ വിവിധ മേഖലകളിൽ നിരവധി സമ്മാനങ്ങൾക്ക് അർഹരായിട്ടുണ്ട് . എൽ .എസ്.എസ്.പരീക്ഷയിൽ തിളക്കമാർന്ന വിജയം കൈവരിക്കാൻ സാധിച്ചിട്ടുണ്ട്. 2021_ 2022 അധ്യയന വർഷത്തെ മികവിനുള്ള അംഗീകാരം എസ് .സി.ഇ.ആർ.ടി _ യിൽ നിന്നും ലഭിക്കുകയുണ്ടായി. മൂന്നാം ക്ലാസ്സിൽ പഠിക്കുന്ന ദേവാനന്ദ് എന്ന കുട്ടിക്ക് കഥയിൽ സർഗാത്മക രചന നടത്തി സംസ്ഥാന തലത്തിൽ മാഗസിൻ നിർമാണത്തിനായി തെരഞ്ഞെടുക്കപ്പെട്ടു. കൂടുതൽ വായിക്കാൻ

അധിക വിവരങ്ങൾ

പുറം കണ്ണികൾ

ഫെയ്സ്ബുക്ക് , യൂട്യൂബ്, വാട്സാപ്പ് ,വർത്തമാന പത്രം

അവലംബം

ഏടുകൾ ,പൂർവ്വ വിദ്യാർഥികൾ,സമീപ പ്രദേശത്തുള്ള പ്രമുഖ വ്യ ക്തികൾ,എന്നിവരുടെ സഹായം

വഴികാട്ടി

റോഡ് മാർഗം

തിരുവനന്തപുരത്തു നിന്നും ചെമ്പൂര് വെള്ളറട ബസിൽ കയറിയാൽ കാട്ടാക്കട വഴി മണ്ണാംകോണം എന്ന സ്ഥലത്തു എത്താം.

മണ്ണാംകോണത്ത് നിന്നും ഓട്ടോയിൽ ഡാലുമുഖം സ്‌കൂളിൽ എത്താം

നെയ്യാറ്റിൻകര ബസ് സ്റ്റാൻഡിൽ നിന്നും ദാലുമുഖം ബസിൽ കയറി പാലിയോട് ചാമവിള വഴി സ്‌കൂളിൽ എത്താം.

പാറശാലയിൽ നിന്നും വെള്ളറട ബസ് സ്റ്റാൻഡിൽ എത്തിയാൽ അവിടെ നിന്നും കാട്ടാക്കട ബസിൽ കയറി മണ്ണാംകോണം എന്ന സ്ഥലത്തു ഇറങ്ങുക.അവിടെ  നിന്നും ഓട്ടോ മാർഗ്ഗം ഡാലുമുഖം സ്‌കൂളിൽ എത്താം.

*പാലിയോടിൽ നിന്നും ചാമവിള കരിക്കറത്തല ഒഴുകുപാറ വഴി ഡാലുമുഖം 7 കിലോമീറ്റർ .

*വെള്ളറടയിൽ നിന്നും അഞ്ചുമരംകാല കിളിയൂർ മണ്ണാംകോണം ഒഴുകുപാറ വഴി ഡാലുമുഖം 7 കിലോമീറ്റർ.

Map