ഉള്ളടക്കത്തിലേക്ക് പോവുക

"ജി.ആർ.എഫ്.ടി.എച്ച്.എസ്സ്. കൊയിലാണ്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
16045 (സംവാദം | സംഭാവനകൾ)
16045 (സംവാദം | സംഭാവനകൾ)

(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 36: വരി 36:
|സ്കൂൾ തലം=8 മുതൽ 10 വരെ
|സ്കൂൾ തലം=8 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=15
|ആൺകുട്ടികളുടെ എണ്ണം 1-10=24
|പെൺകുട്ടികളുടെ എണ്ണം 1-10=28
|പെൺകുട്ടികളുടെ എണ്ണം 1-10=25
|വിദ്യാർത്ഥികളുടെ എണ്ണം 1-10=43
|വിദ്യാർത്ഥികളുടെ എണ്ണം 1-10=49
|അദ്ധ്യാപകരുടെ എണ്ണം 1-10=O7
|അദ്ധ്യാപകരുടെ എണ്ണം 1-10=O7
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 64: വരി 64:
ഫിഷറീസ് വകുപ്പിനു കീഴിലുള്ള ആദ്യത്തെ റസിഡൻഷ്യൽ ഗേൾസ് ഹൈസ്കുളാണ് കൊയിലാണ്ടി ഗവൺമെന്റ് റീജ്യണൽ ഫിഷറീസ് റസിഡൻഷ്യൽ ടേക്നിക്കൽ ഹൈസ്കൂൾ. കേരളത്തിലെ എല്ലാ ജില്ലകളിൽനിന്നും വിദ്യാർത്ഥിനികൾ ഇവിടെ പഠനത്തിനായി എത്തുന്നുണ്ട്. ക്ഷേമനിധി ബോർഡിൽ അംഗമായ മത്സ്യത്തൊഴിലാളികളുടെ പെൺകുട്ടികൾക്കാണിവിടെ പ്രവേശനം നൽകുന്നത്. കൂടാതെ 10% സീറ്റ് പട്ടികജാതി വിഭാഗത്തിനായി സംവരണം ചെയ്തിട്ടുണ്ട്.
ഫിഷറീസ് വകുപ്പിനു കീഴിലുള്ള ആദ്യത്തെ റസിഡൻഷ്യൽ ഗേൾസ് ഹൈസ്കുളാണ് കൊയിലാണ്ടി ഗവൺമെന്റ് റീജ്യണൽ ഫിഷറീസ് റസിഡൻഷ്യൽ ടേക്നിക്കൽ ഹൈസ്കൂൾ. കേരളത്തിലെ എല്ലാ ജില്ലകളിൽനിന്നും വിദ്യാർത്ഥിനികൾ ഇവിടെ പഠനത്തിനായി എത്തുന്നുണ്ട്. ക്ഷേമനിധി ബോർഡിൽ അംഗമായ മത്സ്യത്തൊഴിലാളികളുടെ പെൺകുട്ടികൾക്കാണിവിടെ പ്രവേശനം നൽകുന്നത്. കൂടാതെ 10% സീറ്റ് പട്ടികജാതി വിഭാഗത്തിനായി സംവരണം ചെയ്തിട്ടുണ്ട്.
=== ചരിത്രം ===
=== ചരിത്രം ===
'''1994-95 വർഷത്തിലാണ് ഈ സ്ഥപനം തുടങ്ങിയത്.  സ്കൂളിന്റെ മുഴുവൻ സാമ്പത്തിക മേൽനോട്ടവും ഫിഷറീസ് വകുപ്പാണ് നിർവ്വഹിക്കുന്നത്.'''  '''1999 മുതൽ ഇവിടെ എസ് എസ് എൽ സി സെന്ററാണ്. ആദ്യ ബാച്ചിൽ 84% വിജയവും കഴിഞ്ഞ ഒൻപത് വർഷം തുടർച്ചയായി 100% വിജയവും കൈവരിച്ചിട്ടുണ്ട്. ഫിഷറീസ്,വിദ്യാഭ്യാസ വകുപ്പുകൾക്ക് ഒരു പോലെ അധികാരമുള്ള ഈ വിദ്യലയത്തിലെ കുട്ടികൾ വിദ്യാഭ്യാസ വകുപ്പ് നടത്തിവരുന്ന എല്ലാ മേളകളിലും പങ്കെടുക്കാറുണ്ട്. താമസം ഭക്ഷണം തികച്ചും സൗജന്യമാണ്. ഓരോ വർഷവും എട്ടാം ക്ലാസിൽ 40 വിദ്യാർത്ഥിനികൾക്കാണ് പ്രവേശനം നൽകുന്നത്.'''
'''1994-95 വർഷത്തിലാണ് ഈ സ്ഥപനം തുടങ്ങിയത്.  സ്കൂളിന്റെ മുഴുവൻ സാമ്പത്തിക മേൽനോട്ടവും ഫിഷറീസ് വകുപ്പാണ് നിർവ്വഹിക്കുന്നത്.'''  '''ഫിഷറീസ്,വിദ്യാഭ്യാസ വകുപ്പുകൾക്ക് ഒരു പോലെ അധികാരമുള്ള ഈ വിദ്യലയത്തിലെ കുട്ടികൾ വിദ്യാഭ്യാസ വകുപ്പ് നടത്തിവരുന്ന എല്ലാ മേളകളിലും പങ്കെടുക്കാറുണ്ട്. താമസം ഭക്ഷണം തികച്ചും സൗജന്യമാണ്. ഓരോ വർഷവും എട്ടാം ക്ലാസിൽ 40 വിദ്യാർത്ഥികൾക്കാണ് പ്രവേശനം നൽകുന്നത്.[[ജി.ആർ.എഫ്.ടി.എച്ച്.എസ്സ്. കൊയിലാണ്ടി/ചരിത്രം|കൂടുതൽ അറിയാൻ]]'''

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 80: വരി 80:

== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
ശ്രീ. രാധാകൃഷ്ണൻ മാസ്റ്റർ.
ശ്രീധരൻ മാസ്റ്റർ.
ശ്രീമതി. ചന്ദ്രിക ടീച്ചർ.
ശ്രീമതി സാവിത്രി ടീച്ചർ.
ശ്രീമതി. ടി.വി.വിജയകുമാരി ടീച്ചർ.
ശ്രീമതി. കെ.ശാന്ത ടീച്ചർ.
ശ്രീമതി എൻ.സുശീല ടീച്ചർ
ശ്രീ. സത്യൻ പി.'''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ '''
{| class="wikitable mw-collapsible mw-collapsed"

!'''1.'''
!'''ശ്രീമതി  കെ. സാവിത്രി'''
!2003

|2.
|'''ശ്രീമതി ചന്ദ്രിക പി എഠ'''
|2004

|3.
|'''ശ്രീ. ശ്രീധരൻ പി'''
|2008

|4.
|'''ശ്രീമതി. കെ. പി. രാധ'''
|2011

|5.
|'''ശ്രീമതി. ടി.വി.വിജയകുമാരി'''
|2014

|6.
|'''രീമതി എൻ.സുശീല'''
|2016

|7.
|'''ശ്രീ. സത്യൻ പി.'''
|2017

|8.
|'''ശ്രീമതി. പ്രതിഭ കെ.'''
|2020

|9.
| '''ശ്രീ. രാമക്യഷ്ണൻ കെ.പി.'''
|2021

|10.
|'''ശ്രീമതി സുചേത വി പി'''
|2021

|11.
|SUNANDA T

വരി 90: വരി 137:

{{#multimaps: 11.4309497,75.6941593 | width=800px | zoom=18 }}
{{Slippymap|lat= 11.4309497|lon=75.6941593 |zoom=16|width=800|height=400|marker=yes}}

18:17, 18 ഓഗസ്റ്റ് 2025-നു നിലവിലുള്ള രൂപം

സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ

ജി.ആർ.എഫ്.ടി.എച്ച്.എസ്സ്. കൊയിലാണ്ടി
വിലാസം
കൊയിലാണ്ടി

കൊയിലാണ്ടി ബസ്സാർ പി.ഒ.

673620

കോഴിക്കോട് ജില്ല
സ്ഥാപിതം26 - 9 - 1994
വിവരങ്ങൾ
ഇമെയിൽvadakara16045@gmail.com
കോഡുകൾ
സ്കൂൾ കോഡ്16045 (സമേതം)
യുഡൈസ് കോഡ്32040900704
വിക്കിഡാറ്റQ64552166
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല കൊയിലാണ്ടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംകൊയിലാണ്ടി
താലൂക്ക്കൊയിലാണ്ടി
ബ്ലോക്ക് പഞ്ചായത്ത്പന്തലായിനി
തദ്ദേശസ്വയംഭരണസ്ഥാപനംകൊയിലാണ്ടി മുനിസിപ്പാലിറ്റി
വാർഡ്36
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംഫിഷറീസ്
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ
സ്കൂൾ തലം8 മുതൽ 10 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ24
പെൺകുട്ടികൾ25
ആകെ വിദ്യാർത്ഥികൾ49
അദ്ധ്യാപകർO7
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസുചേത വി പി
പി.ടി.എ. പ്രസിഡണ്ട്ശ്രീനിവാസൻ പി പി
എം.പി.ടി.എ. പ്രസിഡണ്ട്സിനി എൻ പി
അവസാനം തിരുത്തിയത്
18-08-202516045
ക്ലബ്ബുകൾ
പ്രോജക്ടുകൾ

ഫിഷറീസ് വകുപ്പിനു കീഴിലുള്ള ആദ്യത്തെ റസിഡൻഷ്യൽ ഗേൾസ് ഹൈസ്കുളാണ് കൊയിലാണ്ടി ഗവൺമെന്റ് റീജ്യണൽ ഫിഷറീസ് റസിഡൻഷ്യൽ ടേക്നിക്കൽ ഹൈസ്കൂൾ. കേരളത്തിലെ എല്ലാ ജില്ലകളിൽനിന്നും വിദ്യാർത്ഥിനികൾ ഇവിടെ പഠനത്തിനായി എത്തുന്നുണ്ട്. ക്ഷേമനിധി ബോർഡിൽ അംഗമായ മത്സ്യത്തൊഴിലാളികളുടെ പെൺകുട്ടികൾക്കാണിവിടെ പ്രവേശനം നൽകുന്നത്. കൂടാതെ 10% സീറ്റ് പട്ടികജാതി വിഭാഗത്തിനായി സംവരണം ചെയ്തിട്ടുണ്ട്.

ചരിത്രം

1994-95 വർഷത്തിലാണ് ഈ സ്ഥപനം തുടങ്ങിയത്.  സ്കൂളിന്റെ മുഴുവൻ സാമ്പത്തിക മേൽനോട്ടവും ഫിഷറീസ് വകുപ്പാണ് നിർവ്വഹിക്കുന്നത്.  ഫിഷറീസ്,വിദ്യാഭ്യാസ വകുപ്പുകൾക്ക് ഒരു പോലെ അധികാരമുള്ള ഈ വിദ്യലയത്തിലെ കുട്ടികൾ വിദ്യാഭ്യാസ വകുപ്പ് നടത്തിവരുന്ന എല്ലാ മേളകളിലും പങ്കെടുക്കാറുണ്ട്. താമസം ഭക്ഷണം തികച്ചും സൗജന്യമാണ്. ഓരോ വർഷവും എട്ടാം ക്ലാസിൽ 40 വിദ്യാർത്ഥികൾക്കാണ് പ്രവേശനം നൽകുന്നത്.കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

മൂന്നുനില കെട്ടിടത്തിന്റെ താഴത്തെ നിലയിൽ 8,9,10 ക്ലാസ്സുകൾക്കായി 3 മുറികളും ഓഫീസ്, സ്റ്റാഫ് റൂം, ലൈബ്രറി, സയൻസ് ലാബ്, കമ്പ്യൂട്ടർ ലാബ്,മ്യൂസിയം,ഭക്ഷണശാല ഏന്നിവയും വിദ്യാർത്ഥിനികളുടെ കലാവാസനകൾ പ്രോത്സാഹിപ്പിക്കാൻ ഒരു റിക്രിയേഷൻഹാളും ഹോസ്റ്റൽ സൗകര്യങ്ങളുമുണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

• സ്കൗട്ട് & ഗൈഡ്സ്.
• എൻ.സി.സി.
• ബാന്റ് ട്രൂപ്പ്.
• ക്ലാസ് മാഗസിൻ.
• വിദ്യാരംഗം കലാ സാഹിത്യ വേദി.
• ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

1. ശ്രീമതി കെ. സാവിത്രി 2003
2. ശ്രീമതി ചന്ദ്രിക പി എഠ 2004
3. ശ്രീ. ശ്രീധരൻ പി 2008
4. ശ്രീമതി. കെ. പി. രാധ 2011
5. ശ്രീമതി. ടി.വി.വിജയകുമാരി 2014
6. രീമതി എൻ.സുശീല 2016
7. ശ്രീ. സത്യൻ പി. 2017
8. ശ്രീമതി. പ്രതിഭ കെ. 2020
9. ശ്രീ. രാമക്യഷ്ണൻ കെ.പി. 2021
10. ശ്രീമതി സുചേത വി പി 2021
11. SUNANDA T

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

• NH കൊയിലാണ്ടി നഗരത്തിൽ നിന്നും 1.5 കി.മി. അകലത്തായി അറബിക്കടലിന്റെ തീരത്ത് സ്ഥിതിചെയ്യുന്നു.

Map