"ജി.എം.എൽ.പി.എസ്, പാലച്ചിറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
SAVITHA225 (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
added headings |
||
| (8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 18 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
ജി.എം.എൽ.പി.എസ്, പാലച്ചിറ ,ചെറുന്നിയൂർ പഞ്ചായത്ത്{{PSchoolFrame/Header}} | |||
{{prettyurl| G M L P S Palachira}} | |||
====== ==ചിത്രശാല== ====== | |||
{{Schoolwiki award applicant}} | |||
[[:പ്രമാണം:42203(2).jpeg]]\'ലഹരി വിരുദ്ധ ദിന പോസ്റ്റർ | |||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=പാലച്ചിറ | |സ്ഥലപ്പേര്=പാലച്ചിറ | ||
| വരി 16: | വരി 22: | ||
|പിൻ കോഡ്=695142 | |പിൻ കോഡ്=695142 | ||
|സ്കൂൾ ഫോൺ= | |സ്കൂൾ ഫോൺ= | ||
|സ്കൂൾ ഇമെയിൽ= | |സ്കൂൾ ഇമെയിൽ=mlpspalachiraa@gmail.com | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
|ഉപജില്ല=വർക്കല | |ഉപജില്ല=വർക്കല | ||
| വരി 49: | വരി 55: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=പെൻസി എസ് റ്റി | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്= | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=സബീന | ||
|സ്കൂൾ ചിത്രം=42203gmlps.jpg | |സ്കൂൾ ചിത്രം=42203gmlps.jpg | ||
|size=350px | |size=350px | ||
| വരി 59: | വരി 65: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ വർക്കല ഉപജില്ലയിലെ ചെറുന്നിയൂർ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ .എം .എൽ .പി .എസ് പാലച്ചിറ | |||
== ചരിത്രം == | == ചരിത്രം== | ||
1907 [ആയിരത്തി തൊള്ളായിരത്തി ഏഴിൽ] സ്ഥാപിതമായ നൂറു വർഷത്തിലേറെ പഴക്കമുള്ള വിദ്യാലയമാണ് ഗവ .എം .എൽ .പി .എസ് . പാലച്ചിറ .വർക്കല സബ്ജില്ലയിലെ പാലച്ചിറ ചെറുന്നിയൂർ കരകളിലായി ഈ വിദ്യാലയം സ്ഥിതി ചെയുന്നു .പരേതനായ പ്ലാവില വീട്ടിൽ മൊയ്‌ദീൻ ,പുത്തെൻവിള മീർസാഹിബ് എന്നിവരുടെ നേതൃത്വത്തിലുള്ള മാനേജ്‌മന്റ് വിദ്യാലയമായിരുന്നു ഇത് .ആദ്യത്തെ പ്രഥമ അധ്യാപകൻ ശ്രീ പി . ആർ . അലിയാരുകുഞ്ഞു .പ്രഥമ വിദ്യാർത്ഥി കാട്ടുവിള വീട്ടിൽ ഗോപാലൻ .ആയിരത്തി തൊള്ളായിരത്തി ഇരുപത്തിയേഴിൽ[1927] സ്കൂൾ സർക്കാരിന് കൈമാറി . | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
നാലു ക്ലാസ്സ്മുറികളും ഒരു ഓഫീസ് റൂമും ഉള്ളതാണ് സ്കൂൾകെട്ടിടം .സ്കൂളിനോട് ചേർന്ന് കളിസ്ഥലം പാർക്ക് എന്നിവയുണ്ട് .ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ശുചി മുറികളുണ്ട് .ഒരു സ്മാർട്ട് ക്ലാസ് റൂം ,ക്ലാസ് ലൈബ്രറികൾ ലാപ്ടോപ്പ് ടെലിവിഷൻ എന്നീ സൗകര്യങ്ങൾ ലഭ്യമാണ് . | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
സംഗീതം ,ഏറോബിക്‌സ് ,യോഗ,ചിത്രരചന, സംഗീത ക്ലാസ് | |||
== മികവുകൾ == | == മികവുകൾ == | ||
എൽ .എസ് .എസ് ,കലോത്സവം .യുറീക്ക വിജ്ഞാനോത്സവം ,ശാസ്ത്ര മേളകൾ എന്നീ ഇനങ്ങളിൽ ഈ സ്കൂളിലെ കുട്ടികൾ മികവ് തെളിയിച്ചിട്ടുണ്ട് . | |||
ക്വിസ് മത്സരങ്ങൾ ,സാഹിത്യ മത്സരങ്ങൾ എന്നീ വിഭാഗങ്ങളിലും മികവ് പുലർത്തിയിട്ടുണ്ട് . | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
പ്ലാവിളവീട്ടിൽ മൊയ്‌ദീൻ | |||
പുത്തെൻവിള മീരാസാഹിബ് | |||
പി .ആർ .അലിയാരുകുഞ്ഞു സർ മുതൽ എസ് .സീന ടീച്ചർ വരെ എത്തിനിൽക്കുന്ന പ്രഥമാധ്യാപകർ . | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
മുൻ പാലക്കാടു ജില്ലാ കളക്ടർ ആശാരിവില വീട്ടിൽ ശ്രീ മുഹമ്മദ് ഹനീഫ | |||
ശ്രീ സൺബിൻ [റിട്ടയേർഡ് പ്രൊഫസർ ശ്രീ നാരായണ കോളേജ് ,വർക്കല ] | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
* NH 47 ൽ ആറ്റിങ്ങൽ ടൗണിൽ നിന്നും 16 കി.മി. വർക്കല എസ്.എൻ കോളേജിനു സമീപത്തായി സ്ഥിതിചെയ്യുന്നു. | |||
* തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് 48കി.മി. അകലം | |||
* വർക്കല റയിൽവേ സ്റ്റേഷനിൽ നിന്നും ഓട്ടോ/ബസ് മാർഗം 4 കി .മീ | * വർക്കല റയിൽവേ സ്റ്റേഷനിൽ നിന്നും ഓട്ടോ/ബസ് മാർഗം 4 കി .മീ | ||
* ചെറുന്നിയൂർ ജംഗ്ഷനിൽ നിന്നും അര കി .മീ | * ചെറുന്നിയൂർ ജംഗ്ഷനിൽ നിന്നും അര കി .മീ | ||
* ആറ്റിങ്ങൽ നിന്നും ബസ് മാർഗം 11 കി .മീ | * ആറ്റിങ്ങൽ നിന്നും ബസ് മാർഗം 11 കി .മീ | ||
{| | |||
{{Slippymap|lat=8.73642|lon=76.74643|zoom=18|width=full|height=400|marker=yes}} , | |||
| | |||
}} | |||