"എസ്സ് ഡി.വി.ഗേൾസ്എച്ച്.എസ്സ്. ആലപ്പുഴ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 21: വരി 21:


* [[എസ്സ് ഡി.വി.ഗേൾസ്എച്ച്.എസ്സ്. ആലപ്പുഴ/നാഷണൽ കേഡറ്റ് കോപ്സ്|എൻ.സി.സി.]]
* [[എസ്സ് ഡി.വി.ഗേൾസ്എച്ച്.എസ്സ്. ആലപ്പുഴ/നാഷണൽ കേഡറ്റ് കോപ്സ്|എൻ.സി.സി.]]
* വിദ്യാരംഗം കലാ സാഹിത്യ വേദി.
* [[എസ്സ് ഡി.വി.ഗേൾസ്എച്ച്.എസ്സ്. ആലപ്പുഴ/വിദ്യാരംഗം‌|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
* ജെ.ആർ.സി
* [[എസ്സ് ഡി.വി.ഗേൾസ്എച്ച്.എസ്സ്. ആലപ്പുഴ/ജൂനിയർ റെഡ് ക്രോസ്|ജെ.ആർ.സി]]
* ക്ലബ്ബ് പ്രവർത്തനങ്ങൾ.
* ക്[[എസ്സ് ഡി.വി.ഗേൾസ്എച്ച്.എസ്സ്. ആലപ്പുഴ/സോഷ്യൽ സയൻസ് ക്ലബ്ബ്|ലബ്ബ് പ്രവർത്തനങ്ങൾ.]]
* സീഡ്
* [[എസ്സ് ഡി.വി.ഗേൾസ്എച്ച്.എസ്സ്. ആലപ്പുഴ/പരിസ്ഥിതി ക്ലബ്ബ്|സീഡ്]]
* കണക്ക്
* [[എസ്സ് ഡി.വി.ഗേൾസ്എച്ച്.എസ്സ്. ആലപ്പുഴ/ഗണിത ക്ലബ്ബ്|കണക്ക്]]
* ഹിന്ദി
* [[എസ്സ് ഡി.വി.ഗേൾസ്എച്ച്.എസ്സ്. ആലപ്പുഴ/മറ്റ്ക്ലബ്ബുകൾ|ഹിന്ദി]]
* ജീവശാസ്ത്രം
* [[എസ്സ് ഡി.വി.ഗേൾസ്എച്ച്.എസ്സ്. ആലപ്പുഴ/സയൻസ് ക്ലബ്ബ്|ജീവശാസ്ത്രം]]
*[[{{PAGENAME}}/നേർകാഴ്ച  | നേർകാഴ്ച]]
*[[{{PAGENAME}}/നേർകാഴ്ച  | നേർകാഴ്ച]]


വരി 74: വരി 74:
==അവലംബം==
==അവലംബം==
<references />
<references />
<!--visbot  verified-chils->-->
[[പ്രമാണം:BOOK.jpg|ലഘുചിത്രം|അവലംബം]]<!--visbot  verified-chils->-->
പി.നാരായണൻ എഴുതിയ ഈ പുസ്തകമാണ് സനാതന വിദ്യാശാലയുടെ ചരിത്രത്തിനാധാരം

06:16, 11 മാർച്ച് 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം


ആലപ്പുഴ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എസ്.ഡി.വി.ജി.എച്ച.എസ്,. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.117വർഷം പഴക്കമുള്ള വിദ്യാലയമാണ് ഇത്.

ചരിത്രം

സനാതന ധർമ്മത്തിൽ അടിയുറച്ചു ഒരു നൂറ്റാണ്ടിലേറയായി വിദ്യാദാനത്തിന്റെ മഹത്വം പേറി നില്ക്കുന്ന സനാതന ധർമ്മ വിദ്യശാല .തിയോസോഫിക്കൽ സൊസൈറ്റി എന്ന മഹത്തായ പ്രസ്ഥാനത്തിന്റെ ചുവടു പിടിച്ചു 1905-ലാണു വിദ്യാലയം സ്ഥാപിച്ചത് . പ്രസിദ്ധ തിയോസോഫിസ്ടായ ഡോ.ആനിബസന്റിന്റെ നിർദേശ പ്രകാരം ഡോ.എസ്.വെങ്കിട്ട രാമ നായിഡു,റാവു ബഹദൂർ ശ്രീ. കെ .എ.കൃഷ്ണ അയ്യങ്കാർ എന്നിവർ മുൻകൈയെടുത്ത് വിദ്യശാല സ്ഥാപിച്ചു . 1967 ൽ വിദ്യാശാല ബോയ്സ്-ഗേൾസ് സ്കൂളുകളായി വിഭജിക്കപ്പെട്ടു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2കെട്ടിടങ്ങളിലായി 12 ക്ലാസ് മുറികളും യു.പിയിൽ 8ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.കൂടുതൽ അറിയാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

എസ്.ഡി.വി ട്രസ് റ്റ് ആണ് സ്കൂൾ മാനേജ് ചെയയ്യുന്നത്. പ്രൊഫ .എസ് .രാമാനന്ദാണ് സ്കൂൾമാനേജര്. കൂടുതൽ അറിയാൻ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : .രാമക്രിഷ്ണ അയ്യർ .വി.എസ് താണു അയ്യർ .കെ സുബ്രമണ്യ അയ്യര‍ .എ.ആർ.ഗോപാലൻ നായർ .എൻ.സുബ്രമണ്യ അയ്യർ .പി.ഹരിഹര അയ്യർ .എൻ.സ്വയംവരൻ നായർ .ജെ.രാധാക്ര‍ിഷ്ണ അയ്യർ .കെ.എം.രാജഗോപാല പണിക്കർ .വി.ലക്ഷമി അമ്മാൾ .കല്ലേലി രാഘവൻ പിള്ള .എം രാധാമണി .കെ.ജലജാ ദേവി .റ്റി.എൻ.വിജയകുമാരി .എം.എൻ.പുരുഷോത്തമൻ നമ്പൂതിരി .കെ.ലതാദേവി .എസ്.ശ്രികലാ .കെ.എം.സേതുമണി .റ്റി.ഗീതാ ദേവി .റ്റി.എം.ഈശ്വരി .എൽ.സലിലകുമാരി .ഉഷാ.ജി.കൈമൾ .എസ്.ബീനാ ഭായി . ...കൂടുതൽ അറിയാൻ


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ഡോ.ഭവാനി
  • ഡോ.ലക്ഷ്മി
  • വിദ്യാവതി
  • ദേവി ചന്ദന
  • സുകന്യ മോഹൻ


അവലംബം

 
അവലംബം

പി.നാരായണൻ എഴുതിയ ഈ പുസ്തകമാണ് സനാതന വിദ്യാശാലയുടെ ചരിത്രത്തിനാധാരം