"എം.വി.എൽപി.എസ്. മാന്തറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
→വഴികാട്ടി: mvlps manthara |
|||
| (6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 36 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 50: | വരി 50: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=സരിത ജി | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=തൗഹീൽ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=സജീന | ||
|സ്കൂൾ ചിത്രം=42240 mvlps manthara.jpeg | |സ്കൂൾ ചിത്രം=42240 mvlps manthara.jpeg | ||
|size=350px | |size=350px | ||
| വരി 61: | വരി 61: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
ആയിരത്തി തൊള്ളായിരത്തി എഴുപത്തി ഒൻപത് ജൂൺ ആറിന് മാധവ വിലാസം ലോവർ പ്രൈമറി സ്കൂൾ എന്ന പേരിൽ മാന്തര എം വി ൽ പി എസ സ്കൂൾ പ്രവർത്തനം ആരംഭിച്ചു .ഇടവ മാന്തര കടലിനോട് ചേർന്ന് കിടക്കുന്ന പ്രദേശത്തിന്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥ കണ്ടറിഞ്ഞ പൊതു പ്രവർത്തകനു പൊതുമരാമത്തു മന്ത്രിയുമായിരുന്ന ശ്രീ .ടി .എ മജീദ് അവർകളുടെ നേതൃത്വത്തിലും ,പൊതുപ്രവർത്തകനും പൊതുജന സമ്മതനുമായ ശ്രീ ഇടവ ജനാർദ്ദനൻ നായരുടെ അശ്രാന്ത പരിശ്രമത്തിലും ,മാന്തര പ്രദേശത്തെ പുരോഗമന പ്രവർത്തകരായ നാട്ടുകാരുടെ പിന്തുണയാളുമാണ് ടി സ്കൂൾ സ്ഥാപിതമായത് . | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
1.ഡിജിറ്റൽ ക്ലാസ് മുറി | |||
2.എല്ലാ ക്ലാസ്സിലും ക്ലാസ് ലൈബ്രറി | |||
3.ക്ലാസ് വിസ്മയച്ചുമാർ | |||
4.വാഹന സൗകര്യം | |||
5.ടോയ്ലറ്റ് /യൂറിനൽ സൗകര്യം | |||
6.സ്കൂൾ ലൈബ്രറി | |||
7.ജൈവ വൈവിധ്യ പാർക്ക് | |||
8.ഡൈനിങ്ങ് ഹാൾ | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
1.പൂന്തോട്ട നിർമാണം | |||
2.പച്ചക്കറിതോട്ടം | |||
3.സൈക്കിൾ പരിശീലനം | |||
4.രക്ഷകര്താക്കൾക്കുള്ള ബോധവത്കരണ ക്ലാസ് | |||
5.എസ ആർ ജി | |||
6.പി ടി എ | |||
7.കലാ കായിക പഠനം | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
{| class="wikitable sortable mw-collapsible mw-collapsed" | |||
|+ | |||
|1 | |||
|രാധാകൃഷ്ണൻ ഉണ്ണിത്താൻ | |||
|- | |||
|2 | |||
|അംബിക ദേവി | |||
|- | |||
|3 | |||
|ഭാനുമതി 'അമ്മ | |||
|- | |||
|4 | |||
|ഓമന 'അമ്മ | |||
|- | |||
|5 | |||
|ഇന്ദിര ഭായ് 'അമ്മ | |||
|- | |||
|6 | |||
|ജലജ ബി .ടി | |||
|- | |||
|7 | |||
|ജയശ്രീ എസ് | |||
|- | |||
|8 | |||
|ശാന്തകുമാരി 'അമ്മ ആർ | |||
|- | |||
|9 | |||
|ആശാകുമാരി പി | |||
|- | |||
|10 | |||
|ബഷീർ | |||
|- | |||
|11 | |||
|സിദ്ദിഖ് | |||
|} | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
ഡോ.സീന ഡോക്ടർ | |||
മുഹമ്മദ് സിദ്ദിഖ് ബിസിനസ് മാടത്തിൽ റിസോർട് ,മാന്തര | |||
==വഴികാട്ടി== | |||
1.വർക്കല റെയിൽവേ സ്റ്റേഷനിൽ നിന്നും ഇടവ -കപ്പിൽ ബസ് /ഓട്ടോ മാർഗം എത്താം (7.കി .മി ) | |||
2.ഇടവയിൽ ബസ് ഇറങ്ങി റെയിൽവേ സ്റ്റേഷന് സമീപത്തുള്ള റോഡ് വഴി എത്തിച്ചേരാം (1.കി .മി ) | |||
3.വർക്കല -മാന്തര ക്ഷേത്രം തീരദേശ പാതയിൽ മാന്തര ബസ് സ്റ്റോപ്പിൽ ഇറങ്ങി കാൽനടയായി എത്താം . | |||
* | * | ||
{{Slippymap|lat=8.76034|lon=76.69620|zoom=18|width=800|height=400|marker=yes}} | |||
{{ | |||