എം.വി.എൽപി.എസ്. മാന്തറ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എം.വി.എൽപി.എസ്. മാന്തറ | |
---|---|
![]() | |
വിലാസം | |
മാന്തറ ഇടവ പി.ഒ. , 695311 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1968 |
വിവരങ്ങൾ | |
ഇമെയിൽ | www.mrmkmmhss@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42240 (സമേതം) |
എച്ച് എസ് എസ് കോഡ് | 42016 |
യുഡൈസ് കോഡ് | 32141200106 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | വർക്കല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | വർക്കല |
താലൂക്ക് | വർക്കല |
ബ്ലോക്ക് പഞ്ചായത്ത് | വർക്കല |
തദ്ദേശസ്വയംഭരണസ്ഥാപനം | ഇടവപഞ്ചായത്ത് |
വാർഡ് | 14 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 15 |
പെൺകുട്ടികൾ | 17 |
ആകെ വിദ്യാർത്ഥികൾ | 32 |
അദ്ധ്യാപകർ | 3 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സരിത ജി |
പി.ടി.എ. പ്രസിഡണ്ട് | തൗഹീൽ |
എം.പി.ടി.എ. പ്രസിഡണ്ട് | സജീന |
അവസാനം തിരുത്തിയത് | |
14-03-2025 | Rachana teacher |
പ്രോജക്ടുകൾ (Projects) |
---|
ചരിത്രം
ആയിരത്തി തൊള്ളായിരത്തി എഴുപത്തി ഒൻപത് ജൂൺ ആറിന് മാധവ വിലാസം ലോവർ പ്രൈമറി സ്കൂൾ എന്ന പേരിൽ മാന്തര എം വി ൽ പി എസ സ്കൂൾ പ്രവർത്തനം ആരംഭിച്ചു .ഇടവ മാന്തര കടലിനോട് ചേർന്ന് കിടക്കുന്ന പ്രദേശത്തിന്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥ കണ്ടറിഞ്ഞ പൊതു പ്രവർത്തകനു പൊതുമരാമത്തു മന്ത്രിയുമായിരുന്ന ശ്രീ .ടി .എ മജീദ് അവർകളുടെ നേതൃത്വത്തിലും ,പൊതുപ്രവർത്തകനും പൊതുജന സമ്മതനുമായ ശ്രീ ഇടവ ജനാർദ്ദനൻ നായരുടെ അശ്രാന്ത പരിശ്രമത്തിലും ,മാന്തര പ്രദേശത്തെ പുരോഗമന പ്രവർത്തകരായ നാട്ടുകാരുടെ പിന്തുണയാളുമാണ് ടി സ്കൂൾ സ്ഥാപിതമായത് .
ഭൗതികസൗകര്യങ്ങൾ
1.ഡിജിറ്റൽ ക്ലാസ് മുറി
2.എല്ലാ ക്ലാസ്സിലും ക്ലാസ് ലൈബ്രറി
3.ക്ലാസ് വിസ്മയച്ചുമാർ
4.വാഹന സൗകര്യം
5.ടോയ്ലറ്റ് /യൂറിനൽ സൗകര്യം
6.സ്കൂൾ ലൈബ്രറി
7.ജൈവ വൈവിധ്യ പാർക്ക്
8.ഡൈനിങ്ങ് ഹാൾ
പാഠ്യേതര പ്രവർത്തനങ്ങൾ
1.പൂന്തോട്ട നിർമാണം
2.പച്ചക്കറിതോട്ടം
3.സൈക്കിൾ പരിശീലനം
4.രക്ഷകര്താക്കൾക്കുള്ള ബോധവത്കരണ ക്ലാസ്
5.എസ ആർ ജി
6.പി ടി എ
7.കലാ കായിക പഠനം
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഡോ.സീന ഡോക്ടർ
മുഹമ്മദ് സിദ്ദിഖ് ബിസിനസ് മാടത്തിൽ റിസോർട് ,മാന്തര
വഴികാട്ടി
1.വർക്കല റെയിൽവേ സ്റ്റേഷനിൽ നിന്നും ഇടവ -കപ്പിൽ ബസ് /ഓട്ടോ മാർഗം എത്താം (7.കി .മി )
2.ഇടവയിൽ ബസ് ഇറങ്ങി റെയിൽവേ സ്റ്റേഷന് സമീപത്തുള്ള റോഡ് വഴി എത്തിച്ചേരാം (1.കി .മി )
3.വർക്കല -മാന്തര ക്ഷേത്രം തീരദേശ പാതയിൽ മാന്തര ബസ് സ്റ്റോപ്പിൽ ഇറങ്ങി കാൽനടയായി എത്താം .
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 42240
- 1968ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ