"ജി എച്ച് എസ് തെക്കെക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
വരി 91: | വരി 91: | ||
*ആലപ്പുഴയിൽ നിന്ന് 17 കി.മി. അകലം. | *ആലപ്പുഴയിൽ നിന്ന് 17 കി.മി. അകലം. | ||
---- | ---- | ||
{{ | {{Slippymap|lat=9.405608|lon= 76.457582 |zoom=18|width=800|height=400|marker=yes}} | ||
<!--visbot verified-chils-> | <!--visbot verified-chils-> |
20:14, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ജി എച്ച് എസ് തെക്കെക്കര | |
---|---|
വിലാസം | |
തെക്കേക്കര , മങ്കൊമ്പ് തെക്കേക്കര , മങ്കൊമ്പ് , തെക്കേക്കര പി.ഒ. , 688503 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1917 |
വിവരങ്ങൾ | |
ഫോൺ | 0477 2707285 |
ഇമെയിൽ | ghstkk@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 46043 (സമേതം) |
യുഡൈസ് കോഡ് | 32110800102 |
വിക്കിഡാറ്റ | Q87479455 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | കുട്ടനാട് |
ഉപജില്ല | മങ്കൊമ്പ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | കുട്ടനാട് |
താലൂക്ക് | കുട്ടനാട് |
ബ്ലോക്ക് പഞ്ചായത്ത് | ചമ്പക്കുളം പഞ്ചായത്ത് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 1 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 34 |
പെൺകുട്ടികൾ | 25 |
ആകെ വിദ്യാർത്ഥികൾ | 59 |
അദ്ധ്യാപകർ | 12 |
ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 59 |
അദ്ധ്യാപകർ | 12 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 59 |
അദ്ധ്യാപകർ | 12 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ലിനി നിക്സൺ |
പി.ടി.എ. പ്രസിഡണ്ട് | സജന ഫ്രാൻസിസ് |
എം.പി.ടി.എ. പ്രസിഡണ്ട് | സിമി ഹരിദാസ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
പത്തൊൻപതാം നൂററാണ്ടിന്റെ ഉത്തരാർദ്ധത്തിലുണ്ടായ രാഷ്ട്രീയ മുന്നേററമാണ് സ്ഥാപനത്തിലേക്ക് നയിച്ചത്. മഠത്തിൽ പറമ്പിൽ എന്ന വീട്ടിൽ പ്രവർത്തനം ആരംഭിച്ച വിദ്യാലയം പിന്നീട് കാഞ്ഞിരപ്പളളി കുടുംബക്കാർ സംഭാവനയായി നല്കിയ സ്ഥലത്ത് കെട്ടിടം നിർമ്മിച്ച് മാററി സ്ഥാപിക്കുകയായിരുന്നു.. സ്കൂൾ എന്ന് പ്രവർത്തനം ആരംഭിച്ചു എന്ന് കൃത്യമായ രേഖകൾ ലഭ്യമല്ല. ആദ്യം എൽ.പി. വിഭാഗം മാത്രമേ ഉണ്ടായിരുന്നുള്ളു. 1962ൽ യു. പി ആയും 1980ൽഎച്ച് എസ് ആയും ഉയർത്തി.
ഭൗതികസൗകര്യങ്ങൾ
കംപ്യൂട്ടർ ലാബ്
- സയൻസ് ലാബ്
- ലൈബ്രറി
- കായിക സൗകര്യങ്ങൾ
- സ്മാർട്ട് ക്ലാസ് മുറി
പാഠ്യേതര പ്രവർത്തനങ്ങൾ
- ഇംഗ്ലിഷ് മാഗസിൻ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- നേർക്കാഴ്ച
മാനേജ്മെന്റ്
ഗവൺമെൻറ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ലിനി നിക്സൺ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഇവിടുത്തെ പൂർവ്വവിദ്യാർത്ഥികളിൽ ധാരാളം സാഹിത്യകാരും കലാകാരന്മാരും പ്രഗത്ഭരായ ഡോക്ടറന്മാരും എൻജിനീയറന്മാരും സാങ്കേതിക വിദഗ്ദ്ധരും മറ്റ് ഉന്നതോദ്യോഗസ്ഥരും രാഷ്ട്രീയ നേതാക്കന്മാരും ഉൾപ്പെടുന്നുണ്ട്.
വഴികാട്ടി
- ആലപ്പുഴ --ചങ്ങനാശേരി റോഡിൽ രാമങ്കരിയ്ക്കടുത്തുള്ള വലിയ പാലത്തിൽ നിന്നും 2 കി.മി.തെക്ക്
- ചങ്ങനാശേരിയിൽ നിന്ന് 12കി.മി. അകലം.
- ആലപ്പുഴയിൽ നിന്ന് 17 കി.മി. അകലം.
വർഗ്ഗങ്ങൾ:
- കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 46043
- 1917ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ