"ജി എച്ച് എസ് പാമ്പാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (infobox) |
(ചെ.) (Bot Update Map Code!) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PHSSchoolFrame/Header}} | {{PHSSchoolFrame/Header}} | ||
{{Infobox School | {{Infobox School | ||
വരി 59: | വരി 58: | ||
|ലോഗോ= | |ലോഗോ= | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
=== {{prettyurl|G.H.S. Pampady}} <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> === | === {{prettyurl|G.H.S. Pampady}} <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> === | ||
ത്യശ്ശൂർ ജില്ലയിലെ തലപ്പിള്ളി താലൂക്കിലുള്ള തിരുവില്വാമല പഞ്ചായത്തിലാണ് ജി.എച്ച്.എസ്. പാമ്പാടി സ്ഥിതി ചെയ്യുന്നത്. തിരുവില്വാമലയുടെ കലാ-സാംസ്കാരിക സ്പന്ദനങ്ങൾ ഏറ്റു വാങ്ങി ഒട്ടനവധി പ്രഗത്ഭമതികളെ വാർത്തെടുത്ത ഈ വിദ്യാലയം ആയിരത്തി എണ്ണൂറ്റി തൊണ്ണൂറ്റി ഒൻപതിലാണ് സ്ഥാപിതമായത്. | ത്യശ്ശൂർ ജില്ലയിലെ തലപ്പിള്ളി താലൂക്കിലുള്ള തിരുവില്വാമല പഞ്ചായത്തിലാണ് ജി.എച്ച്.എസ്. പാമ്പാടി സ്ഥിതി ചെയ്യുന്നത്. തിരുവില്വാമലയുടെ കലാ-സാംസ്കാരിക സ്പന്ദനങ്ങൾ ഏറ്റു വാങ്ങി ഒട്ടനവധി പ്രഗത്ഭമതികളെ വാർത്തെടുത്ത ഈ വിദ്യാലയം ആയിരത്തി എണ്ണൂറ്റി തൊണ്ണൂറ്റി ഒൻപതിലാണ് സ്ഥാപിതമായത്. | ||
വരി 148: | വരി 146: | ||
|} | |} | ||
|} | |} | ||
{{ | {{Slippymap|lat=10.744271|lon=76.427754|zoom=16|width=800|height=400|marker=yes}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
21:47, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ജി എച്ച് എസ് പാമ്പാടി | |
---|---|
വിലാസം | |
പാമ്പാടി ജി എച്ച് എസ് പാമ്പാടി , പാമ്പാടി പി.ഒ. , 680588 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1898 |
വിവരങ്ങൾ | |
ഫോൺ | 04884 283467 |
ഇമെയിൽ | ghspampady@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 24032 (സമേതം) |
യുഡൈസ് കോഡ് | 32071301701 |
വിക്കിഡാറ്റ | Q64088892 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
ഉപജില്ല | വടക്കാഞ്ചേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലത്തൂർ |
നിയമസഭാമണ്ഡലം | ചേലക്കര |
താലൂക്ക് | തലപ്പിള്ളി |
ബ്ലോക്ക് പഞ്ചായത്ത് | പഴയന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | തിരുവില്വാമലപഞ്ചായത്ത് |
വാർഡ് | 14 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | മുഹമ്മദ് സലീം |
പ്രധാന അദ്ധ്യാപിക | സുനിത വി എം |
പി.ടി.എ. പ്രസിഡണ്ട് | സുലേഖ പ്രദീപ് |
എം.പി.ടി.എ. പ്രസിഡണ്ട് | ഉദയ രശ്മി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
===
===
ത്യശ്ശൂർ ജില്ലയിലെ തലപ്പിള്ളി താലൂക്കിലുള്ള തിരുവില്വാമല പഞ്ചായത്തിലാണ് ജി.എച്ച്.എസ്. പാമ്പാടി സ്ഥിതി ചെയ്യുന്നത്. തിരുവില്വാമലയുടെ കലാ-സാംസ്കാരിക സ്പന്ദനങ്ങൾ ഏറ്റു വാങ്ങി ഒട്ടനവധി പ്രഗത്ഭമതികളെ വാർത്തെടുത്ത ഈ വിദ്യാലയം ആയിരത്തി എണ്ണൂറ്റി തൊണ്ണൂറ്റി ഒൻപതിലാണ് സ്ഥാപിതമായത്.
ചരിത്രം
മലവട്ടം ഗേൾസ് പ്രൈമറി സ്ക്കൂൾ എന്ന പേരിൽ തിരുവില്വാമലയിലെ ശ്രീ വില്വാദ്രിനാഥ ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയിൽ ആയിരത്തി എണ്ണൂറ്റി തൊണ്ണൂറ്റി ഒൻപതിൽ ആയിരുന്നു പാമ്പാടി സ്ക്കൂളിന്റെ തുടക്കം. അക്കാലത്ത് തിരുവില്വാമല സന്ദർശിച്ച ദിവാൻ പേഷ്കാർ നാട്ടുകാരുടെ അഭ്യർത്ഥന മാനിച്ച് അനുവദിച്ചതാണത്രേ ഈ വിദ്യാലയം. കേരള വിദ്യാഭ്യാസ ചരിത്രത്തിൽ പെൺകുട്ടികളുടെ പേരിൽ തുടങ്ങിയ അപൂർവ്വം സ്ക്കൂളുകളിൽ ഒന്നായ ഈ സ്കൂളിൽ ആൺകുട്ടികളെ കൂടി പഠിക്കുവാൻ അനുവദിച്ചിരുന്നു. പൊതുജനങ്ങളുടെ സൗകര്യാർത്ഥം സ്കൂൾ പാമ്പാടിയിലേയ്ക്ക് മാറുകയും അത് അപ്പർ പ്രൈമറി ആയും പിന്നീട് 1983ൽ ഹൈസ്ക്കൂൾ ആയും ഉയർത്തപ്പെട്ടു. അതിനു ശേഷം സർക്കാർ ആരംഭിച്ച പുതിയ വിദ്യഭ്യാസ പദ്ധതികളുടെ ഭാഗമായി അനുവദിച്ച വിവിധ ഫണ്ടുകൾ ഉപയോഗിച്ച് പുതിയ കെട്ടിടങ്ങളും ചുറ്റു മതിലും നിർമ്മിക്കുകയും ധാരാളം പുതിയ പഠനോപകരണങ്ങൾ വാങ്ങുകയും ചെയ്തു.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഒന്ന് മുതൽ പത്ത് വരെ ക്ലാസ്സുകൾക്കായി എട്ട് കെട്ടിടങ്ങളിലായി 27 ക്ലാസ്സ് മുറികളുണ്ട്. 10 കമ്പ്യൂട്ടറുകളോടു കൂടിയ കമ്പ്യൂട്ടർ ലാബും മൂവായിരത്തോളം പുസ്തകങ്ങളുള്ള ലൈബ്രറിയും നല്ല ഒരു ലാബും ഗാലറിയോടു കൂടിയ വിശാലമായ കളിസ്ഥലവും ഈ വിദ്യാലയത്തിനുണ്ട്.കമ്പ്യൂട്ടർ ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. കമ്പ്യൂട്ടർ കൂടാതെ ലാബിൽ ലേസർ പ്രിന്റർ, സ്കാന്നർ, എൽ.സി.ഡി. പ്രൊജക്ടർ, ടി.വി, റേഡിയോ തുടങ്ങി ആധുനിക സൗകര്യങ്ങൾ എല്ലാം തന്നെ ലഭ്യമാണ്.പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- സ്കൂൾ മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ഗാന്ധി ദർശൻ.
- കലാപ്രവർത്തനങ്ങൾ
- കായിക പ്രവർത്തനങ്ങൾ
അക്ഷര വെലിചം
മാനേജ്മെന്റ്
ഗവൺമെൻറ് സ്ക്കൂൾ .
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
ശ്രീ. പദ്മാകരൻ | |
ശ്രീ. നാരായണൻ നമ്പൂതിരി | |
ശ്രീ. പ്രഭാകരൻ | |
ശ്രീ. ശ്രീധരൻ | |
ശ്രീമതി. മാധവിക്കുട്ടി | |
ശ്രീമതി. കെ.പി. ശാന്തകുമാരി | |
ശ്രീമതി. കൊച്ചുബേബി | |
ശ്രീമതി. വിജയലക്ഷ്മി | |
ശ്രീമതി. കെ.വി. ശാന്തകുമാരി | |
ശ്രീമതി. പദ്മകുമാരി | |
ഉദയാഭായ് |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- വി.കെ.എൻ - പ്രസിദ്ധ സാഹിത്യകാരൻ
- അപ്പുകുട്ടി പൊതുവാൾ - മദ്ദള വിദ്വാൻ
- സദനം കുമാരൻ - സ്വാതന്ത്ര്യസമര സേനാനി, കഥകളി, വിദ്യഭ്യാസ പ്രവർത്തകൻ
- കലാമണ്ഡലം ഹരി - ഇടയ്ക്ക വിദ്വാൻ
- കലാമണ്ഡലം ജയൻ - വില്ലിൻ മേൽ തായമ്പക വിദ്വാൻ
- സരോജിനി, സുധീർ (പ്രശസ്ത ഡോക്ടർമാർ)
- മനോജ്, ബാലക്യഷ്ണൻ, അജിത്, അഭിലാഷ് (പ്രശസ്ത എഞ്ചിനീയർമാർ)
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 24032
- 1898ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ