"ഗവ.എൽ.പി.എസ് നന്നുവക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) Bot Update Map Code! |
|||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
* എണ്ണമിടാത്ത ലിസ്റ്റിന്റെ ഉള്ളിലെ പദങ്ങൾ | * എണ്ണമിടാത്ത ലിസ്റ്റിന്റെ ഉള്ളിലെ പദങ്ങൾ | ||
{{prettyurl|Govt. WL.P.S Nannuvakkadu}} | {{prettyurl|Govt. WL.P.S Nannuvakkadu}} | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}}പത്തനംതിട്ട മുനിസിപ്പാലിറ്റി വാർഡ് നമ്പർ 32 ൽ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു. 1954 - 55 അധ്യയനവർഷത്തിൽ ഏകാധ്യാപക വിദ്യാലയമായി പ്രവർത്തനംതുടങ്ങി. 10 .05 .1956 ൽ ഈ സ്കൂളും 25 സെന്റ് സ്ഥലവും ചേരമർ കരയോഗം വെൽഫെയർ ഡിപ്പാർട്‌മെന്റിലേക്കു എഴുതിക്കൊടുത്തു. 01 .05 1956 ൽ വിദ്യാഭ്യാസ വകുപ്പ് ഈ വിദ്യാലയം ഏറ്റെടുത്തു. 15. 11 1975 ൽ പത്തനംതിട്ട പഞ്ചായത്തു പ്രെസിഡന്റായിരുന്ന ശ്രീ സി. മീരാസാഹിബിന്റെ അധ്യക്ഷതയിൽ MLA ശ്രീ KK നായർ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. 100 അടി നീളവും 20 അടി വീതിയുമുള്ള ഒരു കെട്ടിടമാണ് ഇപ്പോഴുള്ളത് .{{Infobox School | ||
{{Infobox School | |||
|സ്ഥലപ്പേര്=നന്നുവക്കാട് | |സ്ഥലപ്പേര്=നന്നുവക്കാട് | ||
|വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട | |വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട | ||
| വരി 55: | വരി 54: | ||
|പി.ടി.എ. പ്രസിഡണ്ട്=രമണി എം ഡി | |പി.ടി.എ. പ്രസിഡണ്ട്=രമണി എം ഡി | ||
|എം.പി.ടി.എ. പ്രസിഡണ്ട്=രജനി എം ആർ | |എം.പി.ടി.എ. പ്രസിഡണ്ട്=രജനി എം ആർ | ||
|സ്കൂൾ ചിത്രം=പ്രമാണം:38610. | |സ്കൂൾ ചിത്രം=പ്രമാണം:38610(1).jpg | ||
|size=350px | |size=350px | ||
|caption= | |caption= | ||
| വരി 69: | വരി 68: | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
പാഠ്യ പദ്ധതിക്ക് പുറമേ പാഠ്യതര രംഗത്തും വിദ്യാലയം ഗൗരവമായി ശ്രദ്ധ പതിപ്പിക്കുകയും ഇതിന്റെ ഭാഗമായി വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന കലാ കായിക ശാസ്ത്ര ,ഗണിത ശാസ്ത്ര, പ്രവൃത്തി പരിചയ മേളയിൽ വിദ്യാലയത്തിലെ പ്രതിഭാധനരായ കുട്ടികൾ പങ്കെടുക്കുകയും, ഉപജില്ലാ തലത്തിൽ ഉന്നത വിജയം കരസ്ഥമാക്കുകയും ചെയ്തതിലൂടെ വിദ്യാലയത്തിന്റെ യശസ് ഉയർത്തി. CLEAN VIDHYALAYA CAMPAIGN എന്ന പരിപാടിയോടനുബന്ധിച്ചു ആരോഗ്യ ശുചിത്വ ബോധന ക്ലാസ് സ്കൂളിൽ നടത്തി. | പാഠ്യ പദ്ധതിക്ക് പുറമേ പാഠ്യതര രംഗത്തും വിദ്യാലയം ഗൗരവമായി ശ്രദ്ധ പതിപ്പിക്കുകയും ഇതിന്റെ ഭാഗമായി വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന കലാ കായിക ശാസ്ത്ര ,ഗണിത ശാസ്ത്ര, പ്രവൃത്തി പരിചയ മേളയിൽ വിദ്യാലയത്തിലെ പ്രതിഭാധനരായ കുട്ടികൾ പങ്കെടുക്കുകയും, ഉപജില്ലാ തലത്തിൽ ഉന്നത വിജയം കരസ്ഥമാക്കുകയും ചെയ്തതിലൂടെ വിദ്യാലയത്തിന്റെ യശസ് ഉയർത്തി. CLEAN VIDHYALAYA CAMPAIGN എന്ന പരിപാടിയോടനുബന്ധിച്ചു ആരോഗ്യ ശുചിത്വ ബോധന ക്ലാസ് സ്കൂളിൽ നടത്തി. | ||
== 2022 സ്‍കുൾ കലോൽസവം == | |||
<gallery widths="220" heights="200"> | |||
പ്രമാണം:38610 kl1.jpg| | |||
പ്രമാണം:38610kl2.jpg| | |||
പ്രമാണം:38610kl3.jpg| | |||
</gallery> | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
| വരി 104: | വരി 107: | ||
==അദ്ധ്യാപകർ== | ==അദ്ധ്യാപകർ== | ||
ജെസിയമ്മാ ജോഷ്വാ (H.M) | ജെസിയമ്മാ ജോഷ്വാ (H.M) | ||
കുമാരി ഉഷ .ടി (L.P.S.T) | |||
ശുഭ.കെ.എസ് (L.P.S.T) | |||
ശ്രീരാജി എസ്.ആർ (L.P.S.T) | |||
=='''ക്ലബുകൾ'''== | =='''ക്ലബുകൾ'''== | ||
| വരി 156: | വരി 162: | ||
{{ | {{Slippymap|lat=9.270479278804633|lon= 76.76435405411434|zoom=16|width=full|height=400|marker=yes}} | ||
|} | |} | ||
|} | |} | ||