"വന്നേരി.എച്ച്.എസ് പുന്നയൂർക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Krishnanmp (സംവാദം | സംഭാവനകൾ) |
(ചെ.) (Bot Update Map Code!) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PHSSchoolFrame/Header}} | |||
{{prettyurl|Vannery H.S.Punnayurkulam}} | {{prettyurl|Vannery H.S.Punnayurkulam}} | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=വന്നേരി | |സ്ഥലപ്പേര്=വന്നേരി | ||
വരി 76: | വരി 71: | ||
2ലാബുകളിലുമായി ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | |||
2 LCD പ്രൊജക്റ്ററുകളും ഉണ്ട്. | 2 LCD പ്രൊജക്റ്ററുകളും ഉണ്ട്. | ||
വരി 86: | വരി 81: | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
എൻ.അശോകനാണ് സ്ക്കൂൾ മാനേജർ. | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
വരി 122: | വരി 116: | ||
|'''2021-2022''' | |'''2021-2022''' | ||
|} | |} | ||
== പൂർവ്വ | == പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ == | ||
Adv.SAKKER. P.S.C CHAIRMAN. | |||
ജോയ് മാധവൻ,എ.സലിം,കുഞ്ഞിമോൻ,അബ്ദുൾ റസാക്ക്,അൻവർ റഷീദ്,അറഫാത്ത്,മിനി ഐപ്പ്,സി.ഗീത,സി.ജയശ്രി,നിമ്മി കുമാരി. | ജോയ് മാധവൻ,എ.സലിം,കുഞ്ഞിമോൻ,അബ്ദുൾ റസാക്ക്,അൻവർ റഷീദ്,അറഫാത്ത്,മിനി ഐപ്പ്,സി.ഗീത,സി.ജയശ്രി,നിമ്മി കുമാരി. | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
വരി 141: | വരി 127: | ||
* പുത്തൻപള്ളിയിൽ നിന്ന് ഒരു കിലോ മീറ്ററ്‍ മാത്രം. | * പുത്തൻപള്ളിയിൽ നിന്ന് ഒരു കിലോ മീറ്ററ്‍ മാത്രം. | ||
{{ | ---- | ||
{{Slippymap|lat= 10.692863058156282|lon= 75.9877427117963 |zoom=16|width=800|height=400|marker=yes}} | |||
---- | |||
== പുറം കണ്ണി == | |||
[http://www.vannery.webs.com click] |
20:34, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
വന്നേരി.എച്ച്.എസ് പുന്നയൂർക്കുളം | |
---|---|
വിലാസം | |
വന്നേരി വന്നേരി.എച്ച്.എസ് പുന്നയൂർക്കുളം , പെരുമ്പടപ്പ് പി.ഒ. , 679580 , മലപ്പുറം ജില്ല | |
സ്ഥാപിതം | 18 - 06 - 1956 |
വിവരങ്ങൾ | |
ഫോൺ | 0494 672811 |
ഇമെയിൽ | vanneryhighschool@gmail.com |
വെബ്‍സൈറ്റ് | Vannery.Webs.Com |
കോഡുകൾ | |
സ്കൂൾ കോഡ് | 19053 (സമേതം) |
എച്ച് എസ് എസ് കോഡ് | 11252 |
യുഡൈസ് കോഡ് | 32050900409 |
വിക്കിഡാറ്റ | Q64564625 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂർ |
ഉപജില്ല | പൊന്നാനി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | പൊന്നാനി |
താലൂക്ക് | പൊന്നാനി |
ബ്ലോക്ക് പഞ്ചായത്ത് | പെരുമ്പടപ്പ് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,പെരുമ്പടപ്പ്, |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 548 |
പെൺകുട്ടികൾ | 395 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 138 |
പെൺകുട്ടികൾ | 101 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ജിംസി ജെയിംസ് |
പ്രധാന അദ്ധ്യാപകൻ | എ. ശ്രീകുമാർ |
പി.ടി.എ. പ്രസിഡണ്ട് | ഷെമീർ. എം |
എം.പി.ടി.എ. പ്രസിഡണ്ട് | സജിത |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
വന്നേരി നാടിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് വന്നേരി ഹൈസ്ക്കൂൾ.പെരുമ്പടപ്പ് പഞ്ചായത്തിൽ 1956 ൽ ആണ് വന്നേരി HSS രൂപീകൃതമായത് .
ചരിത്രം
മലയാള പത്രലോകത്തെ കുലപതിയായിരുന്ന ശ്രീ.വി.എം.നായരുടെ പരിശ്രമ ഫലമായി 1956 ജൂൺ 18 ന് 278 വിദ്യാർത്ഥികളും 10 അദ്ധ്യാപകരും 2 അനദ്ധ്യാപകരുമായി സ്കൂൾ പ്രവർത്തനം ആരംഭിച്ചു .കൂടുതൽ അറിയാൻ
ഭൗതികസൗകര്യങ്ങൾ
2ലാബുകളിലുമായി ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. 2 LCD പ്രൊജക്റ്ററുകളും ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
എൻ.അശോകനാണ് സ്ക്കൂൾ മാനേജർ.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
Headmasters 2005 – 2022 | ||
No | Name | year |
1 | Cheriyan | 2005-2006 |
2 | Rosly | 2006-2011 |
3 | Gopala krishnan | 2011-2014 |
4 | Nalini | 2014-2016 |
5 | Kunjumon | 2016-2021 |
6 | Sreekumar | 2021-2022 |
പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ
Adv.SAKKER. P.S.C CHAIRMAN. ജോയ് മാധവൻ,എ.സലിം,കുഞ്ഞിമോൻ,അബ്ദുൾ റസാക്ക്,അൻവർ റഷീദ്,അറഫാത്ത്,മിനി ഐപ്പ്,സി.ഗീത,സി.ജയശ്രി,നിമ്മി കുമാരി.
വഴികാട്ടി
- പൊന്നാനി-ഗുരുവായൂർ റോഡിൽ മലപ്പുറം-തൃശൂർ ജില്ലകളുടെ അതിർത്തിയിലായി സ്ഥിതി ചെയ്യുന്നു
- പുത്തൻപള്ളിയിൽ നിന്ന് ഒരു കിലോ മീറ്ററ്‍ മാത്രം.
പുറം കണ്ണി
വർഗ്ഗങ്ങൾ:
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 19053
- 1956ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ