"ജി എൽ പി സ്കൂൾ ചൂരൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 34: വരി 34:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=31
|ആൺകുട്ടികളുടെ എണ്ണം 1-10=29
|പെൺകുട്ടികളുടെ എണ്ണം 1-10=20
|പെൺകുട്ടികളുടെ എണ്ണം 1-10=22
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=51
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 49: വരി 49:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=രാധാമണി പി
|പ്രധാന അദ്ധ്യാപിക=വിനോദ് കുമാർ എ
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=രാജൻ.കെ'
|പി.ടി.എ. പ്രസിഡണ്ട്=മനോജ് കുമാർ പി പി
|എം.പി.ടി.എ. പ്രസിഡണ്ട്=ധന്യ.എം.കെ
|എം.പി.ടി.എ. പ്രസിഡണ്ട്=രേഷ്മ ബിജു
|സ്കൂൾ ചിത്രം=IMG-20200618-WA0049.jpg
|സ്കൂൾ ചിത്രം=IMG-20200618-WA0049.jpg
|size=350px
|size=350px
വരി 58: വരി 58:
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
}}  
}}
 
== ചരിത്രം ==
== ചരിത്രം ==
[[ജി എൽ പി സ്കൂൾ ചൂരൽ/ചരിത്രം]]  
[[ജി എൽ പി സ്കൂൾ ചൂരൽ/ചരിത്രം]]  
വരി 68: വരി 69:


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
പഠന പ്രവർത്തനങ്ങളോടൊപ്പം നിരവധി പാഠ്യേതര പ്രവർത്തനങ്ങളും കുട്ടികൾക്കായി സ്കൂൾ സംഘടിപ്പിക്കുന്നു.  2021 - 22 അധ്യയന വർഷത്തെ പ്രവേശനോത്സവം വളരെ ഭംഗിയായി നടത്തി. പ്രവേശന പരിപാടികളുടെ മുന്നോടിയായി എസ് എസ് ജി യുടെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ ഫലപ്രദമായി നടത്തി. ദിനാചരണങ്ങൾ ഫലപ്രദമായി വിവിധ പരിപാടികളോടെ സംഘടിപ്പിക്കാൻ സ്കൂളിന് സാധിച്ചിട്ടുണ്ട്.ജൂൺ അഞ്ചിന്  പരിസ്ഥിതി ദിനാഘോഷം ഓൺലൈനായി സംഘടിപ്പിച്ചു. കുട്ടികളുടെ നല്ലൊരു പങ്കാളിത്തം ഈ പരിപാടിയെ മികവുറ്റതാക്കി മാറ്റി. പരിപാടികളെല്ലാം മികച്ച നിലവാരം പുലർത്തി. പരിസ്ഥിതിദിനത്തിൽ കുട്ടികൾ വീടുകളിൽ ഓരോ വൃക്ഷത്തൈ നട്ടു.പോസ്റ്റർ രചനാ മത്സരം പരിസ്ഥിതി പ്രവർത്തകനായ ശ്രീ ടി പത്മനാഭൻ മാസ്റ്റർ കുട്ടികളുമായി സംവദിച്ചു. വായനാ ദിനമായ ജൂൺ 19ന് ബി പി സി പ്രകാശൻ മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു. വായനക്കുറിപ്പ് എഴുതൽ, കഥാപാത്രങ്ങളുടെ ചിത്രീകരണം,പോസ്റ്റർ നിർമ്മാണം തുടങ്ങിയ കലാപരിപാടികൾ നടത്തി. 'വീടാണ് വിദ്യാലയം' പരിപാടി നന്നായി നടത്താൻ സാധിച്ചു. അതുപോലെതന്നെ ബഷീർ ചരമദിനം, ലോക മയക്കുമരുന്ന് ദിനം തുടങ്ങിയ ദിനങ്ങൾ വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. വിദ്യാരംഗം കലാ സാഹിത്യ വേദി മത്സര ഇനങ്ങൾ എൽ പി വിഭാഗം കഥാരചന, കവിതാലാപനം, ചിത്രരചന, കഥപറയൽ, തുടങ്ങിയ പരിപാടികൾ ജൂലൈ 25 നടത്തി. ചാന്ദ്ര ദിനത്തിൽ ഓൺലൈനായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. സ്വാതന്ത്ര്യ ദിനത്തിൽ പതാക ഉയർത്തി കുട്ടികളുടെ പരിപാടികൾ ഓൺലൈൻ ആയി നടത്തി.സ്കൂളും പരിസരവും അന്നേദിവസം വൃത്തിയാക്കി. കുട്ടി അധ്യാപകരുടെ മികച്ച ക്ലാസ്സുകളോട് കൂടി അധ്യാപകദിനം ആഘോഷിച്ചു. അധ്യാപകർക്കുള്ള ആശംസകാർഡുകൾ, ക്വിസ് മത്സരവും നല്ല രീതിയിൽ നടന്നു. ആവേശകരമായ പങ്കാളിത്തം ആയിരുന്നു ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ നടന്നത്. ഒക്ടോബർ 2 ഗാന്ധിജയന്തി ദിന പരിപാടികൾ വളരെ നല്ല രീതിയിൽ നടന്നു.  നവംബർ ഒന്നിന് തോരണങ്ങളും മറ്റും കൊണ്ട് അലങ്കരിച്ച ക്ലാസ്സ്, കുരുന്നുകൾക്ക് ഉത്സവാന്തരീക്ഷം പ്രദാനം ചെയ്തു. പിടിഎ ഏർപ്പെടുത്തിയ സമ്മാനപ്പൊതികളുമായി കുട്ടികളെ ആനയിച്ച് ക്ലാസിലേക്ക് കയറ്റി, തെർമൽ സ്കാനർ ഉപയോഗിച്ചുള്ള ശരീരോഷ്മാവ്, sanitize ചെയ്യലും അവർക്ക് വേറിട്ട ഒരു അനുഭവമായിരുന്നു. കുട്ടികൾക്ക് രുചികരമായ ഭക്ഷണവും അത് കഴിക്കാനുള്ള ഡൈനിങ് ടേബിൾ സൗകര്യങ്ങളും സ്കൂളിൽ ഉണ്ട്. കോവിഡാനന്തര കുട്ടികളുടെ മാനസിക സന്തോഷം വർദ്ധിപ്പിക്കുവാനായി 'അതിജീവനം' പരിപാടി നടന്നു. കുട്ടി കുട്ടികളുടെ വരകൾ ചേർത്ത് തയ്യാറാക്കിയ പതിപ്പ് 'വരയഴക്' ശ്രീമതി രാധാമണി ടീച്ചർ പ്രകാശനം ചെയ്തു. സ്കൂളിൽ ഒരു പച്ചക്കറി തോട്ടം ഉണ്ടാക്കുകയും  ചെയ്തു. ജനുവരി 21ന് സ്കൂൾ അടച്ചതിനെ പശ്ചാത്തലത്തിൽ ഓൺലൈൻ ക്ലാസുകൾ നടന്നുവരുന്നു. ഓൺലൈൻ ക്ലാസുകൾ ക്കൊപ്പം തന്നെ കുട്ടികളുടെ മാനസിക ഉല്ലാസം വർധിപ്പിക്കുന്നതിനായി വിവിധ കലാപരിപാടികൾ, ദിനാചരണങ്ങൾ എന്നിവ ഓൺലൈനായി നടത്തുന്നു. ജനുവരി 26 റിപ്പബ്ലിക് ദിനാഘോഷം ഓൺലൈനായി നടത്തുകയുണ്ടായി. രാവിലെ 9 മണിക്ക് പതാക ഉയർത്തുകയും, അതിനുശേഷം കുട്ടികളുടെ വിവിധ കലാപരിപാടികൾ ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ അരങ്ങേറുകയും ചെയ്തു.
പഠന പ്രവർത്തനങ്ങളോടൊപ്പം നിരവധി പാഠ്യേതര പ്രവർത്തനങ്ങളും കുട്ടികൾക്കായി സ്കൂൾ സംഘടിപ്പിക്കുന്നു. [[ജി എൽ പി സ്കൂൾ ചൂരൽ/പ്രവർത്തനങ്ങൾ|കൂടുതൽ അറിയാൻ]]


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
പ്രധാന അധ്യാപിക : രാധാമണി ടീച്ചർ
പ്രധാന അധ്യാപിക : വിനോദ് കുമാർ എ


പിടിഎ പ്രസിഡണ്ട് : രാജൻ. കെ
പിടിഎ പ്രസിഡണ്ട് : Manoj kumar


മദർ പി ടി എ പ്രസിഡന്റ് : ധന്യ എം  കെ
മദർ പി ടി എ പ്രസിഡന്റ് : രേഷ്മ ബിജു


== മുൻസാരഥികൾ ==
== മുൻസാരഥികൾ ==
വരി 105: വരി 106:


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:12.19880179628148, 75.27020051168803|zoom=18}}
ജി എൽ പി എസ് ചൂരൽ പയ്യന്നൂർ ഉപജില്ലയിലെ എൽപി  സ്കൂളാണ്. പയ്യന്നൂർ ചെറുപുഴ  റൂട്ടിൽ ആണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. പയ്യന്നൂരിൽ നിന്നും  ഏകദേശം 18 കിലോമീറ്റർ അകലെ ചൂരൽ ടൗണിന് അടുത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.
 
{{Slippymap|lat=12.196206278385722|lon= 75.27856661571998|zoom=18|width=800|height=400|marker=yes}}


<!--visbot  verified-chils->-->
<!--visbot  verified-chils->-->

11:42, 16 നവംബർ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി എൽ പി സ്കൂൾ ചൂരൽ
വിലാസം
ചൂരൽ

ചൂരൽ
,
മാത്തിൽ പി.ഒ.
,
670307
,
കണ്ണൂർ ജില്ല
സ്ഥാപിതം1981
വിവരങ്ങൾ
ഇമെയിൽglpschooral1@gmail.com
കോഡുകൾ
സ്കൂൾ കോഡ്13901 (സമേതം)
യുഡൈസ് കോഡ്32021201304
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
ഉപജില്ല പയ്യന്നൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംപയ്യന്നൂർ
താലൂക്ക്പയ്യന്നൂർ
ബ്ലോക്ക് പഞ്ചായത്ത്പയ്യന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംകാങ്കോൽ-ആലപ്പടമ്പ് പഞ്ചായത്ത്
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ29
പെൺകുട്ടികൾ22
ആകെ വിദ്യാർത്ഥികൾ51
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികവിനോദ് കുമാർ എ
പി.ടി.എ. പ്രസിഡണ്ട്മനോജ് കുമാർ പി പി
എം.പി.ടി.എ. പ്രസിഡണ്ട്രേഷ്മ ബിജു
അവസാനം തിരുത്തിയത്
16-11-2024GLPS Chooral


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ജി എൽ പി സ്കൂൾ ചൂരൽ/ചരിത്രം

ചൂരൽ പ്രദേശത്തിൻ്റെ വെളിച്ചമായ ഈ വിദ്യാലയം 1981 സ്ഥാപിതമായി. അന്ന് ജീവിച്ചിരുന്ന ശ്രീ ഉപ്പാരണ്ടി കുഞ്ഞപ്പൻ അവർകളാണ് സ്കൂൾ സ്ഥലം നൽകിയത്. കൂടുതൽ അറിയാ൯...

ഭൗതികസൗകര്യങ്ങൾ

ചൂരൽ ജിഎൽപി സ്കൂളിന് സ്വന്തമായി നാലര ഏക്കർ സ്ഥലം ഉണ്ട് .4  ക്ലാസ് മുറികളാണ് ഉള്ളത്. കൂടുതൽ അറിയാ൯...

പാഠ്യേതര പ്രവർത്തനങ്ങൾ

പഠന പ്രവർത്തനങ്ങളോടൊപ്പം നിരവധി പാഠ്യേതര പ്രവർത്തനങ്ങളും കുട്ടികൾക്കായി സ്കൂൾ സംഘടിപ്പിക്കുന്നു. കൂടുതൽ അറിയാൻ

മാനേജ്‌മെന്റ്

പ്രധാന അധ്യാപിക : വിനോദ് കുമാർ എ

പിടിഎ പ്രസിഡണ്ട് : Manoj kumar

മദർ പി ടി എ പ്രസിഡന്റ് : രേഷ്മ ബിജു

മുൻസാരഥികൾ

sl no name year

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

അധികവിവരം

വഴികാട്ടി

ജി എൽ പി എസ് ചൂരൽ പയ്യന്നൂർ ഉപജില്ലയിലെ എൽപി  സ്കൂളാണ്. പയ്യന്നൂർ ചെറുപുഴ  റൂട്ടിൽ ആണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. പയ്യന്നൂരിൽ നിന്നും  ഏകദേശം 18 കിലോമീറ്റർ അകലെ ചൂരൽ ടൗണിന് അടുത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.

Map


"https://schoolwiki.in/index.php?title=ജി_എൽ_പി_സ്കൂൾ_ചൂരൽ&oldid=2613089" എന്ന താളിൽനിന്ന് ശേഖരിച്ചത്