"സെന്റ് മൈക്കിൾസ് എച്ച്. എസ്. എസ് വെസ്റ്റ്ഹിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(9 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 60 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{ | {{PHSSchoolFrame/Header}} | ||
{{prettyurl|St. Michaels H. S. S Westhill}} | |||
{{Infobox School | |||
|സ്ഥലപ്പേര്=വെസ്റ്റ്ഹിൽ | |||
{{Infobox School | |വിദ്യാഭ്യാസ ജില്ല=കോഴിക്കോട് | ||
|റവന്യൂ ജില്ല=കോഴിക്കോട് | |||
|സ്കൂൾ കോഡ്=17014 | |||
സ്ഥലപ്പേര്= | |എച്ച് എസ് എസ് കോഡ്=10173 | ||
വിദ്യാഭ്യാസ ജില്ല= കോഴിക്കോട് | |വി എച്ച് എസ് എസ് കോഡ്= | ||
റവന്യൂ ജില്ല= കോഴിക്കോട് | |വിക്കിഡാറ്റ ക്യു ഐഡി=Q64551274 | ||
|യുഡൈസ് കോഡ്=32040501201 | |||
സ്ഥാപിതദിവസം= | |സ്ഥാപിതദിവസം=1 | ||
സ്ഥാപിതമാസം= | |സ്ഥാപിതമാസം=6 | ||
|സ്ഥാപിതവർഷം=1927 | |||
|സ്കൂൾ വിലാസം=കണ്ണൂർ റോഡ്, വെസ്റ്റ് ഹിൽ പി ഒ | |||
|പോസ്റ്റോഫീസ്=വെസ്റ്റ്ഹിൽ | |||
|പിൻ കോഡ്=673005 | |||
|സ്കൂൾ ഫോൺ=0495 2381814 | |||
|സ്കൂൾ ഇമെയിൽ=stmichaelsgirlshs@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്=www.stmichaelswesthill.org | |||
|ഉപജില്ല=കോഴിക്കോട് സിറ്റി | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =കോഴിക്കോട് കോർപ്പറേഷൻ | |||
|വാർഡ്=68 | |||
|ലോകസഭാമണ്ഡലം=കോഴിക്കോട് | |||
|നിയമസഭാമണ്ഡലം=കോഴിക്കോട് വടക്ക് | |||
|താലൂക്ക്=കോഴിക്കോട് | |||
പഠന | |ബ്ലോക്ക് പഞ്ചായത്ത്=കോഴിക്കോട് | ||
പഠന | |ഭരണവിഭാഗം=എയ്ഡഡ് | ||
പഠന | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
മാദ്ധ്യമം= | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
ആൺകുട്ടികളുടെ എണ്ണം= | |പഠന വിഭാഗങ്ങൾ2=യു.പി | ||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |||
|പഠന വിഭാഗങ്ങൾ4=ഹയർ സെക്കണ്ടറി | |||
അദ്ധ്യാപകരുടെ എണ്ണം= | |പഠന വിഭാഗങ്ങൾ5= | ||
|സ്കൂൾ തലം=1 മുതൽ 12 വരെ | |||
പ്രധാന | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
പി.ടി. | |ആൺകുട്ടികളുടെ എണ്ണം 1-10=100 | ||
|പെൺകുട്ടികളുടെ എണ്ണം 1-10=2019 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=2119 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=68 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=360 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=10 | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ=സിസ്റ്റർ പ്രീതി ജോർജ് | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=സിസ്റ്റർ സിനി എം കുര്യൻ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=ശ്രീ പ്രമോദ് മോവനാരി | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി ദീപ്തി അനിൽ | |||
|സ്കൂൾ ചിത്രം= Stmichaelsgirlshs.jpg | |||
|size=350px | |||
|caption=സത്യം സ്നേഹം സേവനം | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
കോഴിക്കോട് നഗരത്തിന്റെ വടക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''സെന്റ് മൈക്കിൾസ് ഗേൾസ് ഹൈസ്കൂൾ'''. '''സിസ്റ്റേഴ്സ് ഓഫ് ദ ലിറ്റിൽ ഫ്ളവർ ഓഫ് ബഥനി എന്ന സന്യാസിനി സമൂഹം നടത്തുന്ന ഒരു വിദ്യാലയമാണിത്. വെസ്റ്റ്ഹിൽ എന്ന സ്ഥലത്താണ് ഈ സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്. മംഗലാപുരം സ്വദേശിയായ ദൈവദാസൻ മോൺസിഞ്ഞോർ റെയ്‌മണ്ട് ഫ്രാൻസിസ് കമില്ലസ് മസ്‌കരനസ് എന്ന വന്ദ്യ വൈദികൻ 1921-ൽ സ്ഥാപിച്ചതാണ് ഈ സന്യാസിനി സമൂഹം. ബഥനി എഡ്യൂക്കേഷണൽ സൊസൈറ്റിയുടെ (ബി ഇ എസ്) കീഴിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത് . '''{{SSKSchool}} | |||
== ചരിത്രം == | == ചരിത്രം == | ||
1927- | 1927-ൽ സെന്റ് മൈക്കിൾസ് പള്ളി വികാരിയായിരുന്ന ഫാദർ അലോഷ്യസ് കൊയില്ലോ സെന്റ് മൈക്കിൾസ് എൽ.പി സ്കൂൾ ആരംഭിച്ചു. സിസ്റ്റേഴ്സ് ഓഫ് ദി ലിറ്റിൽ ഫ്ളവർ ഓഫ് ബഥനി എന്ന സന്യാസിനി സഭയുടെ ഒരു ശാഖ 1938-ൽ വെസ്റ്റ്ഹില്ലിൽ പ്രവർത്തനമാരംഭിച്ചു. അന്നത്തെ പള്ളി വികാരിയായിരുന്ന ബഹുമാനപ്പെട്ട ഫാദർ സെബാസ്റ്റ്യൻ നൊറോണ സ്കൂളിന്റെ ചുമതല ഈ സഭയെ ഏല്പിച്ചു. ഇവരുടെ അശ്രാന്ത പരിശ്രമത്താൽ 1946-ൽ ഒരു യു.പി. സ്കൂളായും, 1966-ൽ ഹൈസ്ക്കകൂളായും ഉയർത്തപ്പെട്ടു. 1969-ൽ ആദ്യത്തെ എസ്.എസ്.എൽ.സി ബാച്ച് പരീക്ഷ എഴുതി. 1988-ൽ സ്ക്കൂളിന്റെ വജ്ര ജൂബിലിയും, 2002-ൽ പ്ലാറ്റിനം ജൂബിലിയും ആഘോഷിച്ചു. [[{{PAGENAME}}/ചരിത്രം|തുടരുക]] | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
മൂന്ന് | മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 4 കെട്ടിടങ്ങളിലായി 42 ക്ലാസ് മുറികളും, ഒരു ഇൻഡോർ ഓഡിറ്റോറിയവും, ഒരു ബാസ്കറ്റ്ബോൾ ഗ്രൗണ്ടും ഉണ്ട്. കൂടാതെ കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. | ||
ഹൈസ്കൂളിനും യു.പി യ്ക്കും വെവ്വേറെ | ഹൈസ്കൂളിനും യു.പി യ്ക്കും വെവ്വേറെ സയൻസ് ലാബുകളുണ്ട്. ഹൈസ്ക്കൂളിന് വിശാലമായ കമ്പ്യൂട്ടർ ലാബുണ്ട്. 40 കമ്പ്യൂട്ടറുകളുള്ള ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. വിശാലമായ സ്മാർട്ട്റൂമും ഈ സ്ക്കൂളിനുണ്ട്. പൊതുവിദ്യാലയ സംരക്ഷണത്തിന്റെ ഭാഗമായി സംസ്ഥാനസർക്കാർ എല്ലാ പൊതുവിദ്യാലയങ്ങളിലും നടപ്പിലാക്കിയ ഹൈടെക് ക്ലാസ്സ്മുറികൾ ഈ വിദ്യാലയത്തിൽ കഴിഞ്ഞ വർഷം തന്നെ കോഴിക്കോട് നോർത്ത് മണ്ഡലം എം ൽ എ ശ്രീ എ പ്രദീപ്കുമാർ നടപ്പിലാക്കി തന്നു. | ||
[[പ്രമാണം:17014-r1.png|നടുവിൽ|ലഘുചിത്രം|സ്‍കൂൾ പ്രവേശനകവാടം]] | |||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* | * ഗൈഡ്സ്. | ||
* | * എൻ.സി.സി. | ||
* റെഡ്ക്രോസ് | * റെഡ്ക്രോസ് | ||
* ക്ലാസ് | * ലിറ്റിൽ കൈറ്റ്സ് | ||
* ക്ലാസ് മാഗസിൻ. | |||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
* | |||
== കായികം == | |||
കായിക രംഗത്ത് ഒട്ടേറെ പ്രതിഭകളെ സംഭാവന ചെയ്ത വിദ്യാലയമാണ് സെന്റ് മൈക്കിൾസ് ഗേൾസ് എച്ച് എസ് എസ് . ഇന്റർ സ്കൂൾ ബാസ്കറ്റ് ബോൾ ടൂർണമെന്റ് എല്ലാ വർഷവും നടത്തി വരുന്നു | |||
== | *[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | ||
മംഗലാപുരം ആസ്ഥാനമായുള്ള ബഥനി | <gallery> | ||
== | പ്രമാണം:17014-r2..png | ||
പ്രമാണം:17014-r1.png | |||
{|class="wikitable" style="text-align:center; width:300px; height:500px" border="1" | </gallery> | ||
== മാനേജ്‌മെന്റ് == | |||
മംഗലാപുരം ആസ്ഥാനമായുള്ള ബഥനി എഡ്യൂക്കേഷണൽ സൊസൈറ്റി സതേൺ പ്രോവിൻസ് ബി ഇ എസ് മാനേജ്‌മെന്റിന്റെ കീഴിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്. നിലവിൽ 5 വിദ്യാലയങ്ങൾ ഈ മാനേജ്‌മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. ബഥനി സന്യാസ സഭയുടെ സുപ്പീരിയർ ജനറൽ റവ. സിസ്റ്റർ റോസ് സെലിൻ .ബി .എസ് , ബഥനി എഡ്യൂക്കേഷണൽ സൊസൈറ്റിയുടെ (ബി ഇ എസ്) പ്രസിഡന്റായും , റവ. സിസ്റ്റർ ജൂഡി വർഗീസ് .ബി .എസ്. സതേൺ പ്രോവിൻസ് ബഥനി എഡ്യൂക്കേഷണൽ സൊസൈറ്റിയുടെ (ബി ഇ എസ്) കോർപ്പറേറ്റ് മാനേജരായും പ്രവർത്തിക്കുന്നു. സ്ക്കൂളിന്റെ പ്രധാനാധ്യാപികയായി റവ സിസ്റ്റർ സിനി എം കുര്യൻ സേവനം ചെയ്യുന്നു. | |||
== മുൻ സാരഥികൾ == | |||
'''<big>പ്രധാനാദ്ധ്യാപകർ</big>''' | |||
{| class="wikitable sortable" style="text-align:center; width:300px; height:500px" border="1" | |||
|'''<big>വർഷം</big>''' | |||
|'''<big>പേര്</big>''' | |||
|- | |- | ||
|1927 - 37 | |1927 - 37 | ||
| | | ഫാദർ അലോഷ്യസ് കൊയില്ലോ | ||
|- | |- | ||
|1938 - | |1938 - | ||
| | | ഫാദർ സെബാസ്റ്റ്യൻ നൊറോണ | ||
|- | |- | ||
|1938 - 45 | |1938 - 45 | ||
| | | സിസ്റ്റർ ദുൾച്ചിസ് ബി എസ് | ||
|- | |- | ||
|1945 - 46 | |1945 - 46 | ||
| | |സിസ്റ്റർ ആഡ്ലിൻ ബി.എസ് | ||
|- | |- | ||
|1946 - 47 | |1946 - 47 | ||
| | |സിസ്റ്റർ ബിബിയാന ബി.എസ് | ||
|- | |- | ||
|1947 - 52 | |1947 - 52 | ||
| | |സിസ്റ്റർ ബിയാട്രിസ് ബി എസ് | ||
|- | |- | ||
|1952 - 53 | |1952 - 53 | ||
| | |സിസ്റ്റർ സീലിയ ബി എസ് | ||
|- | |- | ||
|1953 - 66 | |1953 - 66 | ||
| | |സിസ്റ്റർ ഏലീശാ ബി എസ് | ||
|- | |- | ||
|1966 - 82 | |1966 - 82 | ||
| | |സിസ്റ്റർ റെമീജിയ ബി.എസ് | ||
|- | |- | ||
|1982 - 94 | |1982 - 94 | ||
| | |സിസ്റ്റർ ബേർണീസ് ബി എസ് | ||
|- | |- | ||
|1994 - 98 | |1994 - 98 | ||
| | |സിസ്റ്റർ തെരസിൽഡ് ബി എസ് | ||
|- | |- | ||
|1998 - 2001 | |1998 - 2001 | ||
| | |സിസ്റ്റർ വിനയ ബി എസ് | ||
|- | |- | ||
|2001 - 2002 | |2001 - 2002 | ||
| | |സിസ്റ്റർ ജോസ് തെരേസ് ബി എസ് | ||
|- | |- | ||
|2002 - 2004 | |2002 - 2004 | ||
വരി 108: | വരി 143: | ||
|- | |- | ||
|2004 - 2008 | |2004 - 2008 | ||
| | |സിസ്റ്റർ ഗ്രേസി ഇഗ്നേഷ്യസ് ബി എസ് | ||
|- | |- | ||
| | |2008 - 2019 | ||
| | |സിസ്റ്റർ ജയഷീല ബി എസ് | ||
|- | |- | ||
| | |2019 - 2022 | ||
| | |സിസ്റ്റർ ടെസ്സി ജോൺ തയ്യിൽ ബി എസ് | ||
|- | |- | ||
| | '''<big>സ്‌കൂൾ പ്രിൻസിപ്പൽമാർ</big>''' | ||
| | {| class="wikitable" | ||
|'''<big>വർഷം</big>''' | |||
| '''<big>പേര്</big>''' | |||
|- | |- | ||
| | |2004 - 2017 | ||
| | |സിസ്റ്റർ സുജയ ബി എസ് | ||
|- | |- | ||
| | |2017 - 2024 | ||
| | |സിസ്റ്റർ മേഴ്‌സി കെ കെ | ||
|} | |} | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
*രേണുകാദേവി - കോഴിക്കോട് നഗരസഭ വികസനസമിതി സ്ഥിരം | *രേണുകാദേവി - കോഴിക്കോട് നഗരസഭ മുൻ വികസനസമിതി സ്ഥിരം ചെയർപേഴ്സൺ | ||
* | *അപർണാബാലൻ - ഷട്ടിൽ ബാഡ്മിന്റൺ താരം | ||
*അഡ്വ . രാധിക - ഹൈക്കോടതി | *അഡ്വ . രാധിക - ഹൈക്കോടതി വക്കീൽ | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
---- | |||
* NH 17 ന് അരികിലായി കോഴിക്കോട് നഗരത്തിൽനിന്നും 4 കി.മി. അകലത്തായി കണ്ണൂർ റോഡിൽ സ്ഥിതിചെയ്യുന്നു. | |||
* NH 17 ന് അരികിലായി കോഴിക്കോട് | |||
11. | * കോഴിക്കോട് എയർപോർട്ടിൽ നിന്ന് 40 കി.മി. അകലം. കോഴിക്കോട് റെയിൽവേസ്റ്റേഷനിൽനിന്നും 5 കി. മീ. അകലം. | ||
---- | |||
{{Slippymap|lat=11.2845286|lon=75.7688668 |zoom=18|width=full|height=400|marker=yes}} | |||
---- |
14:09, 5 ഓഗസ്റ്റ് 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
സെന്റ് മൈക്കിൾസ് എച്ച്. എസ്. എസ് വെസ്റ്റ്ഹിൽ | |
---|---|
വിലാസം | |
വെസ്റ്റ്ഹിൽ കണ്ണൂർ റോഡ്, വെസ്റ്റ് ഹിൽ പി ഒ , വെസ്റ്റ്ഹിൽ പി.ഒ. , 673005 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1 - 6 - 1927 |
വിവരങ്ങൾ | |
ഫോൺ | 0495 2381814 |
ഇമെയിൽ | stmichaelsgirlshs@gmail.com |
വെബ്‍സൈറ്റ് | www.stmichaelswesthill.org |
കോഡുകൾ | |
സ്കൂൾ കോഡ് | 17014 (സമേതം) |
എച്ച് എസ് എസ് കോഡ് | 10173 |
യുഡൈസ് കോഡ് | 32040501201 |
വിക്കിഡാറ്റ | Q64551274 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
ഉപജില്ല | കോഴിക്കോട് സിറ്റി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോഴിക്കോട് |
നിയമസഭാമണ്ഡലം | കോഴിക്കോട് വടക്ക് |
താലൂക്ക് | കോഴിക്കോട് |
ബ്ലോക്ക് പഞ്ചായത്ത് | കോഴിക്കോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | കോഴിക്കോട് കോർപ്പറേഷൻ |
വാർഡ് | 68 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 100 |
പെൺകുട്ടികൾ | 2019 |
ആകെ വിദ്യാർത്ഥികൾ | 2119 |
അദ്ധ്യാപകർ | 68 |
ഹയർസെക്കന്ററി | |
പെൺകുട്ടികൾ | 360 |
അദ്ധ്യാപകർ | 10 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | സിസ്റ്റർ പ്രീതി ജോർജ് |
പ്രധാന അദ്ധ്യാപിക | സിസ്റ്റർ സിനി എം കുര്യൻ |
പി.ടി.എ. പ്രസിഡണ്ട് | ശ്രീ പ്രമോദ് മോവനാരി |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീമതി ദീപ്തി അനിൽ |
അവസാനം തിരുത്തിയത് | |
05-08-2024 | Jintovc |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
കോഴിക്കോട് നഗരത്തിന്റെ വടക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് മൈക്കിൾസ് ഗേൾസ് ഹൈസ്കൂൾ. സിസ്റ്റേഴ്സ് ഓഫ് ദ ലിറ്റിൽ ഫ്ളവർ ഓഫ് ബഥനി എന്ന സന്യാസിനി സമൂഹം നടത്തുന്ന ഒരു വിദ്യാലയമാണിത്. വെസ്റ്റ്ഹിൽ എന്ന സ്ഥലത്താണ് ഈ സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്. മംഗലാപുരം സ്വദേശിയായ ദൈവദാസൻ മോൺസിഞ്ഞോർ റെയ്‌മണ്ട് ഫ്രാൻസിസ് കമില്ലസ് മസ്‌കരനസ് എന്ന വന്ദ്യ വൈദികൻ 1921-ൽ സ്ഥാപിച്ചതാണ് ഈ സന്യാസിനി സമൂഹം. ബഥനി എഡ്യൂക്കേഷണൽ സൊസൈറ്റിയുടെ (ബി ഇ എസ്) കീഴിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത് .
ചരിത്രം
1927-ൽ സെന്റ് മൈക്കിൾസ് പള്ളി വികാരിയായിരുന്ന ഫാദർ അലോഷ്യസ് കൊയില്ലോ സെന്റ് മൈക്കിൾസ് എൽ.പി സ്കൂൾ ആരംഭിച്ചു. സിസ്റ്റേഴ്സ് ഓഫ് ദി ലിറ്റിൽ ഫ്ളവർ ഓഫ് ബഥനി എന്ന സന്യാസിനി സഭയുടെ ഒരു ശാഖ 1938-ൽ വെസ്റ്റ്ഹില്ലിൽ പ്രവർത്തനമാരംഭിച്ചു. അന്നത്തെ പള്ളി വികാരിയായിരുന്ന ബഹുമാനപ്പെട്ട ഫാദർ സെബാസ്റ്റ്യൻ നൊറോണ സ്കൂളിന്റെ ചുമതല ഈ സഭയെ ഏല്പിച്ചു. ഇവരുടെ അശ്രാന്ത പരിശ്രമത്താൽ 1946-ൽ ഒരു യു.പി. സ്കൂളായും, 1966-ൽ ഹൈസ്ക്കകൂളായും ഉയർത്തപ്പെട്ടു. 1969-ൽ ആദ്യത്തെ എസ്.എസ്.എൽ.സി ബാച്ച് പരീക്ഷ എഴുതി. 1988-ൽ സ്ക്കൂളിന്റെ വജ്ര ജൂബിലിയും, 2002-ൽ പ്ലാറ്റിനം ജൂബിലിയും ആഘോഷിച്ചു. തുടരുക
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 4 കെട്ടിടങ്ങളിലായി 42 ക്ലാസ് മുറികളും, ഒരു ഇൻഡോർ ഓഡിറ്റോറിയവും, ഒരു ബാസ്കറ്റ്ബോൾ ഗ്രൗണ്ടും ഉണ്ട്. കൂടാതെ കളിസ്ഥലവും വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും യു.പി യ്ക്കും വെവ്വേറെ സയൻസ് ലാബുകളുണ്ട്. ഹൈസ്ക്കൂളിന് വിശാലമായ കമ്പ്യൂട്ടർ ലാബുണ്ട്. 40 കമ്പ്യൂട്ടറുകളുള്ള ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. വിശാലമായ സ്മാർട്ട്റൂമും ഈ സ്ക്കൂളിനുണ്ട്. പൊതുവിദ്യാലയ സംരക്ഷണത്തിന്റെ ഭാഗമായി സംസ്ഥാനസർക്കാർ എല്ലാ പൊതുവിദ്യാലയങ്ങളിലും നടപ്പിലാക്കിയ ഹൈടെക് ക്ലാസ്സ്മുറികൾ ഈ വിദ്യാലയത്തിൽ കഴിഞ്ഞ വർഷം തന്നെ കോഴിക്കോട് നോർത്ത് മണ്ഡലം എം ൽ എ ശ്രീ എ പ്രദീപ്കുമാർ നടപ്പിലാക്കി തന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- ഗൈഡ്സ്.
- എൻ.സി.സി.
- റെഡ്ക്രോസ്
- ലിറ്റിൽ കൈറ്റ്സ്
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
കായികം
കായിക രംഗത്ത് ഒട്ടേറെ പ്രതിഭകളെ സംഭാവന ചെയ്ത വിദ്യാലയമാണ് സെന്റ് മൈക്കിൾസ് ഗേൾസ് എച്ച് എസ് എസ് . ഇന്റർ സ്കൂൾ ബാസ്കറ്റ് ബോൾ ടൂർണമെന്റ് എല്ലാ വർഷവും നടത്തി വരുന്നു
മാനേജ്‌മെന്റ്
മംഗലാപുരം ആസ്ഥാനമായുള്ള ബഥനി എഡ്യൂക്കേഷണൽ സൊസൈറ്റി സതേൺ പ്രോവിൻസ് ബി ഇ എസ് മാനേജ്‌മെന്റിന്റെ കീഴിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്. നിലവിൽ 5 വിദ്യാലയങ്ങൾ ഈ മാനേജ്‌മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. ബഥനി സന്യാസ സഭയുടെ സുപ്പീരിയർ ജനറൽ റവ. സിസ്റ്റർ റോസ് സെലിൻ .ബി .എസ് , ബഥനി എഡ്യൂക്കേഷണൽ സൊസൈറ്റിയുടെ (ബി ഇ എസ്) പ്രസിഡന്റായും , റവ. സിസ്റ്റർ ജൂഡി വർഗീസ് .ബി .എസ്. സതേൺ പ്രോവിൻസ് ബഥനി എഡ്യൂക്കേഷണൽ സൊസൈറ്റിയുടെ (ബി ഇ എസ്) കോർപ്പറേറ്റ് മാനേജരായും പ്രവർത്തിക്കുന്നു. സ്ക്കൂളിന്റെ പ്രധാനാധ്യാപികയായി റവ സിസ്റ്റർ സിനി എം കുര്യൻ സേവനം ചെയ്യുന്നു.
മുൻ സാരഥികൾ
പ്രധാനാദ്ധ്യാപകർ
സ്കൂൾ പ്രിൻസിപ്പൽമാർവർഷം | പേര് |
1927 - 37 | ഫാദർ അലോഷ്യസ് കൊയില്ലോ |
1938 - | ഫാദർ സെബാസ്റ്റ്യൻ നൊറോണ |
1938 - 45 | സിസ്റ്റർ ദുൾച്ചിസ് ബി എസ് |
1945 - 46 | സിസ്റ്റർ ആഡ്ലിൻ ബി.എസ് |
1946 - 47 | സിസ്റ്റർ ബിബിയാന ബി.എസ് |
1947 - 52 | സിസ്റ്റർ ബിയാട്രിസ് ബി എസ് |
1952 - 53 | സിസ്റ്റർ സീലിയ ബി എസ് |
1953 - 66 | സിസ്റ്റർ ഏലീശാ ബി എസ് |
1966 - 82 | സിസ്റ്റർ റെമീജിയ ബി.എസ് |
1982 - 94 | സിസ്റ്റർ ബേർണീസ് ബി എസ് |
1994 - 98 | സിസ്റ്റർ തെരസിൽഡ് ബി എസ് |
1998 - 2001 | സിസ്റ്റർ വിനയ ബി എസ് |
2001 - 2002 | സിസ്റ്റർ ജോസ് തെരേസ് ബി എസ് |
2002 - 2004 | ഫിലോമിന തോമസ് |
2004 - 2008 | സിസ്റ്റർ ഗ്രേസി ഇഗ്നേഷ്യസ് ബി എസ് |
2008 - 2019 | സിസ്റ്റർ ജയഷീല ബി എസ് |
2019 - 2022 | സിസ്റ്റർ ടെസ്സി ജോൺ തയ്യിൽ ബി എസ് |
വർഷം | പേര് |
2004 - 2017 | സിസ്റ്റർ സുജയ ബി എസ് |
2017 - 2024 | സിസ്റ്റർ മേഴ്‌സി കെ കെ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- രേണുകാദേവി - കോഴിക്കോട് നഗരസഭ മുൻ വികസനസമിതി സ്ഥിരം ചെയർപേഴ്സൺ
- അപർണാബാലൻ - ഷട്ടിൽ ബാഡ്മിന്റൺ താരം
- അഡ്വ . രാധിക - ഹൈക്കോടതി വക്കീൽ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- NH 17 ന് അരികിലായി കോഴിക്കോട് നഗരത്തിൽനിന്നും 4 കി.മി. അകലത്തായി കണ്ണൂർ റോഡിൽ സ്ഥിതിചെയ്യുന്നു.
- കോഴിക്കോട് എയർപോർട്ടിൽ നിന്ന് 40 കി.മി. അകലം. കോഴിക്കോട് റെയിൽവേസ്റ്റേഷനിൽനിന്നും 5 കി. മീ. അകലം.
- കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 17014
- 1927ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ