"ഗവ. എസ് എസ് എൽ പി എസ് കരമന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (LSS) |
(ചെ.)No edit summary |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 18 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 5: | വരി 5: | ||
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=കരമന | |സ്ഥലപ്പേര്=കരമന | ||
വരി 21: | വരി 20: | ||
|പോസ്റ്റോഫീസ്=കരമന | |പോസ്റ്റോഫീസ്=കരമന | ||
|പിൻ കോഡ്=695002 | |പിൻ കോഡ്=695002 | ||
|സ്കൂൾ ഫോൺ=0471 | |സ്കൂൾ ഫോൺ=0471 3133474 | ||
|സ്കൂൾ ഇമെയിൽ=gsslpskaramana@gmail.com | |സ്കൂൾ ഇമെയിൽ=gsslpskaramana@gmail.com | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
വരി 40: | വരി 39: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്, തമിഴ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്, തമിഴ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=51 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=61 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=112 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=10 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 55: | വരി 54: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=ഷൈജ കെ എസ് | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=ഗിരീഷ്‌കുമാർ എസ് | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=രഞ്ജിനി | ||
|സ്കൂൾ ചിത്രം=43206 New.jpeg | |സ്കൂൾ ചിത്രം=43206 New.jpeg | ||
|size=350px | |size=350px | ||
വരി 65: | വരി 64: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | |||
തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ കരമന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണിത്. പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ് വരെ മലയാളം, തമിഴ്, ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ ഇവിടെ പ്രവർത്തിച്ചുവരുന്നു. | |||
== ചരിത്രം == | |||
ഈ സ്‌കൂൾ സ്ഥാപിതമായത് 1917 ലാണ്. 1892-98 കാലഘട്ടത്തിൽ തിരുവിതാംകൂർ ദിവാനായിരുന്ന ശ്രീ ശങ്കരസുബ്ബയ്യർ കരമനയിൽ ദാനമായി നൽകിയ 20 സെൻറ്റ് സ്ഥലത്താണ് ഗവൺമെന്റ് എസ് എസ് എൽ പി സ്കൂൾ കരമന നിലകൊള്ളുന്നത്. അക്കാലത്തു കരമന ഭാഗത്തുള്ള ആൺകുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസത്തിന് തൈക്കാട് ഗവഃ മോഡൽ സ്കൂൾ വരെ പോഗേണ്ടിയിരുന്നു. ഈ ബുദ്ധിമുട്ട് പരിഹരിച്ചാണ് കാലടിയിൽ ഒരു പ്രൈമറി സ്കൂൾ ആദ്യമായി തുടങ്ങിയത്. | ഈ സ്‌കൂൾ സ്ഥാപിതമായത് 1917 ലാണ്. 1892-98 കാലഘട്ടത്തിൽ തിരുവിതാംകൂർ ദിവാനായിരുന്ന ശ്രീ ശങ്കരസുബ്ബയ്യർ കരമനയിൽ ദാനമായി നൽകിയ 20 സെൻറ്റ് സ്ഥലത്താണ് ഗവൺമെന്റ് എസ് എസ് എൽ പി സ്കൂൾ കരമന നിലകൊള്ളുന്നത്. അക്കാലത്തു കരമന ഭാഗത്തുള്ള ആൺകുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസത്തിന് തൈക്കാട് ഗവഃ മോഡൽ സ്കൂൾ വരെ പോഗേണ്ടിയിരുന്നു. ഈ ബുദ്ധിമുട്ട് പരിഹരിച്ചാണ് കാലടിയിൽ ഒരു പ്രൈമറി സ്കൂൾ ആദ്യമായി തുടങ്ങിയത്. [[ഗവ. എസ് എസ് എൽ പി എസ് കരമന/ചരിത്രം|കൂടുതൽ അറിയാൻ]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
[[ഗവ. എസ് എസ് എൽ പി എസ് കരമന/സൗകര്യങ്ങൾ|സ്കൂളിന്റെ ഭൗതിക സൗകര്യങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]] | [[ഗവ. എസ് എസ് എൽ പി എസ് കരമന/സൗകര്യങ്ങൾ|സ്കൂളിന്റെ ഭൗതിക സൗകര്യങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]] | ||
വരി 79: | വരി 79: | ||
* പരിസ്ഥിതി ക്ലബ്ബ് | * പരിസ്ഥിതി ക്ലബ്ബ് | ||
* ഗാന്ധി ദർശൻ | * ഗാന്ധി ദർശൻ | ||
* കരാട്ടെ പരിശീലനം | |||
== മാനേജ്മെന്റ് == | |||
സംസ്ഥാന സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന ഒരു പൊതു വിദ്യാലയമാണ് ഇത്. | |||
== | == മുൻ സാരഥികൾ == | ||
2019 - 2023 ശർമിള ദേവി എസ് | |||
2006 - 2019 ഗീത ബി | |||
- 2005 മരിയ ത്രേസ്യ | |||
== പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ == | ||
ശ്രീമതി. കെ എസ് ചിത്ര | |||
ഇന്ത്യയിലെ ഏറ്റവും പ്രശസ്തരായ ഗായികമാരിൽ ഒരാളായ, കേരളത്തിന്റെ വാനമ്പാടി എന്നറിയപ്പെടുന്ന കെ എസ് ചിത്ര ചിറക് വിരിക്കാൻ തുടങ്ങിയത് ഈ കലാലയത്തിൽ നിന്നാണ് . മലയാളം, തമിഴ്, തെലുങ്ക്, കന്നഡ , ഒറിയ, ഹിന്ദി, ബംഗാളി, ആസാമീസ്, തുളു തുടങ്ങിയ വിവിധ ഭാഷകളിലായി ഇരുപത്തയ്യായിരത്തിൽ അധികം പാട്ടുകൾ ചലച്ചിത്രങ്ങൾക്ക് വേണ്ടിയും ഏഴായിരത്തോളം പാട്ടുകൾ അല്ലാതെയും പാടിയിട്ടുണ്ട്. മികച്ച പിന്നണി ഗായികക്കുള്ള ദേശീയ പുരസ്കാരവും വിവിധ സംസ്ഥാന സർക്കാരുകളുടെ പുരസ്കാരവും പല തവണ നേടിയിട്ടുണ്ട്. ഏറ്റവും കൂടുതൽ പ്രാവശ്യം മികച്ച ഗായികക്കുള്ള ദേശീയ അവാർഡ് ലഭിച്ചതും ചിത്രയ്ക്കാണ് (ആറ് തവണ) . 2005-ൽ പത്മശ്രീ പുരസ്കാരവും ചിത്രയ്ക്ക് സമ്മാനിക്കപ്പെട്ടു. 2021-ൽ ചിത്രയ്ക്ക് പത്മഭൂഷൺ പുരസ്കാരവും ലഭിച്ചു. | ഇന്ത്യയിലെ ഏറ്റവും പ്രശസ്തരായ ഗായികമാരിൽ ഒരാളായ, കേരളത്തിന്റെ വാനമ്പാടി എന്നറിയപ്പെടുന്ന കെ എസ് ചിത്ര ചിറക് വിരിക്കാൻ തുടങ്ങിയത് ഈ കലാലയത്തിൽ നിന്നാണ് . മലയാളം, തമിഴ്, തെലുങ്ക്, കന്നഡ , ഒറിയ, ഹിന്ദി, ബംഗാളി, ആസാമീസ്, തുളു തുടങ്ങിയ വിവിധ ഭാഷകളിലായി ഇരുപത്തയ്യായിരത്തിൽ അധികം പാട്ടുകൾ ചലച്ചിത്രങ്ങൾക്ക് വേണ്ടിയും ഏഴായിരത്തോളം പാട്ടുകൾ അല്ലാതെയും പാടിയിട്ടുണ്ട്. മികച്ച പിന്നണി ഗായികക്കുള്ള ദേശീയ പുരസ്കാരവും വിവിധ സംസ്ഥാന സർക്കാരുകളുടെ പുരസ്കാരവും പല തവണ നേടിയിട്ടുണ്ട്. ഏറ്റവും കൂടുതൽ പ്രാവശ്യം മികച്ച ഗായികക്കുള്ള ദേശീയ അവാർഡ് ലഭിച്ചതും ചിത്രയ്ക്കാണ് (ആറ് തവണ) . 2005-ൽ പത്മശ്രീ പുരസ്കാരവും ചിത്രയ്ക്ക് സമ്മാനിക്കപ്പെട്ടു. 2021-ൽ ചിത്രയ്ക്ക് പത്മഭൂഷൺ പുരസ്കാരവും ലഭിച്ചു. | ||
ശ്രീമതി. കെ എസ് ചിത്ര ഹാപ്പി കിഡ്‌സിനായി പാടുന്ന വീഡിയോ കാണാൻ [https://youtu.be/j39ZmVVyP8k ഇവിടെ] ക്ലിക്ക് ചെയ്യുക | ശ്രീമതി. കെ എസ് ചിത്ര ഹാപ്പി കിഡ്‌സിനായി പാടുന്ന വീഡിയോ കാണാൻ [https://youtu.be/j39ZmVVyP8k ഇവിടെ] ക്ലിക്ക് ചെയ്യുക | ||
പ്രശസ്തനായ നേത്ര രോഗ വിദഗ്ധൻ ഡോക്ടർ ശ്രീ സഹസ്ര നാമം ഈ സ്കൂളിലെ പൂര്വവിദ്യാർഥിയാണ്. സർക്കാർ കണ്ണാശുപത്രിയിൽ നിന്നും വിരമിച്ചു. ഇപ്പോൾ സ്വകാര്യ ആശുപത്രിയിൽ പ്രവർത്തിച്ചുവരുന്നു. | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
തമ്പാനൂർ ബസ്റ്റാൻഡ്/ റെയിൽവേ സ്റ്റേഷനിൽ നിന്നും 2.5 കിലോമീറ്റർ അകലെ കരമന ഹൈവേയിൽ നിന്നും തളിയൽ റോഡിലേക്ക് 150 മീറ്റർ സഞ്ചരിച്ചാൽ കരമന പോലീസ് സ്റ്റേഷൻ കഴിഞ്ഞ് ഇടതുവശത്ത് സ്കൂൾ സ്ഥിതിചെയ്യുന്നു. | |||
{{Slippymap|lat= 8.48061|lon=76.96842 |zoom=16|width=800|height=400|marker=yes}} | |||
{{ |
11:43, 14 ഓഗസ്റ്റ് 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ കരമന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണിത്. പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ് വരെ മലയാളം, തമിഴ്, ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ ഇവിടെ പ്രവർത്തിച്ചുവരുന്നു.
ഗവ. എസ് എസ് എൽ പി എസ് കരമന | |
---|---|
വിലാസം | |
കരമന ഗവൺമെന്റ് എസ് എസ് എൽ പി എസ് കരമന , കരമന , കരമന പി.ഒ. , 695002 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1917 |
വിവരങ്ങൾ | |
ഫോൺ | 0471 3133474 |
ഇമെയിൽ | gsslpskaramana@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 43206 (സമേതം) |
യുഡൈസ് കോഡ് | 32141101414 |
വിക്കിഡാറ്റ | Q64035655 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | തിരുവനന്തപുരം സൗത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | നേമം |
താലൂക്ക് | തിരുവനന്തപുരം |
ബ്ലോക്ക് പഞ്ചായത്ത് | നേമം |
തദ്ദേശസ്വയംഭരണസ്ഥാപനം | തിരുവനന്തപുരം കോർപ്പറേഷൻ |
വാർഡ് | 45 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ്, തമിഴ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 51 |
പെൺകുട്ടികൾ | 61 |
ആകെ വിദ്യാർത്ഥികൾ | 112 |
അദ്ധ്യാപകർ | 10 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഷൈജ കെ എസ് |
പി.ടി.എ. പ്രസിഡണ്ട് | ഗിരീഷ്‌കുമാർ എസ് |
എം.പി.ടി.എ. പ്രസിഡണ്ട് | രഞ്ജിനി |
അവസാനം തിരുത്തിയത് | |
14-08-2024 | 43206 |
ചരിത്രം
ഈ സ്‌കൂൾ സ്ഥാപിതമായത് 1917 ലാണ്. 1892-98 കാലഘട്ടത്തിൽ തിരുവിതാംകൂർ ദിവാനായിരുന്ന ശ്രീ ശങ്കരസുബ്ബയ്യർ കരമനയിൽ ദാനമായി നൽകിയ 20 സെൻറ്റ് സ്ഥലത്താണ് ഗവൺമെന്റ് എസ് എസ് എൽ പി സ്കൂൾ കരമന നിലകൊള്ളുന്നത്. അക്കാലത്തു കരമന ഭാഗത്തുള്ള ആൺകുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസത്തിന് തൈക്കാട് ഗവഃ മോഡൽ സ്കൂൾ വരെ പോഗേണ്ടിയിരുന്നു. ഈ ബുദ്ധിമുട്ട് പരിഹരിച്ചാണ് കാലടിയിൽ ഒരു പ്രൈമറി സ്കൂൾ ആദ്യമായി തുടങ്ങിയത്. കൂടുതൽ അറിയാൻ
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പരിസ്ഥിതി ക്ലബ്ബ്
- ഗാന്ധി ദർശൻ
- കരാട്ടെ പരിശീലനം
മാനേജ്മെന്റ്
സംസ്ഥാന സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന ഒരു പൊതു വിദ്യാലയമാണ് ഇത്.
മുൻ സാരഥികൾ
2019 - 2023 ശർമിള ദേവി എസ്
2006 - 2019 ഗീത ബി
- 2005 മരിയ ത്രേസ്യ
പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ
ശ്രീമതി. കെ എസ് ചിത്ര ഇന്ത്യയിലെ ഏറ്റവും പ്രശസ്തരായ ഗായികമാരിൽ ഒരാളായ, കേരളത്തിന്റെ വാനമ്പാടി എന്നറിയപ്പെടുന്ന കെ എസ് ചിത്ര ചിറക് വിരിക്കാൻ തുടങ്ങിയത് ഈ കലാലയത്തിൽ നിന്നാണ് . മലയാളം, തമിഴ്, തെലുങ്ക്, കന്നഡ , ഒറിയ, ഹിന്ദി, ബംഗാളി, ആസാമീസ്, തുളു തുടങ്ങിയ വിവിധ ഭാഷകളിലായി ഇരുപത്തയ്യായിരത്തിൽ അധികം പാട്ടുകൾ ചലച്ചിത്രങ്ങൾക്ക് വേണ്ടിയും ഏഴായിരത്തോളം പാട്ടുകൾ അല്ലാതെയും പാടിയിട്ടുണ്ട്. മികച്ച പിന്നണി ഗായികക്കുള്ള ദേശീയ പുരസ്കാരവും വിവിധ സംസ്ഥാന സർക്കാരുകളുടെ പുരസ്കാരവും പല തവണ നേടിയിട്ടുണ്ട്. ഏറ്റവും കൂടുതൽ പ്രാവശ്യം മികച്ച ഗായികക്കുള്ള ദേശീയ അവാർഡ് ലഭിച്ചതും ചിത്രയ്ക്കാണ് (ആറ് തവണ) . 2005-ൽ പത്മശ്രീ പുരസ്കാരവും ചിത്രയ്ക്ക് സമ്മാനിക്കപ്പെട്ടു. 2021-ൽ ചിത്രയ്ക്ക് പത്മഭൂഷൺ പുരസ്കാരവും ലഭിച്ചു.
ശ്രീമതി. കെ എസ് ചിത്ര ഹാപ്പി കിഡ്‌സിനായി പാടുന്ന വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രശസ്തനായ നേത്ര രോഗ വിദഗ്ധൻ ഡോക്ടർ ശ്രീ സഹസ്ര നാമം ഈ സ്കൂളിലെ പൂര്വവിദ്യാർഥിയാണ്. സർക്കാർ കണ്ണാശുപത്രിയിൽ നിന്നും വിരമിച്ചു. ഇപ്പോൾ സ്വകാര്യ ആശുപത്രിയിൽ പ്രവർത്തിച്ചുവരുന്നു.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
തമ്പാനൂർ ബസ്റ്റാൻഡ്/ റെയിൽവേ സ്റ്റേഷനിൽ നിന്നും 2.5 കിലോമീറ്റർ അകലെ കരമന ഹൈവേയിൽ നിന്നും തളിയൽ റോഡിലേക്ക് 150 മീറ്റർ സഞ്ചരിച്ചാൽ കരമന പോലീസ് സ്റ്റേഷൻ കഴിഞ്ഞ് ഇടതുവശത്ത് സ്കൂൾ സ്ഥിതിചെയ്യുന്നു.