"രാമകൃഷ്ണ.എച്ച് .എസ്.ഒളവിലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(.) |
(ചെ.) (Bot Update Map Code!) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PHSchoolFrame/Header}} | {{PHSchoolFrame/Header}} | ||
{{prettyurl| | {{prettyurl|Ramakrishna H S , Olavilam}} | ||
{{Infobox School| | {{Infobox School| | ||
പേര്=ആറ് കെ ച് സ് .ഒ,ളവിലം | | പേര്=ആറ് കെ ച് സ് .ഒ,ളവിലം | | ||
വരി 59: | വരി 59: | ||
സംസ്ഥാനതല മത്സരങ്ങളിൽ പെയിന്റിംഗ്, ക്രാഫ്റ്റ് വർക്ക്, അറബി ക്യാപ്ഷൻ രചന, മലയാളം നാടകം എന്നിവയിൽ വിദ്യാലയത്തിന്ന് മികച്ച നേട്ടം കൈവരിക്കാൻസാധിച്ചു. | സംസ്ഥാനതല മത്സരങ്ങളിൽ പെയിന്റിംഗ്, ക്രാഫ്റ്റ് വർക്ക്, അറബി ക്യാപ്ഷൻ രചന, മലയാളം നാടകം എന്നിവയിൽ വിദ്യാലയത്തിന്ന് മികച്ച നേട്ടം കൈവരിക്കാൻസാധിച്ചു. | ||
നാഷണൽ അധ്യാപക അവാർഡ് ജേതാവ് ശ്രീ സി വി രാജൻ മാസ്റ്റർ ഈ വിദ്യാലയത്തിലെ പൂർവ്വ അധ്യാപകനാണ്. | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
വരി 79: | വരി 81: | ||
എം എം ദാസൻ മാസ്റ്റർ | എം എം ദാസൻ മാസ്റ്റർ | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
ചിത്രകലാകാരൻ പ്രശാന്ത് ഒളവിലം ,രമേഷ് കെ.പി | |||
യുവശാസ്ത്രജ്ഞൻ വൈശാഖ് | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
വരി 94: | വരി 98: | ||
|} | |} | ||
|} | |} | ||
{{ | {{Slippymap|lat= 11.70430507234403|lon= 75.5578413701192 |zoom=16|width=800|height=400|marker=yes}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
21:02, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ ചൊക്ലി ഉപജില്ലയിലെ ഒളവിലം എന്ന സ്ഥലത്തുള്ള എയ്ഡഡ് വിദ്യാലയമാണ് രാമകൃഷ്ണ ഹൈസ്കൂൾ.
രാമകൃഷ്ണ.എച്ച് .എസ്.ഒളവിലം | |
---|---|
വിലാസം | |
ഒളവിലം ഒളവിലം പി.ഒ,തലശ്ശേരി , 673313 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 20 - 07 - 1925 |
വിവരങ്ങൾ | |
ഫോൺ | 0490-2335220 |
ഇമെയിൽ | ramakrishnahsolavilam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14061 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശെരി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം,ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ദീപക് തയ്യിൽ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
യശശരീരരായ ചെറിയത്ത് കോട്ടയിൽ കല്ലന്റവിട കൃഷ്ണൻ ഗുരുക്കളും ശ്രീ. കുനിയിൽ കെ. സി അച്യുതനും ചേർന്ന് 1925 ൽ ഒളവിലം സൗത്ത് എൽ.പി സ്കൂൾ എന്ന പേരിൽ ഒരു ലോവർ പ്രൈമറി വിദ്യാലയം സ്ഥാപിച്ചു. പിന്നീട് സ്കൂളിന്റെ മുഴുവൻ ഉടമസ്ഥതയും ശ്രീ. കൃഷ്ണൻ ഗുരുക്കൾക്ക് വന്നുചേർന്നു. സ്ഥാപക മാനേജരായ ശ്രീ. കൃഷ്ണൻ ഗുരുക്കൾ 1957 നവംബർ നാലിന് ചരമമടഞ്ഞ തിനെത്തുടർന്ന് അദ്ദേഹത്തിന്റെ മൂത്തമകനും ഇതേ വിദ്യാലയത്തിലെ അധ്യാപകനുമായ ശ്രീ. ചെറിയത്ത് കോട്ടയിൽ ദാമോദരൻ മാസ്റ്റർ സ്കൂൾ മാനേജർ ആയി. ശ്രീ. ദാമോദരൻ മാസ്റ്ററുടെ പരിശ്രമഫലമായി അപ്പർ പ്രൈമറി സ്കൂൾ ആയി ഉയർത്തപ്പെട്ടു. ഒളവിലം സൗത്ത് യുപി സ്കൂൾ എന്നായിരുന്നു പേര്. ശ്രീ ദാമോദരൻ മാസ്റ്ററുടെ കഠിന പ്രയത്നത്തിന് ഫലമായി 1979 ൽ സ്കൂൾ അപ്ഗ്രേഡ് ചെയ്യപ്പെടുകയും സ്കൂളിന്റെ പേര് രാമകൃഷ്ണ ഹൈസ്കൂൾ എന്ന് നാമകരണം ചെയ്യപ്പെടുകയും ചെയ്തു.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. മൂന്ന് നിലകളുള്ള കെട്ടിടം ഉൾപ്പെടെയുള്ള 3 കെട്ടിടങ്ങളിലായി 21 ക്ലാസ് മുറികൾ ഉണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം ഈ വിദ്യാലയത്തിനുണ്ട്. കൂടാതെ വിദ്യാലയത്തിൽ കമ്പ്യൂട്ടർ ലാബ്, സയൻസ് ലാബ്, ലൈബ്രറി എന്നീ സൗകര്യങ്ങളും ലഭ്യമാണ്.
‘ചിത്രശാല
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- J.R.C
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത് സിംഗിൾ മാനേജർ.
അംഗീകാരങ്ങൾ
ഒളവിലം ഗ്രാമ പ്രദേശത്തിലെ ആയിരക്കണക്കിന് ആളുകൾക്ക് ആദ്യാക്ഷരം പകർന്നു നൽകിയ വിദ്യാലയം സബ്ജില്ലാ തലത്തിലും ജില്ലാതലത്തിലും സംസ്ഥാനതലത്തിലും കലാ കായിക ഇനങ്ങളിൽ തിളക്കമാർന്ന നേട്ടം കൈവരിച്ചിട്ടുള്ളതാണ്.
സംസ്ഥാനതല മത്സരങ്ങളിൽ പെയിന്റിംഗ്, ക്രാഫ്റ്റ് വർക്ക്, അറബി ക്യാപ്ഷൻ രചന, മലയാളം നാടകം എന്നിവയിൽ വിദ്യാലയത്തിന്ന് മികച്ച നേട്ടം കൈവരിക്കാൻസാധിച്ചു.
നാഷണൽ അധ്യാപക അവാർഡ് ജേതാവ് ശ്രീ സി വി രാജൻ മാസ്റ്റർ ഈ വിദ്യാലയത്തിലെ പൂർവ്വ അധ്യാപകനാണ്.
മുൻ സാരഥികൾ
ഒളവിലം സൗത്ത് യുപി സ്കൂളിന്റെ ദീർഘകാല ഹെഡ്മാസ്റ്ററായിരുന്നു ശ്രീ. കെ. പി കണ്ണൻമാസ്റ്റർ. ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ട സ്കൂളിന്റെ പ്രഥമ പ്രധാനാധ്യാപിക യുടെ ചുമതല നിർവഹിച്ചിരുന്നത് ശ്രീമതി. റീത്താമ്മ ടീച്ചറായിരുന്നു. തുടർന്ന്
കെ കെ പത്മനാഭൻ മാസ്റ്റർ
എം. ഒ അനന്ദൻ മാസ്റ്റർ
രാധാകൃഷ്ണൻ മാസ്റ്റർ
സി പി രവീന്ദ്രൻ മാസ്റ്റർ
കെ ജ്യോത്സന ടീച്ചർ
വി.പി പത്മിനി ടീച്ചർ
പ്രേമവത്സൻ മാസ്റ്റർ
എം എം ദാസൻ മാസ്റ്റർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ചിത്രകലാകാരൻ പ്രശാന്ത് ഒളവിലം ,രമേഷ് കെ.പി
യുവശാസ്ത്രജ്ഞൻ വൈശാഖ്
വഴികാട്ടി
ത |
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|