"ജി എഫ് എൽ പി എസ് മടപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 18 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Schoolwiki award applicant}} | |||
{{prettyurl|G.F.L.P.S MADAPPALLY}} | {{prettyurl|G.F.L.P.S MADAPPALLY}} | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
വരി 58: | വരി 59: | ||
|caption=ജി എഫ് എൽ പി എസ് | |caption=ജി എഫ് എൽ പി എസ് | ||
|ലോഗോ=16243 emblom.jpeg | |ലോഗോ=16243 emblom.jpeg | ||
|logo_size= | |logo_size=80px | ||
}} | }} | ||
കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിൽ ചോമ്പാല ഉപജില്ലയിലെ ഒരു സർക്കാർ പ്രൈമറി വിദ്യാലയമാണ് ജി.എഫ്.എൽ.പി സ്കൂൾ മടപ്പള്ളി . നൂറു വർഷം പിന്നിട്ട ഈ വിദ്യാലയം വടകര താലൂക്കിലെ തീരദേശമായ മടപ്പള്ളിയിലാണ് സ്ഥിതിചെയ്യുന്നത്. | കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിൽ ചോമ്പാല ഉപജില്ലയിലെ ഒരു സർക്കാർ പ്രൈമറി വിദ്യാലയമാണ് ജി.എഫ്.എൽ.പി സ്കൂൾ മടപ്പള്ളി . നൂറു വർഷം പിന്നിട്ട ഈ വിദ്യാലയം വടകര താലൂക്കിലെ തീരദേശമായ മടപ്പള്ളിയിലാണ് സ്ഥിതിചെയ്യുന്നത്. | ||
വരി 73: | വരി 74: | ||
* വിശാലമായ കളി സ്ഥലവും സ്കൂളിനോട് ചേർന്നുണ്ട്. | * വിശാലമായ കളി സ്ഥലവും സ്കൂളിനോട് ചേർന്നുണ്ട്. | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | =='''പാഠ്യേതര പ്രവർത്തനങ്ങൾ'''== | ||
'''<big>ഉണർവ്വ് 2019</big>''' | '''<big>ഉണർവ്വ് 2019</big>''' | ||
വിദ്വാർത്ഥികളിലെ സർഗാത്മകമാ യ കഴിവുകൾ വികസിപ്പിക്കുന്നതിനായി ഉണർവ്വ് 2019 എന്ന പേരിൽ നടത്തിയ ഏകദിന നാടകക്കളരി ശ്രദ്ധേയമായി. നാടക നടനും വടകര ബി.ആർ.സിയിലെ ചിത്രകലാധ്യാപകനുമായ സുധാകരൻ തത്തോത്ത് നാടകകളരിക്ക് നേതൃത്വം നൽകി. വിവിധ കളികൾ, മൈംഡ്രാമ, റോൾപ്ലേ എന്നിവ പരിപാടിയുടെ ഭാഗമായി നടത്തി. കെ.എസ് ബിമലിന്റെ പുലിപുരാണം എന്ന നാടകം അരങ്ങിലെത്തിക്കാനുള്ള ശ്രമത്തി ലാണ് വിദ്യാർത്ഥികൾ. | വിദ്വാർത്ഥികളിലെ സർഗാത്മകമാ യ കഴിവുകൾ വികസിപ്പിക്കുന്നതിനായി ഉണർവ്വ് 2019 എന്ന പേരിൽ നടത്തിയ ഏകദിന നാടകക്കളരി ശ്രദ്ധേയമായി. നാടക നടനും വടകര ബി.ആർ.സിയിലെ ചിത്രകലാധ്യാപകനുമായ സുധാകരൻ തത്തോത്ത് നാടകകളരിക്ക് നേതൃത്വം നൽകി. വിവിധ കളികൾ, മൈംഡ്രാമ, റോൾപ്ലേ എന്നിവ പരിപാടിയുടെ ഭാഗമായി നടത്തി. കെ.എസ് ബിമലിന്റെ പുലിപുരാണം എന്ന നാടകം അരങ്ങിലെത്തിക്കാനുള്ള ശ്രമത്തി ലാണ് വിദ്യാർത്ഥികൾ. | ||
<big>'''കനിവാർന്ന കടലിനായി കൈകോർത്ത് ഒരു വിദ്യാലയം'''</big> | |||
മടപ്പള്ളി ഗവ ഫിഷറീസ് എൽ. പി. സ്കൂൾ സാമൂഹ്യ പ്രതിബദ്ധതയോടെ കാലത്തിനൊപ്പം നടന്നടുക്കുകയാണ്. കടലിനെ കുപ്പത്തൊട്ടിയാക്കുന്നവർക്ക് മുന്നറിയിപ്പുമായി ഈ കൊച്ചു വിദ്യാലയം വിവിധങ്ങളായ പ്രവർത്തനങ്ങൾ നടത്തിവരുന്നു. എല്ലാ അഴുക്കുചാലുകളും കടലിലേക്ക് എന്ന ദുര മൂത്ത മനുഷ്യരുടെ മുന്നിൽ ഓർമ്മപ്പെടുത്തലുമായി ഈ വിദ്യാലയം കടൽ സംരക്ഷണ പ്രവർത്തനങ്ങളിൽ തങ്ങളുടേതായ കൈയൊപ്പ് ചാർത്തുകയാണ്. കനിവാർന്ന കടലിനായി കൈകോർക്കുകയാണ് നമ്മുടെ വിദ്യാർത്ഥികൾ. [[ജി എഫ് എൽ പി എസ് മടപ്പള്ളി/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കാം]] | |||
'''<big>പ്രതിഭകളെ ആദരിക്കൽ</big>''' | |||
പൊതു വിദ്യാഭ്യാസ വകുപ്പിന്റെ പ്രതിഭാ സംഗമം പരിപാടിയുടെ ഭാഗമായി സഹകരണ മേഖലയിലെ വിസ്മയമായ '''ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റി'''യുടെ അമരക്കാരൻ പാലേരി രമേശനെ ആദരിച്ചു. | |||
*[[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | *[[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | ||
വരി 145: | വരി 147: | ||
!പേര് | !പേര് | ||
!തസ്തിക | !തസ്തിക | ||
!ചിത്രം | |||
|- | |- | ||
|1 | |1 | ||
|മോഹനൻ.ടി.ടി.കെ | |മോഹനൻ.ടി.ടി.കെ | ||
|'''പ്രധാനാദ്ധ്യാപകൻ''' | |'''പ്രധാനാദ്ധ്യാപകൻ''' | ||
|[[പ്രമാണം:16243-s3.jpeg|ലഘുചിത്രം| ]] | |||
|- | |- | ||
|2 | |2 | ||
|രതീശൻ .പി.പി | |രതീശൻ .പി.പി | ||
|പി.ഡി.ടീച്ചർ | |പി.ഡി.ടീച്ചർ | ||
|[[പ്രമാണം:16243-s2.jpeg|ലഘുചിത്രം| ]] | |||
|- | |- | ||
|3 | |3 | ||
|പുഷ്പലത | |പുഷ്പലത | ||
|പി.ഡി.ടീച്ചർ | |പി.ഡി.ടീച്ചർ | ||
| | |||
|- | |- | ||
|4 | |4 | ||
|ശ്രീജിന.കെ | |ശ്രീജിന.കെ | ||
|എൽ.പി.എസ്.ടി | |എൽ.പി.എസ്.ടി | ||
|[[പ്രമാണം:16243-s1.jpeg|ലഘുചിത്രം| ]] | |||
|- | |- | ||
|5 | |5 | ||
|മനോജൻ | |മനോജൻ | ||
|എൽ.പി.എസ്.ടി | |എൽ.പി.എസ്.ടി | ||
|[[പ്രമാണം:16243-s4.jpeg|ലഘുചിത്രം| ]] | |||
|} | |} | ||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
'''എൽ,എസ്.എസ്. വിജയികൾ''' | |||
{| class="wikitable sortable mw-collapsible" | |||
|+ | |||
!ക്രമ | |||
നമ്പർ | |||
!പേര് | |||
!വർഷം | |||
|- | |||
|1 | |||
|ശ്വേത. ഒ.പി | |||
| | |||
|- | |||
|2 | |||
|അരുണിമ | |||
| | |||
|- | |||
|3 | |||
|അനുസ്മയ | |||
| | |||
|- | |||
|4 | |||
|ബിജിഷ | |||
| | |||
|- | |||
|5 | |||
|ശ്രേയ | |||
| | |||
|- | |||
|6 | |||
|നീലിമ.യു | |||
| | |||
|- | |||
|7 | |||
|ഹരി ലക്ഷ്മി | |||
| | |||
|} | |||
# | |||
<gallery> | |||
16243 lss2.jpeg|എൽ,എസ്.എസ്. വിജയി | |||
16243 lss.jpeg|എൽ,എസ്.എസ്. വിജയി | |||
</gallery> | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
വരി 184: | വരി 234: | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
*NH 17 ന് നാദാപുരംറോഡിൽ നിന്നും 1 കി.മീറ്റർ. പടിഞ്ഞാറ് ഭാഗത്തായി സ്ഥിതിചെയ്യുന്നു. | |||
* നാദാപുരംറോഡ് റയിൽവേ സ്റ്റേഷനിൽ നിന്നും 1500 മീ അകലം. | |||
* കോഴിക്കോട് എയർപോർട്ടിൽ നിന്ന് 71 കി.മി. അകലം | |||
{{ | {{Slippymap|lat= 11.63672|lon=75.56385 |zoom=16|width=800|height=400|marker=yes}} | |
21:48, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി എഫ് എൽ പി എസ് മടപ്പള്ളി | |
---|---|
വിലാസം | |
മടപ്പള്ളി മടപ്പള്ളി കോളേജ് പി.ഒ, പി.ഒ. , 673102 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 03 - 06 - 1920 |
വിവരങ്ങൾ | |
ഇമെയിൽ | 16243hmchombala@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16243 (സമേതം) |
യുഡൈസ് കോഡ് | 3204130016 |
വിക്കിഡാറ്റ | Q64063317 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | ചോമ്പാല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | വടകര |
താലൂക്ക് | വടകര |
ബ്ലോക്ക് പഞ്ചായത്ത് | വടകര |
തദ്ദേശസ്വയംഭരണസ്ഥാപനം | ഒഞ്ചിയം പഞ്ചായത്ത് |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | ഫിഷറീസ് |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 24 |
പെൺകുട്ടികൾ | 26 |
ആകെ വിദ്യാർത്ഥികൾ | 50 |
അദ്ധ്യാപകർ | 6 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | മോഹനൻ.ടി.ടി.കെ |
പി.ടി.എ. പ്രസിഡണ്ട് | മഹീഷ് കുമാർ.യു |
എം.പി.ടി.എ. പ്രസിഡണ്ട് | ബവിഷ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിൽ ചോമ്പാല ഉപജില്ലയിലെ ഒരു സർക്കാർ പ്രൈമറി വിദ്യാലയമാണ് ജി.എഫ്.എൽ.പി സ്കൂൾ മടപ്പള്ളി . നൂറു വർഷം പിന്നിട്ട ഈ വിദ്യാലയം വടകര താലൂക്കിലെ തീരദേശമായ മടപ്പള്ളിയിലാണ് സ്ഥിതിചെയ്യുന്നത്.
ചരിത്രം
കടലമ്മ മുത്തണ വിദ്യാലയം
കടലമ്മ മുത്തണ മടപ്പളളി ഗവ. ഫിഷറീസ് എൽ.പി സ്കൂൾ ശതാബ്ദി പിന്നിട്ടിരിക്കുകയാണ്. കാലത്തിനു മായ്ച്ചു കളയാൻ പറ്റാത്ത സ്മരണകളുടെ ചരിത്രമാണ് ഈ വിദ്യാലയത്തിന് പറയാനുളളത്. തീരദേശത്തിനാകെ ആദ്യാക്ഷര മധുരം പകർന്നു നൽകി പ്രകാശ ഗോപുരമായി ഈ വിദ്യാലയം മടപ്പളളിയുടെ സാംസ്കാരിക ഭൂമികയിൽ ഇന്നും തലയെടുപ്പോടെ നിറഞ്ഞു നിൽക്കുന്നു. കൂടുതൽ വായിക്കാം..
ഭൗതികസൗകര്യങ്ങൾ
- കമ്പ്യൂട്ടർ, പ്രൊജക്റ്റർ സൗണ്ട് സിസ്റ്റം തുടങ്ങി സുസജ്ജമായ സ്മാർട്ട് ക്ലാസ്സ് റൂം,
- ടോയ്ലറ്റ് സൗകര്യങ്ങൾ, ലൈബ്രറി, പാചകപ്പുര എന്നിവയുണ്ട്.
- സ്കൂൾ മുറ്റം ഇന്റർലോക്ക് പതിച്ച് മനേഹരമാക്കുകയും മേൽക്കൂര ഷീറ്റ് പാകുകയും ചെയ്തതിനാൽ യോഗങ്ങളും ക്ലാസ്സുകളും നടത്താൻ സൗകര്യമുണ്ട്.
- വിശാലമായ കളി സ്ഥലവും സ്കൂളിനോട് ചേർന്നുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
ഉണർവ്വ് 2019
വിദ്വാർത്ഥികളിലെ സർഗാത്മകമാ യ കഴിവുകൾ വികസിപ്പിക്കുന്നതിനായി ഉണർവ്വ് 2019 എന്ന പേരിൽ നടത്തിയ ഏകദിന നാടകക്കളരി ശ്രദ്ധേയമായി. നാടക നടനും വടകര ബി.ആർ.സിയിലെ ചിത്രകലാധ്യാപകനുമായ സുധാകരൻ തത്തോത്ത് നാടകകളരിക്ക് നേതൃത്വം നൽകി. വിവിധ കളികൾ, മൈംഡ്രാമ, റോൾപ്ലേ എന്നിവ പരിപാടിയുടെ ഭാഗമായി നടത്തി. കെ.എസ് ബിമലിന്റെ പുലിപുരാണം എന്ന നാടകം അരങ്ങിലെത്തിക്കാനുള്ള ശ്രമത്തി ലാണ് വിദ്യാർത്ഥികൾ.
കനിവാർന്ന കടലിനായി കൈകോർത്ത് ഒരു വിദ്യാലയം
മടപ്പള്ളി ഗവ ഫിഷറീസ് എൽ. പി. സ്കൂൾ സാമൂഹ്യ പ്രതിബദ്ധതയോടെ കാലത്തിനൊപ്പം നടന്നടുക്കുകയാണ്. കടലിനെ കുപ്പത്തൊട്ടിയാക്കുന്നവർക്ക് മുന്നറിയിപ്പുമായി ഈ കൊച്ചു വിദ്യാലയം വിവിധങ്ങളായ പ്രവർത്തനങ്ങൾ നടത്തിവരുന്നു. എല്ലാ അഴുക്കുചാലുകളും കടലിലേക്ക് എന്ന ദുര മൂത്ത മനുഷ്യരുടെ മുന്നിൽ ഓർമ്മപ്പെടുത്തലുമായി ഈ വിദ്യാലയം കടൽ സംരക്ഷണ പ്രവർത്തനങ്ങളിൽ തങ്ങളുടേതായ കൈയൊപ്പ് ചാർത്തുകയാണ്. കനിവാർന്ന കടലിനായി കൈകോർക്കുകയാണ് നമ്മുടെ വിദ്യാർത്ഥികൾ. കൂടുതൽ വായിക്കാം
പ്രതിഭകളെ ആദരിക്കൽ
പൊതു വിദ്യാഭ്യാസ വകുപ്പിന്റെ പ്രതിഭാ സംഗമം പരിപാടിയുടെ ഭാഗമായി സഹകരണ മേഖലയിലെ വിസ്മയമായ ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റിയുടെ അമരക്കാരൻ പാലേരി രമേശനെ ആദരിച്ചു.
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മാനേജ്‌മെന്റ്
ഈ സർക്കാർ വിദ്യാലയം കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ കീഴിലാണ് .
സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ
ക്രമ
നമ്പർ |
പേര് |
---|---|
1 | പത്മനാഭൻ |
2 | ലീലാമ്മ |
3 | അബൂബക്കർ |
4 | ഏല്യാമ്മ |
5 | സുദക്ഷിണ |
6 | രാജഗോപാലൻ |
7 | സോമൻ |
8 | കുഞ്ഞബ്ദുള്ള |
9 | സൗമിനി |
10 | ഉഷശ്രീ |
11 | മോഹനൻ |
അദ്ധ്യാപകർ
ക്രമ
നമ്പർ |
പേര് | തസ്തിക | ചിത്രം |
---|---|---|---|
1 | മോഹനൻ.ടി.ടി.കെ | പ്രധാനാദ്ധ്യാപകൻ | |
2 | രതീശൻ .പി.പി | പി.ഡി.ടീച്ചർ | |
3 | പുഷ്പലത | പി.ഡി.ടീച്ചർ | |
4 | ശ്രീജിന.കെ | എൽ.പി.എസ്.ടി | |
5 | മനോജൻ | എൽ.പി.എസ്.ടി |
നേട്ടങ്ങൾ
എൽ,എസ്.എസ്. വിജയികൾ
ക്രമ
നമ്പർ |
പേര് | വർഷം |
---|---|---|
1 | ശ്വേത. ഒ.പി | |
2 | അരുണിമ | |
3 | അനുസ്മയ | |
4 | ബിജിഷ | |
5 | ശ്രേയ | |
6 | നീലിമ.യു | |
7 | ഹരി ലക്ഷ്മി |
-
എൽ,എസ്.എസ്. വിജയി
-
എൽ,എസ്.എസ്. വിജയി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ശ്രീ. മുല്ലപ്പള്ളി രാമചന്ദ്രൻ,ബഹു മുൻ കേന്ദ്ര മന്ത്രി
- ശ്രീ. പുനത്തിൽ കുഞ്ഞബ്ദുള്ള, പ്രശസ്ത കഥാകാരൻ
- ശ്രീ. രമേശൻ പാലേരി, യു.എൽ.സി.സി.എസ് ചെയർമാൻ
മികവുകൾ പത്രവാർത്തകളിലൂടെ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- NH 17 ന് നാദാപുരംറോഡിൽ നിന്നും 1 കി.മീറ്റർ. പടിഞ്ഞാറ് ഭാഗത്തായി സ്ഥിതിചെയ്യുന്നു.
- നാദാപുരംറോഡ് റയിൽവേ സ്റ്റേഷനിൽ നിന്നും 1500 മീ അകലം.
- കോഴിക്കോട് എയർപോർട്ടിൽ നിന്ന് 71 കി.മി. അകലം
|
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 16243
- 1920ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ