ജി എഫ് എൽ പി എസ് മടപ്പള്ളി/ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

അറബി ക്ലബ്

മടപ്പള്ളി ഗവൺമെൻറ് ഫിഷറീസ് എൽ പി സ്കൂൾ അറബി ക്ലബ്ബിൻറെ നേതൃത്വത്തിൽ അറബി ഭാഷാ ദിനത്തിൽ അറബി മാഗസിൻ പുറത്തിറക്കി അൽ ഐവാൻ എന്നുപേരിട്ട മാഗസിൻ മുഹമ്മദ് അസ്‌ലഹിന് നൽകിക്കൊണ്ട് ചോമ്പാല ഉപജില്ല അറബിക് കോംപ്ലക്സ് സെക്രട്ടറി അബ്ദുൽ കരീം മാസ്റ്റർ പ്രകാശനം ചെയ്തു.അറബി അധ്യാപിക നൂറിസ്ന പി.പി. മാഗസിൻ പരിചയപ്പെടുത്തി.