ജി എഫ് എൽ പി എസ് മടപ്പള്ളി/ഗണിത ക്ലബ്ബ്
കണക്കിൽ രസിച്ച് കണക്കിൽ ലയിച്ച് മിടുക്കരാകാൻ ഗവ: ഫിഷറീസ് എൽ. പി. സ്കൂൾ പുറത്തിറക്കിയ ഗണിത മാഗസിൻ നെല്ലിക്ക ശ്രദ്ധേയമായി.
ഗണിത നാടകം, ചിത്രീകരണം, കുസൃതി കണക്കുകൾ വിവിധ പാറ്റേണുകൾ എന്നിവ അടങ്ങിയതായിരുന്നു മാഗസിൻ.
കോഴിക്കോട് ജില്ലാ ഗണിത ശാസ്ത്രമേളയിൽ എ ഗ്രേഡും ഉപജില്ലാ മേളയിൽ എ ഗ്രേഡും കരസ്ഥമാക്കാൻ ഈ മാഗസിനിലൂടെ സ്കൂളിന് കഴിഞ്ഞു.