"പൂക്കോം മുസ്ലിം എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
NEERAJRAJM (സംവാദം | സംഭാവനകൾ) |
(ചെ.) (Bot Update Map Code!) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 33 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Schoolwiki award applicant}} | |||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl|PMLPS POOKKOM}}കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ ചൊക്ലി ഉപജില്ലയിൽ, പാനൂർ മുനിസിപ്പാലിറ്റി പരിധിയിൽ വരുന്ന പൂക്കോം എന്ന പ്രദേശത്തു കാട്ടിമുക്കിൽ മൂന്നുനിലകളിലായി തലയുയർത്തി നില്കുന്ന ഒരു എയിഡഡ് പ്രൈമറി സ്കൂളാണ് പൂക്കോം മുസ്ലിം എൽ പി സ്കൂൾ. പ്രൈമറി വിഭാഗത്തിൽ 23 അധ്യാപകരും പ്രീ പ്രൈമറി വിഭാഗത്തിൽ 8 അധ്യാപകരും, അനധ്യാപകരും അടക്കം 50 ഓളം ആളുകൾ ജോലി ചെയ്യുന്ന ഈ സ്ഥാപനം പ്രദേശത്തെ വിദ്യാഭ്യാസ മേഖലയിലും മറ്റു സാംസ്‌കാരിക മേഖലകളിലും വഹിക്കുന്ന പങ്ക് വളരെ വലുതാണ്...{{Infobox School | <big>{{prettyurl|PMLPS POOKKOM}}</big> | ||
|സ്ഥലപ്പേര്= | |||
<big>'''കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ ചൊക്ലി ഉപജില്ലയിൽ, പാനൂർ മുനിസിപ്പാലിറ്റി പരിധിയിൽ വരുന്ന പൂക്കോം എന്ന പ്രദേശത്തു കാട്ടിമുക്കിൽ മൂന്നുനിലകളിലായി തലയുയർത്തി നില്കുന്ന ഒരു എയിഡഡ് പ്രൈമറി സ്കൂളാണ് പൂക്കോം മുസ്ലിം എൽ പി സ്കൂൾ. പ്രൈമറി വിഭാഗത്തിൽ 23 അധ്യാപകരും പ്രീ പ്രൈമറി വിഭാഗത്തിൽ 8 അധ്യാപകരും, അനധ്യാപകരും അടക്കം 50 ഓളം ആളുകൾ ജോലി ചെയ്യുന്ന ഈ സ്ഥാപനം പ്രദേശത്തെ വിദ്യാഭ്യാസ മേഖലയിലും മറ്റു സാംസ്‌കാരിക മേഖലകളിലും വഹിക്കുന്ന പങ്ക് വളരെ വലുതാണ്...'''</big>{{Infobox School | |||
|സ്ഥലപ്പേര്= | |||
|റവന്യൂ ജില്ല=കണ്ണൂർ | |റവന്യൂ ജില്ല=കണ്ണൂർ | ||
|സ്കൂൾ കോഡ്=14451 | |സ്കൂൾ കോഡ്=14451 | ||
വരി 9: | വരി 12: | ||
|സ്ഥാപിതമാസം=03 | |സ്ഥാപിതമാസം=03 | ||
|സ്ഥാപിതവർഷം=1925 | |സ്ഥാപിതവർഷം=1925 | ||
|സ്കൂൾ വിലാസം= പൂക്കോം മുസ്ലിം എൽ പി സ്കൂൾ | |സ്കൂൾ വിലാസം= പൂക്കോം മുസ്ലിം എൽ പി സ്കൂൾ, | ||
പാനൂർ, കണ്ണൂർ, കേരള | പാനൂർ, കണ്ണൂർ, കേരള | ||
|പോസ്റ്റോഫീസ്=പാനൂർ | |പോസ്റ്റോഫീസ്=പാനൂർ | ||
വരി 19: | വരി 21: | ||
|ഉപജില്ല=ചൊക്ലി | |ഉപജില്ല=ചൊക്ലി | ||
|തദ്ദേശസ്വയംഭരണസ്ഥാപനം =പാനൂർ മുനിസിപ്പാലിറ്റി, | |തദ്ദേശസ്വയംഭരണസ്ഥാപനം =പാനൂർ മുനിസിപ്പാലിറ്റി, | ||
|വാർഡ്= | |വാർഡ്=38 | ||
|ലോകസഭാമണ്ഡലം=വടകര | |ലോകസഭാമണ്ഡലം=വടകര | ||
|നിയമസഭാമണ്ഡലം=കൂത്തുപറമ്പ് | |നിയമസഭാമണ്ഡലം=കൂത്തുപറമ്പ് | ||
വരി 29: | വരി 31: | ||
|സ്കൂൾ തലം=1 മുതൽ 5 വരെ | |സ്കൂൾ തലം=1 മുതൽ 5 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=356 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=369 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=725 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=23 | ||
|പ്രധാന അദ്ധ്യാപകൻ=മുഹമ്മദ് സിദ്ധീഖ് കെ | |പ്രധാന അദ്ധ്യാപകൻ=മുഹമ്മദ് സിദ്ധീഖ് കെ | ||
|പി.ടി.എ. പ്രസിഡണ്ട്=നൗഷാദ് കോളിപ്പൊയിൽ | |പി.ടി.എ. പ്രസിഡണ്ട്=നൗഷാദ് കോളിപ്പൊയിൽ | ||
വരി 47: | വരി 49: | ||
=='''ചരിത്രം'''== | =='''ചരിത്രം'''== | ||
പൂക്കോം പ്രദേശത്തെ വിദ്യാഭ്യാസപുരോഗതിക്ക് അടിത്തറയിട്ട് പൂക്കോം മുസ്ലിം എൽപി സ്കൂൾ പ്രയാണം തുടങ്ങിയിട്ട് 97ആം വർഷം. വിദ്യാഭ്യാസപരമായി പിന്നോക്കം നിൽക്കുന്ന പൂക്കോം പ്രദേശത്തിന്റെ പുരോഗതിക്കായി ഈ സ്ഥാപനം അർപ്പിച്ച സേവനം ചരിത്രത്തിലെ താളുകളിൽ തങ്കലിപികളാൽ ആലേഖനം ചെയ്യ പെട്ടതാണ്. | '''പൂക്കോം പ്രദേശത്തെ വിദ്യാഭ്യാസപുരോഗതിക്ക് അടിത്തറയിട്ട് പൂക്കോം മുസ്ലിം എൽപി സ്കൂൾ പ്രയാണം തുടങ്ങിയിട്ട് 97ആം വർഷം. വിദ്യാഭ്യാസപരമായി പിന്നോക്കം നിൽക്കുന്ന പൂക്കോം പ്രദേശത്തിന്റെ പുരോഗതിക്കായി ഈ സ്ഥാപനം അർപ്പിച്ച സേവനം ചരിത്രത്തിലെ താളുകളിൽ തങ്കലിപികളാൽ ആലേഖനം ചെയ്യ പെട്ടതാണ്.''' | ||
[[പ്രമാണം:14451 9.jpeg|ലഘുചിത്രം|476x476px|''ഓർമ്മകളിലെ പൂക്കോ മുസ്ലിം എൽപി സ്കൂൾ''|പകരം=|അതിർവര|നടുവിൽ]] | [[പ്രമാണം:14451 9.jpeg|ലഘുചിത്രം|476x476px|''ഓർമ്മകളിലെ പൂക്കോ മുസ്ലിം എൽപി സ്കൂൾ''|പകരം=|അതിർവര|നടുവിൽ]] | ||
ആയിരക്കണക്കായ ആളുകൾ ഈ വിദ്യാലയത്തിൽ [[പൂക്കോം മുസ്ലിം എൽ പി എസ്/ചരിത്രം|Read More>>>>]] | '''ആയിരക്കണക്കായ ആളുകൾ ഈ വിദ്യാലയത്തിൽ''' [[പൂക്കോം മുസ്ലിം എൽ പി എസ്/ചരിത്രം|Read More>>>>]] | ||
==സാരഥികൾ== | =='''<small>സാരഥികൾ</small>'''== | ||
<gallery> | <gallery> | ||
പ്രമാണം:14451 5.jpeg|മുഹമ്മദ് സിദ്ധീഖ് കെ (ഹെഡ്മാസ്റ്റർ) | പ്രമാണം:14451 5.jpeg|<small>'''മുഹമ്മദ് സിദ്ധീഖ് കെ (ഹെഡ്മാസ്റ്റർ)'''</small> | ||
പ്രമാണം:14451 6.jpeg|നൗഷാദ് കോളിപ്പൊയിൽ (പി.ടി.എ പ്രസിഡൻറ്) | പ്രമാണം:14451 6.jpeg|'''<small>നൗഷാദ് കോളിപ്പൊയിൽ (പി.ടി.എ പ്രസിഡൻറ്)</small>''' | ||
പ്രമാണം:14451 7.jpeg|റാഷിദ അഫ്സൽ (എം.പി.ടി.എ) | പ്രമാണം:14451 7.jpeg|'''<small>റാഷിദ അഫ്സൽ (എം.പി.ടി.എ)</small>''' | ||
</gallery> | </gallery> | ||
==മാനേജ്മെന്റ്== | |||
=='''മാനേജ്മെന്റ്'''== | |||
<gallery> | <gallery> | ||
പ്രമാണം:14451 11.jpeg|വൈ.എം അബ്ദുല്ലഹാജി (മേനേജർ) | പ്രമാണം:14451 11.jpeg|'''<small>വൈ.എം അബ്ദുല്ലഹാജി (മേനേജർ)</small>''' | ||
പ്രമാണം:14451 12.jpeg|വൈ.എം അസ്ലം (സെക്രട്ടറി മാനേജിങ് കമ്മിറ്റി) | പ്രമാണം:14451 12.jpeg|'''<small>വൈ.എം അസ്ലം (സെക്രട്ടറി മാനേജിങ് കമ്മിറ്റി)</small>''' | ||
പ്രമാണം:14451 15.jpeg|മുഹമ്മദ് ഹാജി കെ.വി ( പ്രസിഡൻറ് മാനേജ്മെൻറ് കമ്മിറ്റി) | പ്രമാണം:14451 15.jpeg|'''<small>മുഹമ്മദ് ഹാജി കെ.വി ( പ്രസിഡൻറ് മാനേജ്മെൻറ് കമ്മിറ്റി)</small>''' | ||
പ്രമാണം:14451 14.jpeg|അബ്ദുള്ള എൻ (ട്രഷറർ) | പ്രമാണം:14451 14.jpeg|'''<small>അബ്ദുള്ള എൻ (ട്രഷറർ)</small>''' | ||
</gallery>പൂക്കോം മഹല്ലിലെ മതഭൗതിക വിദ്യാഭ്യാസ രംഗത്ത് പ്രവർത്തിക്കുന്ന | </gallery>'''പൂക്കോം മഹല്ലിലെ മതഭൗതിക വിദ്യാഭ്യാസ രംഗത്ത് പ്രവർത്തിക്കുന്ന ഐഎംഎസിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളിൽ ഒന്നായിരുന്നു പൂക്കോം മുസ്ലിം എൽപി സ്കൂൾ കമ്മിറ്റി ഏറ്റെടുക്കുക എന്നത്. നാട്ടുകാരുടെ നിരന്തരമായ അഭ്യർഥന മാനിച്ചു സ്ഥാപനത്തിന്റെ ഉന്നതി കണക്കിലെടുത്തും പിഎ അബൂബക്കർ മുസ്‌ലിയാർ പി സ്കൂൾ ഇത്തിഹാദുൽ മുസ്ലിമീൻ സംഘത്തിന് കൈമാറാൻ സന്നദ്ധമായി. ആ സമയത്ത് സ്കൂൾ നിൽക്കുന്ന കെട്ടിടം ഒഴികെ ബാക്കി സ്ഥലം എല്ലാം സ്വകാര്യവ്യക്തിയുടെ കൈവശമായിരുന്നു മാനേജ്മെന്റ് കമ്മിറ്റിയുടെ കീഴിൽ ഒരേക്കർ സ്ഥലം ഉണ്ടായിരിക്കണം എന്ന് നിർബന്ധം ഉള്ളതിനാൽ ഈ ആവശ്യത്തിനായി കമ്മിറ്റിക്ക് വളരെയധികം പരിശ്രമിക്കേണ്ടി വന്നു. നാട്ടുകാരുടെ നിർലോഭമായ സഹകരണം കൊണ്ടും സഹൃദയനായ ബി അഹമ്മദ് ഹാജി യിൽ നിന്നും സ്കൂൾ നിൽക്കുന്ന ഭൂമി കമ്മിറ്റി വിലക്കുവാങ്ങി. കേരള മദ്രസ നിൽക്കുന്ന പറമ്പിലെ വടക്കുഭാഗത്ത് 25 സെന്റ് സ്ഥലം വൈ എം ഇസ്മായിൽ ഹാജി വിലക്കുവാങ്ങി കമ്മിറ്റിക്ക് സംഭാവന ചെയ്തു. വളരെയധികം പ്രയത്നിച്ച ട്ടും മാനേജ്മെന്റ് കൈമാറ്റം സംബന്ധിച്ച് ഡിപ്പാർട്ട്മെന്റ് തലത്തിൽ അനുകൂലതീരുമാനം ഉണ്ടാവാൻ വളരെയധികം കാത്തിരിക്കേണ്ടിവന്നു. ഒടുവിൽ ഒടുവിൽ 1991 പൂക്കും മുസ്ലിം എൽപി സ്കൂളിന്റെ മാനേജ്മെന്റ് ഇത്തിഹാദുൽ മുസ്ലിമീൻ സംഘത്തിന് കീഴിലായി.''' | ||
== ഭൗതികസൗകര്യങ്ങൾ == | == '''ഭൗതികസൗകര്യങ്ങൾ''' == | ||
പൂക്കോം കാട്ടിമുക്കിൽ രണ്ട് ബിൽഡിംഗുകളിലായി മൂന്നുനിലകളിൽ ആയി (28 ) ക്ലാസ്സ്‌റൂമുകളുമായി പ്രവർത്തിച്ചു വരുന്ന പൂക്കോം മുസ്ലിം എൽ പി സ്കൂൾ ഭൗതിക സാഹചര്യങ്ങളിൽ നമ്മുടെ പ്രദേശത്തെ മറ്റു പ്രൈമറി വിദ്യാലയങ്ങളെക്കാൾ വളരെ മുന്നിൽ നിൽക്കുന്നു. വളരെ മികച്ച, ആധുനിക രീതിയിലുള്ള കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിച്ചു വരുന്നത് പൂക്കോം പ്രദേശത്തേ പൂക്കോം നിവാസികൾ വാട്സാപ്പ് കൂട്ടായ്മയുടെ സംഭവനയായി 8 ക്ലാസ്സ്‌റൂമുകൾ സ്മാർട്ട് ക്ലാസ് ആക്കിയിട്ടുണ്ട്. | '''പൂക്കോം കാട്ടിമുക്കിൽ രണ്ട് ബിൽഡിംഗുകളിലായി മൂന്നുനിലകളിൽ ആയി (28 ) ക്ലാസ്സ്‌റൂമുകളുമായി പ്രവർത്തിച്ചു വരുന്ന പൂക്കോം മുസ്ലിം എൽ പി സ്കൂൾ ഭൗതിക സാഹചര്യങ്ങളിൽ നമ്മുടെ പ്രദേശത്തെ മറ്റു പ്രൈമറി വിദ്യാലയങ്ങളെക്കാൾ വളരെ മുന്നിൽ നിൽക്കുന്നു. വളരെ മികച്ച, ആധുനിക രീതിയിലുള്ള കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിച്ചു വരുന്നത് പൂക്കോം പ്രദേശത്തേ പൂക്കോം നിവാസികൾ വാട്സാപ്പ് കൂട്ടായ്മയുടെ സംഭവനയായി 8 ക്ലാസ്സ്‌റൂമുകൾ സ്മാർട്ട് ക്ലാസ് ആക്കിയിട്ടുണ്ട്.''' | ||
[[പ്രമാണം:14451 16.jpeg|നടുവിൽ|ലഘുചിത്രം|373x373ബിന്ദു|സ്മാർട്ട് ക്ലാസ്]] | [[പ്രമാണം:14451 16.jpeg|നടുവിൽ|ലഘുചിത്രം|373x373ബിന്ദു|സ്മാർട്ട് ക്ലാസ്]] | ||
പൂക്കോം നിവാസികളായ നല്ലവരായ ചില കുടുംബങ്ങളുടെ സഹായത്തിലൂടെ 16 കമ്പ്യൂട്ടറുകളുമായി നല്ലൊരു IT ലാബ് സജ്ജമാക്കിയിട്ടുണ്ട്.സ്കൂളിന്റെയും കുട്ടികളുടെയും സുരക്ഷക്ക് വേണ്ടി സ്കൂളും പരിസരവും CCTV നിരീക്ഷണത്തിലാണ്. ആധുനിക രീതിയിൽ സജ്ജീകരിച്ച വിശാലമായ സ്കൂൾ ഓഫീസ് റൂമും വിസിറ്റേഴ്സ് ഏരിയയും പൂർവ വിദ്യാർത്ഥിയായ റംഷാദ് പൊട്ടന്റവിടയുടെ ഓർമ്മക്ക് വേണ്ടി സ്കൂളിന് സംഭാവന ചെയ്തിട്ടുണ്ട്.കുട്ടികൾക്ക് ഇരുന്ന് ഭക്ഷണം കഴിക്കാൻ വിശാലമായ ഡെയിനിങ് ഹാൾ സൗകര്യം ഉണ്ട്.. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും സ്കൂൾ കെട്ടിടത്തിനോട് ചേർന്ന് പ്രത്യേകം ബാത്റൂമുകൾ സജ്ജമാക്കിയിട്ടുണ്ട്. കുടിവെള്ളത്തിനായി കിണറും ടാപ്പും കൂടാതെ വാട്ടർ ഫിൽറ്റർ സിസ്റ്റവും ഉണ്ട്. മറ്റു എൽ പി സ്കൂളുകളെ അപേക്ഷിച്ചു വളരെ വിശാലമായ പ്ലേ ഗ്രൗണ്ടും, ഷട്ടിൽ കോർട്ടും വിദ്യാലയത്തിനുണ്ട്. കുട്ടികൾക്ക് യാത്ര സൗകര്യത്തിനായി സ്കൂളിന് സ്വന്തമായി 4 വാഹനങ്ങൾ ഉണ്ട്. | '''പൂക്കോം നിവാസികളായ നല്ലവരായ ചില കുടുംബങ്ങളുടെ സഹായത്തിലൂടെ 16 കമ്പ്യൂട്ടറുകളുമായി നല്ലൊരു IT ലാബ് സജ്ജമാക്കിയിട്ടുണ്ട്.സ്കൂളിന്റെയും കുട്ടികളുടെയും സുരക്ഷക്ക് വേണ്ടി സ്കൂളും പരിസരവും CCTV നിരീക്ഷണത്തിലാണ്. ആധുനിക രീതിയിൽ സജ്ജീകരിച്ച വിശാലമായ സ്കൂൾ ഓഫീസ് റൂമും വിസിറ്റേഴ്സ് ഏരിയയും പൂർവ വിദ്യാർത്ഥിയായ റംഷാദ് പൊട്ടന്റവിടയുടെ ഓർമ്മക്ക് വേണ്ടി സ്കൂളിന് സംഭാവന ചെയ്തിട്ടുണ്ട്.കുട്ടികൾക്ക് ഇരുന്ന് ഭക്ഷണം കഴിക്കാൻ വിശാലമായ ഡെയിനിങ് ഹാൾ സൗകര്യം ഉണ്ട്.. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും സ്കൂൾ കെട്ടിടത്തിനോട് ചേർന്ന് പ്രത്യേകം ബാത്റൂമുകൾ സജ്ജമാക്കിയിട്ടുണ്ട്. കുടിവെള്ളത്തിനായി കിണറും ടാപ്പും കൂടാതെ വാട്ടർ ഫിൽറ്റർ സിസ്റ്റവും ഉണ്ട്. മറ്റു എൽ പി സ്കൂളുകളെ അപേക്ഷിച്ചു വളരെ വിശാലമായ പ്ലേ ഗ്രൗണ്ടും, ഷട്ടിൽ കോർട്ടും വിദ്യാലയത്തിനുണ്ട്. കുട്ടികൾക്ക് യാത്ര സൗകര്യത്തിനായി സ്കൂളിന് സ്വന്തമായി 4 വാഹനങ്ങൾ ഉണ്ട്.''' | ||
==മുൻ സാരഥികൾ== | =='''മുൻ സാരഥികൾ'''== | ||
{|class= "wikitable" style= "text-align:center;width:300px;height:180px" border="2" | |||
|'''<big><u>വർഷം</u></big>''' | |||
|'''<big><u>പേര്</u></big>''' | |||
|'''<big><u>ഫോട്ടോ</u></big>''' | |||
|- | |||
|'''2013-2015''' | |||
|'''ഗീത ടീച്ചർ''' | |||
| [[പ്രമാണം:14451 121.jpeg|നടുവിൽ|ലഘുചിത്രം|157x157ബിന്ദു]] | |||
|- | |||
|'''2005-2013''' | |||
|'''ടി. സോമനാഥൻ മാസ്റ്റർ''' | |||
|[[പ്രമാണം:14451 126.jpeg|നടുവിൽ|ലഘുചിത്രം]] | |||
|- | |||
|'''1993-2005''' | |||
|'''ടി കുഞ്ഞഹമ്മദ് മാസ്റ്റർ''' | |||
|[[പ്രമാണം:14451 127.jpeg|നടുവിൽ|ലഘുചിത്രം]] | |||
|- | |||
|'''1993വരെ''' | |||
|'''ഗോവിന്ദൻ മാസ്റ്റർ''' | |||
|[[പ്രമാണം:14451 125.jpeg|നടുവിൽ|ലഘുചിത്രം]] | |||
|- | |||
|} | |||
== സ്കൂളിന്റെ മുൻ അദ്ധ്യാപകർ == | == '''സ്കൂളിന്റെ മുൻ അദ്ധ്യാപകർ''' == | ||
{| class="wikitable" | |||
|+ | |||
|'''<u>നമ്പർ</u>''' | |||
|'''<big><u>പേര്</u></big>''' | |||
|'''<big><u>ഫോട്ടോ</u></big>''' | |||
|- | |||
|'''1''' | |||
|'''വി കെ ഖാദർ മാസ്റ്റർ''' | |||
| | |||
|- | |||
|'''2''' | |||
|'''അബ്ദുൽ റഷീദ് മാസ്റ്റർ''' | |||
|[[പ്രമാണം:14451 46 (2).jpeg|നടുവിൽ|177x177ബിന്ദു]] | |||
|- | |||
|'''3''' | |||
|'''പി ടി കുഞ്ഞബ്ദുല്ല മാസ്റ്റർ''' | |||
| | |||
|- | |||
|'''4''' | |||
|'''ഇ ലതിക ടീച്ചർ''' | |||
|[[പ്രമാണം:14451 123.jpeg|നടുവിൽ|ലഘുചിത്രം]] | |||
|- | |||
|'''5''' | |||
|'''കെ ഗൗരി ടീച്ചർ''' | |||
|[[പ്രമാണം:14451 122.jpeg|നടുവിൽ|ലഘുചിത്രം]] | |||
|} | |||
== '''ഓൺലൈൻ പഠനം''' == | |||
കോവിഡ് മഹാമാരി ലോകത്തു നാശം വിതച്ചു[[പൂക്കോം മുസ്ലിം എൽ പി എസ്/നാടോടി വിജ്ഞാനകോശം|Read More>>>>]] | |||
==ഞങ്ങളൊന്ന് മാറി | =='''ഞങ്ങളൊന്ന് മാറി ചിന്തിച്ചു'''== | ||
<gallery> | <gallery> | ||
പ്രമാണം:14451 19.jpeg|മികച്ച ലാബ് സംവിധാനം | പ്രമാണം:14451 98.jpeg|'''<small>സ്കൂളിന് പുതിയതായി നിർമ്മിച്ച വെബ്സൈറ്റ്</small>''' | ||
പ്രമാണം:14451 20.jpeg|പാചകപ്പുര | പ്രമാണം:14451 19.jpeg|'''<small>മികച്ച ലാബ് സംവിധാനം</small>''' | ||
പ്രമാണം:14451 16.jpeg|സ്മാർട്ട് ക്ലാസ്സ് റൂം | പ്രമാണം:14451 20.jpeg|'''<small>പാചകപ്പുര</small>''' | ||
പ്രമാണം:14451 18.jpeg|മികച്ച യാത്ര സൗകര്യം | പ്രമാണം:14451 16.jpeg|'''<small>സ്മാർട്ട് ക്ലാസ്സ് റൂം</small>''' | ||
പ്രമാണം:14451 18.jpeg|'''<small>മികച്ച യാത്ര സൗകര്യം</small>''' | |||
പ്രമാണം:14451 115.jpg|'''<small>(24X7)മുഴുവൻ സമയവും പ്രവർത്തിക്കുന്ന സി.സി.ടി.വി , ലൈവ് സ്ട്രീമിംഗ് സൗകര്യമുള്ള അതുകൊണ്ടുതന്നെ ഏതുസമയവും രക്ഷിതാക്കൾക്കും നിരീക്ഷിക്കാം.</small>''' | |||
</gallery> | </gallery> | ||
==ചിത്രങ്ങളിലൂടെ പി.എം.എൽ.പി.എസ്== | |||
=='''ചിത്രങ്ങളിലൂടെ പി.എം.എൽ.പി.എസ്'''== | |||
<gallery> | <gallery> | ||
പ്രമാണം:14451 21.jpeg | പ്രമാണം:14451 21.jpeg| '''<small>പാഠ്യ പ്രവർത്തനങ്ങളിൽ</small>''' | ||
പ്രമാണം:14451 13.jpeg | പ്രമാണം:14451 13.jpeg| '''<small>പൊതുവിദ്യാഭ്യാസം സംരക്ഷിക്കാം</small>''' | ||
പ്രമാണം:14451 3.jpg | പ്രമാണം:14451 3.jpg| '''<small>ശിശുദിന ഘോഷയാത്ര</small>''' | ||
പ്രമാണം:14451 59.jpeg|ക്ലാസ്സിൽ ഒരു സദ്യ | പ്രമാണം:14451 59.jpeg|'''<small>ക്ലാസ്സിൽ ഒരു സദ്യ</small>''' | ||
പ്രമാണം:14451 9.jpeg|<small>ഓർമ്മയിലെ പൂക്കോ മുസ്ലിം എൽപി സ്കൂൾ</small> | പ്രമാണം:14451 9.jpeg|<small>ഓർമ്മയിലെ പൂക്കോ മുസ്ലിം എൽപി സ്കൂൾ</small> | ||
പ്രമാണം:14451 8.jpeg | പ്രമാണം:14451 8.jpeg| '''<small>പുരോഗതിയുടെ പാതയിൽ പി എം എൽ പി എസ്</small>''' | ||
പ്രമാണം:14451 78.jpeg | പ്രമാണം:14451 78.jpeg| '''<small>ദാവൂദ് പാനൂർ കുട്ടികളുമായി സംഭവിക്കുന്നു</small>''' | ||
പ്രമാണം:14451 73.jpeg | പ്രമാണം:14451 73.jpeg| '''<small>ശിശുദിനത്തോടനുബന്ധിച്ച് മധുരം കഴിക്കുന്ന വിദ്യാർത്ഥികൾ</small>''' | ||
പ്രമാണം:14451 67.jpeg | പ്രമാണം:14451 67.jpeg| '''<small>സ്മാർട്ട് ലാബ് - ഐടി ലാബ്</small>''' | ||
പ്രമാണം:14451 98.jpeg|'''<small>സ്കൂളിന് പുതിയതായി നിർമ്മിച്ച വെബ്സൈറ്റ്</small>''' | |||
പ്രമാണം:14451 87.jpeg|'''<small>ഓണാഘോഷം</small>''' | |||
പ്രമാണം:14451 82.jpeg|'''<small>ക്ലാസ്സ് റൂമിലെ ലഘുപരീക്ഷണം</small>''' | |||
</gallery> | </gallery> | ||
==ഞങ്ങൾ അഭിമാനിക്കുന്നു നിങ്ങളിലൂടെ== | =='''ഞങ്ങൾ അഭിമാനിക്കുന്നു നിങ്ങളിലൂടെ'''== | ||
പൂർവവിദ്യാർത്ഥികളിൽ ചിലർ | പൂർവവിദ്യാർത്ഥികളിൽ ചിലർ | ||
<gallery> | <gallery> | ||
പ്രമാണം:14451 49.jpeg | പ്രമാണം:14451 49.jpeg|'''<small>മുഹമ്മദ് MBBS, MD ട്രിവാൻഡ്രം മെഡിക്കൽ കോളേജ്</small>''' | ||
പ്രമാണം:14451 116.jpeg|മുഹമ്മദ് മർജാൻ എഞ്ചിനീയർ(ഐക്യുവിഎ) | |||
പ്രമാണം:WhatsApp Image 2022-01-31 at 2.25.12 PM.jpeg|'''<small>നസിൽ.സി എഞ്ചിനീയർ</small>''' | |||
പ്രമാണം:14451 117.jpeg|'''<small>ഫാത്തിമത്ത് നൂരിയ ഡെന്റൽ ഡോക്ടർ</small>''' | |||
പ്രമാണം:14451 200.jpeg|'''<small>മുഹമ്മദ് കൈസ് ഡോക്ടർ</small>''' | |||
പ്രമാണം:14451 130.jpeg|'''<small>തൻസീർ എഞ്ചിനീയർ</small>''' | |||
</gallery> | </gallery> | ||
* | * | ||
* '''ടി ഉസ്മാൻ ( പ്രൊഫസർ ബ്രെണ്ണൻ കോളേജ് )''' | |||
* '''Dr:സഹല താനിശ്ശേരി''' | |||
* '''Dr: മർവ''' | |||
* <br /> | |||
=='''വഴികാട്ടി'''== | =='''വഴികാട്ടി'''== | ||
*കണ്ണൂർ ജില്ല ദേശീയപാത 66 നിന്നും കുഞ്ഞിപ്പള്ളി വഴി മേക്കുന്ന് പാനൂർ റോഡിൽ പൂക്കോം പ്രദേശത്ത് കാട്ടിമുക്കിന് സമീപം സ്ഥിതി ചെയ്യുന്നു.(10.3 km) | *കണ്ണൂർ ജില്ല ദേശീയപാത 66 നിന്നും കുഞ്ഞിപ്പള്ളി വഴി മേക്കുന്ന് പാനൂർ റോഡിൽ പൂക്കോം പ്രദേശത്ത് കാട്ടിമുക്കിന് സമീപം സ്ഥിതി ചെയ്യുന്നു.(10.3 km) | ||
വരി 110: | വരി 177: | ||
*തലശ്ശേരി വഴി പൂക്കോം പാനൂർ റോഡ്(10.7 km). | *തലശ്ശേരി വഴി പൂക്കോം പാനൂർ റോഡ്(10.7 km). | ||
*തലശ്ശേരി വഴി പാനൂർ പൂക്കോം റോഡ് (12.5km). | *തലശ്ശേരി വഴി പാനൂർ പൂക്കോം റോഡ് (12.5km). | ||
{{ | {{Slippymap|lat= |zoom=16 |11.747220132203529|lon= 75.57485306864328|zoom=16|width=800|height=400|marker=yes}} |
22:05, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ ചൊക്ലി ഉപജില്ലയിൽ, പാനൂർ മുനിസിപ്പാലിറ്റി പരിധിയിൽ വരുന്ന പൂക്കോം എന്ന പ്രദേശത്തു കാട്ടിമുക്കിൽ മൂന്നുനിലകളിലായി തലയുയർത്തി നില്കുന്ന ഒരു എയിഡഡ് പ്രൈമറി സ്കൂളാണ് പൂക്കോം മുസ്ലിം എൽ പി സ്കൂൾ. പ്രൈമറി വിഭാഗത്തിൽ 23 അധ്യാപകരും പ്രീ പ്രൈമറി വിഭാഗത്തിൽ 8 അധ്യാപകരും, അനധ്യാപകരും അടക്കം 50 ഓളം ആളുകൾ ജോലി ചെയ്യുന്ന ഈ സ്ഥാപനം പ്രദേശത്തെ വിദ്യാഭ്യാസ മേഖലയിലും മറ്റു സാംസ്‌കാരിക മേഖലകളിലും വഹിക്കുന്ന പങ്ക് വളരെ വലുതാണ്...
പൂക്കോം മുസ്ലിം എൽ പി എസ് | |
---|---|
വിലാസം | |
പൂക്കോം മുസ്ലിം എൽ പി സ്കൂൾ,
പാനൂർ, കണ്ണൂർ, കേരള , പാനൂർ പി.ഒ. , 670692 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 30 - 03 - 1925 |
വിവരങ്ങൾ | |
ഫോൺ | 0490 2318001 |
ഇമെയിൽ | pookkommlps14451@gmail.com |
വെബ്‍സൈറ്റ് | www.pookkommlpschool.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14451 (സമേതം) |
യുഡൈസ് കോഡ് | 32020500607 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
ഉപജില്ല | ചൊക്ലി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | കൂത്തുപറമ്പ് |
താലൂക്ക് | തലശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | പാനൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പാനൂർ മുനിസിപ്പാലിറ്റി, |
വാർഡ് | 38 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 356 |
പെൺകുട്ടികൾ | 369 |
ആകെ വിദ്യാർത്ഥികൾ | 725 |
അദ്ധ്യാപകർ | 23 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | മുഹമ്മദ് സിദ്ധീഖ് കെ |
പി.ടി.എ. പ്രസിഡണ്ട് | നൗഷാദ് കോളിപ്പൊയിൽ |
എം.പി.ടി.എ. പ്രസിഡണ്ട് | റാഷിദ അഫ്സൽ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
പൂക്കോം പ്രദേശത്തെ വിദ്യാഭ്യാസപുരോഗതിക്ക് അടിത്തറയിട്ട് പൂക്കോം മുസ്ലിം എൽപി സ്കൂൾ പ്രയാണം തുടങ്ങിയിട്ട് 97ആം വർഷം. വിദ്യാഭ്യാസപരമായി പിന്നോക്കം നിൽക്കുന്ന പൂക്കോം പ്രദേശത്തിന്റെ പുരോഗതിക്കായി ഈ സ്ഥാപനം അർപ്പിച്ച സേവനം ചരിത്രത്തിലെ താളുകളിൽ തങ്കലിപികളാൽ ആലേഖനം ചെയ്യ പെട്ടതാണ്.
ആയിരക്കണക്കായ ആളുകൾ ഈ വിദ്യാലയത്തിൽ Read More>>>>
സാരഥികൾ
-
മുഹമ്മദ് സിദ്ധീഖ് കെ (ഹെഡ്മാസ്റ്റർ)
-
നൗഷാദ് കോളിപ്പൊയിൽ (പി.ടി.എ പ്രസിഡൻറ്)
-
റാഷിദ അഫ്സൽ (എം.പി.ടി.എ)
മാനേജ്മെന്റ്
-
വൈ.എം അബ്ദുല്ലഹാജി (മേനേജർ)
-
വൈ.എം അസ്ലം (സെക്രട്ടറി മാനേജിങ് കമ്മിറ്റി)
-
മുഹമ്മദ് ഹാജി കെ.വി ( പ്രസിഡൻറ് മാനേജ്മെൻറ് കമ്മിറ്റി)
-
അബ്ദുള്ള എൻ (ട്രഷറർ)
പൂക്കോം മഹല്ലിലെ മതഭൗതിക വിദ്യാഭ്യാസ രംഗത്ത് പ്രവർത്തിക്കുന്ന ഐഎംഎസിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളിൽ ഒന്നായിരുന്നു പൂക്കോം മുസ്ലിം എൽപി സ്കൂൾ കമ്മിറ്റി ഏറ്റെടുക്കുക എന്നത്. നാട്ടുകാരുടെ നിരന്തരമായ അഭ്യർഥന മാനിച്ചു സ്ഥാപനത്തിന്റെ ഉന്നതി കണക്കിലെടുത്തും പിഎ അബൂബക്കർ മുസ്‌ലിയാർ പി സ്കൂൾ ഇത്തിഹാദുൽ മുസ്ലിമീൻ സംഘത്തിന് കൈമാറാൻ സന്നദ്ധമായി. ആ സമയത്ത് സ്കൂൾ നിൽക്കുന്ന കെട്ടിടം ഒഴികെ ബാക്കി സ്ഥലം എല്ലാം സ്വകാര്യവ്യക്തിയുടെ കൈവശമായിരുന്നു മാനേജ്മെന്റ് കമ്മിറ്റിയുടെ കീഴിൽ ഒരേക്കർ സ്ഥലം ഉണ്ടായിരിക്കണം എന്ന് നിർബന്ധം ഉള്ളതിനാൽ ഈ ആവശ്യത്തിനായി കമ്മിറ്റിക്ക് വളരെയധികം പരിശ്രമിക്കേണ്ടി വന്നു. നാട്ടുകാരുടെ നിർലോഭമായ സഹകരണം കൊണ്ടും സഹൃദയനായ ബി അഹമ്മദ് ഹാജി യിൽ നിന്നും സ്കൂൾ നിൽക്കുന്ന ഭൂമി കമ്മിറ്റി വിലക്കുവാങ്ങി. കേരള മദ്രസ നിൽക്കുന്ന പറമ്പിലെ വടക്കുഭാഗത്ത് 25 സെന്റ് സ്ഥലം വൈ എം ഇസ്മായിൽ ഹാജി വിലക്കുവാങ്ങി കമ്മിറ്റിക്ക് സംഭാവന ചെയ്തു. വളരെയധികം പ്രയത്നിച്ച ട്ടും മാനേജ്മെന്റ് കൈമാറ്റം സംബന്ധിച്ച് ഡിപ്പാർട്ട്മെന്റ് തലത്തിൽ അനുകൂലതീരുമാനം ഉണ്ടാവാൻ വളരെയധികം കാത്തിരിക്കേണ്ടിവന്നു. ഒടുവിൽ ഒടുവിൽ 1991 പൂക്കും മുസ്ലിം എൽപി സ്കൂളിന്റെ മാനേജ്മെന്റ് ഇത്തിഹാദുൽ മുസ്ലിമീൻ സംഘത്തിന് കീഴിലായി.
ഭൗതികസൗകര്യങ്ങൾ
പൂക്കോം കാട്ടിമുക്കിൽ രണ്ട് ബിൽഡിംഗുകളിലായി മൂന്നുനിലകളിൽ ആയി (28 ) ക്ലാസ്സ്‌റൂമുകളുമായി പ്രവർത്തിച്ചു വരുന്ന പൂക്കോം മുസ്ലിം എൽ പി സ്കൂൾ ഭൗതിക സാഹചര്യങ്ങളിൽ നമ്മുടെ പ്രദേശത്തെ മറ്റു പ്രൈമറി വിദ്യാലയങ്ങളെക്കാൾ വളരെ മുന്നിൽ നിൽക്കുന്നു. വളരെ മികച്ച, ആധുനിക രീതിയിലുള്ള കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിച്ചു വരുന്നത് പൂക്കോം പ്രദേശത്തേ പൂക്കോം നിവാസികൾ വാട്സാപ്പ് കൂട്ടായ്മയുടെ സംഭവനയായി 8 ക്ലാസ്സ്‌റൂമുകൾ സ്മാർട്ട് ക്ലാസ് ആക്കിയിട്ടുണ്ട്.
പൂക്കോം നിവാസികളായ നല്ലവരായ ചില കുടുംബങ്ങളുടെ സഹായത്തിലൂടെ 16 കമ്പ്യൂട്ടറുകളുമായി നല്ലൊരു IT ലാബ് സജ്ജമാക്കിയിട്ടുണ്ട്.സ്കൂളിന്റെയും കുട്ടികളുടെയും സുരക്ഷക്ക് വേണ്ടി സ്കൂളും പരിസരവും CCTV നിരീക്ഷണത്തിലാണ്. ആധുനിക രീതിയിൽ സജ്ജീകരിച്ച വിശാലമായ സ്കൂൾ ഓഫീസ് റൂമും വിസിറ്റേഴ്സ് ഏരിയയും പൂർവ വിദ്യാർത്ഥിയായ റംഷാദ് പൊട്ടന്റവിടയുടെ ഓർമ്മക്ക് വേണ്ടി സ്കൂളിന് സംഭാവന ചെയ്തിട്ടുണ്ട്.കുട്ടികൾക്ക് ഇരുന്ന് ഭക്ഷണം കഴിക്കാൻ വിശാലമായ ഡെയിനിങ് ഹാൾ സൗകര്യം ഉണ്ട്.. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും സ്കൂൾ കെട്ടിടത്തിനോട് ചേർന്ന് പ്രത്യേകം ബാത്റൂമുകൾ സജ്ജമാക്കിയിട്ടുണ്ട്. കുടിവെള്ളത്തിനായി കിണറും ടാപ്പും കൂടാതെ വാട്ടർ ഫിൽറ്റർ സിസ്റ്റവും ഉണ്ട്. മറ്റു എൽ പി സ്കൂളുകളെ അപേക്ഷിച്ചു വളരെ വിശാലമായ പ്ലേ ഗ്രൗണ്ടും, ഷട്ടിൽ കോർട്ടും വിദ്യാലയത്തിനുണ്ട്. കുട്ടികൾക്ക് യാത്ര സൗകര്യത്തിനായി സ്കൂളിന് സ്വന്തമായി 4 വാഹനങ്ങൾ ഉണ്ട്.
മുൻ സാരഥികൾ
വർഷം | പേര് | ഫോട്ടോ |
2013-2015 | ഗീത ടീച്ചർ | |
2005-2013 | ടി. സോമനാഥൻ മാസ്റ്റർ | |
1993-2005 | ടി കുഞ്ഞഹമ്മദ് മാസ്റ്റർ | |
1993വരെ | ഗോവിന്ദൻ മാസ്റ്റർ |
സ്കൂളിന്റെ മുൻ അദ്ധ്യാപകർ
നമ്പർ | പേര് | ഫോട്ടോ |
1 | വി കെ ഖാദർ മാസ്റ്റർ | |
2 | അബ്ദുൽ റഷീദ് മാസ്റ്റർ | |
3 | പി ടി കുഞ്ഞബ്ദുല്ല മാസ്റ്റർ | |
4 | ഇ ലതിക ടീച്ചർ | |
5 | കെ ഗൗരി ടീച്ചർ |
ഓൺലൈൻ പഠനം
കോവിഡ് മഹാമാരി ലോകത്തു നാശം വിതച്ചുRead More>>>>
ഞങ്ങളൊന്ന് മാറി ചിന്തിച്ചു
-
സ്കൂളിന് പുതിയതായി നിർമ്മിച്ച വെബ്സൈറ്റ്
-
മികച്ച ലാബ് സംവിധാനം
-
പാചകപ്പുര
-
സ്മാർട്ട് ക്ലാസ്സ് റൂം
-
മികച്ച യാത്ര സൗകര്യം
-
(24X7)മുഴുവൻ സമയവും പ്രവർത്തിക്കുന്ന സി.സി.ടി.വി , ലൈവ് സ്ട്രീമിംഗ് സൗകര്യമുള്ള അതുകൊണ്ടുതന്നെ ഏതുസമയവും രക്ഷിതാക്കൾക്കും നിരീക്ഷിക്കാം.
ചിത്രങ്ങളിലൂടെ പി.എം.എൽ.പി.എസ്
-
പാഠ്യ പ്രവർത്തനങ്ങളിൽ
-
പൊതുവിദ്യാഭ്യാസം സംരക്ഷിക്കാം
-
ശിശുദിന ഘോഷയാത്ര
-
ക്ലാസ്സിൽ ഒരു സദ്യ
-
ഓർമ്മയിലെ പൂക്കോ മുസ്ലിം എൽപി സ്കൂൾ
-
പുരോഗതിയുടെ പാതയിൽ പി എം എൽ പി എസ്
-
ദാവൂദ് പാനൂർ കുട്ടികളുമായി സംഭവിക്കുന്നു
-
ശിശുദിനത്തോടനുബന്ധിച്ച് മധുരം കഴിക്കുന്ന വിദ്യാർത്ഥികൾ
-
സ്മാർട്ട് ലാബ് - ഐടി ലാബ്
-
സ്കൂളിന് പുതിയതായി നിർമ്മിച്ച വെബ്സൈറ്റ്
-
ഓണാഘോഷം
-
ക്ലാസ്സ് റൂമിലെ ലഘുപരീക്ഷണം
ഞങ്ങൾ അഭിമാനിക്കുന്നു നിങ്ങളിലൂടെ
പൂർവവിദ്യാർത്ഥികളിൽ ചിലർ
-
മുഹമ്മദ് MBBS, MD ട്രിവാൻഡ്രം മെഡിക്കൽ കോളേജ്
-
മുഹമ്മദ് മർജാൻ എഞ്ചിനീയർ(ഐക്യുവിഎ)
-
നസിൽ.സി എഞ്ചിനീയർ
-
ഫാത്തിമത്ത് നൂരിയ ഡെന്റൽ ഡോക്ടർ
-
മുഹമ്മദ് കൈസ് ഡോക്ടർ
-
തൻസീർ എഞ്ചിനീയർ
- ടി ഉസ്മാൻ ( പ്രൊഫസർ ബ്രെണ്ണൻ കോളേജ് )
- Dr:സഹല താനിശ്ശേരി
- Dr: മർവ
വഴികാട്ടി
- കണ്ണൂർ ജില്ല ദേശീയപാത 66 നിന്നും കുഞ്ഞിപ്പള്ളി വഴി മേക്കുന്ന് പാനൂർ റോഡിൽ പൂക്കോം പ്രദേശത്ത് കാട്ടിമുക്കിന് സമീപം സ്ഥിതി ചെയ്യുന്നു.(10.3 km)
- കൂത്തുപറമ്പ് നിന്നും പൂക്കോം ഭാഗത്തേക്ക് (11.2km), കാട്ടിമുക്കിനു സമീപം.
- പാനൂരിൽ നിന്ന് 1.2 കിലോമീറ്റർ കാട്ടിമുക്കിന് സമീപം.
- തലശ്ശേരി വഴി പൂക്കോം പാനൂർ റോഡ്(10.7 km).
- തലശ്ശേരി വഴി പാനൂർ പൂക്കോം റോഡ് (12.5km).
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 14451
- 1925ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ