"ഗവ. യു പി എസ് പാറക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(വഴി) |
(ചെ.) (Bot Update Map Code!) |
||
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl|G.U.P.S PARACKAL|}} | {{prettyurl|G.U.P.S PARACKAL|}} | ||
{{Schoolwiki award applicant}} | |||
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
വരി 12: | വരി 13: | ||
|എച്ച് എസ് എസ് കോഡ്= | |എച്ച് എസ് എസ് കോഡ്= | ||
|വി എച്ച് എസ് എസ് കോഡ്= | |വി എച്ച് എസ് എസ് കോഡ്= | ||
|വിക്കിഡാറ്റ ക്യു ഐഡി= | |വിക്കിഡാറ്റ ക്യു ഐഡി=Q64036722 | ||
|യുഡൈസ് കോഡ്=32140301302 | |യുഡൈസ് കോഡ്=32140301302 | ||
|സ്ഥാപിതദിവസം= | |സ്ഥാപിതദിവസം= | ||
വരി 66: | വരി 67: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
കണിയാപുരം വിദ്യാഭ്യാസ ഉപജില്ലയിലുൾപ്പെടുന്ന ഗവൺമെൻറ് യുപിഎസ് പാറക്കൽ മാണിക്കൽ പഞ്ചായത്തിലെ കുന്നിട വാർഡിൽ സ്ഥിതി ചെയ്യുന്നു. | |||
== '''ചരിത്രം''' == | |||
== | സർക്കാർ സ്കൂളുകൾ തുടങ്ങുന്ന 1919 ന് മുമ്പ് പാറയ്ക്കൽ ദേശത്ത് കുടിപള്ളികൂടം ഉണ്ടായിരുന്നു. അന്നു രാത്രി കാലങ്ങളിൽ മണ്ണെണ്ണവിളക്കിൻെറയോ, അരക്കാൻലാമ്പിൻെറയോ വെളിച്ചത്തിൽ അക്ഷരം അറിയാത്തവരെ പഠിപ്പിച്ചിരുന്നു. ഇന്നത്തെ പാറയ്ക്കൽ ഗവ. യു.പി.എസ് ൻെറ തുടക്കം പാറയ്ക്കൽ വീടിൻെറ കുടിപ്പള്ളിക്കൂടമായിട്ടാണ്. രാമക്കുറുപ്പ് എന്ന അധ്യാപകനാണ് ഇതിന് തുടക്കമിട്ടത്. വിദ്യാർത്ഥികൾ 10 നും 20 നും ഇടയ്ക്ക് പ്രായമുള്ളവരായിരുന്നു. കൂടുതലും മണലിൽ കൈപിടിച്ചായിരുന്നു കുട്ടികളെക്കൊണ്ട് എഴുതിച്ചിരുന്നത്.പിഴവ് പറ്റിയാൽ കൈപിടിച്ച് മണൽ ഉരയ്ക്കുമായിരുന്നു. എഴുത്തും വായനയും കുറച്ചുസമയം മാത്രം. അതുകഴിഞ്ഞാൽ കച്ചകെട്ടും, കളരിപ്പയറ്റും, മെയ‍്‍വഴക്ക അഭ്യാസങ്ങളുമാണ് നടത്തിയിരുന്നത് | ||
== '''ഭൗതികസൗകര്യങ്ങൾ''' == | |||
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്. | ||
* എൻ.സി.സി. | * എൻ.സി.സി. | ||
വരി 86: | വരി 87: | ||
* സ്പോർട്സ് ക്ലബ്ബ് | * സ്പോർട്സ് ക്ലബ്ബ് | ||
== മാനേജ്മെന്റ് == | == '''മാനേജ്മെന്റ്''' == | ||
== '''മുൻ സാരഥികൾ''' == | |||
== '''പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ''' == | |||
== '''അംഗീകാരങ്ങൾ''' == | |||
== | == '''അധിക വിവരങ്ങൾ''' == | ||
=='''വഴികാട്ടി'''== | |||
* വെഞ്ഞാറമൂട് ബസ് സ്റ്റാൻെറിൽ നിന്ന് മൂളയം വഴി 3 കി.മി യാത്ര | |||
---- | |||
{{Slippymap|lat= 8.669414620454612|lon= 76.89569877815153 |zoom=16|width=800|height=400|marker=yes}} | |||
| | |||
== '''പുറംകണ്ണികൾ''' == | |||
== അവലംബം == | |||
20:22, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. യു പി എസ് പാറക്കൽ | |
---|---|
വിലാസം | |
പാറയ്ക്കൽ ഗവ. യു. പി. എസ് പാറയ്ക്കൽ ,പാറയ്ക്കൽ , ആലിയാട് പി.ഒ. , 695607 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1917 |
വിവരങ്ങൾ | |
ഫോൺ | 0472 2875163 |
ഇമെയിൽ | gupsparackal@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 43456 (സമേതം) |
യുഡൈസ് കോഡ് | 32140301302 |
വിക്കിഡാറ്റ | Q64036722 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | കണിയാപുരം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | നെടുമങ്ങാട് |
താലൂക്ക് | നെടുമങ്ങാട് |
ബ്ലോക്ക് പഞ്ചായത്ത് | വാമനപുരം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് മാണിക്കൽ |
വാർഡ് | 21 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 192 |
പെൺകുട്ടികൾ | 197 |
ആകെ വിദ്യാർത്ഥികൾ | 289 |
അദ്ധ്യാപകർ | 16 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | മഞ്ജു പി. വി |
പി.ടി.എ. പ്രസിഡണ്ട് | അജിത് സിംഗ് |
എം.പി.ടി.എ. പ്രസിഡണ്ട് | സീന |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
കണിയാപുരം വിദ്യാഭ്യാസ ഉപജില്ലയിലുൾപ്പെടുന്ന ഗവൺമെൻറ് യുപിഎസ് പാറക്കൽ മാണിക്കൽ പഞ്ചായത്തിലെ കുന്നിട വാർഡിൽ സ്ഥിതി ചെയ്യുന്നു.
ചരിത്രം
സർക്കാർ സ്കൂളുകൾ തുടങ്ങുന്ന 1919 ന് മുമ്പ് പാറയ്ക്കൽ ദേശത്ത് കുടിപള്ളികൂടം ഉണ്ടായിരുന്നു. അന്നു രാത്രി കാലങ്ങളിൽ മണ്ണെണ്ണവിളക്കിൻെറയോ, അരക്കാൻലാമ്പിൻെറയോ വെളിച്ചത്തിൽ അക്ഷരം അറിയാത്തവരെ പഠിപ്പിച്ചിരുന്നു. ഇന്നത്തെ പാറയ്ക്കൽ ഗവ. യു.പി.എസ് ൻെറ തുടക്കം പാറയ്ക്കൽ വീടിൻെറ കുടിപ്പള്ളിക്കൂടമായിട്ടാണ്. രാമക്കുറുപ്പ് എന്ന അധ്യാപകനാണ് ഇതിന് തുടക്കമിട്ടത്. വിദ്യാർത്ഥികൾ 10 നും 20 നും ഇടയ്ക്ക് പ്രായമുള്ളവരായിരുന്നു. കൂടുതലും മണലിൽ കൈപിടിച്ചായിരുന്നു കുട്ടികളെക്കൊണ്ട് എഴുതിച്ചിരുന്നത്.പിഴവ് പറ്റിയാൽ കൈപിടിച്ച് മണൽ ഉരയ്ക്കുമായിരുന്നു. എഴുത്തും വായനയും കുറച്ചുസമയം മാത്രം. അതുകഴിഞ്ഞാൽ കച്ചകെട്ടും, കളരിപ്പയറ്റും, മെയ‍്‍വഴക്ക അഭ്യാസങ്ങളുമാണ് നടത്തിയിരുന്നത്
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പരിസ്ഥിതി ക്ലബ്ബ്
- ഗാന്ധി ദർശൻ
- ജെ.ആർ.സി
- വിദ്യാരംഗം
- സ്പോർട്സ് ക്ലബ്ബ്
മാനേജ്മെന്റ്
മുൻ സാരഥികൾ
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
അംഗീകാരങ്ങൾ
അധിക വിവരങ്ങൾ
വഴികാട്ടി
- വെഞ്ഞാറമൂട് ബസ് സ്റ്റാൻെറിൽ നിന്ന് മൂളയം വഴി 3 കി.മി യാത്ര
പുറംകണ്ണികൾ
അവലംബം
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 43456
- 1917ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ