ഗവ. യു പി എസ് പാറക്കൽ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
TrophyIcon.jpg 2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
ഗവ. യു പി എസ് പാറക്കൽ
43456 school logo 1.jpg
43456 school.jpg
വിലാസം
പാറയ്ക്കൽ

ഗവ. യു. പി. എസ് പാറയ്ക്കൽ ,പാറയ്ക്കൽ
,
ആലിയാട് പി.ഒ.
,
695607
സ്ഥാപിതം1917
വിവരങ്ങൾ
ഫോൺ0472 2875163
ഇമെയിൽgupsparackal@gmail.com
കോഡുകൾ
സ്കൂൾ കോഡ്43456 (സമേതം)
യുഡൈസ് കോഡ്32140301302
വിക്കിഡാറ്റQ64036722
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല കണിയാപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംനെടുമങ്ങാട്
താലൂക്ക്നെടുമങ്ങാട്
ബ്ലോക്ക് പഞ്ചായത്ത്വാമനപുരം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത് മാണിക്കൽ
വാർഡ്21
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ192
പെൺകുട്ടികൾ197
ആകെ വിദ്യാർത്ഥികൾ289
അദ്ധ്യാപകർ16
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമഞ്ജു പി. വി
പി.ടി.എ. പ്രസിഡണ്ട്അജിത് സിംഗ്
എം.പി.ടി.എ. പ്രസിഡണ്ട്സീന
അവസാനം തിരുത്തിയത്
07-03-2024Suragi BS


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കണിയാപുരം വിദ്യാഭ്യാസ ഉപജില്ലയില‍ുൾപ്പെടുന്ന ഗവൺമെൻറ് യുപിഎസ് പാറക്കൽ മാണിക്കൽ പഞ്ചായത്തിലെ കുന്നിട വാർഡിൽ സ്ഥിതി ചെയ്യുന്നു.

ചരിത്രം

സർക്കാർ സ്കൂളുകൾ തുടങ്ങുന്ന 1919 ന്   മുമ്പ്  പാറയ്ക്കൽ ദേശത്ത് കുടിപള്ളികൂടം ഉണ്ടായിരുന്നു. അന്നു രാത്രി കാലങ്ങളിൽ  മണ്ണെണ്ണവിളക്കിൻെറയോ, അരക്കാൻലാമ്പിൻെറയോ  വെളിച്ചത്തിൽ  അക്ഷരം അറിയാത്തവരെ പഠിപ്പിച്ചിരുന്നു. ഇന്നത്തെ പാറയ്ക്കൽ ഗവ. യ‍ു.പി.എസ് ൻെറ  തുടക്കം പാറയ്ക്കൽ വീടിൻെറ കുടിപ്പള്ളിക്കൂടമായിട്ടാണ്. രാമക്കുറുപ്പ്  എന്ന അധ്യാപകനാണ് ഇതിന് തുടക്കമിട്ടത്. വിദ്യാർത്ഥികൾ 10 നും 20 നും ഇടയ്ക്ക് പ്രായമുള്ളവരായിരുന്നു. കൂടുതല‍ും മണലിൽ കൈപിടിച്ചായിരുന്നു കുട്ടികളെക്കൊണ്ട്  എഴ‍ുതിച്ചിരുന്നത്.പിഴവ് പറ്റിയാൽ കൈപിടിച്ച് മണൽ ഉരയ്ക്ക‍ുമായിരുന്നു. എഴുത്തും വായനയും കുറച്ചുസമയം മാത്രം. അതുകഴിഞ്ഞാൽ കച്ചകെട്ടും, കളരിപ്പയറ്റും, മെയ‍്‍വഴക്ക അഭ്യാസങ്ങളുമാണ്  നടത്തിയിര‍ുന്നത്

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • പരിസ്ഥിതി ക്ലബ്ബ്
  • ഗാന്ധി ദർശൻ
  • ജെ.ആർ.സി
  • വിദ്യാരംഗം
  • സ്പോർട്സ് ക്ലബ്ബ്

മാനേജ്മെന്റ്

മുൻ സാരഥികൾ

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

അംഗീകാരങ്ങൾ

അധിക വിവരങ്ങൾ

വഴികാട്ടി

  • വെ‍‍ഞ്ഞാറമ‍ൂട് ബസ് സ്റ്റാൻെറിൽ നിന്ന് മ‍ൂളയം വഴി 3 കി.മി യാത്ര

Loading map...

പുറംകണ്ണികൾ

അവലംബം

"https://schoolwiki.in/index.php?title=ഗവ._യു_പി_എസ്_പാറക്കൽ&oldid=2177671" എന്ന താളിൽനിന്ന് ശേഖരിച്ചത്