"എൽ പി എസ് ആറാട്ടുകുളങ്ങര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl|L P S Arattukulangara}} | {{prettyurl|L P S Arattukulangara}} | ||
{{Schoolwiki award applicant}} | |||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{Infobox School | {{Infobox School | ||
വരി 35: | വരി 36: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=45 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=46 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=91 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=5 | |അദ്ധ്യാപകരുടെ എണ്ണം 1-10=5 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 52: | വരി 53: | ||
|പ്രധാന അദ്ധ്യാപിക=ശ്രീജ. എസ് | |പ്രധാന അദ്ധ്യാപിക=ശ്രീജ. എസ് | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=ശ്രീലക്ഷ്മി | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=മേഘ | ||
|സ്കൂൾ ചിത്രം=36449-school.jpeg | |സ്കൂൾ ചിത്രം=36449-school.jpeg | ||
|size=350px | |size=350px | ||
വരി 67: | വരി 68: | ||
[[പ്രമാണം:36449-kitchen.jpg|ലഘുചിത്രം|212x212ബിന്ദു|എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച പാചകപ്പുര]] | [[പ്രമാണം:36449-kitchen.jpg|ലഘുചിത്രം|212x212ബിന്ദു|എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച പാചകപ്പുര]] | ||
പത്തിയൂർ പഞ്ചായത്തിലെ ഏഴാം വാർഡിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1 മുതൽ 4 വരെയുള്ള ക്ലാസ്സുകളാണ് പ്രവർത്തിക്കുന്നത്.കൂടാതെ പി.ടി.ഐയുടെ സഹകരണത്തോടെ എൽ.കെ .ജി , യു കെ ജി ക്ലാസുകളും പ്രവർത്തിക്കുന്നു. [[എൽ പി എസ് ആറാട്ടുകുളങ്ങര/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]] | പത്തിയൂർ പഞ്ചായത്തിലെ ഏഴാം വാർഡിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1 മുതൽ 4 വരെയുള്ള ക്ലാസ്സുകളാണ് പ്രവർത്തിക്കുന്നത്.കൂടാതെ പി.ടി.ഐയുടെ സഹകരണത്തോടെ എൽ.കെ .ജി , യു കെ ജി ക്ലാസുകളും പ്രവർത്തിക്കുന്നു. [[എൽ പി എസ് ആറാട്ടുകുളങ്ങര/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]] | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | ||
വരി 79: | വരി 80: | ||
'''സ്കൂളിലെ മുൻ പ്രധമ അദ്ധ്യാപകർ : ''' | '''സ്കൂളിലെ മുൻ പ്രധമ അദ്ധ്യാപകർ : ''' | ||
* ശ്രീ പണിക്കർ സാർ | * ശ്രീ പണിക്കർ സാർ | ||
* ശ്രീ. ജനാർദ്ദനൻ പിള്ള സർ | * ശ്രീ. ജനാർദ്ദനൻ പിള്ള സർ | ||
* ശ്രീമതി രാജലക്ഷ്മി ടീച്ചർ | * ശ്രീമതി രാജലക്ഷ്മി ടീച്ചർ | ||
* ശ്രീമതി.. ഗ്രേസമ്മ ടീച്ചർ | * ശ്രീമതി.. ഗ്രേസമ്മ ടീച്ചർ | ||
* ശ്രീമതി ശാന്തമ്മ ടീച്ചർ | * ശ്രീമതി ശാന്തമ്മ ടീച്ചർ | ||
* ശ്രീമതീ രാധമ്മ ടീച്ചർ | * ശ്രീമതീ രാധമ്മ ടീച്ചർ | ||
വരി 111: | വരി 112: | ||
*കായംകുളം ബസ് സ്റ്റാൻഡിൽ നിന്നും ചെട്ടികുളങ്ങര തട്ടാരമ്പലം റോഡിൽ നാല് കിലോമീറ്റർ സഞ്ചരിച്ചാൽ ഭഗവതിപ്പടി ജംഗ്ഷനിൽ എത്തും. അവിടെ നിന്നു പടിഞ്ഞാറോട്ട് 1 കി.മീ. സഞ്ചരിച്ചാൽ സ്കൂളിന്റെ പേര് എഴുതിയ ബോർഡ് കാണാം | *കായംകുളം ബസ് സ്റ്റാൻഡിൽ നിന്നും ചെട്ടികുളങ്ങര തട്ടാരമ്പലം റോഡിൽ നാല് കിലോമീറ്റർ സഞ്ചരിച്ചാൽ ഭഗവതിപ്പടി ജംഗ്ഷനിൽ എത്തും. അവിടെ നിന്നു പടിഞ്ഞാറോട്ട് 1 കി.മീ. സഞ്ചരിച്ചാൽ സ്കൂളിന്റെ പേര് എഴുതിയ ബോർഡ് കാണാം | ||
{| | {{Slippymap|lat=9.2113989|lon=76.4980567|zoom=18|width=full|height=400|marker=yes}} | ||
21:30, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എൽ പി എസ് ആറാട്ടുകുളങ്ങര | |
---|---|
വിലാസം | |
പത്തിയൂർ പത്തിയൂർ , കീരിക്കാട് പി.ഒ. , 690508 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 05 - 06 - 1908 |
വിവരങ്ങൾ | |
ഫോൺ | 0479 2437555 |
ഇമെയിൽ | arattukulangaralps1908@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 36449 (സമേതം) |
യുഡൈസ് കോഡ് | 32110600807 |
വിക്കിഡാറ്റ | Q87479377 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
ഉപജില്ല | കായംകുളം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | കായംകുളം |
താലൂക്ക് | കാർത്തികപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | മുതുകുളം |
തദ്ദേശസ്വയംഭരണസ്ഥാപനം | പത്തിയൂർ പഞ്ചായത്ത് |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 45 |
പെൺകുട്ടികൾ | 46 |
ആകെ വിദ്യാർത്ഥികൾ | 91 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ശ്രീജ. എസ് |
പി.ടി.എ. പ്രസിഡണ്ട് | ശ്രീലക്ഷ്മി |
എം.പി.ടി.എ. പ്രസിഡണ്ട് | മേഘ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി താലൂക്കിൽ പത്തിയൂർ വില്ലേജിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എൽപിഎസ് ആറാട്ടുകുളങ്ങര .
ചരിത്രം
1908-ൽ സ്ഥാപിതമായ ഒരു വിദ്യാലയ മുത്തശ്ശിയാണ് ഈ വിദ്യാലയം.ഏകദേശം 112 വർഷം മുമ്പ് സ്ഥാപിതമായ ഈ വിദ്യാലയം ഈ നാട്ടിലെ ജനങ്ങളുടെ സർവ്വവിധ പുരോഗതിക്കും ഊടുംപാവും നൽകിയതാണ് എന്ന് നിസ്സംശയം പറയാം. കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
പത്തിയൂർ പഞ്ചായത്തിലെ ഏഴാം വാർഡിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1 മുതൽ 4 വരെയുള്ള ക്ലാസ്സുകളാണ് പ്രവർത്തിക്കുന്നത്.കൂടാതെ പി.ടി.ഐയുടെ സഹകരണത്തോടെ എൽ.കെ .ജി , യു കെ ജി ക്ലാസുകളും പ്രവർത്തിക്കുന്നു. കൂടുതൽ വായിക്കുക
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- നേർകാഴ്ച
മുൻ സാരഥികൾ
സ്കൂളിലെ മുൻ പ്രധമ അദ്ധ്യാപകർ :
- ശ്രീ പണിക്കർ സാർ
- ശ്രീ. ജനാർദ്ദനൻ പിള്ള സർ
- ശ്രീമതി രാജലക്ഷ്മി ടീച്ചർ
- ശ്രീമതി.. ഗ്രേസമ്മ ടീച്ചർ
- ശ്രീമതി ശാന്തമ്മ ടീച്ചർ
- ശ്രീമതീ രാധമ്മ ടീച്ചർ
- ശ്രീമതി ലീലമാണി ടീച്ചർ
- ശ്രീമതി രാധാദേവി ടീച്ചർ
നേട്ടങ്ങൾ
ജനറൽ കലോത്സവത്തിൽ വിവിധ കലാപരിപാടികളിൽ എ ഗ്രേഡോഡുകൂടി ഒന്നാംസ്ഥാനം ലഭിച്ചു. പ്രവൃത്തി പരിചയമേളയിൽ ക്ലേ മോഡലിംഗ് ,പാഴ് വസ്തുക്കളുടെ നിർമ്മാണം, ചിരട്ട ഉൽപ്പന്നം, മുത്തു കൊണ്ടുള്ള ഉൽപന്നം എന്നിവയിൽ സബ്ജില്ലാ തലത്തിൽ എ ഗ്രേഡ് .ഔഷധസസ്യങ്ങളുടെ പ്രദർശനത്തിലും സബ്ജില്ലാ തലത്തിൽ എ ഗ്രേഡ്.2008 ൽ നടന്ന ജില്ലാ കലോത്സവ ഘോഷയാത്രയിൽ രണ്ടാം സ്ഥാനം ലഭിച്ചു.അറബിക് കലോത്സവത്തിൽ തുടർച്ചയായി വിവിധ പരിപാടികളിൽ എ ഗ്രേഡോഡു കൂടി ഒന്നാംസ്ഥാനം ലഭിച്ചു.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- കർഷകർക്കുള്ള അവാർഡ് നേടി വിദ്യാ സാരംഗ്
- *ഡോ അച്ചുതൻ പിള്ള പുത്തൻപുരക്കൽ,
- *പബ്ലിക് പ്രോസിക്യൂട്ടർ പി. കെ ഗോപകുമാർ..
- *രാഷ്ട്രപതിയുടെ ധീരതക്കുള്ള അവാർഡ് നേടിയ വിനോദ് കുമാർ..(അദ്ദേഹം പ്രശസ്ത വാസ്തു ശില്പിയും, ശബരിമല തുടങ്ങിയ ക്ഷേത്രങ്ങളിലെ കൊടിമരം നിർമിച്ച ആളുമാണ്)
- *കൃഷി ശാസ്ത്ര ത്തിൽ പി.എച്ച് ടി നേടിയ ജ്യോതി തിലക്..
- *ഗണിതശാസ്ത്ര ഗവേഷക വരലക്ഷ്മി.എസ്
- *ചിത്രകാരനും ചിരട്ടയിൽ അത്ഭുതം തീർത്ത് ലിംക ബുക്കിൽ ഇടം നേടിയ പത്തിയൂർ രാജേഷ് കുമാർ.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- കായംകുളം ബസ് സ്റ്റാൻഡിൽ നിന്നും വടക്കോട്ട് ഏവൂർ മുട്ടം റൂട്ടിൽ 5 കി.മി സഞ്ചരിച്ചാൽ പത്തിയൂർ ജംഗ്ഷനിൽ എത്തിച്ചേരും . അവിടെ നിന്ന് കിഴക്കോട്ട് 250 മീറ്റർ ദൂരം സഞ്ചരിച്ചാൽ സ്കൂളിന്റെ പേര് എഴുതിയ ബോർഡ് കാണാം.
- കായംകുളം ബസ് സ്റ്റാൻഡിൽ നിന്നും ചെട്ടികുളങ്ങര തട്ടാരമ്പലം റോഡിൽ നാല് കിലോമീറ്റർ സഞ്ചരിച്ചാൽ ഭഗവതിപ്പടി ജംഗ്ഷനിൽ എത്തും. അവിടെ നിന്നു പടിഞ്ഞാറോട്ട് 1 കി.മീ. സഞ്ചരിച്ചാൽ സ്കൂളിന്റെ പേര് എഴുതിയ ബോർഡ് കാണാം
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 36449
- 1908ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ