സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്‌ലറ്റ് , ജൈവവൈവിധ്യ പാർക്ക് ,കുട്ടികൾക്ക് ഇടവേളകൾ ആനന്ദകരമാക്കാൻ പാർക്ക് , ക്ലാസ് മുറികൾ , കമ്പ്യൂട്ടർ ലാബ്, സ്കൂൾ ലൈബ്രറി,കുടിവെള്ള കിണർ. കൂടാതെ ബഹുമാനപ്പെട്ട എം എൽ എ യു പ്രതിഭയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് അഞ്ച് ലക്ഷം രൂപ മുതൽ മുടക്കിൽ നിർമ്മിച്ച പാചകപ്പുര .

പാർക്ക്